India
- Nov- 2018 -14 November
ഗവേഷണ മേഖലയിലെ ഏറ്റവും വലിയ പുരസ്കാരം നേടി മലയാളി
ബെംഗളുരു: ഗവേഷണ മേഖലയിൽ ഇന്ത്യയിൽ നൽകപ്പെടുന്ന ഏറ്റവും വലിയ പുരസ്കാരമായ ഇൻഫോസിസ് പ്രൈസ് (72 ലക്ഷം രൂപ വീതം) സ്വന്തമാക്കി മലയാളി ശാസ്ത്രജ്ഞനും , കലാവസ്ഥാ വിദഗ്ദനുമായ…
Read More » - 14 November
അനന്തകുമാറിന്റെ വകുപ്പുകൾ വീതിച്ച് നൽകി
ന്യൂഡൽഹി: അന്തരിച്ച കേന്ദ്രമന്ത്രി അനന്തകുമാർ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ 2 മന്ത്രിമാർക്കാണ് വീതിച്ച് നൽകിയത്. ഖനി മന്ത്രി നരേന്ദ്രസിംങ് തോമറിനാണ് പാർലമെന്ററി മന്ത്രാലയത്തിന്റെ അധിക ചുമതല. മന്ത്രി…
Read More » - 14 November
ലിഫ്റ്റ് തകർന്ന് നാല് വിദ്യാർഥിനികൾക്ക് പരിക്ക്
ബെംഗളുരു: ബെംഗളുരുവിൽ ഇന്റേൺഷിപ്പിനെത്തിയ 4 വിദ്യാർഥിനികൾക്ക് അപ്പാർട്ട്മെന്റ് ലിഫ്റ്റ് തകർന്ന് പരിക്കേറ്റു. സൈഹരാബാദ് സിംബയോസിസ് ലോ യൂണിവേഴ്സിറ്റിയിലെ എൽഎൽബി വിദ്യാർഥികളായ അക്ഷര(20), തനുശ്രീ ബോസ്(24), ഫലാക്ക് പട്ടേൽ(…
Read More » - 14 November
വർണ്ണാഭമായ് ഛാഠ് പൂജ
ബെംഗളുരു: ഛാഠ് പൂജ ആഘോഷമാക്കി നഗരത്തിലെ ഉത്തരേന്ത്യക്കാർ. സൂര്യ ദേവനെ ആരാധിക്കുന്ന ചടങ്ങാണ് ഛാഠ് പൂജയിൽ ഏറെ പ്രാധാന്യത്തോടെ നടത്തി വരുന്നത്. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഹെബ്ബാൾ…
Read More » - 14 November
ദൾ നേതാവിനെ കൊലപ്പെടുത്തിയ നിലയിൽ
ബെംഗളുരു: ജനതാദൾ എസ് പട്ടികജാതി മോർച്ചാ വിഭാഗം ജനറൽ സെക്രട്ടറിയെ അഞ്ജാതസംഘം വെട്ടിക്കൊലപ്പെടുത്തി. കനകപുര മണ്ഡലത്തിലെ ആർടി രാജഗോപോലിനെയാണ് (45) കാറിലെത്തിയ നാലംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്.
