ന്യൂഡല്‍ഹി : ആധാര്‍ നമ്പര്‍ പിന്‍വലിയ്ക്കാന്‍ ജനങ്ങള്‍ക്ക് അവസരം ഒരുങ്ങുന്നു. ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടെ ആധാര്‍ നമ്പര്‍ പിന്‍വലിയ്ക്കാനാണ് ജനങ്ങള്‍ക്ക് അവസരം ഒരുങ്ങുന്നത്. ഇതുസംബന്ധിച്ച് ആധാര്‍ നിയമത്തില്‍ ഭേദഗതി വരുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ അന്തിമഘട്ടിലെത്തിയതായാണ് റിപ്പോര്‍ട്ട്. ഉപാധികളോടെ ആധാറിന് നിയമസാധുത നല്കി കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നീക്കം
Post Your Comments