India
- Feb- 2019 -16 February
കൊല്ലപ്പെടുന്നതിന് മുന്‍പ് വസന്തകുമാര്‍ അമ്മയോട് പറഞ്ഞതിങ്ങനെ
‘ഇവിടെ നല്ല തണുപ്പാണമ്മേ….’ പുതിയ ജോലിസ്ഥലമായ കശ്മീരിലെ വിശേഷങ്ങളുമായി, കൊല്ലപ്പെടുന്നതിന് 2 മണിക്കൂര്‍ മുന്‍പും വസന്തകുമാര്‍ വീട്ടിലേക്കു വിളിച്ചു. ജോലിത്തിരക്കില്‍ നിന്നു സമയം കണ്ടെത്തി ദിവസവും ഭാര്യ…
Read More » - 16 February
വിഘടനവാദികളുടെ സുരക്ഷയും ആനുകൂല്യങ്ങളും കേന്ദ്ര സർക്കാർ റദ്ദാക്കും
വിഘടനവാദികൾക്ക് ശക്തമായ താക്കീത് നൽകി ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ്. പാകിസ്ഥാനിൽ നിന്നും പണം പറ്റുന്ന വിഘടനവാദികളുടെ സുരക്ഷയും മറ്റ് ആനുകൂല്യങ്ങളും കേന്ദ്ര സർക്കാർ റദ്ദാക്കുമെന്ന്…
Read More » - 16 February
സൗദി കിരീടാവകാശി പാക് സന്ദര്‍ശനം വെട്ടിച്ചുരുക്കി ; കാരണം ഭീകരാക്രമണമെന്ന് സൂചന
ന്യൂഡല്‍ഹി: സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പാക്കിസ്ഥാന് സന്ദര്‍ശനം വെട്ടിച്ചുരുക്കി. ശനിയാഴ്ച ആരംഭിക്കേണ്ടിയിരുന്ന സന്ദര്‍ശനം ഒരു ദിവസത്തേക്കു ചുരുക്കിയതായാണു റിപ്പോര്‍ട്ട്. ജമ്മു കാഷ്മീരിലെ പുല്‍വാമയില്‍…
Read More » - 16 February
മലയാളീ വനിതാ മാനേജർ മരിച്ച സംഭവം ; കൊലപാതകമാണെന്ന് സ്ഥിരീകരണം
ബെംഗളൂരു: ഹോട്ടല്‍ മുറിയില്‍ മലയാളി വനിതാ എച്ച്ആര്‍ മാനേജരെ മരിച്ചനിലയില്‍ കണ്ടെത്തി സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരണം. ഹോട്ടല്‍ത്തൊഴിലാളിയെ ചോദ്യംചെയ്തതില്‍നിന്നാണ് കൊലപാതകമാണെന്ന് പോലീസിന് ബോധ്യമായത്. ഹോട്ടലിലെ അലക്കുതൊഴിലാളിയായ മണിപ്പൂര്‍…
Read More » - 16 February
പുല്‍വാമ ഭീകരാക്രമണം; മുഖ്യസൂത്രധാരന്‍ ജെയ്ഷെ കമാന്‍ഡര്‍ ഗാസി
ന്യൂഡല്‍ഹി; പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ അഫ്ഗാനിസ്താനിലെ വിമുക്ത ഭടനും ഐ.ഇ.ഡി. (ഇംപ്രോവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) വിദഗ്ധനുമായ ജെയ്ഷെ കമാന്‍ഡര്‍ അബ്ദുള്‍ റഷീദ് ഗാസിയാണെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍. ജെയ്ഷെ…
Read More » - 16 February
ഫേസ്ബുക്കിലൂടെ തീവ്രവാദികളെ അനുകൂലിച്ച് പരാമര്‍ശം: ജീവനക്കാരിയെ എന്‍ഡിടിവി രണ്ടാഴ്ചത്തേക്ക് സസ്പെന്‍ഡ് ചെയ്തു
