India
- Nov- 2018 -25 November
നോക്കിയ ഫോണുകളുടെ സുരക്ഷ കൂട്ടാൻ പുതിയ പദ്ധതികളുമായി എച്ച്എംടി ഗ്ലോബല്‍
നോക്കിയ ഫോണുകളുടെ സുരക്ഷ കൂട്ടാൻ പുതിയ പദ്ധതികളുമായി എച്ച്എംടി ഗ്ലോബല്‍. ഇന്‍ഷുറന്‍സ്, ഡാമേജ് പ്രൊട്ടക്ഷന്‍ സംവിധാനങ്ങളാണ് നോക്കിയ ഫോണുകള്‍ക്കായി കമ്പനി അവതരിപ്പിച്ചത്. 12 മാസത്തെ സുരക്ഷയായിരിക്കും സെര്‍വിഫൈ…
Read More » - 25 November
അംബ്ദേക്കര്‍ പ്രതിമ തകര്‍ത്ത നിലയില്‍
ധടപൂര്: ഹരിയാനയിലെ ധടപൂര് ഗ്രാമത്തിലുള്ള ബി.ആര് അംബ്ദേക്കറിന്റെ പ്രതിമ തകര്‍ത്ത നിലയില്‍. സമാനമായ രീതിയില്‍ ഹരിയാനയിലെ കല്പി ഗ്രാമത്തിലെ അംബ്ദേക്കറുടെ പ്രതിമയും കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് തകര്‍ത്തിരുന്നു.…
Read More » - 25 November
മുഖ്യമന്ത്രിക്ക് കുറിപ്പെഴുതി കർഷകൻ ആത്മഹത്യ ചെയ്തു
കുടുംബത്തെ സംരക്ഷിക്കണമെന്ന് മുഖ്യമന്ത്രി കുമാരസ്വാമിക്ക് കത്തെഴുതിയ ശേഷം കർഷകൻ ആത്മഹത്യ ചെയ്തു. മണ്ഡ്യ മേഖലയിൽ മറ്റൊരു കർഷകൻ കൂടി ആത്മഹത്യ ചെയ്തതോടെ സർക്കാരിനെതിരെ പ്രതിഷേധം ശക്തമായി. കന്നഹട്ടിയിൽ…
Read More » - 25 November
മിഥാലിയെ പുറത്തിരുത്താന്‍ കാരണം ഹര്മന് പ്രീത് കൗറെന്ന് ആരോപണം
ന്യൂഡല്‍ഹി : ട്വന്റി 20 ലോകകപ്പിന്റെ സെമിഫൈനലില്‍ മുന്‍ നായികയും മികച്ച ബാറ്റിംഗിന് ഉടമയുമായ മിഥാലിയെ കളിപ്പിക്കാതിരുന്നത് ക്യാപ്ടന് ഹര്‍മന്‍പ്രീത് കൗറിന്റെയും കോച്ച് രമേശ് പൊവാറിന്റെയും ചരടുവലി…
Read More » - 25 November
മദ്യലഹരിയിലുളള യുവതിയുടെ അശ്രദ്ധ ഡ്രെെവിങ് ; പൊലിഞ്ഞത് ഒരു ജീവന്
കൊല്‍ക്കത്ത: മദ്യലഹരിയില്‍ ട്രാഫിക് സിഗ്നല്‍ തെറ്റിച്ച് അതിവേഗത്തില്‍ യുവതി ഒാടിച്ച കാറിടിച്ച് ഒരു യുവാവിന് ദാരുണാന്ത്യം. ലെതര്‍ കോപ്ലക്സില്‍ ജോലി ചെയ്ത് വന്നിരുന്ന യുവാവാണ് മരിച്ചതെന്നാണ് അറിവ്…
Read More » - 25 November
ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ നിയമനം
കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളില്‍ വിവിധ തസ്തികകളിലേക്ക് അന്യത്ര സേവനവ്യവസ്ഥയില്‍ വിവിധ വകുപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വെബ്സൈറ്റ്: www.kelsa.nic.in
Read More » - 25 November
ബസ് പാലത്തില്‍നിന്നും നദിയിലേക്ക് മറിഞ്ഞു; നിരവധി മരണം
നഹാന്: ഹിമാചല്‍പ്രദേശില്‍ ബസ് പാലത്തില്‍നിന്നും നദിയിലേക്കു മറിഞ്ഞു. അപകടത്തില്‍ 9 പേര് മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. സിര്‍മോര്‍ ജില്ലയിലെ ഖദ്രിയില് രേണുക-ദദാഹു-നഹാന് റോഡിലാണ് അപകടമുണ്ടായത്. അമിത…
