India
- Dec- 2018 -7 December
മോദിയെ പറ്റി ഒന്നും പറയാനില്ലാത്ത രാഹുല്‍ വോട്ടിംഗ് യന്ത്രങ്ങളെ പഴി പറഞ്ഞ് രംഗത്ത്
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് ഒന്നും പറയാനില്ലാത്ത രാഹുല്‍ ഇപ്പോള്‍ വോട്ടിംഗ് യന്ത്രങ്ങളെ പഴി പറഞ്ഞ് രംഗത്തെത്തി. രാജസ്ഥാന്, തെലങ്കാന തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍…
Read More » - 7 December
പൂനെയുടെ ഒറ്റ ഗോളിൽ തോൽവി ഏറ്റുവാങ്ങി ബ്ലാസ്റ്റേഴ്സ് പുറത്തേക്ക്
കൊച്ചി : തുടർ തോൽവിയുമായി കേരള ബ്ലാസ്റ്റേഴ്സ്. ഏകപക്ഷീയമായ ഒരു ഗോളിനാണ് പൂനെ സിറ്റി ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. മത്സരം തുടങ്ങി 20ആം മിനിട്ടിൽ മാഴ്സലീഞ്ഞോ നേടിയ ഗോളിലൂടെ…
Read More » - 7 December
ഛത്തീസ്ഗഡ് : വിശദമായ എക്സിറ്റ് പോള്‍ ഫലങ്ങള്‍
ന്യൂഡല്‍ഹി• 90 അംഗം സംസ്ഥാന നിയമസഭയില്‍, സി-വോട്ടര്‍ എക്സിറ്റ് പോള്‍ ബി.ജെ.പിയ്ക്ക് 35-43 സീറ്റുകളും കോണ്‍ഗ്രസിന് 40-50 സീറ്റുകളും നല്കുന്നു. ന്യൂസ് നേഷന്‍ നടത്തിയ മറ്റൊരു എക്സിറ്റ്…
Read More » - 7 December
ദര്‍ഗയില്‍ സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് ഒരുകൂട്ടം വനിതകളുടെ പൊതു താല്പര്യ ഹര്‍ജി
ന്യൂഡല്‍ഹി : ദില്ലി ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയ ദര്‍ഗയില്‍ സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൂനെയിലെ നിയമവിദ്യാര്‍ഥിനികള്‍ ദില്ലി ഹെെക്കോടതിയില്‍ പൊതു താര്പര്യ ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജിയില്‍…
Read More » - 7 December
17 കാരനെ ലൈംഗികമായി പീഡിപ്പിച്ച യുവതി പിടിയില്‍
ചെന്നൈ: പതിനേഴുകാരനെ പീഡിപ്പിച്ചെന്ന ഇരയുടെ സഹോദരിയുടെ പരാതിയില്‍ യുവതിക്കെതിരെ പോക്സോ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയ്ക്ക് അടുത്ത് അയനാവരത്തുള്ള ശ്വേത എന്ന് വിളിക്കുന്ന വാസന്തിയേയാണ്…
Read More » - 7 December
മുഖ്യമന്ത്രിയുടെ സംരക്ഷണം ഗുണ്ടകളെ ഏല്‍പ്പിക്കുന്നു: അഡ്വ.എസ്.സുരേഷ്
തിരുവനന്തപുരം• മുഖ്യമന്ത്രിയുടെ സംരക്ഷണം പോലീസിനെ കൂടാതെ ഗുണ്ടകളെ കൂടി എല്പ്പിച്ചിരിക്കുയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുമെന്നതിനാലാണ്…
Read More » - 7 December
മധ്യപ്രദേശ് : വിശദമായ എക്സിറ്റ് പോള്‍ ഫലങ്ങള്‍
ന്യൂഡല്‍ഹി•മധ്യപ്രദേശില്‍ തൂക്ക് മന്ത്രിസഭയെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. 230 അംഗ നിയമസഭയില്‍ എ.ബി.പി -സി.എസ്.ഡി.എസ് സര്‍വേയും ടുഡേയ്സ് ചാണക്യയും കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം പ്രവചിക്കുമ്പോള്‍ ടൈംസ് നൌ-സി.എന്‍.എക്സ്…
Read More » - 7 December
തെലങ്കാന : വിശദമായ എക്സിറ്റ് പോള്‍ ഫലങ്ങള്‍
ഹൈദരാബാദ്•തെലങ്കാനയില്‍ ടി.ആര്.എസിന് മുന്‍തൂക്കം നല്‍കുന്നതാണ് പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍. 119 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒരു ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ഥി അടക്കം 1821 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്.…
Read More » - 7 December
ഭാര്യയുടെ പീഡനത്തെ തുടര്‍ന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