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച് ഫേസ്ബുക്കില്‍ തീവ്രവാദികളെ അനുകൂലിച്ചും ഇന്ത്യൻ സേനയെ പരിഹസിച്ചും പരാമര്‍ശം നടത്തിയ ജീവനക്കാരിയെ എന്‍ഡിടിവി സസ്പെന്‍ഡ് ചെയ്തു. രണ്ടാഴ്ചത്തേക്കാണ് സസ്പെൻഷൻ. ഭീകരാക്രമണത്തിന് പിന്നാലെ സ്വന്തം…
Read More » - 16 February
പുൽവാമയിലെ ഭീകരാക്രമണത്തിൽ ഉപയോഗിച്ചത് 80 കിലോ ആർ.ഡി.എക്സ് :ഏഴുപേർ കസ്റ്റഡിയിൽ
ശ്രീനഗർ : പുൽവാമയിലെ ഭീകരാക്രമണത്തിൽ ഉപയോഗിച്ചത് ആർ.ഡി.എക്സ് എന്ന് റിപ്പോർട്ട്. ഏകദേശം 80 കിലോ ആർ.ഡി.എക്സാണ് ഉപയോഗിച്ചതെന്ന് അന്വേഷണ ഏജൻസികൾ വ്യക്തമാക്കി. ആർ.ഡി.എക്സ് ഉപയോഗിച്ചാൽ മാത്രമേ ബസ്…
Read More » - 16 February
വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ പ്രഫസർക്ക് സസ്പെൻഷൻ
ധാർവാട്; ഗവേഷണ വിദ്യാർഥിനിയോട് ലൈംഗിത ബന്ധത്തിന് വഴങ്ങണമെന്ന് നിർബന്ധിച്ച കർണാടക യൂണിവേഴ്സിറ്റി പ്രഫസറെ സസ്പെൻഡ് ചെയ്തു. കെമിസ്ട്രി വിഭാഗം പ്രഫസർ കെഎം ഹൊസമണിയെയാണ് സസ്പെൻഡ് ചെയ്തത്. ഗവേഷണ…
Read More » - 16 February
ബാങ്ക് സെക്രട്ടറിയുടെ അക്കൗണ്ടിൽ നിന്ന് കവർന്നത് 87.7 ലക്ഷം
ബെംഗളുരു; സഹകരണ ബാങ്ക് സെക്രട്ടറിയുടെ അക്കൗണ്ടിൽ നിന്ന് കവർന്നത് 87.7 ലക്ഷം രൂപ. ബസവേശ്വരപ്പട്ട സഹകരണ ബാങ്കിലെ ബാങ്ക് സെക്രട്ടറി എംപി ശിവകുമാറിന്റെ പേരിലുള്ള കറന്റ്…
Read More » - 16 February
കാച്ചിഡുഡ-ബെംഗളുരു ട്രെയിനിൽ സൗജന്യ വൈഫൈ
ബെംഗളുരു; യാത്രയിലെ ബോറടി ഒഴിവാക്കാൻ കാച്ചിഗുഡ-ബെംഗളുരു ട്രെയിനിലെ എസി കോച്ചുകളിൽസൗജന്യ വൈഫൈ എത്തുന്നു. മാജിക് ബോക്സ് സംവിധാനത്തിലൂടെ യാത്രക്കാർക്ക് സിനിമകളും സീരിയലുകളും ആവോളം ആസ്വദിക്കാനാവുന്നതാണ് . 5000…
Read More » - 16 February
3.98 ലക്ഷത്തിന്റെ കള്ളനോട്ടുമായി രണ്ട് പേര് പിടിയില്‍
ഹൈദരാബാദ്: 3.98 ലക്ഷത്തിന്റെ കള്ളനോട്ടുമായി രണ്ട് പേര് പിടിയില്‍. തെലുങ്കാനയിലെ ഹൈദരാബാദില്‍ വെള്ളിയാഴ്ച പോലീസ് നടത്തിയ പരിശോധനയിൽ മുഹമ്മദ് ഗൗസ് എന്ന ബോംബ് ഗൗസ്, റെയ്ബുള്‍ ഷെയ്ഖ്…
Read More » - 16 February
പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ദേശീയ അന്വേഷണ ഏജന്‍സിയുടെയും നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റേയും ടീമുകള്‍ കാശ്മീരിലെത്തി. പുല്‍വാമയിലെ ഭീകരാക്രമണത്തെക്കുറിച്ച് ഇതിനകം…
Read More » - 16 February
