ധാർവാട്; ഗവേഷണ വിദ്യാർഥിനിയോട് ലൈംഗിത ബന്ധത്തിന് വഴങ്ങണമെന്ന് നിർബന്ധിച്ച കർണാടക യൂണിവേഴ്സിറ്റി പ്രഫസറെ സസ്പെൻഡ് ചെയ്തു.
കെമിസ്ട്രി വിഭാഗം പ്രഫസർ കെഎം ഹൊസമണിയെയാണ് സസ്പെൻഡ് ചെയ്തത്. ഗവേഷണ വിദ്യാർഥിനി വൈസ് ചാൻസലർക്ക് നൽകിയ പരാതിയിലാണ് നടപടി .
ഗവേഷണത്തിന് എത്തിയ വിദ്യാർഥിനിയോട് പലവട്ടം അപമര്യാദയായി പെരുമാരിയതിനെ തുടർന്നാണ് സഹികെട്ട പെൺകുട്ടി പരാതി നൽകിയത്.
Post Your Comments