India
- Dec- 2018 -7 December
ബിജെപി രഥയാത്രകള്‍ ഹൈക്കോടതി തടഞ്ഞു
കൊല്‍ക്കത്ത : ബിജെപി ബംഗാള്‍ ഘടകം ആസൂത്രണം ചെയ്തിരുന്ന രഥയാത്രകള്‍ക്ക് കല്‍ക്കട്ട ഹൈക്കോടതി അനുമതി നിഷേധിച്ചു. രഥയാത്രകള്‍ സാമുദായിക അസ്വസ്ഥത സൃഷ്ടിക്കുമെന്ന സംസ്ഥാന സര്‍ക്കാറിന്റെ വാദം കണക്കിലെടുത്താണ്…
Read More » - 7 December
ജീവനകാര്‍ക്കുള്ള എന്‍പിഎസ് വിഹിതം കേന്ദ്രം വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി: ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നല്കുന്ന എന്‍പിഎസ് വിഹിതം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. എന്‍പിഎസ് വിഹിതം 10 ശതമാനത്തില്‍നിന്ന് 14 ശതമാനമായി വര്‍ധിപ്പിക്കാനാണ് തീരുമാനം. അതേസമയം…
Read More » - 7 December
ആധാര്‍ നമ്പര്‍ പിന്‍വലിയ്ക്കാന്‍ ജനങ്ങള്‍ക്ക് അവസരം ഒരുങ്ങുന്നു
ന്യൂഡല്‍ഹി : ആധാര്‍ നമ്പര്‍ പിന്‍വലിയ്ക്കാന്‍ ജനങ്ങള്‍ക്ക് അവസരം ഒരുങ്ങുന്നു. ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടെ ആധാര്‍ നമ്പര്‍ പിന്‍വലിയ്ക്കാനാണ് ജനങ്ങള്‍ക്ക് അവസരം ഒരുങ്ങുന്നത്. ഇതുസംബന്ധിച്ച് ആധാര്‍ നിയമത്തില്‍…
Read More » - 7 December
2019 പൊതു തെരഞ്ഞെടുപ്പ് : രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് ഫേസ്ബുക്കില്‍ കടുത്ത നിയന്ത്രണം
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ പരസ്യങ്ങള്‍ ഫേസ്ബുക്കില്‍ ദുരുപയോഗപ്പെടുത്തുന്നത് തടയാന്‍ പുതിയ ചുവടുകളുമായി കമ്പനി. ഇതിനെ തുടര്‍ന്ന് ഇന്ത്യയിലെ രാഷ്ട്രീയം സംബന്ധിച്ച് പരസ്യദാതാക്കള്‍ക്ക് ഫേസ്ബുക്കിലൂടെ പ്രചാരണം നടത്തണമെങ്കില്‍…
Read More » - 7 December
ശബരിമലയിലെ നിരീക്ഷണം: സുപ്രീം കോടതിയില്‍ സര്‍ക്കാരിന് വീണ്ടും തിരിച്ചടി
ശബരിമലയില്‍ ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷക സമിതിക്കെതിരായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി. കൂടാതെ ഹൈക്കോടതിയിലെ ഹര്‍ജികള്‍ സുപ്രീം…
Read More » - 7 December
ന്യൂനപക്ഷങ്ങള്‍ ഭീതിയിലാണെന്ന് പറഞ്ഞിട്ടില്ലെന്ന് കുര്യന് ജോസഫ്
ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞതെന്ന നിലയില്‍ വരുന്ന കാര്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടതെന്ന് മുന്‍ സുപ്രീംകോടതി ജസ്റ്റിസ് കുര്യന് ജോസഫ്. വ്യക്തിപരമായ ഒരു ചോദ്യത്തിന് വ്യക്തിപരമായ ഒരു…
Read More » - 7 December
പത്തു വയസ്സുകാരൻ മുങ്ങിമരിച്ച സംഭവം : പമ്പയിൽ ജാഗ്രത നിർദ്ദേശം
