India
- Nov- 2018 -10 November
രാമക്ഷേത്ര നിര്‍മാണം; എന്‍ഡിഎ സര്‍ക്കാരിനെ വിമര്‍ശിച്ച് ആര്‍എസ്എസ്
ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മാണ വിഷയത്തില്‍ എന്‍ഡിഎ സര്‍ക്കാരിനെ വിമര്‍ശിച്ച് ആര്‍എസ്എസ്. നിയമനിര്‍മാണം നടത്തിയില്ലെങ്കില്‍ വന്‍ തിരിച്ചടിയുണ്ടാകുമെന്ന് ആര്‍എസ്എസ് ഓര്‍മിപ്പിച്ചു. കോടതിയില്‍ നിന്നും വിഷയം പാര്‍ലമന്റില്‍ എത്തിച്ച് നിയമനിര്‍മാണം…
Read More » - 10 November
മധ്യപ്രദേശ് ഇലക്ഷനിൽ വീണ്ടും ട്വിസ്റ്റ്: ടൈംസ് നൗ-സി.എന്‍.എക്സ് സർവേ ഇങ്ങനെ
ന്യൂഡല്‍ഹി: മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിവരാജ് സിംഗ് ചൗഹാന്റെ ബി.ജെ.പി സര്‍ക്കാര്‍ നാലാവട്ടവും ജയിക്കുമെന്ന് ടൈംസ് നൗ-സി.എന്‍.എക്സ് പ്രീപോള്‍ സര്‍വേ പ്രവചിക്കുന്നു. നേരത്തെ കോൺഗ്രസിന് മുൻതൂക്കമുണ്ടാകുമെന്നു ചില…
Read More » - 10 November
സ്കൂളിൽ പോകാനിറങ്ങി വീട് വിട്ട വിദ്യാര്‍ത്ഥിയെ മിനിറ്റുകൾക്കകം കണ്ടെത്തി പിങ്ക് പൊലീസ്
തിരുവല്ല: കാണാതായെന്നു പരാതി ലഭിച്ച സ്കൂള്‍ വിദ്യാര്‍ഥിയെ നിമിഷങ്ങള്‍ക്കകം കണ്ടെത്തി പിങ്ക് പൊലീസ്. പതിനഞ്ചു മിനിറ്റിലാണ് കുട്ടിയെ കണ്ടെത്തിയത്. അടൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ 9ാം ക്ലാസ് വിദ്യാര്‍ഥിയാണ്…
Read More » - 9 November
അണക്കെട്ട് പരിസരത്തെ ക്വാറികൾ നിർത്തലാക്കാൻ പദയാത്ര
മൈസുരു: മണ്ഡ്യ ജില്ലയിലെ കെആർഎസ് അണക്കെട്ട് പരിസരത്തുള്ള കരിങ്കൽ, ഗ്രാനൈററ് ക്വാറികളുടെ അനുമതി നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് മൈസുരുവിൽ നിന്ന് ബെംഗളുരുവിലേക്ക് പദയാത്ര. കസ്തൂരി കർണ്ണാടക ജനവേദികയുടെ നേതൃത്വത്തിലാണ്…
Read More » - 9 November
എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവയുടെ വീട്ടുജോലിക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തി
ന്യൂഡല്‍ഹി: വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവയുടെ വീട്ടുജോലിക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തി. ലുട്ട്യേന്സ് ഡല്‍ഹിയിലെ ധനോവയുടെ വസതിയിലാണ് മനോജ് കുമാര്‍ എന്ന ജീവനക്കാരനെ മരിച്ചതായി…
Read More » - 9 November
മൊബൈൽ ഫോണിന് അരുണാചലീശ്വർ ക്ഷേത്രത്തിൽ നിരോധനം
തിരുവണ്ണാമല അരുണാചലീശ്വർ ക്ഷേത്രതിൽ മൊബൈലിന് വിലക്കേർപ്പെടുത്തി. കാർത്തിക ആഘോഷങ്ങളുടെ ഭാഗമായി ഭരണി ദീപം ചടങ്ങ് നടക്കുന്ന 23 നാണ് നിരോധനം ഏർപ്പെടുത്തിയത്.
