![FLIGHT](/wp-content/uploads/2018/08/fight.jpg)
ചെന്നൈ: യാത്രക്കാരന് നെഞ്ചു വേദനയെ തുടര്‍ന്ന് വിമാനം അടിയന്തിരമായി തിരിച്ചിറക്കി. ദുബായിയില്‍ നിന്ന് സിംഗപ്പൂരിലേയ്ക്ക് പുറപ്പെട്ട സ്വകാര്യ വിമാനമാണ് യാത്രക്കാരമന് ദേഹാസ്വാസ്ത്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെട്ടെന്ന് തിരിച്ചിറക്കിയത.് വ്യാഴ്ച രാവിലെയാണ് സംഭവം നടന്നത്. യാത്രക്കാരന്റെ പരാതിയെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തിലാണ് വിമാനം സമയക്രമം തെറ്റിച്ച് ഇറക്കിയത്.
അതേസമയം വിമാനം എത്തിയ ഉടന്‍ തന്നെ മെഡിക്കല്‍ സംഘം നെഞ്ചു വേദന അനുഭവപ്പെട്ട യാത്രക്കാരനെ പ്രാഥമിക ശിശ്രൂഷകള്‍ നല്‍കി അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിമാന സര്‍വീസ് പുന:രാരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
Post Your Comments