ശബരിമല: പമ്പയില്‍ പത്തുവയസുകാരന് മുങ്ങിമരിച്ച പശ്ചാത്തലത്തില്‍ പമ്പയില്‍ ഡ്യൂട്ടിയിലുള്ള പോലിസുകാരോട് തീര്‍ത്ഥാടകര്‍ക്ക് ജാഗ്രത നിര്‍ദേശം നല്കാന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. പമ്പാനദിയില്‍ ത്രിവേണി സംഗമഭാഗത്ത് മണല്നീക്കിയതിനാല് ആഴമുള്ള…
Read More » - 7 December
കോളേജിനും റോഡിനും കൊല്ലപ്പെട്ട ഇൻസ്പെക്ടർ സുബോധ് കുമാറിന്റെ പേര്
ഉത്തർപ്രദേശ്: കൊല്ലപ്പെട്ട ഇൻസ്പെക്ടർ സുബോധ് കുമാറിനോടുള്ള ആദരസൂചകമായി എട്ടയിലെ ജയ്താരി-കുറോലി റോഡിന്റെ പേര് സുബോധ് കുമാർ സിങ് ശഹീദ് മാർഗ് എന്നാക്കാൻ സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തെ ഒരു…
Read More » - 7 December
ഇന്ധന വിലയില്‍ വീണ്ടും കുറവ്
ഡല്‍ഹി: ഇന്ധനവിലയില്‍ വീണ്ടും കുറവ്. ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 0.30 പൈസ കുറഞ്ഞ് 70.92 രൂപയും ഡീസലിന്റെ വില 0.43 പൈസ കുറഞ്ഞ് 65.96 രൂപയുമാണ്.…
Read More » - 7 December
‘നിയമസഭയിലടക്കം മന്ത്രി അപമാനിക്കുന്ന രീതി തുടർന്നാൽ എന്ത് ചെയ്യണമെന്നറിയാം’: മുന്നറിയിപ്പുമായി ശബരിമല മേൽശാന്തി
തിരുവനന്തപുരം : ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ മുന്നറിയിപ്പുമായി ശബരിമല മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി. മന്ത്രി അപമാനകരമായ പരാമർശങ്ങൾ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദേവസ്വം ബോര്‍ഡ് ജീവനക്കാരില്‍…
Read More » - 7 December
ബാലുശ്ശേരി കള്ളനോട്ട് കേസ് : സ്വന്തം വീട്ടിൽ കള്ളനോട്ടടി നടക്കുന്നുണ്ടെന്ന് ‘അമ്മ അറിഞ്ഞത് പോലീസ് എത്തിയപ്പോൾ മാത്രം
ബാലുശ്ശേരി: കള്ളനോട്ടു നിര്‍മ്മാണ കേസില്‍ മൂന്നംഗ സംഘം പൊലീസ് പിടിയിലായ സംഭവത്തിൽ പ്രായമായ അമ്മയെ അതിവിദഗ്ദമായി കബളിപ്പിച്ചാണ് പ്രതി രാജേഷ് കൂട്ടുകാരോടൊപ്പം ചേര്‍ന്ന് വീട് കള്ളനോട്ടടി കേന്ദ്രമാക്കി…
Read More » - 7 December
റോഡിലെ കുഴികൾ മൂലമുള്ള മരണം; 5 വർഷത്തിനിടെ പൊലിഞ്ഞത്ത് 15,000 ജീവൻ
ന്യൂഡൽഹി: റോഡിലെ കുഴികൾ മൂലം കഴിഞ്ഞ 5 വർഷത്തിനിടെ അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത് 15,000 പേർക്ക്. ഭരണകൂട സംവിധാനങ്ങളുടെ അനാസ്ഥയും ഉദാസീനതയും കൃത്യവിലോപവും മൂലമുള്ള ഈ നരഹത്യ…
Read More » - 7 December
തടാകം മലിനം; സര്‍ക്കാരിന് 50 കോടി പിഴ
ബംഗളൂരു: വിഷം നിറഞ്ഞ തടാകം നവീകരിക്കുന്നതില്‍ വീഴ്ച വരുത്തിയ കര്‍ണാടക സര്‍ക്കാരിന് 50 കോടി രൂപ പിഴ. ബെലന്തൂര്‍ തടാകം നവീകരിക്കാത്തതിനാണ് കര്‍ണാടക സര്‍ക്കാരിന് 50 കോടി…
