India
- Feb- 2019 -21 February
18 ഹുറിയത്ത് നേതാക്കളുടെ സുരക്ഷ പിന്‍വലിച്ചു
ഡല്‍ഹി: 18 ഹുറിയത്ത് നേതാക്കളുടെ കൂടി സുരക്ഷ പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പിന്‍വലിച്ച് ജമ്മുകശ്മീര്‍ ഭരണകൂടം. നേരത്തെ അഞ്ച് വിഘടനവാദികളുടെ സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെയാണ് ജമ്മുകശ്മീര്‍ ഭരണകൂടത്തിന്റെ…
Read More » - 21 February
സൗദി കിരീടാവകാശിയെ പ്രധാനമന്ത്രി ആലിംഗനം ചെയ്തത് വീരമൃത്യു വരിച്ച സൈനികരോടുള്ള അവഹേളനമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ സൗദി കിരീടാവകാശിയെ ആലിംഗനം ചെയ്ത് സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ്. നരേന്ദ്ര മോദിയുടെ പെരുമാറ്റം പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനികരോടുള്ള അവഹേളനമെന്നാണ്…
Read More » - 21 February
ഉപയോക്താക്കളില്‍ കേമന്‍ ജിയോ; വോഡഫോണും ഐഡിയയും നഷ്ടത്തില്‍
ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ എണ്ണത്തില്‍ വോഡഫോണ്‍ ഐഡിയയുടെയും ഭാരതി എയര്‍ടെല്‍ തുടങ്ങിയവയേക്കാള്‍ റിലയന്‍സ് ജിയോ വീണ്ടും മുന്നിലെത്തി. ടെലികോം റെഗുലേറ്ററി അതോറിറ്റിയാണ് ടെലികോം ഉപയോക്താക്കളുടെ എണ്ണം സംബന്ധിച്ച ഡിസംബര്‍…
Read More » - 21 February
പുല്‍വാമ ഏറ്റുമുട്ടല്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജവാന് മരിച്ചു
ശ്രീനഗര്‍: രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിനെ തുടര്‍ന്ന് ഇന്ത്യ ഭീകരരുമായി നടത്തിയ ഏറ്റുമുട്ടലില്‍ ഒരു ജവാന് കൂടി വീരമൃത്യു വരിച്ചു. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നായിക്…
Read More » - 21 February
പ്രധാനമന്ത്രി ദക്ഷിണ കൊറിയയില്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണ കൊറിയയിലേക്ക് പുറപ്പെട്ടു. രണ്ടു ദിവസത്തെ ദക്ഷിണ കൊറിയന്‍ സന്ദര്‍ശനത്തിനായാണ് അദ്ദേഹം പോയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനുമായുള്ള…
Read More » - 21 February
സുരക്ഷ ആവശ്യമില്ലെന്ന് കാഷ്മീര്‍ ഭരണകൂടം – 173 പ്രമുഖരെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കി അവലോകന യോഗ തീരുമാനം
ശ്രീനഗര്‍: വിഘടനവാദികളുടേയും നിരവധി സാമൂഹ്യ-രാഷ്ട്രീയ വ്യക്തിത്വങ്ങളേയും സുരക്ഷ നല്കുന്നതില് നിന്നും അവലോകന യോഗം നീക്കി. 18 വിഘടനവാദികളുടെയും 155 സാമൂഹ്യ-രാഷ്ട്രീയ വ്യക്തിത്വങ്ങളുടേയും സുരക്ഷ യാണ് പിന്‍വലിച്ചത്. ചീഫ്…
