Latest NewsIndia

സംസ്ഥാനത്ത് നിന്നുള്ള മത്സ്യത്തിന് ​ഗോവയിൽ വിലക്കേർപ്പെടുത്തിയിട്ടില്ല; മന്ത്രി ദേശ്പാണ്ഡെ

മം​ഗളുരു: ​ഗോവയിൽ സംസ്ഥാനത്ത് നിന്നുള്ള മത്സ്യത്തിന് വിലക്കില്ലെന്ന് റവന്യൂ മന്ത്രി ആർവി ദേശ്പാണ്ഡെ വ്യക്തമാക്കി.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യത്തിന് ​ഗുണനിലവാര പരിശോധനകൾ ഉറപ്പാക്കുക മാത്രമാണ് ചെയ്തതെന്ന് മന്ത്രിവ്യക്തമാക്കി.

മാരകമായ അളവിൽ രാസവസ്തുക്കൾ കലർത്തിയ മീനുകളെ പിടികൂടാനാണ് പരിശോധന ഏർപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button