Latest NewsIndia

ഇ-വേ ബിൽ; വെട്ടിപ്പ് തടയാനായി കൂടുതൽ നടപടികൾ

ഇ വേ ബില്ലിനെ ദേശീയ പാതകളിലെ ഫാസ്ടാ​ഗ്, ലോജിസ്റ്റിക് ഡേറ്റാ ബാങ്കുമായി ബന്ധിപ്പിക്കും

സംസ്ഥാനാന്തര ചരക്ക് നീക്കത്തിനുള്ള ഇ വേ ബില്ലിനെ ദേശീയ പാതകളിലെ ഫാസ്ടാ​ഗ്, ലോജിസ്റ്റിക് ഡേറ്റാ ബാങ്കുമായി ബന്ധിപ്പിക്കും.

ഇത്തരമൊരു നീക്കംവഴി ജി എസ്ടി തട്ടിപ്പ് തടയാനാകുമെന്നും ചരക്ക് ​ഗതാ​ഗതം സു​ഗമമാക്കാൻ കഴിയുെമന്നും വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button