India
- Nov- 2018 -20 November
ഇത് അഭിമാനത്തിന്റെ നിമിഷം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവ പ്രതിമ ഇനി ഇന്ത്യയില്‍
ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ക്ക് ഇത് അഭിമാനത്തിന്റെ നിമിഷമാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവ പ്രതിമ ഇനി ഇന്ത്യയില്‍. രാജസ്ഥാനിലെ നാഥ്ദ്വാരയിലാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവ…
Read More » - 20 November
കാശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍
ശ്രീനഗര്‍: കാശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഷോപ്പിയാന്‍ ജില്ലയിലെ നാദിഗം മേഖലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഇവിടെനിന്നും ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള നടപടി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.…
Read More » - 20 November
മയക്കുമരുന്നിന്റെ ലഹരിയില്‍ കുരുന്നുകള്‍; അഭയകേന്ദ്രങ്ങളിലെ ലൈംഗികചൂഷണ കഥകള്‍ പുറത്ത്
ദിയോറിയ: ഉത്തര്‍പ്രദേശിലെ അഭയകേന്ദ്രങ്ങളില്‍ പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കുന്നു എന്നത് ഒരു സ്ഥിരം വാര്‍ത്തയായി മാറിയിരിക്കുന്നു. സംസ്ഥാനത്തെ ദിയോറിയ ജില്ലയിലുള്ള മാ വിദ്യാവാസിനി മഹിളാ ബാലികാ സംരക്ഷണ് ഗൃഹയിലെ…
Read More » - 20 November
ഛത്തിസ്ഗഡ് ഇന്ന് പോളിങ് ബൂത്തിലേക്ക്; ജനവിധി തേടുന്നത് സ്പീക്കറും ഒമ്പത് മന്ത്രിമാരും ഉള്‍പ്പെടെയുള്ള പ്രമുഖര്‍
റായ്പുര്‍: ഛത്തിസ്ഗഡ് ഇന്ന് പോളിങ് ബൂത്തിലേക്ക്. ആദ്യഘട്ട് തെരഞ്ഞെടുപ്പില്‍ മാവോയിസ്റ്റ് അക്രമങ്ങള്ക്കിടേയും മികച്ച പോളിങ് രേഖപ്പെടുത്തിയിരുന്നു. 70 ശതമാനം പോളിംഗാണ് ബസ്തര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ രേഖപ്പെടുത്തിയത്. സ്പീക്കറും…
Read More » - 20 November
എ.ടി.എമ്മിനുള്ളില്‍ വച്ച് യുവതിയെ ബലാത്സംഗം ചെയ്തു
ഭുവനേശ്വര്‍•ഒഡിഷയിലെ കട്ടക്കില്‍ എ.ടി.എം കിയോസ്കിനുള്ളില്‍ വച്ച് രണ്ടുപേര്‍ ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഞായറാഴ്ച രാത്രി കട്ടക്കിലെ കോളേജ് സ്ക്വയറിന് സമീപത്തെ പില്‍ഗ്രിം റോഡിലെ എ.ടി.എം കൗണ്ടറില്‍ വച്ചാണ്…
Read More » - 20 November
മസ്തിഷ്ക മരണം സംഭവിച്ച സൈനികന്റെ ഹൃദയം ഇനി ജീവിക്കുന്നത് മറ്റൊരു സൈനികനിലൂടെ
ന്യൂഡൽഹി: മസ്തിഷ്ക മരണം സംഭവിച്ച സൈനികന്റെ ഹൃദയം ഇനി ജീവിക്കുന്നത് മറ്റൊരു സൈനികനിലൂടെ. സിയാച്ചിനിൽ മസ്തിഷ്ക മരണം സംഭവിച്ച സൈനികന്റെ ഹൃദയമാണ് ലാൻസ് നായിക് എൻ.കെ. റാവു…
Read More » - 20 November
ഗജയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി വിജയ് സേതുപതി
ചെന്നൈ: തമിഴ്നാടിനെ ദുരിതത്തിലാക്കികൊണ്ട് ഗജ ചുഴലിക്കാറ്റ് ശക്തമാകുകയാണ്. ഈ സാഹചര്യത്തിൽ തമിഴ് നടൻ വിജയ് സേതുപതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 25ലക്ഷം രൂപ സംഭാവന ചെയ്തിരിക്കുകയാണ്.പതിനായിരക്കണക്കിന് ആളുകളുടെ ജീവിത…
Read More » - 19 November
ഗജയാത്രക്കായി റെയിൽവെ വൈദ്യുതി ഒാഫ് ചെയ്തു
ഗുരുവായൂർ: ഗജയാത്ര നടത്തുന്നതിനായി റെയിൽവേ വൈദ്യുതി ഒാഫ് ചെയ്ത് നൽകി. ഗുരുവായൂർകേശവന്റെ അനുസ്മരണത്തിന് തിരുവെങ്കിടം ക്ഷേത്രത്തിൽ നിന്നാരംഭിച്ച ആനകളുടെ ഘോഷയാത്ര കടന്നു പോകാനാണ് വൈദ്യുതി ഒാഫ് ചെയ്തത്.