Read More » - 9 November
കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് കമ്മീഷ്ണർ പിടിയിൽ
നികുതി വെട്ടിപ്പ് കേസിൽ പെട്ട കമ്പനിയെ സഹായിക്കുവാൻ 6 ലക്ഷം കൈക്കൂലി വാങ്ങിയ ജിഎസ്ടിയിലെ ഉന്നത ഉദ്യോഗസ്ഥൻ സിബിഎെയുടെ പിടിയിലായി . അസിസ്റ്റന്റ് കമ്മീഷ്ണർ ജിതേന്ദ്രർ ജൂനാണ്…
Read More » - 9 November
മുന്‍ ജീവനക്കാരന്റെ വെടിയേറ്റ് ടാറ്റ സ്റ്റീല്‍ മാനേജർക്ക് ദാരുണാന്ത്യം
ഫരീദാബാദ്: മുന്‍ ജീവനക്കാരന്റെ വെടിയേറ്റ് ടാറ്റ സ്റ്റീല്‍ മാനേജർ മരിച്ചു. ടാറ്റ സ്റ്റീല്‍ വെയര്‍ഹൗസ് ഫരീദാബാദ് സീനിയര്‍ മാനേജര്‍ അരിന്ദം പാല് ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം…
Read More » - 9 November
വജ്ര വ്യാപാരി ഇനി പിടികിട്ടാപ്പുള്ളി
തീരുവ വെട്ടിപ്പു കേസിലെ വിവാദ പ്രതി നീരവ് മോദിയെ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. 15 ന് കോടതിയിൽ ഹാജരാകാണമെന്നാണ് ഉത്തരവ്.
Read More » - 9 November
രണ്ട് കുട്ടികളെ കനാലിൽ എറിഞ്ഞ് അമ്മയും ജീവനൊടുക്കി
രണ്ട് കുഞ്ഞുങ്ങളെ ഹേമാവതി കനാലിലെറിഞ്ഞ് അമ്മയും ജീവനൊടുക്കി. ചന്നരായ പട്ടണതിലെ രാധ(28) മക്കളായ കാന്തരാജു(6), ഭരത് )4) എന്നിവരാണ് മരിച്ചത്. നിരന്തരം സ്ത്രീധനത്തിനായി ഭർത്താവ് സന്തോഷും കുടുംബവും…
Read More » - 9 November
പടക്ക നിയന്ത്രണം; ശബ്ദ- വായു മലിനീകരണം കുറവ്
പടക്കം പൊട്ടിക്കുന്നതിന് സർക്കാരും , കോടതിയും കർശന നിയന്ത്രണം ഏർപ്പെടുത്തിയതോടെ ശബ്ദ, വായു മലിനീകരണത്തിൽ ഇത്തവണ കാര്യമായ മാറ്റമാണുണ്ടായത്. സാധാരണ 24 മണിക്കൂറും പടക്കം പൊട്ടിക്കുന്നത് പതിവായ…
Read More » - 9 November
വയലാർ കവിതകൾ; സാഹിത്യ ചർച്ച സംഘടിപ്പിക്കുന്നു
ബെംഗളുരു; യുണൈറ്റഡ് റൈറ്റേഴ്സ് ഒാഫ് ബാംഗ്ലൂരിന്റെ നേതൃത്വത്തിൽ വയലാർ കവിതകൾ സാഹിത്യ ചർച്ച സംഘടിപ്പിക്കുന്നു. 11 ന് വൈകിട്ട് നാലിന് വിദ്യാരണ്യപുര കൈരളി സമാജം ഹാളിലാണ് സാഹിത്യ…
Read More » - 9 November
അനുമതി ലഭിക്കാതെ ഹുഗള്ളി- അങ്കോള റെയിൽവേ ലൈൻ
ദേശീയ കടുവ സംരക്ഷണ അതോറിറ്റി ഹുഗള്ളി-അങ്കോള റെയിൽ ലൈനിന് അനുമതി നൽകാനാവില്ലെന്ന് വ്യകതമാക്കി. പശ്ചിമ ഘട്ട മലനിരകളിലെ പരിസ്ഥിതി ലോല മേഖലകളിലൂടെ കടന്ന് പോകുന്ന പാത 164.44…
Read More » - 9 November
ആനക്കൊമ്പ് വിത്പന; മൂന്ന് പേർ പോലീസ് പിടിയിൽ
