India
- Nov- 2018 -7 November
മാന്ത്രികശക്തി വര്‍ദ്ധിപ്പിക്കാന്‍ മൂന്നു വയസുകാരിയെ കഴുത്തറത്ത് ബലി നല്കി
ചെന്നൈ: മൂന്നു വയസുകാരിയെ കഴുത്തറുത്ത് ബലി നല്കി. ദുര്‍മന്ത്രാവാദം തലയ്ക്ക് പിടിച്ച യുവതി കുട്ടിയെ തട്ടിക്കൊണ്ടു പോയി ബലി നല്കി മൃതദേഹം കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന്…
Read More » - 7 November
കനത്ത മൂടൽ മഞ്ഞ് ; ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി
ഡൽഹി : കനത്ത മൂടൽ മഞ്ഞുകരണം ഡൽഹിയിൽ ഭാരമേറിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്. ദീപാവലിക്ക് ശേഷം ഇന്നും നാളെയുമാണ് നിയന്ത്രണം. മഞ്ഞ്…
Read More » - 7 November
വസ്ത്ര വിപണിയില്‍ ചുവടുറപ്പിക്കാനൊരുങ്ങി പതഞ്ജലി ഗ്രൂപ്പ്; ബ്രാന്‍ഡ് നാമം ഇങ്ങനെ
ന്യൂഡല്‍ഹി: പതഞ്ജലി ഉപഭോക്താക്കള്‍ക്കൊരു സന്തോഷ വാര്‍ത്ത. വസ്ത്ര വിപണിയില്‍ ചുവടുറപ്പിക്കാനൊരുങ്ങി പതഞ്ജലി ഗ്രൂപ്പ്. പരിധന്‍ എന്ന ബ്രാന്‍ഡ് നാമത്തിലാവും കമ്പനി മേഖലയില്‍ വന്‍ നിക്ഷേപമിറക്കുന്നത്. ലൈവ്ഫിറ്റ്, ആസ്ത,…
Read More » - 7 November
കടലാസിന്റെ വിലക്കയറ്റം; രാജ്യത്ത് അച്ചടിക്ക് ചെലവേറുന്നു
തിരുവനന്തപുരം: കടലാസിന്റെ വിലക്കയറ്റം കാരണം രാജ്യത്ത് അച്ചടിക്ക് ചെലവേറുന്നു. രൂപയുടെ മൂല്യം ഇടിഞ്ഞപ്പോള്‍ ഇറക്കുമതി ചെലവ് കൂടിയതും പേപ്പര്‍ വിലകൂടാനിടയാക്കി. കൂടാതെ അച്ചടിയുടെ നിരക്ക് വര്‍ദ്ധിക്കാന്‍ ജിഎസ്ടി…
Read More » - 7 November
മദ്യ മാഫിയ എസ്.ഐയെ വാഹനം കയറ്റി കൊലപ്പെടുത്തി
എസ്.ഐ യെ മദ്യമാഫിയ വാഹനം കയറ്റി കൊലപ്പെടുത്തി. മഹാരാഷ്ട്ര ചന്ദ്രപൂര്‍ ജില്ലയിലെ ഗോസിക്കൂര്ഡ് കനാല്‍ റോഡില്‍ വെച്ച് ചത്രപതി ചിദേ എന്ന പൊലീസുകാരന് കൊല്ലപ്പെട്ടത്. വ്യാജമദ്യം കടത്തുകയായിരുന്ന…
Read More » - 7 November
കാണാതായ കാമുകനെ കണ്ടെത്താൻ മലേഷ്യൻ യുവതി ഇന്ത്യയിൽ
ചെന്നൈ: വിവാഹ വാഗ്ദാനം നൽകി നാട്ടിൽ പോയ കാമുകൻ തിരിച്ചുവന്നില്ല. കാണാതായ കാമുകനെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് മലേഷ്യൻ യുവതി തമിഴ്നാട്ടിൽ. സിംഗപ്പൂരിൽ ജോലി ചെയ്യുന്ന എസ്…
Read More » - 6 November
ആളുമാറി സംസ്കാരം; തത്ക്കാലം അന്വേഷണത്തിന് ഇല്ലെന്ന് പോലീസ്
