India
- Dec- 2018 -8 December
ആകാശവാണി ഉദ്യോഗസ്ഥനെതിരായ ലൈംഗികാരോപണ പരാതി; നടപടിയെടുത്തു
ന്യൂഡല്‍ഹി : ലൈംഗിക പീഡനാരോപണ പരാതിയിൽ ആകാശവാണി ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തു . ഒമ്ബത് വനിതാ സഹപ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥനെതിരെ നല്കിയ പരാതിയെ തുടര്‍ന്ന് ഉദ്യോഗസ്ഥനെതിരെ് നടപടി സ്വീകരിച്ചു. ആരോപണവിധേയനായ…
Read More » - 8 December
ശബരിമല വിവാദം : പദ്മനാഭ സ്വാമി ക്ഷേത്രത്തെയും ബാധിച്ചു
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകരുടെ എണ്ണത്തിലുണ്ടായ കുറവ് ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നടവരവിനെയും ബാധിച്ചു. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ്…
Read More » - 8 December
ഗംഗയ്ക്ക് വേണ്ടി പോരാട്ടം; ചോദ്യചിഹ്നമായി ഈ യുവാവിന്റെ തിരോധാനം
ന്യൂഡല്‍ഹി: സാമൂഹിക പ്രവര്ത്തകന് സന്ത് ഗോപാല്‍ദാസിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി.ഗംഗാനദി സംരക്ഷിക്കണമെന്ന ആവശ്യവുമായി നിരാഹാരം അനുഷ്ഠിച്ചു വരികയായിരുന്നു ഈ നാല്പതുകാരന്.ജൂണ്‍ 24 നാണു ഗോപാല്‍ദാസ് നിരാഹാരം തുടങ്ങിയത്.…
Read More » - 8 December
സവാളയ്ക്ക് കിട്ടിയ കാശ് മുഖ്യമന്ത്രിക്ക് അയച്ച് കൊടുത്ത് കര്ഷകന്
മുംബൈ: തുച്ഛമായ പൈസ സവാളയ്ക്ക് ലഭിച്ചപ്പോള്‍ കര്ഷകന് പ്രതിഷേധമറിയിച്ചത് പൈസ അയച്ചു കൊടുത്തു കൊണ്ടാണ്. കിലോയ്ക്ക് വെറും 51 പൈസയാണ് കര്ഷകന് ലഭിച്ചത്. 545 കിലോ വിറ്റപ്പോള്‍…
Read More » - 8 December
കലോത്സവ വേദിയിൽ വിധികർത്താവായി ദീപ നിഷാന്ത്: വെള്ള പൂശാനുള്ള ശ്രമമെന്ന് സോഷ്യൽ മീഡിയ
ആലപ്പുഴ: കവിതാ വിവാദ മോഷണത്തിൽ പ്രതിസന്ധിയിലായ ദീപ നിശാന്തിനെ വെള്ളപൂശാനുള്ള ശ്രമവുമായി ഇടതു സംഘടനാ. കലോത്സവ വേദിയിൽ വിധികർത്താവായാണ് ദീപയെ നിയമിച്ചിരിക്കുന്നത്. മലയാള ഉപന്യാസ രചനയുടെ മൂല്യനിര്‍ണയത്തിനാണ്…
Read More » - 8 December
ബസ് കൊക്കയിലേക്ക് മറിഞ്ഞ് 23 മരണം
ശ്രീനഗര്‍: ബസ് കൊക്കയിലേക്ക് മറിഞ്ഞു. 23 പേര് മരിച്ചു.ഏഴ് പേര്‍ക്ക് പരിക്കേറ്റു. ജമ്മുകശ്മീരിലെ പൂഞ്ചില്‍ നിന്ന് ലോറാനിലേക്കുള്ള ബസാണ് മറിഞ്ഞത്. പൂഞ്ചിലെ മണ്ഡിക്കു സമീപം പ്ലേരയിലാണ് അപകടം…
Read More » - 8 December