Read More » - 25 November
ചെന്നൈയിൻ എഫ് സിയെ തകർത്ത് ജയവുമായി മുന്നേറി ജംഷദ്പൂര്‍
ജംഷദ്പൂര്‍ : ചെന്നൈയിൻ എഫ് സിയെ തകർത്ത് ജയവുമായി മുന്നേറി ജംഷദ്പൂര്‍ എഫ് സി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാരെ ജംഷദ്പൂര്‍ എഫ് സി പരാജയപ്പെടുത്തിയത്.…
Read More » - 25 November
എ4 സൈസ് പേപ്പറിൽ ക്ഷണക്കത്തും, പങ്കെടുത്തവർക്കെല്ലാം ചായയും ബിസ്കറ്റും; ലളിതമായി മന്ത്രിപുത്രിയുടെ കല്യാണം
പങ്കെടുത്തവർക്കെല്ലാം ചായയും ബിസ്കറ്റും നൽകി 10 മിനിറ്റിൽ ലളിതമായ ചടങ്ങുകളുമായി മന്ത്രിപുത്രിയുടെ കല്യാണം. മന്ത്രി ഇ.ചന്ദ്രശേഖരന്റെ മകളുടെ വിവാഹമാണ് ടൗൺഹാളിൽ വെച്ച് ആർഭാടരഹിതമായി നടന്നത്. മന്ത്രിയുടെ മകൾ…
Read More » - 25 November
മുംബെെ ഭീകരാക്രമണം പരമപ്രധാനമായ പങ്ക് വ്യക്തമാക്കുന്ന തെളിവ് ഇന്ത്യക്ക് കെെമാറിയത് ഈ കുറ്റാന്വേഷണ ഏജന്‍സി
ദില്ലി : ഇന്ത്യയുടെ ഒാര്ക്കാന് ഇഷ്ടപ്പെടാത്ത ദിനമായ മുംബെെ ഭീകാരാക്രമണത്തിന്റെ ദിനങ്ങള്‍ കടന്ന് പോയിട്ട് ഇന്നേക്ക് ദശ വര്‍ഷം തികയുന്നു. മുംബെെയെ വിറപ്പിച്ച ആ ഭീകരാക്രമത്തിന് പിന്നില്‍…
Read More » - 25 November
പായ്ക്കറ്റില്‍ എണ്ണം കുറവ്; ശബരിമലയില്‍ ഉണ്ണിയപ്പത്തിന്റെ വില കുറച്ചു
പമ്പ: ശബരിമലയിലെ വഴിപാട് പ്രസാദമായ ഉണ്ണിയപ്പത്തിന്റെ വില കുറച്ചു. 5 രൂപയാണ് കുറച്ചത്. 40 രൂപയായിരുന്ന ഉണ്ണിയപ്പത്തിന്റെ വില 35 രൂപയാക്കി. ഒരു പായ്ക്കറ്റില്‍ 8 ഉണ്ണിയപ്പമാണ്…
Read More » - 25 November
നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ അവസരം
നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ അവസരം. അക്കൗണ്ട്സ് അപ്രന്റിസ്ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. വിവിധ സംസ്ഥാനങ്ങളിലായി 150 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ നാല് ഒഴിവുകളാണു കേരളത്തിലുള്ളത്. ഓൺലൈൻ പരീക്ഷയിലൂടെ…
Read More » - 25 November
മരിച്ചുപോയ ഒരാളെ എന്തിനാണ് അവഹേളിക്കുന്നത്? കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശത്തിന് മറുപടിയുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ അച്ഛനാരാണെന്ന് അറിയില്ലെന്ന കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ട് ദിവസം മുൻപ് ഒരു കോണ്‍ഗ്രസ് നേതാവ് എന്റെ അമ്മയെ അവഹേളിച്ചു. എന്റെ…
Read More » - 25 November
വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി ബിഎംഡബ്ല്യു
വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി ബിഎംഡബ്ല്യു. 2019 ജനുവരി മുതല്‍ പുറത്തിറക്കുന്ന എല്ലാ വാഹനങ്ങള്‍ക്കും നാല് ശതമാനം വില ഉയര്‍ത്തുമെന്നു കമ്പനി അറിയിച്ചു. ഉല്പാദനച്ചെലവ്, പാര്‍ട്സുകളുടെ വില…
Read More » - 25 November
പി.കെ.ശശിക്കെതിരെ നടപടി ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദൻ
തിരുവനന്തപുരം: ലൈംഗിക ആരോപണം നേരിടുന്ന പി.കെ.ശശി എംഎല്‍എക്കെതിരെ നടപടി ആവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദന്. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം സിപിഎം കേന്ദ്ര നേതൃത്വത്തിന് കത്ത് നല്കി. സ്ത്രീകള്‍ക്കെതിരായ ആക്രമണത്തില്‍ ഇരട്ടത്താപ്പ്…
Read More » - 25 November
രാമക്ഷേത്രനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നിയമം കൊണ്ടുവരണമെന്ന് ആര്‍എസ്എസ്
ലക്നൗ: രാമക്ഷേത്രത്തിനായി കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. സുപ്രീംകോടതിയുടെ വിധി വൈകുകയാണെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ഉറപ്പായും ഇക്കാര്യത്തില്‍ നിയമനിര്‍മാണം നടത്തണമെന്നും മോഹന്‍ ഭാഗവത്…
Read More » - 25 November
യുഎസ്ടി ഗ്ലോബലിന് ഹൈദരാബാദിൽപുതിയ കേന്ദ്രം
തിരുവനന്തപുരം: യുഎസ്ടി ഗ്ലോബലിന് ഹൈദരാബാദിൽപുതിയ കേന്ദ്രം . ടെക്നോപാർക്ക് ആസ്ഥാനമായ പ്രമുഖ എെടി കമ്പനി യുഎസ്ടി ഗ്ലോബൽ ഹൈദരാബാദിൽ പുതിയ കേന്ദ്രം ആരംഭിച്ചു. പുതിയ കേന്ദ്രത്തെ ഹരിലാൽ…
Read More » - 25 November
ഇന്ത്യക്ക് അവകാശപ്പെട്ട ജലം പൂര്‍ണമായും ഉപയോഗിക്കും; സിന്ധു നദിയില്‍ പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ
ന്യൂഡല്‍ഹി: ഇന്ത്യക്ക് അവകാശപ്പെട്ട ജലം പൂര്‍ണമായും ഉപയോഗിക്കാന്‍ സിന്ധു നദിയില്‍ പുതിയ പദ്ധതികളുമായി കേന്ദ്രസർക്കാർ. പുതുതായി രണ്ട് അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികൾ നടപ്പിലാക്കുമെന്നാണ് സൂചന. സിന്ധു…
Read More » - 25 November
ശബ്ദം മാത്രമേ തന്റേതായുള്ളൂ, വികാരങ്ങളും ഭാവങ്ങളും ഇന്ത്യയിലെ ജനങ്ങളുടേതാണ്; പ്രധാനമന്ത്രി
ന്യൂഡല്‍ഹി: റേഡിയോ പ്രക്ഷേപണ പരമ്പരയായ മന് കി ബാത്തിന്റെ 50-ാം എപ്പിസോഡില്‍ രാഷ്ട്രത്തോട് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദി വരും പോകും. എന്നാല്‍ രാജ്യം ശാശ്വതമായിരിക്കുമെന്നും, നമ്മുടെ…
Read More » - 25 November
