India
- Nov- 2018 -25 November
മോദിയുടെ പിതാവ് ആരാണെന്ന് ആർക്കുമറിയില്ല; വിവാദമായി കോൺഗ്രസ് നേതാവിന്റെ പരാമർശം
ന്യൂഡല്‍ഹി: മോദിയുടെ പിതാവ് ആരാണെന്ന് ആർക്കുമറിയില്ലെന്ന വിവാദപരാമർശവുമായി കോണ്‍ഗ്രസ് നേതാവ് വിലാസ്റാവു മുട്ടെംവാര്‍. മോദി പ്രധാനമന്ത്രി ആകുന്നതിന് മുന്‍പ് ആര്‍ക്കുമറിയില്ലായിരുന്നു. ഇന്നും പ്രധാനമന്ത്രിയുടെ അച്ഛന്റെ പേര് ആര്‍ക്കുമറിയില്ല.…
Read More » - 25 November
എം.എല്‍.എ ലൈംഗികമായി പീഡിപ്പിച്ചെന്ന് പാര്‍ട്ടി പ്രവര്‍ത്തക: പോലീസ് അയാളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നും ഇരയായ യുവതി
റാഞ്ചി•ജാര്‍ഖണ്ഡിലെ ബഘ്മാര ജില്ലയിലെ ബി.ജെ.പി എം.എല്‍.എ ധുല്ലു മഹാതോയ്ക്കെതിരെ ലൈംഗിക പീഡന പരാതിയുമായി പാര്‍ട്ടി പ്രവര്‍ത്തകയായ യുവതി. എന്നാല്‍ മഹാതോ ആരോപണം നിഷേധിച്ചു. പ്രതിയ്ക്കെതിരെ പോലീസ് നടപടി…
Read More » - 25 November
വിദ്യാര്‍ഥികളുമായി പോയ ബസിന് തീപിടിച്ചു
ഗുവാഹത്തി: ആസാമില്‍ 48 വിദ്യാര്‍ഥികളുമായി സഞ്ചരിച്ചിച്ച സ്കൂള്‍ ബസിന് തീപിടിച്ചു. 8 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് പൂര്‍ണമായും കത്തിനശിച്ചു. ആസാമിലെ ബാഗ്മതി അബരിഷ്…
Read More » - 25 November
ബസ് കൊക്കയിലേക്ക് മറിഞ്ഞു; 21 പേര്‍ക്ക് പരിക്കറ്റു
ഷിംല: ബസ് കൊക്കയിലേക്ക് മറിഞ്ഞ് 21 പേര്‍ക്ക് പരിക്കേറ്റു. ഹിമാചല്‍ പ്രദേശിലെ ഷിംല – സോളന്‍ അതിര്‍ത്തിയിലെ കിയാരി നല്ലയിലാണ് അപകടം നടന്നത്. ബസിലുണ്ടായിരുന്ന മുഴുവന്‍ പേരേയും…
Read More » - 25 November
72 മണിക്കൂറിനിടെ സൈന്യം വധിച്ചത് 12 തീവ്രവാദികളെ
ശ്രീനഗര്‍: കഴിഞ്ഞ 72 മണിക്കൂറിനിടെ 12 തീവ്രവാദികളെ ജമ്മു കശ്മീരില്‍ സൈന്യം വധിച്ചു. ലഷ്കര്‍-ഇ-തൊയിബ, ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയ തീവ്രവാദസംഘടനകളില്‍ ഉള്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന…
Read More » - 25 November
രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് ശരിയാണോ? കോൺഗ്രസിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: അയോധ്യവിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അയോധ്യയില്‍ നീതിനിര്വഹിക്കാന് ശ്രമിക്കുന്ന ജഡ്ജിമാരെ കോണ്‍ഗ്രസ് ഭീഷണിപ്പെടുത്തുകയാണെന്ന് രാജസ്ഥാനിലെ ആള്‍വാറില്‍ തെരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. അയോധ്യക്കേസില്‍…
Read More » - 25 November
കസ്റ്റഡി മരണം: സ്റ്റേഷനിലെ മുഴുവന്‍ പോലീസുകാര്‍ക്കുമെതിരെ നടപടി
