India
- Nov- 2018 -20 November
4 ദിന കൃഷി മേളയിലെത്തിയത് 13 ലക്ഷം സന്ദർശകർ
ബെംഗളുരു: ഗാന്ധി കൃഷി വിഞ്ജാൻ കേന്ദ്രത്തിൽ 4 ദിനം നീണ്ടുനിന്ന കൃഷി മേളയിലെത്തിയത് 13 ലക്ഷം സന്ദർശകർ. 650 സ്റ്റാളുകളും ഒരുക്കിയിരുന്നു. 5.82 കോടിയുടെ ഉൽപ്പന്നങ്ങളാണ് മേളയിൽ…
Read More » - 20 November
വിമാനത്താവളത്തിലേക്ക് സുരക്ഷിത യാത്രയൊരുക്കും ഷീ ടാക്സി
ബെംഗളുരു: കെംപഗൗഡ വിമാനതാവളത്തിലേക്ക് കർണ്ണാടക ടൂറിസം വികസന കോർപ്പറേഷൻ വനിതാ വെബ് ടാക്സി സർവ്വീസ് ആരംഭിക്കുന്നു. വനിതകൾക്ക് സുരക്ഷിത യാത്രയൊരുക്കാനാണ് 20 പിങ്ക് ടാക്സികൾ നിരത്തിലിറക്കുന്നത്. ജിപിഎസ്,…
Read More » - 20 November
പ്രശ്ന പരിഹാരത്തിന് 15 ദിവസം നൽകി കരിമ്പ് കർഷകർ
ബെംഗളുരു: കർണ്ണാടക സർക്കാരിന് കരിമ്പ് കർഷകർ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ 15 ദിവസത്തെ സമയം അനുവദിച്ചു നൽകി. വടക്കൻ കർണ്ണാടകയിൽ നിന്നടക്കം എത്തിയ 5000 ത്തോളം കർഷകർ…
Read More » - 20 November
ഭീകരര്‍ എത്തിയതായി സംശയം ; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭീകരര്‍ കടന്ന് കൂടിയതായി പോലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. ഇവരെ തിരിച്ചറിയുന്നതിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്. . താടി വച്ച ഇവര്‍…
Read More » - 20 November
പൊതു ഇടങ്ങളിലെ പുകവലി നിരോധനം കർശനമാക്കുന്നു
ബെംഗളുരു: പൊതു ഇടങ്ങളിലെ പുകവലി നിരോധനം കർശനമാക്കുന്നു. ബിബിഎംപി പരിധിയിടങ്ങളിൽ നടപ്പിലാക്കിയിരുന്ന പുകവലി നിരോധനം സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്നു. സർക്കാർ ഉത്തരവ് യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കുമെന്ന് മന്ത്രി യുടി…
Read More » - 20 November
ട്രെയിന്‍ വരുന്നതിനിടെ പാളത്തിൽ വീണ പിഞ്ചു കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു; ഞെട്ടിക്കുന്ന വീഡിയോ
മഥുര: ട്രെയിന്‍ വരുന്നതിനിടെ പാളത്തിൽ വീണ പിഞ്ചു കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു. ഉത്തര്‍പ്രദേശിലെ മഥുര റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഒരു വയസ് മാത്രമുള്ള പെണ്‍കുട്ടിയാണ് പാളത്തിലേക്ക് വീണത്.…
Read More » - 20 November
ഹോട്ടല്‍ ജീവനക്കാരന്റെ തലയറുത്ത് വെച്ചത് പ്ലാസ്റ്റിക് ബാഗില്‍ ; ഉടല് കനാലില്‍ ; കൊലപാതകത്തിന് പിന്നില്‍