ബെംഗളുരു; ആനക്കൊമ്പ് വിത്പനക്ക് ശ്രമിച്ച 3 പേർ പോലീസ് പിടിയിലായി. ഹാസൻ സ്വദേശികളായ എംബി നാഗേഷ്, കൃഷ്ണരാജ്, പ്രതാപ് എന്നിവരാണ് പിടിയിലായത്. 15 കിലോ വരുന്ന രണ്ട്…
Read More » - 9 November
സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍; ജയ്ഷെ മുഹമ്മദ് തീവ്രവാദിയെ വധിച്ചു
ശ്രീനഗര്‍: സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ജയ്ഷെ മുഹമ്മദ് തീവ്രവാദിയെ വധിച്ചു. ജമ്മു കാഷ്മീരില്‍ ദക്ഷിണ കാഷ്മീരിലെ ത്രാലില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.സിആര്‍പിഎഫും സ്പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും ഏറ്റുമുട്ടലില്‍…
Read More » - 9 November
അഭിമാനമുയർ്ത്തി കൈഗ ആണവ നിലയം
ബെംഗളുരു: ലോകത്ത് തുടർച്ചയായി പ്രവർത്തിക്കുന്ന ആണവോർജ നിലയങ്ങളിൽ കർണാടകയിലെ കൈഗ ആറ്റോമിക് പവർ സ്റ്റേഷൻ രണ്ടാമത് . ഉത്തര കന്നഡ ജില്ലയിലെ വൈദ്യുത നിലയം 2016 മെയ്…
Read More » - 9 November
ഒളിഞ്ഞിരുന്ന് ചാടി വീഴുന്ന പരിപാടി നിർത്തണം; ട്രാഫിക് പോലീസുകാരോട് കമ്മീഷ്ണർ
മരത്തിന് പിന്നിലും വളവുകളിലും ഒളിച്ച് നിന്ന് വാഹനങ്ങൾ പിടികൂടുന്ന പരിപാടി ട്രാഫിക് പോലീസുകാർ ചെയ്യരുതെന്ന് അഡീഷ്ണൽ കമ്മീഷ്ണർ പി ഹരിശേഖരന്റെ നിർദേശം. ഹെൽമറ്റ് ഇല്ലാത്തവരുടെയും മറ്റും മുൻപിൽ…
Read More » - 9 November
സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി പഠനം
ബെംഗളുരു: നഗരത്തിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി കണക്കുകൾ.നവംബർ 3 വരെ മാത്രം 3953 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഒാൺലൈൻ ബാങ്കിംങ് തട്ടിപ്പ് കേസുകളാണ് കൂടുതലും. സൈബർ കുറ്റകൃത്യങ്ങൾ…
Read More » - 9 November
ജമ്മു കാഷ്മീരില്‍ തീവ്രവാദികളും സുരക്ഷാ സേനയുമായുമായി ഏറ്റുമുട്ടൽ
ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ജയ്ഷെ മുഹമ്മദ് തീവ്രവാദി കൊല്ലപ്പെട്ടു. ദക്ഷിണ കാഷ്മീരിലെ ത്രാലില്‍ വെള്ളിയാഴ്ച രാവിലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. വെടിവയ്പില്‍ ഒരു പോലീസുകാരനു…
Read More » - 9 November
റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനശേഖരം , കേന്ദ്രം തുക ആവശ്യപ്പെട്ടെന്ന വാര്‍ത്ത തെറ്റ് : ധനകാര്യ സെക്രട്ടറി
