Latest NewsIndia

ജലക്ഷാമം അതിരൂക്ഷം; തടാകം നവീകരിയ്ക്കുന്നു

ഹാസൻ: ഹാസൻജില്ലയിലെ രൂക്ഷമായ ജലക്ഷാമത്തിന് പരിഹാരമൊരുങ്ങുന്നു. ഹാലേബിഡുവിലെ യാ​ഗച്ചി തടാകമാണ് ഇതിലൂടെ നവീകരിയ്ക്കപ്പെടുക.

ഹൊയ്സാല രാജാക്കൻമാരുടെ ആസ്ഥാനമായിരുന്ന ബേലൂർ താലൂക്കിലെ ഹാലേബിഡുവിൽ യാ​ഗച്ചി, ദൊരസമുദ്ര ,നദികളെ ബനധിപ്പിച്ചുകൊണ്ടുള്ള യാ​ഗച്ചി തടാകം വ്യാപിച്ച് കിടക്കുന്നത് 850 ഏക്കരിലാണ് .

ഹൊയ്സാല ഭരണകാലത്ത് 12 ആം നൂറ്റാണ്ടിൽ ഈ തടാകത്തിൽ നിന്നുള്ള ജലമാണ് ജലസേചനത്തിന് ഉപയോ​ഗിച്ചിരുന്നത്.

shortlink

Post Your Comments


Back to top button