മുംബൈ: 19 കാരനായ ഹോട്ടല്‍ ജീവനക്കാരന്റെ തല അരിഞ്ഞ് വെച്ചത് പ്ലാസ്റ്റിക്ക് കൂടിനുളളില്‍ പിന്നീട് ഉടല് ഉപേക്ഷിച്ചത് കനാലില്‍. മുംബെെയിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്ത് വരികയായിരുന്ന…
Read More » - 20 November
ഗജ ചുഴലിക്കാറ്റ് വിപ്ലവകരമായ തീരുമാനവുമായി കേരള മുഖ്യന്
തിരുവനന്തപുരം : ഗജ ചുഴലിക്കാറ്റില്‍ ദുരിതം അനുഭവിക്കുന്ന തമിഴ്നാടിന് സഹായമേകാന്‍ കേരളവും. അവിടേക്ക് അവശ്യസാധനങ്ങള്‍ കേരളത്തില്‍ നിന്നും എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. സംസ്ഥാന…
Read More » - 20 November
അയോധ്യയില്‍ എത്രയും വേഗം രാമക്ഷേത്ര നിര്‍മ്മാണം എന്ന പൊതു വികാരമാണ് ഇപ്പോള്‍ ഇന്ത്യയിൽ ആകെയുള്ളത്; ലക്ഷ്മി നാരായണ്‍ ചൗധരി
ലക്നൗ: അയോധ്യയില്‍ കഴിയുന്നത്ര വേഗത്തിൽ രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങണം എന്നുള്ള പൊതു വികാരമാണ് ഇപ്പോള്‍ ഇന്ത്യയിൽ ആകെയുള്ളത് എന്ന് ഉത്തര്‍പ്രദേശ് മന്ത്രി ലക്ഷ്മി നാരായണ്‍ ചൗധരി. രാമക്ഷേത്രം…
Read More » - 20 November
നാല് വയസുകാരി പീഡനത്തിന് ഇരയായി; പ്രതി ഒന്പതാംക്ലാസുകാരന്
ന്യുഡല്‍ഹി: ഡല്‍ഹിയില്‍ നാല് വയസുകാരി പീഡനത്തിന് ഇരയായി. ഞായറാഴ്ച്ചയാണ് സംഭവം. ഡല്‍ഹി ടീനഗര്‍ സ്വദേശിയായ പെണ്‍കുട്ടിക്കാണ് പീഡനം ഏല്‍ക്കേണ്ടിവന്നത്. കുഞ്ഞിന് രക്തസ്രാവം അനുഭവപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ട അമ്മയാണ് വിവരം…
Read More » - 20 November
മസ്തിഷ്ക മരണം: യുവാവ് പുതുജീവന്‍ നല്‍കിയത് ഏഴുപേര്‍ക്ക്
ബംഗളുരു: കര്‍ണ്ണാടക സ്വദേശിയായ 22 കാരന് ഈ ലോകത്തോട് വിട പറഞ്ഞത് 7 പേര്‍ക്ക് പുതുജീവന്‍ നല്കി. മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ കൈകള്‍ ദാനം ചെയ്തു.…
Read More » - 20 November
3000 ത്തോളം പേരെ കൂട്ടക്കുരുതിക്കിരയാക്കിയ സിഖ് കലാപത്തില്‍ ഒടുവില്‍ കോടതിവിധി !
ന്യൂഡല്‍ഹി: സിഖ് കലാപത്തില്‍ പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്ത എട്ട് കേസുകളില്‍ ഒരു കേസില്‍ കോടതി വിധി വന്നു. കലാപത്തില്‍ 2 പേര് കൊല്ലപ്പെടുന്നതിന് കാരണക്കാരനായ ആളെ…
Read More » - 20 November
ലൈംഗികാതിക്രമം ആരോപിച്ച് നടി സുസ്മിത സെന്‍ നല്കിയ പരാതിയില്‍ കോടതി വിധി ഇങ്ങനെ !
