ബെംഗളുരു: സിനിമയിൽ അവസരം നേടിക്കൊടുക്കാമെന്നും ,വിവാഹം കഴിച്ച് മഠത്തിന്റെ ഭരണചുമതല കൈമാറാമെന്നും പറഞ്ഞ് മിനിസ്ക്രീൻ താരത്തെ പീഡിപ്പിച്ച സന്യാസിയടക്കമുള്ള 7 പേർ പോലീസ് പിടിയിലായി.
ശിവമൊഗ തീർഥഹള്ളി സ്വദേശിനിയും മിനിസ്ക്രീൻ താരവുമായ യുവതിയാണ് പരാതിയുമായെത്തിയത്. ഹുസനമാരണഹള്ളി മദ്ദേവപുര മഠത്തിലെ ദയാനന്ദഎന്ന സ്വാമി നഞ്ചേശ്വരയും സുഹൃത്തുക്കളുമാണ് പോലീസ് പിടിയിലായത്.
Post Your Comments