ഭാര്യയുടെ ധൂര്‍ത്തിന് ഭര്‍ത്താവ് പണം നല്‍കാത്തതിനെ തുടര്‍ന്ന് ഭാര്യയുടെ നിരന്തരം പീഡനത്തിനിരയായ യുവാവാണ് ആത്മഹത്യ ചെയ്തത്. ഇന്ത്യന്‍ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വ സംഭവമായിരുന്നു ഇത്. പൂനെയിലാണ് ഇത്തരമൊരു…
Read More » - 7 December
നാല് കോടിയുടെ ഹെറോയിനുമായി മൂന്നു പേര് പിടിയില്‍
ജമ്മു: വാല്മികി ചൗക്കില്‍ പോലീസ് നടത്തിയ വാഹനപരിശോധനയില്‍ തീവ്രവാദിയടക്കം മൂന്നു മയക്കുമരുന്ന് കള്ളക്കടത്തുകാര്‍ പിടിയിലായി. അലി മുഹമ്മദ്, സൊഹെയ്ല് അഹമ്മദ്, പ്രദീപ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. നാല്…
Read More » - 7 December
മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിച്ചു
ന്യൂ ഡല്‍ഹി : രാജ്യത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യനെ നിയമിച്ചു. അരവിന്ദ് സുബ്രഹ്മണ്യന് രാജി വച്ച ഒഴിവിലേക്കാണ് കൃഷ്ണമൂര്‍ത്തിയുടെ നിയമനം. പ്രസ് ട്രസ്റ്റ് ഓഫ്…
Read More » - 7 December
രാജ്യത്തെ വായു മലിനീകരണം ; ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍
ദില്ലി: വായുമലിനീകരണം ഏറ്റവും കൂടൂതലുള്ള 15 നഗരങ്ങളില്‍ 14 എണ്ണവും ഇന്ത്യയിലേതാണെന്ന് ലോക ആരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍. അതോടൊപ്പം മറ്റൊരു ഭയമുണര്‍ത്തുന്ന റിപ്പോര്‍ട്ട്…
Read More » - 7 December
LATEST UPDATES: നിയമസഭാ തെരഞ്ഞെടുപ്പ്: വിവിധ എക്സിറ്റ് പോള്‍ ഫലങ്ങളിലൂടെ
ന്യൂഡല്‍ഹി•നിയമസഭാ തെരഞ്ഞടുപ്പ് നടക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങി. മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇന്ത്യ ടുഡേ പ്രവചിക്കുന്നത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസില്‍ 104 മുതല്‍…
Read More » - 7 December
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന ലോക്സഭാംഗം അന്തരിച്ചു
പാറ്റ്ന: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന ലോക്സഭാംഗം മൗലാന അസ്റര്‍-ഉള്-ഹഖ് ഖാസിമി (76) അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണം. ബിഹാറിലെ കിഷന്‍ഗഞ്ചില്‍ നിന്നുള്ള എംപിയാണ് ഇദ്ദേഹം. പ്രമുഖ ഇസ്ലാമിക പണ്ഡിതനും ബിഹാറില്‍…
Read More » - 7 December
നിയമസഭാ തെരഞ്ഞെടുപ്പുകള്‍ : എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി•നിയമസഭാ തെരഞ്ഞടുപ്പ് നടക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങി. മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇന്ത്യ ടുഡേ പ്രവചിക്കുന്നത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസില്‍ 104 മുതല്‍…
Read More » - 7 December
ബുലന്ദ് ഷെഹർ സംഘർഷം : പ്രതികരണവുമായി യുപി മുഖ്യമന്ത്രി
ലക്നൗ : ബുലന്ദ് ഷെഹർ സംഘർഷത്തിൽ പ്രതികരണവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംഭവം ആൾക്കൂട്ട ആക്രമണമല്ല. പോലീസുകാരന്റെ കൊലപാതകം ആകസ്മിക സംഭവമാണെന്നും പ്രതികളെ നിയമത്തിനു മുന്നിൽ…
Read More » - 7 December
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രസര്‍ക്കാറില്‍ നിന്നും സന്തോഷ വാര്‍ത്ത
