Latest NewsIndia

ബാലികയുടെ ​ഗർഭം 24 ആഴ്ച്ച പിന്നിട്ടു; അലസിപ്പിക്കാൻ കോടതി അനുമതി

20 ആഴ്ച്ച പിന്നിട്ട ​ഗർഭം അലസിപ്പിക്കാൻ നിയമം അനുവദിക്കാറില്ല

ചെന്നൈ: 11 വയസുകാരി പീഡനത്തെ തുടർന്ന് ​ഗർഭിണിയായ സംഭവത്തിൽ ​ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി.

24 ആഴ്ച്ച ഭ്രൂണത്തിന് പ്രായമായെന്നും അലസിപ്പിച്ചില്ലെങ്കിൽ മകളുടെജീവന് അപകടമാണെന്നും കാട്ടി അമ്മ നൽകിയ പരാതിയിലാണ് നടപടി ഉണ്ടായത്.

ഡിഎൻഎ പരിശോധനക്കായി ഭ്രൂണം സൂക്ഷിക്കാനും കോടതി നിർദേശിച്ചു, സാധാരണയായി 20 ആഴ്ച്ച പിന്നിട്ട ​ഗർഭം അലസിപ്പിക്കാൻ നിയമം അനുവദിക്കാറില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button