India
- Nov- 2018 -6 November
കാന്‍സര്‍ ബാധിച്ച കൊച്ചു കുട്ടിയോടൊപ്പം സല്മാന് ഖാന്
സോഷ്യല്‍ മീഡിയയില്‍ വൈറലായി കാന്‍സര്‍ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയെ സന്ദര്‍ശിക്കുന്ന സല്മാന് ഖാന്റെ വീഡോയോ. ടാറ്റാ മെമ്മോറിയല്‍ ആശുപത്രിയില്‍ കാന്‍സര്‍ ബാധിതരായ കുട്ടികളെ സന്ദര്‍ശിക്കുന്നതിനിടയിലാണ്…
Read More » - 6 November
ഭാര്യയെ ഉപേഷിച്ച് പരസ്ത്രീ ബന്ധം പുലർത്തിയെന്ന ആരോപണം : മകനെ മാതാപിതാക്കള്‍ മർദിച്ച് കൊലപ്പെടുത്തി
ബീഹാർ : ഭാര്യയെ ഉപേഷിക്കുകയും പരസ്ത്രീ ബന്ധം പുലർത്തുകയും ചെയ്തുവെന്ന ആരോപണത്തിൽ മകനെ മാതാപിതാക്കള്‍ മർദിച്ച് കൊലപ്പെടുത്തി. ബീഹാറിലെ ഖാഗരിയ ജില്ലയിലെ മഹേഷ്കുന്ത് ഗ്രാമത്തിൽ തിങ്കളാഴ്ച രാത്രി…
Read More » - 6 November
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ബിജെപിയിലേക്കെന്ന് സൂചന
ന്യൂഡൽഹി: ഡല്‍ഹി രഞ്ജി ടീം ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ച മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമാകുന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം…
Read More » - 6 November
ബോളിവുഡ് താരറാണി പ്രിയങ്കയ്ക്ക് പാകിസ്ഥാനില്‍ സഹോദരിയോ?
ബോളിവുഡിന്റെ സ്വന്തം താരറാണിക്ക് പാകിസ്ഥാനില്‍ ഒരു അപര. മിസ് വേള്‍ഡ് 2000 പ്രിയങ്ക ചോപ്രയുടെ രൂപസാദ്യശ്യമുള്ള പാക് നടിയും മോഡലുമായ സഹാലേ സര്ഹാദിയാണ് ഇപ്പോള്‍ ഇന്ത്യയിലും ശ്രദ്ധിക്കപ്പെടുന്നത്.…
Read More » - 6 November
മാവോയിസ്റ്റുകള്‍ കീഴടങ്ങി
റായ്പുര്‍: 62 മാവോയിസ്റ്റുകള്‍ പോലീസില്‍ കീഴടങ്ങി. ഛത്തീസ്ഗഡിലെ നാരായണ്‍പുര്‍ ജില്ലയിൽ സിപിഐ (മാവോയിസ്റ്റ്) കുതുല്‍ ഏരിയ കമ്മിറ്റിയിലെ പ്രവര്‍ത്തകരാണ് കീഴടങ്ങിയത്.ഇവര്‍ 51 നാടന്‍തോക്കുകളും ബസ്തര്‍ ഐജി വിവേകാനന്ദ…
Read More » - 6 November
ലോക്സഭാ തെരഞ്ഞെടുപ്പ് : രാഹുല്‍ ഗാന്ധി തന്നെ പ്രതിപക്ഷ സഖ്യത്തെ നയിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി
ബംഗളുരു: 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുല്‍ ഗാന്ധി തന്നെ പ്രതിപക്ഷ സഖ്യത്തെ നയിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടക തെരഞ്ഞെടുപ്പില്‍ ഒരു…
Read More » - 6 November
ഒരാളുടെ ജീവനെടുത്ത് ഗേ യുവാക്കള്‍ക്കിടയിലെ ത്രികോണപ്രണയം
മുംബൈ: ഒരാളുടെ ജീവനെടുത്ത് ഗേ യുവാക്കള്‍ക്കിടയിലെ ത്രികോണപ്രണയം. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട് പ്രണയത്തിലായ മൂന്ന് യുവാക്കളിൽ ഒരാളായ കമ്പ്യൂട്ടര്‍ എഞ്ചീനിയര്‍ പാര്‍ത്ഥ് റാവലാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ്…
Read More » - 6 November
കടുവയെ കൊന്നതിന്റെ പേരില്‍ അധിക്ഷേപകരമായ പരാമര്‍ശം: കേന്ദ്രമന്ത്രി മേനക ഗാന്ധിക്കെതിരെ ഷാര്‍പ് ഷൂട്ടര്‍ അലി ഖാന്
നരഭോജിയായ കടുവയെ കൊന്നതിന്റെ പേരില്‍ തനിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയ കേന്ദ്രമന്ത്രി മേനക ഗാന്ധിക്കെതിരെ നിയമനടപടിക്കൊരുങ്ങി ഷാര്‍പ് ഷൂട്ടര്‍ നവാബ് ഷഫത്ത് അലി ഖാന്. മഹാരാഷ്ട്രയിലെ യവത്ത്മാല്…
Read More » - 6 November
സംസ്കാരത്തിന് മുമ്പ് മരിച്ചയാള്‍ എഴുന്നേറ്റിരുന്നു