Read More » - 19 November
നിയമസഭ തിരഞ്ഞെടുപ്പ് : പുതിയ രാഷ്ട്രീയ നീക്കവുമായി ബിജെപി
ജയ്പൂര്‍: നിലവില്‍ പ്രഖ്യാപിച്ചിരുന്ന സ്ഥാനാര്‍ത്ഥിയെ നീക്കി പകരം തല്‍സ്ഥാനത്ത് പുതിയ സ്ഥാനാര്‍ത്ഥിയെ മല്‍സരിപ്പിച്ച് പുതിയ രാഷ്ട്രീയക്കളം ഒരുക്കുകയാണ് രാജസ്ഥാനില്‍ ബിജെപി. ആദ്യം ഒരു സ്ഥാനാര്‍ത്ഥിയെ ബിജെപി പ്രഖ്യാപിച്ചിരുന്നെങ്കിലും…
Read More » - 19 November
ഗജ: കടലിൽ കുടുങ്ങിയ മത്സ്യതൊഴിലാളികൾ ലക്ഷദ്വീപിൽ
ദിവസങ്ങളോളം ബോട്ട് കേടായതിനെ തുടർന്ന് അറബികടലിൽ ദുരിതമനുഭവിച്ച 5 മലയാളികൾ ഉൾപ്പെടുന്ന സംഘത്തെ കോസ്റ്റ് ഗാർഡ് വീണ്ടും പറഞ്ഞയച്ചു. ഗജ ചുഴലികാറ്റിന്റെ ഭീഷണിയെതുടർന്നാണ് ഇവരെ വീണ്ടും പറഞ്ഞയച്ചത്.…
Read More » - 19 November
കശ്മീരിലുണ്ടായ സ്ഫോടനത്തിൽ ഒരു ജവാന് വീരമൃത്യു
ശ്രീനഗര്‍: ജമ്മു കശ്മീരിലുണ്ടായ സ്ഫോടനത്തില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു. മൂന്ന് ബിഎസ്എഫ് ജവാന്മാര്ക്ക് പരിക്കേറ്റിട്ടുണ്ട്. ജമ്മുകശ്മീരിലെ സാംബ മേഖലയിലാണ് സ്ഫോടനമുണ്ടായത്. കഴിഞ്ഞദിവസം പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ സി ആര്…
Read More » - 19 November
അഞ്ചുവർഷ കാലാവധി തികച്ച എന്നോട് എതിരാളികൾക്ക് ശത്രുത; സിദ്ധരാമയ്യ
ബെംഗളുരു: 5 വർഷം തികച്ച് ഭരിച്ച മന്ത്രിയായ തന്നോട് എതിരാളികൾക്ക് അസൂയയാണെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. ജനോപകാര പദ്ധതികൾക്ക് തുടക്കം കുറിച്ചത് തന്റെ ഭരണകാലത്താണെന്നതാണ് അസൂയക്ക് കാരണമെന്നും അദ്ദേഹം…
Read More » - 19 November
വ്യാജ ഭവന രേഖ ചമച്ച് തട്ടിയെടുത്തത് 1.8 കോടി
ബെംഗളുരു :എസ്ബിഎെയിൽ നിന്നാണ് 5 പേർ ചേർന്ന് 1.8 കോടി രൂപ തട്ടിയത്. സൂര്യ നഗർ ബ്രാഞ്ചിൽ നിന്നാണ് പണം തട്ടിയത്. അബ്ദുൾ, രഞ്ജൻ, സുമ, സുരേഷ്,…
Read More » - 19 November
ബംഗ്ലാദേശി സ്വദേശികളുടെ അനധികൃത താമസം: 8 പേരെ പിടികൂടി
ബെംഗളുരു: ചിക്കജാലയിലും യെലഹങ്കയിലും അനധികൃതമായി താമസിച്ചിരുന്ന 8 ബംഗ്ലാദേശികളെ സിഎെഡിമാർ പിടികൂടിയത്. രണ്ടാഴ്ച്ച മുൻപ് ജോലി അന്വേഷിച്ച് എത്തി രണ്ട് വീടുകളെടുത്ത് താമസം തുടങ്ങവേയാണ് 8 പേരും…