Read More » - 14 November
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ടുകള്‍
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പേരില്‍ ട്വിറ്ററില്‍ വ്യാജ അക്കൗണ്ട്. രണ്ട് വ്യാജ അക്കൗണ്ടുകളാണ് ട്വിറ്ററില്‍ സജീവമായത് തെരഞ്ഞെടുപ്പ് സമിതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതേത്തുടര്‍ന്ന് രണ്ട് അക്കൗണ്ടുകളുടെയും പ്രവര്‍ത്തനം തടഞ്ഞിട്ടുണ്ട്. വ്യാജ…
Read More » - 14 November
പമ്പ-നിലയ്ക്കല്‍ ബസ് നിരക്ക് ഒറ്റയടിക്ക് 23 രൂപ വര്‍ദ്ധിപ്പിച്ചു: പ്രതിഷേധം മൂലം കെഎസ്ആർടിസി ഡിടിഒയ്ക്ക് സസ്പെൻഷൻ
പത്തനംതിട്ട: കോര്‍പ്പറേഷന്റെ അനുമതിയില്ലാതെ പമ്പ-നിലയ്ക്കല്‍ ബസ് നിരക്ക് വര്‍ദ്ധിപ്പിച്ച ഡിടിഒയെ കെഎസ്ആര്‍ടിസി സസ്പെന്റ് ചെയ്തു. ആര്. മനീഷിനെ ആണ് സസ്പെന്റ് ചെയ്തത്. നിരക്ക് കുത്തനെ കൂട്ടിയതിലുണ്ടായ പ്രതിഷേധമാണ്…
Read More » - 14 November
സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ പിണറായി സര്‍ക്കാര്‍ എന്തിനാണ് ധൃതി പിടിക്കുന്നത്? ശബരിമലയും മുത്തലാഖും രണ്ട് വ്യത്യസ്ത വിഷയങ്ങൾ : അമിത്ഷാ
ശബരിമല യുവതി പ്രവേശന വിഷയവും മുത്തലാഖ് വിഷയവും രണ്ടും രണ്ടാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അഭിപ്രായപ്പെട്ടു. രണ്ട് വിഷയങ്ങളിലുമായി ബി.ജെ.പി ഇരട്ടത്താപ്പ് നയം കാണിച്ചില്ലെന്നും…
Read More » - 14 November
യാത്രക്കാരി എയര്‍ ഇന്ത്യാ ജീവനക്കാരുടെ മുഖത്ത് തുപ്പി; സംഭവം കൂടുതല്‍ മദ്യം നൽകാത്തതിനെ തുടർന്ന്
ലണ്ടന്‍: എയര്‍ ഇന്ത്യന്‍ വിമാനത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ച് ഐറിഷ് യുവതി. മുംബൈയില്‍ നിന്നും ലണ്ടനിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യാ വിമാനത്തിലായിരുന്നു സംഭവം. കൂടുതല്‍ മദ്യം നല്കാന് എയര്‍…
Read More » - 14 November
പെണ്മക്കളെ തലയ്ക്കടിച്ച ശേഷം ചുട്ടുകൊന്നു; പിതാവ് അറസ്റ്റിൽ
ഉത്തർപ്രദേശ്: പെണ്മക്കളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച ശേഷം തീകൊളുത്തി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ലളിത്പൂരിലാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാലിനും…
Read More » - 14 November
ടിപ്പു സുൽത്താനെതിരെ സംസാരിച്ച മാധ്യമ പ്രവർത്തകൻ അറസ്റ്റിൽ
ബെംഗളൂരു: ടിപ്പു ജയന്തി ദിനത്തിൽ ടിപ്പു സുൽത്താനെതിരെ സംസാരിച്ച മാധ്യമ പ്രവർത്തകൻ അറസ്റ്റിൽ. ‘അസീമ’ എന്ന മാസികയുടെ എഡിറ്ററായ സന്തോഷ് തിമ്മയ്യയാണ് അറസ്റ്റിലായത്. കര്‍ണാടകയില്‍ ടിപ്പു ജയന്തി…
Read More » - 14 November
സ്റ്റേഷനിൽ എത്തിച്ച പ്രതി പോലീസിന്റെ ഫോണുമായി മുങ്ങി
ചെന്നൈ: സ്റ്റേഷനിൽ എത്തിച്ച പ്രതി പോലീസിന്റെ ഫോണുമായി കടന്നു. ചൊവാഴ്ച ചെന്നൈയിലെ കുനുറാത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ ആയിരുന്നു സംഭവം. തിങ്കളാഴ്ച രാത്രി നടന്ന പൊലീസ് പട്രോളിനിടെയാണ് കുനുറാത്തൂറിലെ…
Read More » - 14 November
സുരക്ഷ മാത്രമല്ല ഭക്ഷണ, താമസ ചിലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കണം: തൃപ്തി ദേശായി മുഖ്യമന്ത്രിക്കയച്ച കത്തിലെ ആവശ്യങ്ങള്‍
ന്യൂഡല്‍ഹി : ശബരിമല ദര്‍ശനത്തിനെത്തുന്ന തനിക്കും സംഘത്തിനും സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കത്തെഴുതി.…
Read More » - 14 November
ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ പിടിവിട്ടു; യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക് ( വീഡിയോ )
ചെന്നൈ: ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ പിടിവിട്ട യുവാവ് പ്ലാറ്റ്ഫോമിലേക്ക് വീണു. ചെന്നൈയിലെ എഗ്മോര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഫ്ളാറ്റ്ഫോമില്‍ ട്രെയിന്‍ നിറുത്തുന്നതിന് മുന്‍പ് തന്നെ യുവാവ്…
Read More » - 14 November
VIDEO: ഗുജറാത്ത് കലാപം; മോദി വീണ്ടും കോടതികയറുമോ?