മുംബെെ : നടി സുസ്മിത സെന്നിന്റെ പക്കല്‍ നിന്നും ഈടാക്കാനിരുന്ന പിഴ പിന്‍വലിച്ച് കോടതി. ലെെംഗീക ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുസ്മിത സെന്നിന് 95…
Read More » - 20 November
തൃപ്തി ദേശായിയെ തടഞ്ഞതിന് 500 പേർക്കെതിരെ കേസ് : ഉടൻ അറസ്റ്റ് ചെയ്യുമെന്ന് സൂചന
കൊച്ചി : ആക്ടിവിസ്റ്റ് തൃപ്തി ദേശായിയെ തടഞ്ഞതിനെതിരെ ബിജെപി നേതാക്കൾ ഉൾപ്പെടെ 500 പേർക്കെതിരെ കേസെടുത്തു. ഇവരെ ഉടനെ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.…
Read More » - 20 November
VIDEO: ജനം ടി വി ക്കെതിരെ തൃപ്തി ദേശായി കേസുകൊടുക്കും
https://youtu.be/bxcmQh_gpPQ ജനം ടി വിക്കെതിരെ ആഞ്ഞടിച്ച് തൃപ്തി ദേശായി. ശബരിമല പ്രവേശനത്തിനെത്തിയ തന്നെ ക്രിസ്ത്യാനിയായി ചിത്രീകരിച്ച ജനം ടീവിക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് തൃപ്തി ദേശായി. തനിക്കെതിരെ…
Read More » - 20 November
തെര്‍മോകോള്‍ പെട്ടികളിലാക്കി പട്ടിയിറച്ചിക്കടത്ത്; ഹോട്ടൽ വ്യാപാരത്തിൽ ഇടിവ്
ചെന്നൈ: ചെന്നൈയില്‍ ഹോട്ടലുകളില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്ന 1300 കിലോ പട്ടിയിറച്ച് പിടികൂടിയതിന് പിന്നാലെ ഹോട്ടൽ വ്യാപാരം കടുത്ത പ്രതിസന്ധിയിൽ. ആളുകൾ ഹോട്ടൽ കയറുന്നത് കുറഞ്ഞു. ഇതോടെ…
Read More » - 20 November
ശരണം വിളിച്ചവരെ അറസ്റ്റ് ചെയ്ത സംഭവം : പോലീസ് രാജിനെതിരെ ജീവനക്കാർ സാലറി ചലഞ്ചിൽ നിന്നും പിന്മാറുന്നു
തിരുവനന്തപുരം: ശബരിമലയിലെ പോലീസ് രാജിനെതിരെ സർക്കാർ ജീവനക്കാർ. സാലറി ചലഞ്ചിൽ നിന്ന് പിന്മാറാനാണ് തങ്ങളുടെ തീരുമാനമെന്ന് ഒരു കൂട്ടം ജീവനക്കാർ ചില മാധ്യമങ്ങളോട് പറഞ്ഞു. സർക്കാർ സ്കൂളുകളിലേയും…
Read More » - 20 November
അരവിന്ദ് കേജരിവാളിനു നേരെ മുളകുപൊടി ആക്രമണം; പ്രതി പിടിയില്‍
ദില്ലി: സെക്രട്ടേറിയറ്റില്‍ വച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരെ മുളകുപൊടി ആക്രമണം. ഉച്ചയ്ക്ക് ഒരുമണിക്കു ശേഷമായിരുന്നു സംഭവം. ഭക്ഷണത്തിനായി മുഖ്യമന്ത്രി പുറത്തു വന്നപ്പോളാണ് ചേമ്പറിനു പുറത്ത്…
Read More » - 20 November
അമ്മയുടേയും മുത്തശ്ശിയുടേയും കന്നിയാത്ര; കാല് തൊട്ട് അനുഗ്രഹം വാങ്ങിച്ച് പൈലറ്റ്- വീഡിയോ
ചെന്നൈ: ഇന്‍ഡിഗോ വിമാനത്തിലാണ് പൈലറ്റിനാണ് ആ സുവര്‍ണാവസരം ലഭിച്ചത്. സ്വന്തം അമ്മയുടെയും മുത്തശ്ശിയുടെയും കന്നി വിമാനയാത്രയില്‍ പൈലറ്റാവാന്‍ ചെന്നൈ സ്വദേശിയായ പ്രദീപ് കൃഷ്ണന് ഭാഗ്യം ലഭിച്ചു. അമ്മയുടേയും…