Read More » - 7 December
പാകിസ്ഥാനിലെ പ്രസ്സിലെ റെയ്ഡിൽ ഇന്ത്യയുടെ വ്യാജ വീസ സ്റ്റാമ്പുകളും മറ്റു രേഖകളും പിടിച്ചെടുത്തു
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഒരു അച്ചടി പ്രസില്‍ നിന്ന് ഇന്ത്യയുടെയും അഫ്ഗാനിസ്ഥാന്റെയും വ്യാജ വീസ സ്റ്റാമ്പുകളും മറ്റു രേഖകളും പോലീസ് പിടിച്ചെടുത്തു. വീസ അനുമതിക്കൊപ്പം പതിപ്പിക്കുന്ന സ്റ്റാമ്പുകളാണ് പിടിച്ചെടുത്തത്.…
Read More » - 7 December
ടീച്ചറുടെ പേര് കയ്യിൽ എഴുതിയ ശേഷം വിദ്യാർത്ഥി ജീവനൊടുക്കി
ഡൽഹി : ടീച്ചറുടെ പേര് കയ്യിൽ എഴുതിയ ശേഷം ഏഴാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി. ഇന്ദ്രപുരിയിലെ വീട്ടില്‍ ശനിയാഴ്ച നാല് മണിക്കായിരുന്നു സംഭവം. ടീച്ചറുടെ പേരിനൊപ്പം തനിക്ക്…
Read More » - 6 December
ബന്ദിപ്പൂർ മേൽപാലം; പ്രതിഷേധ റാലി സംഘടിപ്പിക്കുന്നു
മൈസുരു: ബന്ദിപ്പൂർ വന മേഖലയിലെ നിർദ്ദിഷ്ട മേൽപാല നിർമ്മാണം . മൈസുരു കുശാൽ നഗർ റെയിൽവേ ലൈൻ പദ്ധതി എന്നിവക്കെതിരെ പരിസ്ഥിതി സംഘടനകളുടെ പ്രതിഷേധ റാലി നടത്തും.…
Read More » - 6 December
പഞ്ചാബ് മന്ത്രി നവ്ജ്യോത് സിങ് സിദ്ദുവിന്റെ സ്വരനാളപാളിയില് തകരാര്‍ സംഭവിച്ചു
ഛത്തീസ്ഗഢ് : തുടര്‍ച്ചയായ പ്രസംഗത്തെ തുടര്‍ന്ന് പഞ്ചാബ് മന്ത്രി നവ്ജ്യോത് സിങ് സിദ്ദുവിന്റെ സ്വരനാളപാളിയില് തകരാര്‍ സംഭവിച്ചു. ഇതേ തുടര്‍ന്ന് അദ്ദേഹത്തിന് സംസാരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. 17…
Read More » - 6 December
പ്രമുഖ രാഷ്ട്രീയ നേതാവ് പിഡിപിയില്‍ നിന്ന് രാജിവച്ചു
ശ്രീനഗര്‍ : ജമ്മുകാശ്മീര്‍ മുന്‍ ധനമന്ത്രി ഹസീബ് ദ്രാബു പീപ്പിള്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു . രാജി സംബന്ധിയായ കത്ത് പാര്‍ട്ടി അധ്യക്ഷ മെഹബൂബ മുഫ്തിക്ക്…
Read More » - 6 December
എച്ച്എെവി ബാധിതയെ ജോലിയിൽ തിരിച്ചെടുക്കാൻ ഉത്തരവ്
പുണെ: എച്ച്എെവി ബാധിതയെ ജോലിയിൽ തിരിച്ചെടുക്കാൻ ലേബർ കോടതിയുടെ ഉത്തരവ്. ഫാർമസ്യൂട്ടിക്കൽ കമ്പിനിക്കാണ് ഉത്തരവ് നൽകിയത്. മെഡിക്ലെയിമിനായി സമർപ്പിച്ച രേഖകളിൽ നിന്നാണ് എച്ചഎെവി ബാധിതയായ സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞ്…
Read More » - 6 December
മേക്കദാട്ടു: തമിഴ്നാട് സുപ്രീം കോടതിയിൽ
മേക്കദാട്ടു അണക്കെട്ട് വിഷയത്തിൽ കോടതിയലക്ഷ്യ നടപടികളുമായി തമിഴ്നാട് സുപ്രീം കോടതിയെ സമീപിച്ചു. അണക്കെട്ട് വിഷയത്തിൽ തുടർ നടപടികൾ ചർച്ച ചെയ്യാനായി തമിഴ്നാട് നിയമസഭയുടെ പ്രത്യേക സമ്മേളനവും നടത്തും.