നിര്‍മല സീതാരാമൻ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമൻ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി. ശനി, ഞായര്‍ ദിവസങ്ങളില്‍ നിശ്ചയിച്ചിരുന്ന പരിപാടികളാണ് റദ്ദാക്കിയത്. പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യു…
Read More » - 16 February
ലൈംഗിക ചൂഷണം; ബാങ്ക് ജീവനക്കാരിയുടെ പരാതിയിൽ സഹപ്രവർത്തകർക്കെതിരെ കേസ്
ബെംഗളുരു; മാനേജർ ഉൾപ്പെടെയുള്ളവര്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന് പാരതിയുമായി ബാങ്ക് ജീവനക്കാരിയായ യുവതി രംഗത്തെത്തി . കോറമംഗയിൽ പ്രവര്‍ത്തിയ്ക്കുന്ന ബാങ്കിനെതിരെയാണ് പരാതി . പുരുഷൻമാർക്കെതിരെ ഗുരുതര ആരോപണങ്ങളാണ്…
Read More » - 16 February
സുരക്ഷാ ഭീഷണിയുയർത്തി ബൈക്ക് വീലി; പിടികൂടാനുറച്ച് പോലീസ് സംഘം
ബെംഗളുരു; നഗരത്തിൽ സുരക്ഷാ ഭീഷണിയുയർത്തി ബൈക്ക്വീലി സംഘങ്ങളുടെ അഭ്യാസം . ബൈക്ക് വീലിയും മറ്റ് ബൈക്ക് അഭ്യാസങ്ങളും ജനജീവിതത്തിന് ഭീഷണിയാകുന്ന സാഹചര്യത്തിൽ ശക്തമായി നേരിടാനുറച്ച് പോലീസ് രംഗത്ത്.…
Read More » - 16 February
മോഷണം കണ്ടെത്തിയ സൂപ്പർവൈസറെ തലക്കടിച്ച് കൊന്നു; പ്രതികൾ പിടിയിൽ
ബെംഗളുരു; മോഷണം കണ്ടെത്തിയ സൂപ്പർവൈസറെ തലക്കടിച് കൊന്ന പ്രതികൾ പോലീസ് പിടിയിലായി. കഗലിപുര സ്വദേശി നാഗേഷ് (42) ആണ് കൊല്ലപ്പെട്ടത്. മുഹമ്മദ്, സുഹൈൽ, ഇസ്മയിൽ എന്നിവരെയാണ് പോലീസ്…
Read More » - 16 February
പുല്‍വാമ ഭീകരാക്രമണത്തിന് ഉപയോഗിച്ചത് ഈ സ്ഫോടക വസ്തു
ശ്രീനഗര്‍: ജമ്മു കശ്മീരിൽ പുൽവാമയിലെ അവന്തിപോരയില്‍ ജവാന്മാരുടെ ജീവൻ കവർന്ന ഭീകരാക്രമണത്തിന് ഉപയോഗിച്ചത് ആര്‍ഡിഎക്സ്. ശക്തി കൂടിയ 60 കിലോ ആര്‍ഡിഎക്സ് ഉപയോഗിച്ചായിരുന്നു ആക്രമണമെന്നാണ് സിആര്‍പിഎഫ് വൃത്തങ്ങളിൽ…
Read More » - 16 February
രാത്രിയിലെത്തി മോഷണം; കടത്തിയത് 35 പന്നികളെ
ബെംഗളുരു: മോഷ്ടാക്കളെ കൊണ്ട് പൊറുതി മുട്ടി ബെംഗളുരു. വാഹനങ്ങളും വസ്ത്രങ്ങളും പണവും യഥേഷ്ടംമോഷണം പോകുന്ന ബെംഗളുരുവിൽ കഴിഞ്ഞ ദിവസം മോഷണം പോയിരിയ്ക്കുന്നത് പന്നികളെയാണ്. അനേകലിലെ പന്നി ഫാമിൽ…
Read More » - 16 February
ജലക്ഷാമം അതിരൂക്ഷം; തടാകം നവീകരിയ്ക്കുന്നു
ഹാസൻ: ഹാസൻജില്ലയിലെ രൂക്ഷമായ ജലക്ഷാമത്തിന് പരിഹാരമൊരുങ്ങുന്നു. ഹാലേബിഡുവിലെ യാഗച്ചി തടാകമാണ് ഇതിലൂടെ നവീകരിയ്ക്കപ്പെടുക. ഹൊയ്സാല രാജാക്കൻമാരുടെ ആസ്ഥാനമായിരുന്ന ബേലൂർ താലൂക്കിലെ ഹാലേബിഡുവിൽ യാഗച്ചി, ദൊരസമുദ്ര ,നദികളെ ബനധിപ്പിച്ചുകൊണ്ടുള്ള…