Read More » - 20 February
സ്വര്‍ണ ബിസ്ക്കറ്റ് പിടിച്ചെടുത്തു
ന്യൂഡല്‍ഹി: ഡല്‍ഹി എയര്‍പോര്‍ട്ടില്‍ സ്വര്‍ണ ബിസ്ക്കറ്റുകള്‍ പിടിച്ചെടുത്തു. സൗദിയിലെ ദമാമില്‍ നിന്നു ഡല്‍ഹി വിമാനത്താവളത്തിലെത്തിയ സൗദി പൗരനില്‍ നിന്നാണ് 1.6 കിലോ സ്വര്‍ണം പിടികൂടിയത് . 53.7…
Read More » - 20 February
ജമ്മുവിലെ നിരോധനാജ്ഞ നീക്കി ഉത്തരവ്
ശ്രീനഗര്‍: ജമ്മു നഗരത്തില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ നീക്കിയതായി ജമ്മു ജില്ലാ മജിസ്ട്രേറ്റ് രമേഷ് കുമാര്‍ അറിയിച്ചു. ഇന്നലെ രാവിലെ 8 മുതല്‍ 11 വരെ നിരോധനാജ്ഞയില്‍ ഇളവു…
Read More » - 20 February
പുല്‍വാമ ഭീകാരാക്രമണം – എന്‍.ഐ.എ അന്വേഷണം ഏറ്റെടുത്തു
ന്യൂഡല്‍ഹി: പുല്‍വാമയില്‍ ജയ്ഷെ മുഹമ്മദ് ഭീകര സംഘടനയുടെ ആത്മഹത്യ സ്ക്വാഡ് നടത്തിയ ഭീകരാക്രമണത്തിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഏറ്റെടുത്തു. പ്രാഥമിക അന്വേേണം നടത്തിയ ജമ്മു…
Read More » - 20 February
പത്ത് ലക്ഷം ആദിവാസികളെ വനത്തില്‍ നിന്ന് ഒഴിപ്പിക്കാന്‍ ഉത്തരവ്
ന്യൂഡൽഹി: രാജ്യത്തെ പത്തു ലക്ഷം ആദിവാസികളെ വനത്തില്‍ നിന്ന് ഒഴിപ്പിക്കാന്‍ സുപ്രീംകോടതിയുടെ നിർദേശം. വനത്തില്‍ വീടുവച്ചു താമസിക്കുന്നവരെ ഒഴിപ്പിക്കാനാണ് നിര്‍ദേശം. വനാവകാശ സംരക്ഷണ നിയമത്തിന്റെ കാലാവധി ചോദ്യം…
Read More » - 20 February
സൗദിയിലെ 850 തോളം ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കും
ന്യൂഡല്‍ഹി : സൗദിയില്‍ ജയില്‍ വാസം അനുഭവിക്കുന്ന 850 തോളം ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് സൗദി രാജകുമാരന് സല്‍മാന്റെ നടപടി.…
Read More » - 20 February
ചൈനയുടെ സോഷ്യല്‍മീഡിയ ആപ്പുകള്‍ നിരോധിക്കണം – ആര്‍എസ്എസ് അനുകൂല സംഘടന
ശ ത്രുരാജ്യമായ ചൈനയുടെ സോഷ്യല്‍മീഡിയ ആപ്പുകള്‍ നിരോധിക്കണമെന്ന ആവശ്യവുമായി ആര്‍എസ്എസ് അനുകൂല സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച്. ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന് ചൈന പരോക്ഷമായി സഹായം നല്‍കുകയാണെന്നും…
Read More » - 20 February
പുൽവാമ ആക്രമണം; അധിക്ഷേപകരമായ അഭിപ്രായങ്ങൾ പറഞ്ഞ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു
ഡെറാഡൂൺ: പുൽവാമ ഭീകരാക്രമവുമായി ബന്ധപ്പെട്ട് അധിക്ഷേപകരമായ അഭിപ്രായങ്ങൾ പറഞ്ഞ 7 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. ഉത്തർഖണ്ഡിലെ ഒരു സ്വകാര്യ സർവകലാശാലയിലെ വിദ്യാർത്ഥികളെയാണ് സസ്പെൻഡ് ചെയ്തത്. സർവകലാശാലയിലെ അഞ്ഞൂറോളം…