വ്യാജ രാഷ്ട്രീയ പ്രചരണങ്ങള്‍ക്ക് വിരാമമിടാന്‍ പുതിയ പദ്ധതിയുമായി ഫേസ്ബുക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പാക്കാന്‍ കര്‍ശന നടപടികളുമായി ഫേസ്ബുക്ക്. രാഷ്ട്രീയ പ്രചരണങ്ങള്‍ നടത്തുന്നവരുടെ തിരിച്ചറിയല്‍ രേഖകള്‍, സ്ഥലം എന്നിവയടങ്ങിയ വിശദവിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാണ് ഫേസ്ബുക്കിന്റെ…
Read More » - 8 December
റോബർട്ട് വദേരയുടെ അടുത്ത സുഹൃത്തായ കോൺഗ്രസ്സ് പ്രവർത്തകൻ എന്‍ഫോഴ്സ്മെന്റ് കസ്റ്റയിൽ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്ത്തകന് ജഗദീഷ് ശര്‍മയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ എടുത്തു. യുപിഎ ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വധേരയുടെ അടുത്ത സുഹൃത്താണ് ജഗദീഷ് ശര്‍മ.…
Read More » - 8 December
ശബരിമലയിലെ ആചാര ലംഘനങ്ങള്‍ക്കെതിരെ സമരം തുടരും : കെ സുരേന്ദ്രൻ
തിരുവനന്തപുരം: ശബരിമല തകര്‍ക്കാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ തുടര്‍ന്നും പോരാടുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. താന്‍ നിരപരാധിയാണ് എന്നും ഒരു നിയമലംഘനം നടത്തിയിട്ടില്ലെന്നും…
Read More » - 8 December
കെ സുരേന്ദ്രന് ആവേശോജ്വല സ്വീകരണം ( വീഡിയോ)
തിരുവനന്തപുരം: ഇന്നലെ ജാമ്യം ലഭിച്ച ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ഇന്ന് ജയില്‍ മോചിതനായപ്പോൾ പ്രവർത്തകരുടെയും നേതാക്കളുടെയും ആവേശോജ്വല സ്വീകരണം. 20 ദിവസത്തിനുശേഷമാണ് സുരേന്ദ്രന് ജാമ്യം…
Read More » - 8 December
സന്നിധാനത്തെ നിയന്ത്രണങ്ങൾ ഒന്നൊന്നായി നീക്കി പോലീസ്: പോലീസുകാരുടെ വസ്ത്രധാരണം പഴയത് പോലെയായി
ശബരിമല: യുവതി പ്രവേശന ഉത്തരവിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ ഒഴിഞ്ഞ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഒന്നൊന്നായി പോലീസ് ഒഴിവാക്കുന്നു. എന്നാൽ നിരോധനാജ്ഞ പിൻവലിക്കാതെയാണ് നിയന്ത്രണങ്ങൾ നീക്കുന്നത്. സന്നിധാനത്തെ ഭക്തരായ പൊലീസുകാരായി…
Read More » - 8 December
രഥയാത്ര; തീരുമാനമെടുക്കാൻ വൈകി; മമത സര്‍ക്കാരിനെ വിമർശിച്ച് ഹൈക്കോടതി
കൊല്‍ക്കത്ത: ബംഗാളിൽ രഥയാത്രക്ക് അനുമതി തേടി ബിജെപി നല്കിയ അപേക്ഷയില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടു പോയ ബംഗാള്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കൊല്‍ക്കത്ത ഹൈക്കോടതി. വിഷയത്തില്‍ ചീഫ് സെക്രട്ടറി, ആഭ്യന്തര…
Read More » - 8 December
കുമ്മനം രാജശേഖരനേയും അമിത് ഷായേയും അവഹേളിച്ചു: മനോരമക്ക് ബ്രോഡ് കാസ്റ്റിങ് സ്റ്റാൻഡേർഡ് അതോറിറ്റിയുടെ താക്കീത്