Read More » - 19 November
വിദ്യാർഥികളാകാൻ പോലീസുകാർ; പഠിക്കുന്ന ഭാഷ സംസ്കൃതം
ബെംഗളുരു: പോലീസുകാരിനി വിദ്യാർഥികളാകുന്നു. ശൃംഗേരിയിലെ പോലീസുകാരാണ് സംസ്കൃതം പഠിക്കുന്നത്. തീർഥാടന കേന്ദ്രമായ ശൃംഗേരി മഠത്തിൽ എത്തുന്നവരുമായി ആശയവിനിമയത്തിനായാണ് സംസ്കൃതം പഠിക്കുന്നത്. സംസ്കൃത് ഭാരതി കോളേജിലെ അധ്യാപകരാണ് സംസ്കൃതം…
Read More » - 19 November
വാതിൽ അടയ്ക്കാതെ ബസ് യാത്ര; യുവാവിന് ദാരുണാന്ത്യം
ബെംഗളുരു: ബിഎംടിസി ബസിലെ വാതിൽപടിയിൽ നിന്ന് യാത്ര ചെയ്ത യുവാവ് വീണു മരിച്ചു. അടക്കാത്ത വാതിലിലൂടെ തെറിച്ചുവീണാണ് അപകടം ഉണ്ടായത്. തമിഴ്നാട് സേലം സ്വദേശി അജിത കുമാറാണ്…
Read More » - 19 November
ബെന്നാർഘട്ടെ അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡലകാല പൂജകൾക്ക് തുടക്കമായി
ബെംഗളുരു: ബെന്നാർഘട്ടെ അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡലകാല പൂജകൾക്ക് തുടക്കമായി. പൂജകൾക്ക് കൃഷ്ണൻ നമ്പൂതിരി കാർമികത്വം വഹിച്ചു. ഇരുമുടിക്കെട്ട് നിറക്കുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
Read More » - 19 November
അനേകരുടെ ആശ്രയമായ ഇന്ദിരാ കാന്റീനുകളിൽ ചായയും കാപ്പിയും ലഭ്യമാക്കും: ഉപമുഖ്യമന്ത്രി ജി പരമേശ്വര
ബെംഗളുരു: ഇന്ദിരാ കാന്റീനുകളിൽ ഇനി മുതൽ ചായയും കാപ്പിയും ലഭ്യമാക്കുമെന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വര വ്യക്തമാക്കി. പ്രഭാത ഭക്ഷണത്തിനും ഉച്ച ഭക്ഷണത്തിനും ഒപ്പം ചായയും കാപ്പിയും കൂടി…
Read More » - 19 November
മെട്രോ: ഞായറാഴ്ച്ചകളിൽ യാത്രക്കാർ അധികം: പുലർച്ചെ 5 മണിക്ക് ട്രെയിൻ സർവ്വീസ് ആരംഭിക്കാനൊരുങ്ങി അധികൃതർ
ബെംഗളുരു: നമ്മ മെട്രോയിൽ യാത്രക്കാർ ഞായറാഴ്ച്ചകളിൽ അധികമെന്ന് വിലയിരുത്തൽ, നിലവിൽ 8 മണിക്ക് മാത്രമാണ് ട്രെയിൻ സർവ്വീസ് തുടങ്ങുന്നത്. ഇതിന് പകരമായി രാവിലെ 5 മണിക്ക് തന്നെ…
Read More » - 19 November
1200 കോടി മുടക്കി സർക്കാർ മദർ കാവേരി പ്രതിമ പണിതീർക്കുന്നതിന് പകരം തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണൂയെന്ന് മണ്ഡ്യയിലെ കർഷകർ
