ഗുഡ്ഗാവ്: ട്രാഫിക് പോലീസുകാരനെ വാഹനമിടിപ്പിച്ചു വീഴ്ത്തി രക്ഷപ്പെടാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ഗുഡ്ഗാവിലാണ് സംഭവം. റോഡിന്റെ എതിര്‍ദിശയിലൂടെ കയറിവന്ന കാര്‍ തടയാന്‍ ശ്രമിക്കുന്നതിനിടെ പോലീസുകാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
#WATCH: Man stopped by traffic police for driving on the wrong side near Signature Tower Chowk in Gurugram, dragged traffic personnel on the bonnet of his car when the personnel tried to stop him. He was later arrested & the car was also seized. #Haryana (19.12.18) pic.twitter.com/BbyN79ysIW
— ANI (@ANI) December 20, 2018
ബോണറ്റിലേക്ക് തെറിച്ചുവീണ പോലീസുകാരനെയും കൊണ്ട് കാര്‍ നൂറു മീറ്ററോളം പാഞ്ഞു. ഒടുവില്‍ ബോണറ്റില്‍ നിന്നും പോലീസുകാരന് ചാടി ജീവന് രക്ഷിക്കുകയായിരുന്നു. കാര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
Post Your Comments