മിസോറം ഗവർണ്ണർ കുമ്മനം രാജശേഖരനേയും ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായേയും അവഹേളിച്ച നടപടിയിൽ മനോരമ ന്യൂസിന് കർശന താക്കീത്. നാഷണൽ ബ്രോഡ് കാസ്റ്റിങ് സ്റ്റാൻഡേർഡ് അതോറിറ്റിയാണ്…
Read More » - 8 December
ശബരിമലയിൽ പോകാൻ കാത്തിരിക്കാൻ തയ്യാറാണെന്ന് പോസ്റ്റിട്ട യുവതിക്ക് നേരെ സിപിഎം ആക്രമണം, ദുരനുഭവങ്ങൾ പങ്കുവെച്ച് യുവതി ബിജെപി വേദിയിൽ
ശബരിമലയില്‍ യുവതി പ്രവേശനത്തെ എതിര്‍ത്ത് ഫേസ്ബുക്ക് പോസ്റ്റിട്ട സിപിഎം പ്രവര്‍ത്തകയായ യുവതിയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി. തനിക്കുണ്ടായ ദുരനുഭവങ്ങൾ പങ്കുവെച്ച് യുവതി ബിജെപി വേദിയിൽ. സമീപവാസിയായ…
Read More » - 8 December
കമ്യൂണിസ്റ്റുകൾക്കും പെൺകുട്ടികൾക്കുമിടയിൽ ക്യാംപസുകളിൽ വനിതാ മതില്
സിപിഎമ്മിനെതിരെ ക്യാംപസുകളിൽ വനിതാ മതിലൊരുങ്ങുന്നു. സിപിഎമ്മിന്റെയും, പോഷക സംഘടനകളുടെയും നേതാക്കളുടെ വർധിച്ചു വരുന്ന സ്ത്രീ പീഡന വിഷയഞങ്ങൾ ഉയര്‍ത്തിക്കാട്ടിയാണ് ക്യാമ്പസുകളില്‍ സ്ത്രീ സംരക്ഷണ കൂട്ടായ്മ. എബിവിപിയാണ് വനിതാ…
Read More » - 8 December
സോഫ്റ്റ് ബാങ്ക് തലപ്പത്തേക്ക് ഇനി ഫെയ്സ്ബുക്കിന്റെ ഇന്ത്യന്‍ മേധാവി
ജപ്പാന് ആസ്ഥാനമായ സോഫ്റ്റ് ബാങ്കിന്റെ അമരത്ത് ഫെയ്സ് ബുക്കിന്റെ ഇന്ത്യയിലെ മേധാവിയായിരുന്ന കിര്‍ത്തിക റെഡി.ടെക്നോളജി കമ്പനികളില്‍ മൂലധന നിക്ഷേപം നടത്തുന്ന 10,000 കോടി ഡോളറിന്റെ (ഏഴു ലക്ഷം…
Read More » - 8 December
ഹനുമാന്റെ ജാതി സര്‍ട്ടിഫിക്കറ്റിന് അപേക്ഷ
വാരാണസി: ഹനുമാന്റെ ജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് പ്രഗതിശീല് സമാജ് വാദി ലോഹ്യ (പിഎസ്പിഎല്‍) പാര്‍ട്ടി ജില്ലാ ഭരണകൂടത്തിന് അപേക്ഷ നല്കി. യുപി മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി…
Read More » - 8 December
സുബോധ് കുമാറിന്റെ കൊലപാതകം; കൂടുതൽ പേര് അറസ്റ്റില്‍
ബുലന്ദ്ഷഹര്‍: പോലീസ് ഉദ്യോഗസ്ഥൻ സുബോധ് കുമാറിന്റെ കൊലപാതകത്തിൽ അഞ്ച് പേര് കൂടി അറസ്റ്റില്‍. വെള്ളിയാഴ്ചയാണ് അഞ്ച് പേരെ കൂടി ഉത്തര്‍പ്രദേശ് പോലീസ് പിടികൂടിയത്. നിതിന്‍, റോഹിത്ത്, ചന്ദ്ര,…
Read More » - 8 December
മോശം പരാമര്‍ശം: ശരദ് യാദവിനെതിരെ നടപടി ആവശ്യപ്പെട്ട് വസുന്ധര രാജെ
ജയ്പുര്‍: തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയ ജെഡിയു മുന്‍ നേതാവ് ശരദ് യാദവിനെതിരെ നടപടി വേണമെന്ന് രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജെ. വസുന്ധരയ്ക്ക് വണ്ണം കൂടുതലാണെന്നും വിശ്രമം…