ആഗ്ര: മുപ്പത്തിരണ്ട് വയസുകാരനായ യുവാവിന്റെ കസ്റ്റഡി മരണത്തെ തുടര്‍ന്ന് പോലീസ് സ്റ്റേഷനിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി. ആഗ്ര സിക്കന്തരാ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട…
Read More » - 25 November
ഭാര്യയെ ട്രക്കിനിടച്ച് കൊലപ്പെടുത്തി: സംഭവം ഇങ്ങനെ
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവതിയെ ഭര്‍ത്താവ് ട്രക്കിനിടിച്ച് കൊലപ്പെടുത്തി. ദ്വാരക സ്വദേശിയായ അഖിലേഷ് (32) ആണ് ഭാര്യയായ വിഭയെ കൊലപ്പെടുത്തിയത്. ഭാര്യയോടുള്ള ദേഷ്യം മൂലമാണ് ഇയാള്‍ കൊല നടത്തിയത്.…
Read More » - 25 November
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അന്തരിച്ചു
ബംഗളൂരു: മുതര്‍ന്ന കോണ്‍ഗ്രസ് നേതാവ് അന്തരിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ റെയില്‍വേ മന്ത്രിയുമായിരുന്ന സികെ ജാഫര്‍ ഷെരീഫ് ബെംഗളൂരുവിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്തരിച്ചത്. കഴിഞ്ഞ…
Read More » - 25 November
ജോണ്‍ അലന് ചൗവിന്റെ മൃതശരീരം വീണ്ടെടുക്കാന്‍ പുതിയ വഴികളുമായി പോലീസ്
ന്യൂഡൽഹി: മതപരിവർത്തനത്തിനായി ആൻഡമാനിലെ സെന്റിനല്‍ ദ്വീപിൽ എത്തി ഗോത്രവർഗ്ഗക്കാരുടെ അമ്പേറ്റു മരിച്ച അമേരിക്കൻ വംശജൻ ജോൺ അലൻ ചൗവിന്റെ മൃതദേഹം വീണ്ടെടുക്കാൻ പുതിയ വഴികൾ തേടി പോലീസ്.…
Read More » - 25 November
മരണക്കെണിയായി സിഗ്നേച്ചര്‍ പാലം: ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസത്തിനുള്ളില്‍ പൊലിഞ്ഞത് നിരവധി ജീവനുകള്‍
ന്യൂഡല്‍ഹി: ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസം തികയുന്നതിനു മുമ്പ് തന്നെ ഡല്‍ഹിയുടെ മുഖമുദ്രയായ സിഗ്നേച്ചര്‍ പാലം മരണക്കെണിയാകുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ ഇവിടെ നടന്ന രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് പേര്…
Read More » - 25 November
ധവള വിപ്ലവത്തിന്റെ പിതാവാണ് ഗുജറാത്തിൽ മതപരിവർത്തനത്തിന് ഫണ്ട് നൽകിയതെന്ന ആരോപണവുമായി ബിജെപി നേതാവ്
വഡോദര: ധവള വിപ്ലവത്തിന്റെ പിതാവായ വർഗീസ് കുര്യൻ ആണ് ഗുജറാത്തിൽ മതപരിവർത്തനം നടത്താൻ ഫണ്ട് നൽകിയതെന്ന ആരോപണവുമായി ബിജെപി നേതാവും മുൻ ഗുജറാത്ത് മന്ത്രിയുമായ ദിലീപ് സന്‍ഗാനി.…
Read More » - 25 November
രാമന്റെ പടുകൂറ്റൻ പ്രതിമ വരുന്നു; നിർമിക്കാൻ യോഗി സർക്കാരിന്റെ അനുമതി
ലക്നൗ: രാമക്ഷേത്രം നിർമ്മിക്കാൻ ഉള്ള ആവശ്യം ശക്തമായി വരുന്നതിന് പിന്നാലെ ഉത്തർപ്രദേശിൽ രാമന്റെ കൂറ്റൻ പ്രതിമ ഒരുങ്ങുന്നു. സരയൂ നദീ തീരത്ത് പ്രതിമ നിർമ്മിക്കാൻ യോഗി ആദിത്യനാഥ്…
Read More » - 25 November