Read More » - 20 February
ബിജെപി സഖ്യത്തെ പരിഹസിച്ച് മായാവതി
ന്യൂ ഡൽഹി : തമിഴ്നാട്, ബിഹാര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ രൂപീകരിച്ച ബിജെപി സഖ്യത്തെ പരിഹസിച്ച് ബി.എസ്.പി നേതാവ് മായാവതി. പരാജയ ഭീതി കാരണം സഖ്യമുണ്ടാക്കാൻ ബി.ജെ.പി വിറളി…
Read More » - 20 February
പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് ദാരുണ മരണം
മഹാരാഷ്ട്രയിലെ നാസിക്കില്‍ പാചകവാതകസിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു. നാസിക്കില്‍ നിന്ന് മുപ്പത് കിലോമീറ്റര്‍ അകലെയുള്ള ധൗര്‍ ജില്ലയിലെ ദിന്ദോരി താലൂക്കിലാണ്…
Read More » - 20 February
സൈനികന്റെ കുടുംബത്തെ ചാവേറാക്രമണത്തില്‍ പൊലിഞ്ഞ പിതാവിനെ ഓര്‍മ്മിപ്പിച്ച് രാഹുലും പ്രിയങ്കയും
കശ്മീരിലെ ചാവേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട സൈനികന്റെ കുടുംബത്തിനൊപ്പം ദു:ഖം പങ്കുവച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എഐസിസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും. വീരമൃത്യുവരിച്ച സൈനികന് യുപി…
Read More » - 20 February
കര്‍ണാടകത്തിലെ കുപ്പിക്കടി – ബിയര്‍ കുപ്പിക്കടിച്ച കോണ്‍ഗ്രസ് എംഎല്‍എ അറസ്റ്റില്‍
കര്‍ണാടക: കര്‍ണാടകത്തില്‍ എം എല്‍ എ ആനന്ദ് സിംഗിനെ കയ്യാംങ്കളിക്കിടെ ബിയര്‍ കുപ്പിക്കടിച്ച് പരിക്കേല്‍പ്പിച്ച കോണ്‍ഗ്രസ് എം എല്‍ എ ജെ എന്‍ ഗണേഷിനെ പൊലീസ് അറസ്റ്റ്…
Read More » - 20 February
പാകിസ്ഥാനില്‍ നിന്ന് നുഴഞ്ഞുകയറിയ യുവതി പിടിയില്‍
ചണ്ഡീഗഢ്: പാകിസ്ഥാനില്‍ നിന്ന് നുഴഞ്ഞുകയറിയ യുവതിയെ ബിഎസ്എഫ് സൈനികര്‍ പിടികൂടി. പഞ്ചാബിലെ ഗുര്‍ദാസ്പുര്‍ ജില്ലയില്‍ ദേര ബാബ നാനാക്ക് മേഖലയില്‍ നടന്ന വെടിവയ്പിലാണ് യുവതിയെ പിടികൂടിയത്. പരിക്കേറ്റ…
Read More » - 20 February
ട്രാന്‍സ്ജെന്‍ഡര്‍ പൂജാരിയുടെ കൊലപാതകം; രണ്ടുപേര്‍ അറസ്റ്റില്‍
തമിഴ്നാട് തൂത്തുക്കുടിയില്‍ ട്രാന്‍സ്ജെന്‍ഡറായ പൂജാരിയെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ രണ്ടു പേര് അറസ്റ്റിലായി. 38 വയസ്സുള്ള രാജാത്തിയെ ആണ് ക്ഷേത്രത്തിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതക കുറ്റവും…
Read More » - 20 February
ഏറ്റവും വേഗമേറിയ ട്രെയിനായ വന്ദേഭാരത് എക്സ്പ്രസിന് നേരേ വീണ്ടും കല്ലേറ്
ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ട്രെയിനായ വന്ദേഭാരത് എക്സ്പ്രസിന് നേരേ വീണ്ടും കല്ലേറ്. കല്ലേറില്‍ ട്രെയിനിലെ ഒരു ജനല്‍ച്ചില്ല് തകര്‍ന്നു. ന്യൂഡല്‍ഹിയില്‍നിന്ന് വാരണാസിയിലേക്കുള്ള യാത്രയ്ക്കിടെ ഉത്തര്‍പ്രദേശിലെ തുണ്ട്ല ജംങ്ഷന്…
Read More » - 20 February
പാക് തടവുകാരനെ കല്ലെറിഞ്ഞു കൊന്നു
ജയ്പൂര്‍: പാക് തടവുകാരനെ സഹതടവുകാര്‍ കല്ലെറിഞ്ഞ് കൊന്നു. രാജസ്ഥാനിലെ ജയ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ ചാരപ്രവൃത്തിക്ക് ശിക്ഷയനുഭവിച്ച് വരികയായിരുന്ന ഷക്കീറുള്ള എന്നയാളാണ് കൊല്ലപ്പെട്ടത്. രണ്ട് ഇന്ത്യന്‍ തടവുകാരാണ് കൊലപാതകത്തിന്…
Read More » - 20 February
പാക്കിസ്ഥാനെ ആക്രമിച്ചാല്‍ തിരിച്ച് ആക്രമിക്കും; യുദ്ധം തുടങ്ങാന്‍ എളുപ്പമാണ്; പ്രകോപനപരമായ പ്രസ്താവനയുമായി പാകിസ്താന് പ്രധാനമന്ത്രി
ശ്രീനഗര്‍: പാകിസ്താനെ ആക്രമിക്കാനാണ് ഇന്ത്യ ആലോചിക്കുന്നതെങ്കില്‍ ഞങ്ങള്‍ അങ്ങനെ ആലോചിക്കുക മാത്രമല്ല പകരംവീട്ടുകയും ചെയ്യുമെന്ന് പാകിസ്താന് പ്രധാനമന്ത്രി ഇംറാന്‍ ഖാന്. വെറുതെ ആരോപണം ഉന്നയിച്ചാല്‍ മാത്രം പോര,…
Read More » - 20 February
“പ്രധാനമന്ത്രിക്കൊപ്പമുണ്ടാകണം എല്ലാവരും ; ഭീകരതയെ ഈ നാട്ടില്‍ നിന്ന് തന്നെ നമുക്ക് തുരത്തണം : – യോഗി
ഭുവനേശ്വര്‍: ഭീകരതയെ ഈ നാട്ടില്‍ നിന്ന് കെട്ട് കെട്ടിക്കുകയെന്നത് പ്രധാനമന്ത്രിയുടെ മാത്രം ചുമതലയായി ആരും വിചാരിക്കരുതെന്നും ഇതിനായി എല്ലാരും അദ്ദേഹത്തിനൊപ്പമുണ്ടാകണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭീകരവാദത്തെ…
Read More » - 20 February
മെഹ്ബൂബാ മുഫ്തിക്ക് ഭക്ഷണം നല്‍കുന്നത് ഇന്ത്യ, പാക്കിസ്ഥാനെ സ്നേഹിക്കുന്നത് അവസാനിപ്പിക്കൂ-കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
ശ്രീനഗര്‍ : പുല്‍വാമ ആക്രമണ വിഷയത്തില്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് അനുകൂലമായി പ്രസ്താവന നടത്തിയ മെഹ്ബൂബ മുഫ്തിക്കെതിരെ രൂക്ഷ പരാമര്‍ശവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. മെഹ്ബൂബ…
Read More » - 20 February
ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരങ്ങൾ; ബി.സി.സി.ഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത് ഇങ്ങനെ
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരങ്ങൾ ഉപേക്ഷിക്കണമെന്ന് രാജ്യത്ത് നിന്ന് ആവശ്യമുയരുകയാണ്. മത്സരക്രമത്തില്‍ മാറ്റമൊന്നും വരുത്തില്ലെന്നും ഇന്ത്യ-പാക് മത്സരം മുന്‍നിശ്ചയിച്ച പ്രകാരം തന്നെ…
Read More »