Read More » - 6 December
നന്ദി ഹിൽസ് വികസനത്തിന് ഇൻഫോസിസ്
ബെംഗളുരു: 75 ലക്ഷം രൂപക്ക് നന്ദി ഹിൽസ് പുനരുദ്ധീകരിക്കാൻ ഇൻഫോസിസ് രംഗത്തെത്തി. വിനോദ സഞ്ചാരകേന്ദ്രമായ നന്ദി ഹിൽസിൽ സൂര്യോദയം കാണുവാനായി മാത്രം നൂറുകണക്കിനാളുകളാണ് എത്തുന്നത്.
Read More » - 6 December
വിഷം കഴിച്ച എെഎെടി പ്രഫസർ മരിച്ചു
ചെന്നൈ: വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ എെഎെടി വനിതാ പ്രഫസർ മരിച്ചു. എെഎെടിയിലെ ഫിസിക്സ് പ്രഫസറായ ഡോ,അദിതി സിംഹയാണ് മരിച്ചത്. ഭർത്താവുമായി പിരിഞ്ഞ് കഴിഞ്ഞിരുന്ന അദിതി വിഷാദരോദത്തിന്…
Read More » - 6 December
രാജസ്ഥാൻ തിരഞ്ഞെടുപ്പ്; പ്രധാനമന്ത്രിയുടെ വിജയഭേരിയോടെ പ്രചാരണങ്ങൾക്ക് അവസാനം കുറിച്ച് ബിജെപി
ദൗസ: പ്രധാനമന്ത്രിയുടെ വിജയഭേരിയോടെ രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് അവസാനം കുറിച്ച് ബിജെപി. പ്രചാരണത്തിന്റെ അവസാന ദിവസത്തിൽ പെരുമ്പറ കൊട്ടിയാണ് മോദി സന്തോഷിപ്പിച്ചത്. ഫേസ്ബുക്കിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും…
Read More » - 6 December
ബുലന്ദ്ശഹര്‍ സംഘര്‍ഷം: കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടു
ന്യൂഡല്‍ഹി : ബുലന്ദ്ശഹര്‍ സംഘര്‍ഷത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്. ബുലന്ദ്ശഹര്‍ സംഘര്‍ഷത്തിനു വഴിവച്ച പശുവിന്റെ ജഡാവശിഷ്ടം പഴക്കമുള്ളതാണെന്നു പൊലീസ്. ആള്‍ക്കൂട്ടം പൊലീസ് ഇന്‍സ്പെക്ടറെ കൊന്ന സംഭവത്തില്‍…
Read More » - 6 December
റെയില്‍വെ പോലീസിനെ കല്ലെറിഞ്ഞ് വീഴ്ത്തി എകെ 47 തട്ടിയെടുത്ത് കടന്നു
ഉജ്ജയിന്‍: റെയില്‍വെ പോലീസിനെ കല്ലെറിഞ്ഞ് വീഴ്ത്തി അജ്ഞാതരായ ഒരു സംഘം എകെ 47 തോക്ക് തട്ടിയെടുത്ത് കടന്നു. സംഭവത്തിൽ രണ്ട് ആര്‍പിഎഫുകാര്‍ക്ക് പരിക്കേറ്റു. ബദ്നഗറിലായിരുന്നു സംഭവം. ബദ്നഗറിലെ…
Read More »