ബെംഗളുരു: ആളുമാറി സംസ്കാരം, തത്ക്കാലം അന്വേഷണത്തിന് ഇല്ലെന്ന് കർണ്ണാടക പോലീസ് വ്യക്തമാക്കി. ബൈരക്കുപ്പയിൽ കണ്ടെത്തിയ മൃതദേഹം തെക്കനാംകുന്നേൽ സജിയുടെതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞതിനെതുടർന്ന് വിട്ട് നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ…
Read More » - 6 November
യാത്രാ നിബന്ധന; മഅദനിയുടെ ഹർജി നാളെ പരിഗണിക്കും
ബെംഗളുരു: പിഡിപി ചെയർമാൻ മഅദനി യാത്രാ നിബന്ധന ലഘൂകരിക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജി എൻഎെഎ കോടതി നാളെ പരിഗണിക്കും. വിചാരണ കോടതി അധികമായി നിർദേശിച്ച നിബന്ധനകൾ ഒഴിവാക്കണമെന്നാണ്…
Read More » - 6 November
മദ്യലഹരിയില്‍ യുവാവ് തീയിട്ടത് 18 വാഹനങ്ങള്‍
ന്യൂഡല്‍ഹി: മദ്യലഹരിയില്‍ യുവാവ് 18 വാഹനങ്ങള്‍ക്കു തീയിട്ടതായി പരാതി. സൗത്ത് ഡല്‍ഹിയിലെ മദന്‍ഗിറിലായിരുന്നു സംഭവം. ആദ്യം ആറു ബൈക്കുകളുടെ പെട്രോള്‍ ടാങ്കിലേക്കുള്ള ട്യൂബ് ഊരിയതിനു ശേഷം തീപ്പട്ടി…
Read More » - 6 November
രണ്ട് കുട്ടി നയം നടപ്പാക്കണം; ഹർജി തള്ളി
ന്യൂഡൽഹി: രണ്ട് കുട്ടി നയംനടപ്പാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളിക്കളഞ്ഞു. ജനസംഖ്യാ വിസ്ഫോടനം തടയുന്നതിനാണ് ദമ്പതികൾക്ക് രണ്ട് കുട്ടി നയം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടത്. നടപടിക്ക് സർക്കാരിനെ സമീപിക്കാൻ…
Read More » - 6 November
കടഉടമയെ തലക്കടിച്ച് കൊലപ്പെടുത്തി; യുവാവ് പിടിയിൽ
സിഗരറ്റ് വാങ്ങിയതിന് പണം ചോദിച്ച കട ഉടമയെ യുവാവ് തലക്കടിച്ച് ക്രൂരമായി കൊലപ്പെടുത്തി. വിജയനഗറിൽ ബെംഗളുരുവിൽ ബേക്കറി നടത്തുന്ന മഹാദവ്(27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വിനയ് കുമാറിനെ…
Read More » - 6 November
നഗ്ന ചിത്രം പകർത്തി പീഡനം; യുവാവ് പിടിയിലായി
നാലു മാസത്തോളം യുവതിയെ നഗ്നചിത്രം കാണിച്ച് പീഡി്പ്പിച്ച യുവാവ് പിടിയിൽ. 26 വയസുകാരിയായ ബാങ്ക് ജീവനക്കാരിയെയാണ് യുവാവ് പീഡനത്തിനിരയാക്കിയത്. പിസയിൽ മയക്കുമരുന്ന് ചേർത്താണ് യുവതിയെ പീഡിപ്പിച്ചത്. ഉപദ്രവം…
Read More » - 6 November
ആയുധധാരികളായ മോഷ്ടാക്കൾ ബാങ്ക് കൊള്ളയടിച്ചു; കവർന്നത് എട്ട് ലക്ഷത്തിലേറെ രൂപ
