Latest NewsIndia

റിവാ ഗാംഗുലി ഇനി ഇന്ത്യയുടെ ബംഗ്ലാദേശ് ഹൈക്കമ്മീഷണര്‍

ന്യൂഡല്‍ഹി: റിവാ ഗാഗുലിയെ ഇന്ത്യയുടെ ബംഗ്ലാദേശ് ഹൈക്കമ്മീഷണറായി നിയമിച്ചു. നിലവില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് ഡയറക്ടറായി സേവനമനുഷ്ടിച്ച് വരികയായിരുന്നു അവര്‍.
റിവാ ഗാംഗുലിയെ ബംഗ്ലാദേശ് ഹൈക്കമ്മീഷണറായി നിയമിച്ചുള്ള പ്രസ്താവാന വിദേശ കാര്യ മന്ത്രാലയമാണ് ഇറക്കിയത്.

നിലവിലെ ഹൈക്കമ്മീഷണറായിരുന്ന ഹര്‍ഷവര്‍ധനെ യുഎസ് അംബാസിഡറായും നിയമിച്ചു. 1984 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് ഹര്‍ഷ വര്‍ധന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button