Read More » - 16 February
തിരുപ്പതിയിൽ ലഡു പ്രസാദത്തിന് 14 ലക്ഷം കിലോ നെയ് നൽകാനോരുങ്ങി ഈസ്ഥാപനം
ബെംഗളുരു: തിരുമല- തിരുപ്പതി ദേവസ്വത്തിന് ലഡു പ്രസാദം നിർമ്മിയ്ക്കുന്നതിന് കർണ്ണാടക മിൽക്ക് ഫെഡറേഷൻ കെഎംഎഫ് രംഗത്ത്. 14 ലക്ഷം കിലോ നന്ദിനി നെയ്യാണ് കെഎംഎഫ് നൽകുക. ആദ്യമായാണ്…
Read More » - 16 February
എസ്എസ്എൽസി പരീക്ഷക്കൊരുങ്ങുന്നത് 8,41,649 കുട്ടികൾ
ബെംഗളുരു: കർണ്ണാടക എസ്എസ്എൽസി പരീക്ഷക്കൊരുങ്ങുന്നത് ഇതവണ 8,41,649 കുട്ടികൾ . മാർച്ച് 21 മുതൽ ഏപ്രിൽ 4 വരെ നീളുന്ന പരീക്ഷക്കായി ഒരുക്കിയിരിയ്ക്കുന്നത് 2847 സെന്ററുകളാണ് .…
Read More » - 16 February
അശ്വനി ലൊഹാനി വീണ്ടും എയർ ഇന്ത്യ മേധാവി
റെയിൽവേ ബോർഡ് ജീവനക്കാരനായിരുന്ന അശ്വനി ലൊഹാനിയയെ എയർ ഇന്ത്യുടെ മാനേജിംങ് ഡയറക്ടറായി പ്രഖ്യാപിച്ചു . ഇത് രണ്ടാം തവണയാണ് അശ്വനി ലൊഹാനി തിരഞ്ഞെടു്കപ്പെടുന്നത്.1 വർഷത്തേകാണ് തിരഞ്ഞെടുപ്പ് .2015…
Read More » - 16 February
ടാറ്റാ ട്രസ്റ്റ്സ് ആർ വെങ്കിട്ടരാമൻ രാജിവച്ചു
മുംബൈ; ടാറ്റ ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റാ സൺസിന്റെ 66 % വരുന്ന ഓഹരികൾ കയ്യാളുന്ന ടാറ്റാ ട്രസ്റ്റ്സിൽ നിന്ന് മാനേജിംങ് ട്രസ്റ്റി ആർ വെങ്കിട്ടരാമൻ രാജിവയ്ച്ചു.…
Read More » - 15 February
ശാസിച്ചതിന് വീട്ടില്‍ നിന്ന് ഒളിച്ചോടിയ പെണ്‍കുട്ടിയെ 60 കാരന് ബലാത്സംഗം ചെയ്തു
മുംബൈ: രാത്രി വെെകിയും വീട്ടിലെത്താന്‍ വെെകിയതിനെ തുടര്‍ന്ന് സഹോദരി ശാസിച്ചതിനെ തുടര്‍ന്ന് വീട് വിട്ട് ഒളിച്ചോടിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ബലാത്സംഗം. 60 കാരനായ ഗണേഷ് കൃഷ്ണ…
Read More » - 15 February
പുതുച്ചേരിയില്‍ ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാരിന്റെ സമരം തുടരുന്നു
പുതുച്ചേരിയില്‍ ഗവര്‍ണര്‍ കിരണ്ബേദിയ്ക്കെതിരെ പ്രതിഷേധം തുടര്‍ന്ന് സര്‍ക്കാര്‍. സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഗവര്‍ണര്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് സമരം. മുഖ്യമന്ത്രി വി. നാരായണ സ്വാമിയുടെ നേതൃത്വത്തില്‍, രാജ്ഭവനു…
Read More »