
മുംബൈ: രാജ്യാന്തര വിപണിയില്‍ സ്വര്‍ണ്ണത്തിന്‍റെ വിലയിൽ 50 രൂപയുടെ കുറവ്. കേരളത്തില്‍ ഇന്ന് ഒരു പവന്‍ (8 ഗ്രാം) സ്വര്‍ണ്ണത്തിന് 23,160 രൂപയാണ് വില. അതേസമയം, മുംബൈയില്‍ സ്വര്‍ണ്ണവില (10 ഗ്രാം) 30,650 രൂപയാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വര്‍ണവിലയില്‍ കാര്യമായ മാറ്റമില്ലാതെ തുടരുകയായിരുന്നു.
Post Your Comments