നാടിനെ നടുക്കി വീണ്ടും ദുരഭിമാനക്കൊല: സഹോദരിയുടെ കാമുകനെ കൊലപ്പെടുത്തിയ പത്താം ക്ലാസുകാരന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
ചെന്നൈ: രാജ്യത്തെ നടുക്കി തിരുനല്‍വേലിയില്‍ ദുരഭിമാനക്കൊല. സഹോദരിയുടെ കാമുകനെ പത്താം ക്ലാസുകാരനായ സഹോദരനും സുഹൃത്തുകളും ചേര്‍ന്ന് കൊലപ്പെടുത്തി. അന്യജാതിയിലുള്ള പുരുഷനെ സഹോദരി പ്രണയിച്ചതിലുള്ള എതിര്‍പ്പാണ് കൊലപാതകത്തില്‍ കലാശിച്ചത്.…
Read More » - 25 November
ബ്യൂട്ടിപാര്‍ലറില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായി
കോല്‍ക്കത്ത: ബ്യൂട്ടിപാര്‍ലറില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായി. കോല്‍ക്കത്തയിലെ തില്‍ജലയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കഴിഞ്ഞ ദിവസമാണ് ബ്യൂട്ടിപാര്‍ലറില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായത്. മൂന്നു പേര് ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചത്. പീഡിപ്പപിക്കുന്നതിനിടെ…
Read More » - 25 November
ഷോപ്പിയാനില്‍ വീണ്ടും ഏറ്റുമുട്ടല്‍; അഞ്ച് തീവ്രവാദികളെ കാലപുരിക്കയച്ച് സേന: ഒരു സൈനികന് വീരമൃത്യു
ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ ഷോപ്പിയാനിലെ കപ്രാന്‍ ബതഗുണ്ടില്‍ വീണ്ടും ഭീകരാക്രമണം. തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെയുണ്ടായ ആക്രമണത്തില്‍ അഞ്ച് തീവ്രവാദികളെ സൈന്യം വധിക്കുകയും ചെയ്തു. സ്ഥലത്തുനിന്നും…
Read More » - 25 November
അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിനുശേഷമേ മന്ത്രിസഭ വികസനമുണ്ടാകൂ; സിദ്ധരാമയ്യ
ബംഗളൂരു: അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ളനിയമസഭാ തെരഞ്ഞെടുപ്പിനുശേഷമേ മന്ത്രിസഭ വികസനമുണ്ടാകൂ എന്ന് തുറന്നുപറഞ്ഞ് ദള്‍-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ നിയന്ത്രിക്കുന്നതിനുള്ള കമ്മിറ്റിയുടെ ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായി സിദ്ധരാമയ്യ. കര്‍ണാടകത്തില്‍ മന്ത്രിസഭാ വികസനം വീണ്ടും…
Read More » - 24 November
നടന് അംബരീഷ് അന്തരിച്ചു
ബംഗളൂരു: നടനും മുന്‍ കേന്ദ്രമന്ത്രിയുമായ അംബരീഷ് അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണ കാരണം. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കര്‍ണാടകയിലെ മാണ്ഡ്യയില്നിന്ന് മൂന്ന് തവണ ലോക്സഭാംഗമായിരുന്നു. നടി സുമലതയാണ്…
Read More » - 24 November
കര്‍താര്‍പുര്‍ അതിര്‍ത്തി ഇടനാഴി; തറക്കല്ലിടല്‍ ചടങ്ങില്‍ സുഷമ സ്വരാജ് പങ്കെടുക്കില്ല