Read More » - 8 December
ഷെൽറ്റർ ഹോമിൽ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവം; നടപടി ആവശ്യപ്പെട്ട് വനിതാ കമ്മീഷന്
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഷെൽറ്റർ ഹോമിൽ നിന്ന് ഒമ്ബത് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മാലിവാള്‍ പോലീസ് കമ്മീഷണറെ നേരില്‍ കണ്ടു. പോലീസ് കമ്മീഷണര്‍…
Read More » - 8 December
പോലീസ് ഉദ്യോഗസ്ഥന്റെ കൊല; കേസിൽ നിർണായക വഴിത്തിരിവ് ; പ്രതികരണവുമായി യോഗി
ലക്നൗ: പൊലീസ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിംഗിനെ വെടിവച്ചുകൊന്ന സംഭവത്തില്‍ സൈനിക ഉദ്യോഗസ്ഥന് സംശയത്തിന്റെ നിഴലില്‍. ശ്രീനഗറില്‍ ജോലി ചെയ്യുന്ന ജീത്തു ഫൗജി എന്ന സൈനികന് സംഭവത്തില്‍…
Read More » - 7 December
പതിനാലുകാരിയെ ശ്മശാനത്തിലേയ്ക്ക് കൂട്ടികൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു
മഹാരാഷ്ട്ര : പതിനാലുകാരിയെ ശ്മശാനത്തിലേയ്ക്ക് കൂട്ടികൊണ്ടുപോയി 23 കാരന് ക്രൂരമായി ബലാത്സംഗം ചെയ്തു. നിധി കണ്ടെത്തിനല്‍കാമെന്ന് പറഞ്ഞ് കുടുംബത്തെ പറ്റിച്ച ശേഷമാണ് ഇയാള്‍ പതിന്നാലുകാരിയെ കൂട്ടിക്കൊണ്ടുപോയത്. ഇരുപത്തിമൂന്നുകാരനായ…
Read More » - 7 December
മിസോറം : വിശദമായ എക്സിറ്റ് പോള്‍ ഫലങ്ങള്‍
ന്യൂഡല്‍ഹി•മിസോറമില്‍ 40 അംഗ നിയമസഭയില്‍ മിസോ നാഷണല്‍ ഫ്രണ്ടിന് (എം.എന്‍.എഫ്) 19 സീറ്റുകളോടെ മുന്‍തൂക്കം ലഭിക്കുമെന്ന് ഐ.ടി.വി-നേതാ എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. കോണ്‍ഗ്രസിന് 15 സീറ്റുകള്‍ ലഭിക്കുമെന്നും…
Read More » - 7 December
വീട്ടു ജോലിക്കാരനെ കൊന്നത് ഇന്‍ഷുറന്‍സ് തുക തട്ടാന്‍; നടന്നത് സുകുമാര കുറുപ്പ് മോഡല്‍ കൊലപാതകം
ചണ്ഡീഗഢ്: വീട്ടു ജോലിക്കാരനെ കൊന്നത് ഇന്‍ഷുറന്‍സ് തുക തട്ടാന്‍. പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പഞ്ചാബിലാണ് എല്ലാവരേയും ഞെട്ടിച്ച സംഭവം നടന്നത്. കൊലപാതക വിവരങ്ങള്‍ പുറത്തു വന്നപ്പോള്‍ മൂന്ന്…
Read More » - 7 December
രാജസ്ഥാന് : വിശദമായ എക്സിറ്റ് പോള്‍ ഫലങ്ങള്‍
ന്യൂഡല്‍ഹി•രാജസ്ഥാനില്‍ 200 അംഗ നിയമസഭയില്‍ പോളിംഗ് നടന്ന 199 സീറ്റുകളില്‍ 105 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരം പിടിക്കുമെന്ന് ടൈംസ് നൗ-സി.എന്‍.എക്സ് പ്രവചിക്കുന്നു. ബി.ജെ.പിയ്ക്ക് 85 സീറ്റുകളാണ്…
Read More »