2002ലെ ഗുജറാത്ത് കലാപക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും കുറ്റവിമുക്തരാക്കിയതിന് എതിരായ ഹര്‍ജി സുപ്രീകോടതി തിങ്കാഴ്ച്ച പരിഗണിക്കും. കോണ്‍ഗ്രസ് മുന്‍ എംപി എഹ്സാന്‍ ജാഫ്രിയുടെ…
Read More » - 14 November
റാഫേല്‍: കരാറിലെ വിവരങ്ങളെല്ലാം കേന്ദ്രം കോടതിയിലെത്തിച്ചു, വില വിവരം ഹര്‍ജിക്കാരോട് വെളിപ്പെടുത്തേണ്ടതില്ല : സുപ്രീം കോടതി
ന്യൂഡൽഹി : റാഫേല്‍ കരാറില്‍ അഴിമതി നടന്നുവെന്നാരോപിച്ചുകൊണ്ടുള്ള പൊതുതാല്പര്യ ഹര്‍ജിയില്‍ വിമാനങ്ങളുടെ വിലവിവരങ്ങള്‍ ഹര്‍ജിക്കാരുടെ മുന്നില്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിലയെ സംബന്ധിച്ച വിവരങ്ങള്‍ പരസ്യമാക്കണോയെന്ന്…
Read More » - 14 November
സായി അക്കാദമിയില്‍ കായികതാരം ജീവനൊടുക്കി
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ സ്പോര്‍ട് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) അക്കാദമിയില്‍ കായിക താരം ആത്മഹത്യ ചെയ്തു. 18 വയസ്സുകാരനായ സ്പ്രിന്റര്‍ പര്‍വീന്ദര്‍ ചൗധരിയാണ് ജീവനൊടുക്കിയത്.…
Read More » - 14 November
പുതിയ തന്ത്രവുമായി രാഹുൽ ; ബി.ജെ.പി എം.പി കോണ്‍ഗ്രസില്‍ ചേർന്നു
ജയ്പൂര്‍: തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജസ്ഥാനില്‍ പുതിയ തന്ത്രവുമായി രാഹുൽ ഗാന്ധി. രാഹുലിന്റെ ഇടപെടൽ മൂലം ബിജെപി എംപിയും മുന്‍ ഡിജിപിയുമായ ഹരീഷ് മീണ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2014ല്‍…
Read More » - 14 November
മൂന്ന് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചശേഷം സ്വകാര്യഭാഗങ്ങളില്‍ വടി തിരുകി കയറ്റി കൊലപ്പെടുത്തി
ഗുരുഗ്രാം : മൂന്ന് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചശേഷം സ്വകാര്യഭാഗങ്ങളില്‍ വടി തിരുകി കയറ്റി കൊലപ്പെടുത്തി. ഹരിയാനയിലെ ഗുരുഗ്രാം ജില്ലയിലാണ് സംഭവം. ജോലിക്കാരായ മാതാപിതാക്കൾ വൈകിട്ട് വീട്ടിൽ എത്തിയപ്പോഴാണ്…
Read More » - 14 November
ശബരിമല വിഷയത്തിൽ വീട്ടിൽ നോട്ടിസുമായെത്തിയ സഖാവിനെ ‘ഓടിച്ച്’ യുവാവ്- വീഡിയൊ
ശബരിമല വിഷയത്തിൽ ഗൃഹസമ്പർക്കത്തിനായി നോട്ടീസുമായി എത്തിയ സഖാവിനോട് ചൂടൻ വാഗ്വാദത്തിൽ ഏർപ്പെട്ട യുവാവിന്റെ വീഡിയോ വൈറലാവുന്നു. അവസാനം ഉത്തരം മുട്ടിയ സഖാവ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്നുണ്ട്. ആർ…