ന്യൂഡല്‍ഹി: കര്‍താര്‍പുര്‍ അതിര്‍ത്തി ഇടനാഴിയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കാൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാകിസ്ഥാനിലേക്കില്ല. ചടങ്ങില്‍ സംബന്ധിക്കാന്‍ പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി സുഷമയെയും പഞ്ചാബ്…
Read More » - 24 November
രക്ഷപ്പെടാനാവാത്ത വിധം ട്രെയിന്‍ കടന്നുപോയി; ഒരു അതിജീവനത്തിന്റെ വീഡിയോ പുറത്ത്
മുംബൈ: ഒരു അതിജീവനത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. റെയില്‍വേ പാളത്തില്‍ കുടുങ്ങിയ നായ്ക്കുട്ടി ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനടിയില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പാളത്തിനിടിയില് ഉറങ്ങുകയായിരുന്ന നായക്കുട്ടി ട്രെയിനിന്റെ ഇരമ്പല്‍…
Read More » - 24 November
പ്രാര്‍ത്ഥനാലയത്തിന് നേരെ ഗ്രനേഡ് പ്രയോഗം ; മുഖ്യ പ്രതി പിടിയില്‍
ചണ്ഡിഗഡ്: പഞ്ചാബിലെ ഒരു പ്രാര്‍ത്ഥനഹാളില്‍ 500 ല്‍ പരം പേര് നിലയുറപ്പിച്ചിരുന്ന ഇടത്തേക്ക് ബെെക്കിലെത്തി ഗ്രനേഡ് എറിഞ്ഞ സംഭവത്തില്‍ കേസിലെ പ്രധാന കണ്ണിയായ ആളെ പോലീസ് പിടികൂടി.…
Read More » - 24 November
കോൺഗ്രസ് പ്രായമായ തന്റെ അമ്മയെപ്പോലും ആക്രമിക്കുകയാണെന്ന് പ്രധാനമന്ത്രി
ഛത്തർപുർ: തന്റെ പ്രായമായ അമ്മയെപ്പോലും കോൺഗ്രസ് ആക്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രൂപയുടെ മൂല്യം ഇടിഞ്ഞു മോദിയുടെ അമ്മയുടെ പ്രായത്തിന് അടുത്തെത്തിയെന്ന കോണ്‍ഗ്രസ് നേതാവ് രാജ് ബബ്ബാറിന്റെ…
Read More » - 24 November
23കാരിയെ ബലാത്സംഗം ചെയ്ത പൊലീസുകാരന് അറസ്റ്റിൽ
താനെ: 23കാരിയെ പൊലീസുകാരന് ബലാത്സംഗം ചെയ്തു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ശാന്തിനഗര്‍ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ആയ രോഹന് ഗോണ്ജരിയെ…
Read More » - 24 November
സ്വര്‍ണ്ണ വിലയിൽ വീണ്ടും മാറ്റം
മുംബൈ: രാജ്യാന്തര വിപണിയില്‍ ഇന്ന് സ്വര്‍ണ്ണത്തിന് 50 രൂപയുടെ കുറവ് രേഖപ്പെടുത്തി. പവന് 22,920 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിച്ചത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്…
Read More » - 24 November
കോണ്‍ഗ്രസ് ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി
മാള്‍വ: സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ കര്‍ഷകര്‍ക്ക് ദുരിതം നേരിടേണ്ടിവരില്ലായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹം പ്രധാനമന്ത്രിയായിരുന്നെങ്കില്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞ 55-60 വര്‍ഷങ്ങളിലെ മോശം അവസ്ഥ…
Read More »