ന്യൂഡല്‍ഹി: സര്‍ക്കാര്‍ സാമ്പത്തികമായി ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നതെന്നും ആര്‍ബിഐയില്‍നിന്നും 3.6 ലക്ഷം കോടി സര്‍ക്കാരിലേക്ക് വകമാറ്റാനുള്ള യാതൊരു നിര്‍ദ്ദേശവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലായെന്ന് ധനകാര്യ സെക്രട്ടറി സുഭാഷ്…
Read More » - 9 November
വിവാഹമോചനത്തിനു ബന്ധുക്കള്‍ സമ്മതിക്കാതെ വീട്ടിലേക്കു മടങ്ങില്ല : തേജ് പ്രതാപ്
പാറ്റ്ന: ഐശ്വര്യയുമായി പിരിയാന്‍ സമ്മതിക്കാതെ വീട്ടിലേക്കു മടങ്ങില്ലെന്നു ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മകന് തേജ് പ്രതാപ് യാദവ്. താന്‍ ഇപ്പോള്‍ ഹരിദ്വാറിലാണുള്ളതെന്നു സ്ഥിരീകരിച്ച തേജ്…
Read More » - 9 November
പാചകവാതക വില വീണ്ടും കൂടി
ന്യൂഡല്‍ഹി: എല്‍.പി.ജി വിതരണക്കാര്‍ക്കുള്ള കമ്മിഷന് ഉയര്‍ത്തിയതിന് പിന്നാലെ സബ്സിഡിയുള്ള പാചകവാതക സിലിണ്ടറിന് രണ്ട് രൂപ വര്‍ദ്ധിച്ചു. പുതുക്കിയ നിരക്ക് അനുസരിച്ച് വിതരണക്കാര്‍ക്ക് 14.2 കിലോഗ്രാം സിലിണ്ടറിന് 50.58…
Read More » - 9 November
‘വാജ്പേയി സ്വപ്നം കണ്ട ഛത്തീസ്ഗഢ് യാഥാർഥ്യമാക്കുന്നതുവരെ വിശ്രമമില്ല; പ്രധാനമന്ത്രി
ജഗ്ദൽപുർ : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി സ്വപ്നം കണ്ട ഛത്തീസ്ഗഢ് യാഥാർഥ്യമാക്കുന്നതുവരെ വിശ്രമമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജഗ്ദൽപൂരിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത്…
Read More » - 9 November
തെലങ്കാന : കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള വിശാലസഖ്യം സീറ്റ് ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്
ഹൈദരാബാദ്: ഡിസംബര്‍ 7നാണ് തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ തെലങ്കാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള വിശാലസഖ്യം സീറ്റ് ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുകള്‍. ആകെ മൊത്തം 119 അംഗങ്ങളുള്ള നിയമസഭയിലേക്ക്…
Read More » - 9 November
യുവതിയെ മുന്‍ ഭര്‍ത്താവും സുഹൃത്തുക്കളും ചേർന്ന് പീഡനത്തിനിരയാക്കി; സ്വകാര്യഭാഗത്ത് ഇരുമ്ബ് ദണ്ഡ് കയറ്റി ക്രൂരത
ജാര്‍ഖണ്ഡ്: മുന്‍ ഭര്‍ത്താവും സുഹൃത്തുക്കളും ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്ത ശേഷം സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കുത്തികയറ്റി. ജാര്‍ഖണ്ഡിലെ ജമതാര ജില്ലയിലാണ് സംഭവം. ക്രൂര പീഡനത്തെ തുടർന്ന്…
Read More »