ന്യൂഡൽഹി: അലഹാബാദിലെ അർധ കുംഭമേളക്ക് തിരക്ക് നിയന്ത്രിക്കാൻ 800 പ്രത്യേക സർവ്വീസുകൾ.
ജനുവരി 15 മുതൽ മാർച്ച് 4 വരെയാണ് കുംഭമേള. വിപുലമായ സിസിടിവി സംവിധാനവും , വിവരങ്ങൾ അറിയിക്കാൻ എൽഇഡി സ്ക്രീനുകളും ഉണ്ടാകും.

Post Your Comments