ബെംഗളുരു: ഡിസ്നി ലാൻഡ് മാതൃകയിൽ വരാൻ പോകുന്ന മദർ ലാൻഡ് പ്രതിമ നിർമ്മാണത്തിനെതിരെ മണ്ഡ്യയിൽകർഷക പ്രതിഷേധം അതിരൂക്ഷം. കെആർഎസ് അണക്കെട്ടിന് തന്നെ ഇത്തരം പദ്ധതി അപകടമാണെന്നും കർഷകർ…
Read More » - 19 November
കരിമ്പ് കർഷകർ; കോടികൾ കുടിശിക നൽകാനുള്ളവരിൽ മുനിസിപ്പൽ ഭരണമന്ത്രി ജാർക്കിഹോളിയുടെ മില്ലും
ബെംഗളുരു: ദുരിതത്തിൽ നിന്നും കരകയറാനാവാതെ വിഷമിക്കുന്ന കരിമ്പ് കർഷകർക്ക് കോടികൾ കുടിശിക വരുത്തിയ കമ്പനികളുടെ കൂട്ടത്തിൽ മുനിസിപ്പൽ ഭരണ മന്ത്രി രമേഷ് ജാർക്കി ഹോളിയുടെ ഉടമസ്ഥതയിലുള്ള സൗഭാഗ്യ…
Read More » - 19 November
വീട്ടില്‍ ട്യൂഷന് എടുക്കാനെത്തിയ ടീച്ചര്‍ 2 വയസുകാരനെ ക്രൂരമായി പീഡിപ്പിച്ചു
ആഗ്ര: വീട്ടില്‍ ട്യൂഷനെടുക്കാനെത്തിയ അധ്യാപകന് 2 വയസുകാരനായ കൊച്ച് കുഞ്ഞിനോട് നടത്തിയ ദേഹോപദ്രവത്തിന്റെ ദൃശ്യങ്ങള്‍ കണ്ട് ഏവരും ഞെട്ടിയിരിക്കുകയാണ്. അത്രക്ക് വലിയ അസഹനീയമായ പെരുമാറ്റമാണ് ആ അധ്യാപകന്…
Read More » - 19 November
ഫാക്ടറിയിൽ തീപിടിത്തം : നാല് പേർ മരിച്ചു
ന്യൂ ഡൽഹി : ഫാക്ടറിയിൽ തീപിടിത്തം. ന്യൂ ഡൽഹിയിലെ കരോള്‍ബാഗിലെ ഫാക്ടറി കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ നാല് പേര് മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തെ കുറിച്ചുള്ള കൂടുതൽ…
Read More » - 19 November
തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യം വെച്ച് കെ.ചന്ദ്രശേഖര റാവുവിന്റെ ‘യജ്ഞം’
ഹൈദരാബാദ്: തിരഞ്ഞെടുപ്പ് വിജയം മുന്നില്‍ കണ്ട് ‘യജ്ഞം’ നടത്തി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു. പ്രചാരണ പരിപാടികള്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഡിസംബര്‍ 7നാണ് തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.…
Read More » - 19 November
ആറ് കോടി ജനങ്ങള്‍ പ്രതിവര്‍ഷം ചികിത്സാച്ചെലവ് മൂലം ദരിദ്രരാകുന്നു
മറ്റ് രാജ്യങ്ങളില്‍ നിന്നുപോലും ചികിത്സ തേടിവരാന്‍ പ്രാപ്തമായ ആധുനിക ചികിത്സാ സംവിധാനങ്ങളുള്ള രാജ്യമാണ് ഇന്ത്യ. അതേസമയം താങ്ങാനാകാത്ത മെഡിക്കല്‍ ബില്ലുകള്‍ ഓരോ വര്‍ഷവും ആറ് കോടിയോളം ജനങ്ങളെ…
Read More »