Read More » - 14 November
പാമ്പാട്ടിയുടെ നിര്‍ദ്ദേശപ്രകാരം മൂര്‍ഖനെ കഴുത്തില്‍ ചുറ്റി; 24കാരന് ദാരുണാന്ത്യം
നെല്ലൂര്‍: പാമ്പാട്ടിയുടെ വാക്കുകേട്ട് പാമ്പിനെ കഴുത്തില്‍ ചുറ്റിയ യുവാവിന് ദാരുണ അന്ത്യം. 24 കാരന് ജഗദീഷ് ആണ് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ചത്. നെല്ലൂര്‍ ജില്ലയിലെ സല്ലൂര്‍പേട്ട…
Read More » - 14 November
‘നിങ്ങൾ കൊന്നതാണ്, മാധ്യമ വിചാരണ ചെയ്ത്!! എന്റെ എല്ലാമെല്ലാമായ ചിറ്റപ്പൻ, ആകെയുള്ള ഒരു വീട്ടിൽ മകന്റെ കല്ലറക്ക് അടുത്ത്, എരിഞ്ഞടങ്ങുന്നുണ്ട്’ വേദനയോടെ ഗാഥാ മാധവൻ
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനല്‍കുമാര്‍ എന്ന യുവാവിനെ പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഓടുന്ന വാഹനത്തിന് മുന്നില്‍ തള്ളിയിട്ടുകൊന്നെന്ന കേസില്‍ പ്രതിയായി ഒളിവില്‍ കഴിയവെ ആത്മഹത്യ ചെയ്ത ഡിവൈഎസ്പി ഹരികുമാറിന്റെ…
Read More » - 14 November
മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ അഞ്ച് ബിഎസ്എഫ് ജവാന്മാര്ക്ക് പരിക്ക്
റായ്പൂര്‍: മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ അഞ്ച് ബിഎസ്എഫ് ജവാന്മാര്ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ ഛത്തീസ്ഗഡിലെ ബിജാപൂരില്‍ മാവോയിസ്റ്റുകള്‍ നടത്തിയ സ്ഫോടനത്തിലാണ് ജവാന്മാര്ക്ക് പരിക്കേറ്റത്. പരിക്കേറ്റ സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » - 14 November
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഡി.വൈ.എഫ്.ഐ. യൂണിറ്റ് ഭാരവാഹിയെ അറസ്റ്റ് ചെയ്തു. കൊല്ലം ആദിച്ചനല്ലൂര്‍ ഗ്രാമത്തിലെ പ്ലാക്കാട് ഡി.വൈ.എഫ്.ഐ യൂണിറ്റ് ഭാരവാഹിയായ പ്ലാക്കാട് മണ്ണഞ്ചേരില്‍ വീട്ടില്‍…
Read More » - 14 November
രൂപ വീണ്ടും കുതിപ്പിലേക്ക് : രണ്ട് മാസത്തെ ഉയര്‍ന്ന നിലയില്‍
ഡോളറിനെതിരെ രൂപ വീണ്ടും കരുത്താര്‍ജ്ജിക്കുന്നു. രൂപയുടെ മൂല്യം രണ്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. നിലവില്‍ ഡോളറിനെതിരെ 72 രൂപയോടടുത്താണ് രൂപ വിനിമയം നടക്കുന്നത്.അസംസ്കൃത എണ്ണ വില…
Read More »