രാജസ്ഥാനിലെ ഖേത്രിയിലെ ഒരു ഗുജ്ജര്‍ കുടുംബത്തിന് ഈ ദീപവലി വളരെ വിശേഷപ്പെട്ടതാണ്. നഷ്ടമായെന്ന് കരുതിയ ആഘോഷം ഇരട്ടി തീവ്രതയോടെ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് ഈ കുടുംബം. ജുന്‍ജുനു ജില്ലയിലെ…
Read More » - 6 November
ശബരിമലയിൽ തന്റെ വിലക്കിനെ പറ്റി പ്രസിഡന്റ് എ.പത്മകുമാറിന്റെ പ്രതികരണം
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയ തന്നെ ശബരിമലയില്‍ പോകുന്നതില്‍ നിന്ന് മുഖ്യമന്ത്രി വിലക്കി എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് പ്രസിഡന്റ് എ.പത്മകുമാര്‍.വ്യക്തിപരമായ കാരണങ്ങളാലും കുടുംബത്തിലെ…
Read More » - 6 November
എൻ എസ് എസ് കരയോഗം ആക്രമിച്ച സംഭവം: റീത്ത് വാങ്ങിയ കട കണ്ടെത്തി: നിർണ്ണായക വിവരങ്ങൾ
നേമം : കരയോഗ മന്ദിരത്തിനുനേരെ നടന്ന ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. അക്രമികൾ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ പേരെഴുതി വച്ച റീത്ത് കേന്ദ്രീകരിച്ച് നടത്തിയ…
Read More » - 6 November
നടക്കുമ്പോള്‍ ദേഹത്ത് മുട്ടി; ഇരുപതുകാരനെ കുത്തിക്കൊന്നു
ഡല്‍ഹി: നടന്ന് പോകുമ്പോള്‍ ദേഹത്ത് മുട്ടിയെന്നാരോപിച്ച് ഇരുപതുകാരനെ നാലംഗസംഘം കുത്തിക്കൊന്നു. ഡല്‍ഹി വിജയ് വിഹാറില്‍ വെച്ച് ഉത്തര്‍പ്രദേശ് ജലാല്‍പൂര്‍ സ്വദേശി രവിയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് സംഭവം.…
Read More » - 6 November
കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ കല്ലേറ്
കോയമ്പത്തൂര്‍: കോയമ്പത്തൂർ ശെല്‍വപുരത്ത് കെഎസ്ആര്‍ടിസി ബസിനടിയില്‍പ്പെട്ട് യുവാവ് മരിച്ചതിനെ സംഭവത്തിൽ കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ കല്ലേറ്. രണ്ടു ബസുകള്‍ക്കു നേരെ നാട്ടുകാര്‍ കല്ലെറിഞ്ഞു.അതേസമയം, വഴിയിരികില്‍ നിന്നയാളെ ബൈക്കിലെത്തിയവര്‍…
Read More » - 6 November
ടി.ആര്.എസ് നേതാവിനെ കല്ലെറിഞ്ഞ് കൊന്നു
ഹൈദരാബാദ്: തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) പ്രാദേശിക നേതാവ് കല്ലേറില്‍ കൊല്ലപ്പെട്ടു. തെലങ്കാനയിലെ വികാരാബാദിലെ സുല്‍ത്താന്‍പുരിലാണ് നാരായണ റെഡ്ഡിയെന്ന ടിആര്‍സ് നേതാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. റെഡ്ഡിയുമായോട് വിദ്വേഷമുള്ള…
Read More » - 6 November
വത്സന് തില്ലങ്കേരിക്ക് ഡിവൈഎഫ്ഐ നേതാവിന്റെ വധഭീഷണി
ആർ എസ് എസ് നേതാവ് വത്സൻ തില്ലങ്കേരിക്ക് വധഭീഷണി. ചേലക്കരയിലെ ഡി വൈ എഫ് ഐ നേതാവ് രഞ്ജിത് ആണ് വധഭീഷണി മുഴക്കിയത്.ഒരു ഫേസ്ബുക്ക് പോസ്റ്റിന് താഴെയായി…
Read More » - 6 November
പ്രളയദുരിതാശ്വാസ തുക തട്ടിയെടുത്ത് ഒളിവില്‍ പോയ സിപിഎം നേതാവ് പിടിയില്‍
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിലേക്കുളള പണം ട്രഷറിയില്‍ നിന്ന് തട്ടിയെടുത്ത കേസില്‍ പ്രധാനപ്രതി കെ. സന്തോഷ് അറസ്റ്റില്‍ . സിപിഎം സര്‍വ്വീസ് സംഘടന എന്‍ജിഒ യൂണിയന്രെ നേതാവാണ് സന്തോഷ്.…
Read More » - 6 November
അവനിയെ കൊന്ന സംഭവം വിവാദച്ചൂടിലേക്ക്
മുംബൈ• 13 ഗ്രാമീണരെ മഹാരാഷ്ട്രയിലെ അദിലാബാദ് ജില്ലയിൽ കൊലപ്പെടുത്തിയ നരഭോജി പെൺകടുവ അവ്നിയെ വെടിവെച്ചുകൊന്ന സംഭവം വിവാദമാകുന്നു. കടുവയുടെ ആക്രമണം രൂക്ഷമായതിനെ തുടർന്ന് വെള്ളിയാഴ്ച രാത്രിയാണ് യവത്മാല്‍…
Read More » - 6 November
‘മണ്ഡലക്കാലാരംഭത്തില്‍ ശബരിമലയിലെത്തും’: തീയതി അറിയിച്ച് തൃപ്തി ദേശായി
