ജമ്മു: ഡിജിപിയുടെ വീടിന് മുന്നില്‍ സ്വയം ശരീരത്തേക്ക് വെടിയുതിര്‍ത്ത് പോലീസുകാരന് ജീവനൊടുക്കി. ഹെഡ് കോണ്‍സ്റ്റബിള്‍ സുഭാഷ് ചന്ദര്‍ ആണ് ജീവനൊടുക്കിയത്. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ജമ്മുവിലെ ഡിജിപി ദില്‍ബഗ് സിംഗിന്റെ ഒൗദ്യോഗിക വസതിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സമയത്താണ് ഇയാള്‍ തോക്കെടുത്ത് സ്വയം നിറയൊഴിച്ചത്
Post Your Comments