വാട്സ് ആപ്പ് ഉപയോക്താക്കൾക്ക് സന്തോഷിക്കാം : വീണ്ടുമൊരു ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുന്നു
വാട്സ് ആപ്പ് ഉപയോക്താക്കൾക്ക് സന്തോഷിക്കാം. പ്രിയപ്പെട്ട കോണ്ടാക്ട്സ് ഒരുമിച്ചാക്കാൻ സാഹായിക്കുന്ന റാങ്കിംഗ് എന്ന ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഏറ്റവുമധികം തവണ ആരോടാണോ ചാറ്റ് ചെയ്തത് എന്ന് വാട്സ്ആപ്പ്…
Read More » - 25 November
ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടി, കുഞ്ഞ് മരിച്ചു; ഭര്‍ത്താവിനെതിരെ കേസ്
താനെ: ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടി, കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു. ഗര്‍ഭസ്ഥശിശുവിനെ കൊലപ്പെടുത്തി, ഭാര്യയെ ആക്രമിച്ചു എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. മുപ്പത്തിയൊന്നുകാരിയായ ഭാര്യ…
Read More » - 25 November
ഭരണകക്ഷിയിലും പ്രതിപക്ഷത്തും ഉള്ള നിരവധി നേതാക്കള്‍ ചെയ്ത അതേ കുറ്റം കെ സുരേന്ദ്രനെ മാത്രം കണ്ണൂര്‍ ജയിലടച്ച് നിശബ്ദനാക്കാനുള്ള ശ്രമം ജനാധിപത്യ വിശ്വാസികള്‍ എതിര്‍ക്കേണ്ടത്
വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള ഒരു തുറന്ന സംവാദമാണ് ഇപ്പോള്‍ കേരളീയ സമൂഹത്തില്‍ നടക്കുന്നത്. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ തുടക്കം മുതലേ ഹൈന്ദവ വിശ്വാസി സമൂഹത്തിനൊപ്പം നിലകൊണ്ട രാഷ്ട്രീയ…
Read More » - 25 November
ദില്ലിയില്‍ 3 എെ.എസ് ഭീകരര്‍ പിടിയില്‍
ദില്ലി: മൂന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ ദില്ലിയില്‍ പിടികൂടി. പിടികൂടിയ ഭീകരരില്‍ നിന്ന് നിരവധി ആയുധങ്ങളാണ് പോലീസ് കണ്ടെടുത്തത്. ഏകദേശം 250 ഓളം വരുന്ന ഭീകരര്‍ ജമ്മുകാശ്മീരിലേക്ക്…
Read More » - 25 November
പിതാവിന്റെ ചോരയിറ്റു വീഴുന്ന തല ടവ്വലില്‍ പൊതിഞ്ഞ് യുവാവ് പൊലീസ് സ്റ്റേഷനിലെത്തി
മംഗളൂരു: പിതാവിന്റെ തലയറുത്ത് യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കിക്കേരി ഹൊബ്ലി ഗംഗേനഹള്ളിയിലാണ് സംഭവം. വീട്ടില്‍ സ്ഥിരമായി മദ്യപിച്ചെത്തുന്ന മഞ്ചുനായ്കയുടെ തലയാണ് മകന് ദയാന്ദന അറുത്തെടുത്തത്. മഞ്ചുനായ്കയുടെ…
Read More » - 25 November
അജ്മീർ സ്ഫോടനക്കേസ് : മലയാളി അറസ്റ്റിൽ
ഗാന്ധിനഗർ : 2007 ഒക്ടോബറിലെ അജ്മീർ സ്ഫോടനക്കേസുമായി ബന്ധപെട്ടു മലയാളി അറസ്റ്റിൽ. സുരേഷ് നായർ എന്നയാളെയാണ് ബറൂച്ചില്‍ വച്ച് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന പിടികൂടിയത്. സ്ഫോടന സാമഗ്രികൾ…
Read More »