Latest NewsIndia

പശ്ചിമഘട്ട സംരക്ഷണം : ഉത്തരവിൽ ഭേദഗതി വരുത്തി പരിസ്ഥിതി മന്ത്രാലയം

ന്യൂ ഡൽഹി : പശ്ചിമഘട്ടത്തിലെ നിർമാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ ഉത്തരവിൽ ഭേദഗതിയുമായി പരിസ്ഥിതി മന്ത്രാലയം. നിർമാണത്തിനുള്ള തടസ്സങ്ങൾ നീക്കുന്ന ഭേദഗതിയാണ് 2013 നവംബർ 13 ഉത്തരവിലെ അഞ്ചാമത്തെ പാരഗ്രാഫിൽ വരുത്തിയത്. പശ്ചിമഘട്ടത്തിലെ 3079 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇതോടെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button