പാറ്റ്ന: ബിഹാറിലെ ജാമുവ ജില്ലയില്‍ ബാങ്ക് കൊള്ളയടിച്ചു. 8.80 ലക്ഷം രൂപയാണ് ആയുധധാരികളായ മോഷ്ടാക്കൾ കവർന്നത്. മുഖംമൂടി ധരിച്ച കവര്‍ച്ചക്കാര്‍ ബാങ്കിലേക്ക് കടന്നുകയറി ആയുധംകാട്ടി ഭീഷണിപ്പെടുത്തി മോഷണം…
Read More » - 6 November
ചൂതാട്ടം നടത്തി; 100 പേര് അറസ്റ്റില്‍
ന്യൂഡല്‍ഹി: ചൂതാട്ടം നടത്തിയതിന് നൂറോളം പേര് അറസ്റ്റില്‍. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രജൗരി ഗാര്‍ഡനിലെ വിശാല്‍ എന്‍ക്ലേവിലാണ് ദീപാവലിക്ക് മുന്നോടിയായി സംഭവം നടന്നത്. അറസ്റ്റിലായവരില്‍ നിന്ന് 22 ലക്ഷം…
Read More » - 6 November
തടാക തീരങ്ങളിൽ ശബ്ദ മലിനീകരണം പാടില്ലെന്ന് പരിസ്ഥിതി സംഘടനകൾ
ദീപാവലിക്ക് തടാക തീരങ്ങളിൽ പടക്കങ്ങൾ പൊട്ടിക്കരുതെന്ന് പരിസ്ഥിതി സംഘടനകൾ ആവശ്യപ്പെട്ടു. ദേശാടന പക്ഷികളെയും , ജീവികളെയും പടക്കം പൊട്ടിക്കുന്നത് ബാധിക്കും എന്നതിനാലാണിത്. തടാക കരയിൽ വീര്യം കൂടിയ…
Read More » - 6 November
പ്രമുഖ രാഷ്ട്രീയപ്രവര്‍ത്തകനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി
ഹൈദരാബാദ്: പ്രമുഖ രാഷ്ട്രീയപ്രവര്‍ത്തകനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി. തെലുങ്കാനയിലെ സുല്‍ത്താന്‍പൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്ന്. കല്ലേറില്‍ ടിആര്‍എസ് നേതാവ് പി.നാരായണ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ രണ്ട് കോണ്‍ഗ്രസ്…
Read More » - 6 November
നടൻ അർജുനെ ചോദ്യം ചെയ്തു
ബെംഗളുരു; മീടൂ വിവാദത്തിൽ കുരുങ്ങിയ അർജുനെ ചോദ്യം ചെയ്തു. നടി ശ്രുതി ഹരിഹരന്റെ പരാതിയെ തുടർന്നാണ് നടപടി. അർജുനെ കാണാനായി ആയിരക്കണക്കിന് ആരാധകരാണ് സ്റ്റേഷൻ പരിസരത്ത്…
Read More » - 6 November
ടിപ്പു ജയന്തി; ആഘോഷങ്ങൾ അനുവദിക്കില്ല
ബെംഗളുരു: ടിപ്പു ജയന്തിയുമായി ഉയരുന്ന പ്രശ്നപരിഹാരത്തിനായി ഘോഷയാത്രകളെ അനുവദിക്കില്ലെന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വര വ്യക്തമാക്കി. നിരീക്ഷണത്തിനായി സംസ്ഥാനത്തുടനീളം റിസർവ് പോലീസിനെയും ദ്രുത കർമ്മ സേനയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
Read More » - 6 November
മക്കളെ ഹബ്ബ; അഥവാ കുട്ടികളുടെ ഉത്സവം