Read More » - 20 November
‘കലാപകാരിയാണ് പോലും ശശികല ടീച്ചര്‍’ : മാധ്യമ പ്രവർത്തകൻ സതീഷ് മാധവ് എഴുതുന്നു
സ്ത്രീശാക്തീകരണവും ലിംഗസമത്വവുമാണ് എവിടെയും ചര്‍ച്ചാവിഷയം. പാര്‍ട്ടികളിലും സഭകളിലും പദവികള്‍ക്ക് സംവരണം വേണമെന്ന മുറവിളി…. ഏത് സംവരണത്തിന്റെ പിന്‍ബലത്തിലാണ് രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ ദേശീയനേതാക്കള്‍ ഉന്നതപദവികളില്‍ കസേരവലിച്ചിട്ട് ഇരിപ്പുറപ്പിച്ചതെന്ന ചോദ്യത്തിന്…
Read More » - 20 November
വോട്ട് തേടിയെത്തിയ ബിജെപി എംഎല്‍എ യെ അധിക്ഷേപിച്ചു
ഭോപ്പാല്‍ : നവംബര്‍ 28-ന് മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് അനുബന്ധിയായി തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ ബിജെപി എംഎല്‍എ യെ യുവാവ് അധിക്ഷേപിച്ചു. വോട്ട് തേടിയെത്തിയ എംഎല്‍എയെ യുവാവ്…
Read More » - 20 November
പെണ്‍കുട്ടിയെ ഫേസ്ബുക്കില്‍ വിവാഹ ലേലത്തിന് വച്ച് കുടുംബം
ജുബ: കന്യകയായ പെണ്‍കുട്ടിയെ ഫേസ്ബുക്കില്‍ വിവാഹ ലേലത്തിന് വച്ച് കുടുംബം. ദക്ഷിണ സുഡാനിലാണ് സംഭവം. അഞ്ച് വ്യാപാരികള്‍ തമ്മില്‍ നടന്ന വാശിയേറിയ ലേലത്തിന് ഒടുവില്‍ അഞ്ഞൂറ് പശു,…
Read More » - 20 November
എല്ലാ കുറ്റവും ആർ എസ് എസിൽ ആരോപിക്കാതെ ശബരിമലയിലെ കിരാത വാഴ്ച അവസാനിപ്പിക്കണം : ശബരിമല കർമ്മ സമിതി
ആർ എസ് എസിനെ പഴിചാരി രക്ഷപെടാൻ ശ്രമിക്കരുതെന്ന് ശബരിമല കർമ്മ സമിതി. സന്നിധാനത്ത് ഭക്തര്‍ പ്രതിഷേധമുയര്‍ത്തിയത് അവിടുത്തെ പോലീസ് വാഴ്ച്ചക്കെതിരെയാണ്. ശരണം വിളിപോലും വിലക്കുന്ന സന്നിധാനത്ത് ഇപ്പോൾ…
Read More » - 20 November
ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കില്ല ; കാരണം വ്യക്തമാക്കി സുഷമ സ്വരാജ്
ഭോപ്പാല്‍: ലോക് സഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല എന്ന തീരുമാനവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ആരോഗ്യ സംബന്ധിയായ പ്രശ്നങ്ങളെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ട് നില്ക്കാന്…
Read More » - 20 November
ഭര്‍ത്താവ് ഭാര്യയുടെ നാവ് അറുത്തുമാറ്റി; കണ്ണില്ലാത്ത ക്രൂരത ഇങ്ങനെ
ലക്നൗ: ഭാര്യയുടെ നാവ് ഭര്‍ത്താവ് അറുത്തുമാറ്റി. നാവ് മുറിച്ച് കളഞ്ഞ ഭര്‍ത്താവ് ഇവരെ മുറിയില്‍ അടച്ചിട്ടു. ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ ബാരാ മേഖലയിലാണ് ക്രൂരമായ സംഭവം നടന്നത്.…
Read More »