ന്യൂഡൽഹി: മണ്ഡലക്കാലത്ത് ശബരിമല ദര്‍ശനത്തിനു എത്തുമെന്ന് തൃപ്തിദേശായി . മണ്ഡലകാലം ആരംഭിക്കുന്ന 17 ന് തന്നെ ശബരിമലയില്‍ എത്തണമെന്നാണ് കരുതുന്നതെന്നും തൃപ്തി പറഞ്ഞു . തുലാമാസ പൂജയ്ക്ക്…
Read More » - 6 November
ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍; കൊല്ലപ്പെട്ട രണ്ട് ഭീകരരില്‍ ഒരാള്‍ മുന്‍ സൈനികന്
ശ്രീനഗര്‍: ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ ഷോപ്പിയാനിലെ സാഫ്നഗരിയിലുണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദിന് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഭീകരര്‍ നുഴഞ്ഞുകയറിയെന്ന വിവരത്തെത്തുടര്‍ന്ന്…
Read More » - 6 November
‘കുടിവെള്ളം മുടക്കിയും കക്കൂസ് പൂട്ടിയും പ്രതികാരം ചെയ്യാൻ കമ്യൂണിസ്റ്റ് സർക്കാരിനെ സാധിക്കൂ’ : അലി അക്ബർ
ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തിനായി ഒരു ദിവസത്തേക്ക് നട തുറന്നിരിക്കുന്ന വേളയില്‍ ഭക്തജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിധത്തിലുള്ള ദേവസ്വം ബോര്‍ഡിന്റെ നടപടിക്കെതിരെ സംവിധായകന് അലി അക്ബർ. ‘കക്കൂസ് പൂട്ടിയിട്ടും…
Read More » - 6 November
കര്‍ണാടകയില്‍ കോണ്‍ഗ്രസ് – ജെ.ഡി.എസ് മുന്നേറ്റം
ബംഗളൂരു•കര്‍ണാടക ഉപതെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിന് മുന്നേറ്റം. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളില്‍ നാലിടത്തും കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം വിജയിക്കുകയോ വന്‍ ലീഡ് നേടുകയോ ചെയ്തു. ഷിമോഗ, ബെല്ലാരി,…
Read More » - 6 November
എ.പത്മകുമാറിന് സന്നിധാനത്ത് വിലക്ക്
ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാറിന് സന്നിധാനത്ത് വിലക്കെന്ന് റിപ്പോർട്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരമാണ് പത്മകുമാറിനെ സന്നിധാനത്തു നിന്ന് ഒഴിവാക്കിയതെന്നാണ് സൂചന. നിലവില്‍ സന്നിധാനത്തെ കാര്യങ്ങള്‍…
Read More » - 6 November
ശബരിമലയിൽ കണ്ടാലറിയാവുന്ന 200 പേർക്കെതിരെ കേസ്
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ തൃശൂര്‍ സ്വദേശിനിയെ തടഞ്ഞ സംഭവത്തില്‍ പൊലീസ് കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ കേസെടുത്തു. സന്നിധാനത്തും മറ്റും സ്ഥാപിച്ചിരിക്കുന്ന കാമറകള്‍ ഉപയോഗിച്ച് ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍…
Read More » - 6 November
കേരളത്തില്‍ നിന്നും ദിനവും നിരവധി കോളുകള്‍ ബംഗ്ലാദേശിലേക്ക് : ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ
കൊച്ചി : ജോലി അന്വേഷിച്ച് കേരളത്തിലേക്ക് എത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളില്‍ ഭൂരിപക്ഷവും ബംഗ്ളാദേശികൾ. നേരത്തെയും ഇത്തരത്തിൽ സൂചനകളുണ്ടായിരുന്നെങ്കിലും ഇവരുടെ എണ്ണം വളരെ വലുതാണെന്ന് പുറത്ത് വരുന്ന…
Read More » - 6 November
സന്നിധാനത്ത് മാധ്യമങ്ങളെ ആക്രമിച്ചത് സിപിഎം പ്രവര്‍ത്തകർ: എ എൻ രാധാകൃഷ്ണൻ
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ചത് സിപിഎം പ്രവര്‍ത്തകരെന്ന് ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് സുരക്ഷ നല്‍കേണ്ടത് പോലീസാണെന്നും രാധാകൃഷ്ണന് കൂട്ടിച്ചേര്‍ത്തു. അക്രമത്തിനായി…
Read More »