ബെംഗളുരു; കബൺ പാർക്കിൽ കുട്ടികളുടെ ഉത്സവം ആഘോഷിക്കുന്നു, കർണ്ണാടക വനിതാ ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലാണ് ആഘോഷം സംഘടിപിക്കുന്നത്. മക്കളേ ഹബ്ബ എന്നാണ് ഉത്സവത്തിന്റെ പേര്. 10,11,14 തീയതികളിൽ…
Read More » - 6 November
ഊട്ടിയിൽ പുത്തൻ ഹോട്ടലുമായി കെഎസ്ടിഡിസി
ബെംഗളുരു: ഊട്ടിയിൽ പുത്തൻ ഹോട്ടലുമായി കർണ്ണാടക ടൂറിസം വികസന കോർപ്പറേഷൻ എത്തുന്നു. മയൂര സുദർശനം എന്ന പേരിലാണ് ഫേൺ ഹിൽസിൽ ഹോട്ടൽ തുടങ്ങുക. കെഎസ്ടിഡിസിയുടെ ഗസ്റ്റ് ഹൗസ്…
Read More » - 6 November
സൈക്കിൾ സവാരിയെ പ്രോത്സാഹിപ്പിച്ച് എെഎെഎസ് സി; ലക്ഷ്യം ഹരിത ക്യാംപസ്
ബെംഗളുരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് വിദ്യാർഥികളുടെ ഇടയിൽ സൈക്കിൾ സവാരി ശീലമാക്കുന്നതിനുള്ള നടപടകളുമായി രംഗത്ത്. ബൈക്കുകളുടെ ഉപയോഗം പരമാവധി കുറച്ച് സൈക്കിൾ ഉപയോഗിക്കാനാണ് നിർദ്ദേശം. പഴയ…
Read More » - 6 November
ദുരിതത്തിലായി കർഷകർ; തക്കാളി വിലയിൽ വൻ ഇടിവ്
ബെംഗളുരു: തക്കാളി വില കിലോയ്ക്ക് വെറും പത്ത് രൂപയായി താഴ്ന്നു. കൂടാതെ ഇത് മൊത്ത വിത്പന കേന്ദ്രങ്ങളിൽ 5 രൂപയാണ്. ഇതോടെ തക്കാളി കർഷകർ ദുരിതത്തിലായി. സാധാരണ…
Read More » - 6 November
മകന് ഐഎഎസ് ഉദ്യോഗസ്ഥന്; അച്ഛനിപ്പോഴും സെക്യൂരിറ്റി ഗാര്‍ഡ് തന്നെ
ലഖ്നൗ സര്‍വകലാശാലയില്‍ കഴിഞ്ഞ 20 വര്‍ഷമായി സെക്യൂരിറ്റി ജീവനക്കാരനായ സൂര്യകാന്ത് ദ്വിവേദിയുടെ ഇളയ മകന് കൊടിയ ദരിദ്രത്തിലും കഷ്ടപ്പെട്ട് പഠിച്ചു നേടിയെടുത്തത് ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ ഉദ്യോഗസ്ഥ…
Read More » - 6 November
വായ്പ തിരിച്ചടവ് മുടങ്ങി; കർഷകർക്കെതിരെ കൂട്ട അറസ്റ്റ് വാറന്റുമായി ബാങ്ക് രംഗത്ത്
ബെംഗളുരു: വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ബെളഗാവിയിലെ കർഷകർക്ക് ബാങ്ക് വക കൂട്ട അറസ്റ്റ് വാറന്റ് ലഭിച്ചു. അറസ്റ്റ് വാററന്റിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ബാങ്ക് ശാഖകൾക്കെതിരെ…
Read More » - 6 November
വീട്ടമ്മയെ ഭീഷണിപ്പെടുത്തി പണം തട്ടി; മനുഷ്യാവകാശ സംഘടനാ പ്രവർത്തകർ അറസ്റ്റിൽ
ബെംഗളുരു: വിവാഹ മോചന കേസിൽ വീട്ടമ്മയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ മനുഷ്യാവകാശ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഹ്യൂമൻ റൈറ്റ്സ്…
Read More »