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. ജീവനക്കാര്‍ക്ക് നല്കുന്ന എന്‍പിഎസ് വിഹിതം വര്‍ദ്ധിപ്പിച്ചു. ജീവനക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്കുന്ന എന്‍പിഎസ് വിഹിതം വര്‍ദ്ധിപ്പിച്ചു. എന്‍പിഎസ് വിഹിതം 10 ശതമാനത്തില്‍നിന്ന് 14…
Read More » - 7 December
സിബിഐ വിവാദം; അസ്താനയ്ക്കെതിരെ തെളിവുകളുണ്ടെന്ന് അലോക് വര്‍മ
ന്യൂഡല്‍ഹി: സിബിഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്കെതിരെ തന്റെ കൈവശം തെളിവുകളുണ്ടെന്ന് സിബിഐ മേധാവി അലോക് വര്‍മ. അസ്താനയ്ക്കെതിരെ അന്വേഷണം നടത്തിയാല്‍ മാത്രമേ സിബിഐയുടെ നഷ്ട്പ്പെട്ട വിശ്വാസ്യത…
Read More » - 7 December
പശ്ചിമഘട്ട സംരക്ഷണം : ഉത്തരവിൽ ഭേദഗതി വരുത്തി പരിസ്ഥിതി മന്ത്രാലയം
ന്യൂ ഡൽഹി : പശ്ചിമഘട്ടത്തിലെ നിർമാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ ഉത്തരവിൽ ഭേദഗതിയുമായി പരിസ്ഥിതി മന്ത്രാലയം. നിർമാണത്തിനുള്ള തടസ്സങ്ങൾ നീക്കുന്ന ഭേദഗതിയാണ് 2013 നവംബർ 13 ഉത്തരവിലെ…
Read More » - 7 December
പാന്‍ കാര്‍ഡ് ലഭിക്കാന്‍ ഇനി നാല് മണിക്കൂര്‍ മാത്രം
ന്യൂഡല്‍ഹി: പാന്‍ കാര്‍ഡ് ലഭ്യമാകാന്‍ ഇനി അധിക കാലം കാത്തിരിക്കേണ്ടി വരില്ല, വെറും നാല് മണിക്കൂര്‍ മാത്രം. അപേക്ഷിച്ച് നാലുമണിക്കൂറിനകം പാന്‍ കാര്‍ഡ് ഇനി ലഭ്യമാകും. പ്രത്യക്ഷ…
Read More » - 7 December
മകന്റെ മുന്നില്‍വെച്ച് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
മുംബൈ: മകന്റെ മുന്നില്‍വെച്ച് ഭര്‍ത്താവ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ മഹാബലേശ്വറിലാണ് സംഭവം. അനില്‍ ഷിന്‍ഡെ (34)യാണ് ഭാര്യ സീമ (30)യെ…
Read More » - 7 December
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ആശുപത്രിയിൽ
ഡൽഹി : കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ആശുപത്രിയിൽ. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ നടന്ന സർവകലാശാലയുടെ പരിപാടിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഗഡ്കരിയെ അദ്ദേഹത്തിനൊപ്പം വേദിയില്‍ ഉണ്ടായിരുന്ന മഹാരാഷ്ട്ര ഗവര്‍ണര്‍…
Read More » - 7 December
സിബിഐ അഴിമതിക്കേസ്: അസ്താനക്കെതിരെ ആരോപണങ്ങളുമായി അലോക് വര്‍മ
ന്യൂഡല്‍ഹി: സിബിഐ സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയുടെ അഴിമതിക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി സിബിഐ മേധാവി അലോക് വര്‍മ. അസ്താന അഴിമതി നടത്തിയതിന് ശക്തമായ തെളിവുകളുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍…
Read More » - 7 December
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്; ഇന്ത്യന്‍ സൈനികന് കൊല്ലപ്പെട്ടു
ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്. വെടിയേപ്പില് വീരമൃത്യു വരിച്ചത് ഒരു സൈനികന്. ജമ്മുകശ്മീരിലെ കുപ്വോര ജില്ലയിലാണ് പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. മച്ചില്‍ മേഖലയില്‍ ഇന്ന്…
Read More » - 7 December
ബിജെപി രഥയാത്രകള്‍ ഹൈക്കോടതി തടഞ്ഞു
കൊല്‍ക്കത്ത : ബിജെപി ബംഗാള്‍ ഘടകം ആസൂത്രണം ചെയ്തിരുന്ന രഥയാത്രകള്‍ക്ക് കല്‍ക്കട്ട ഹൈക്കോടതി അനുമതി നിഷേധിച്ചു. രഥയാത്രകള്‍ സാമുദായിക അസ്വസ്ഥത സൃഷ്ടിക്കുമെന്ന സംസ്ഥാന സര്‍ക്കാറിന്റെ വാദം കണക്കിലെടുത്താണ്…
Read More »