ബെംഗളുരു: തിരുമല- തിരുപ്പതി ദേവസ്വത്തിന് ലഡു പ്രസാദം നിർമ്മിയ്ക്കുന്നതിന് കർണ്ണാടക മിൽക്ക് ഫെഡറേഷൻ കെഎംഎഫ് രംഗത്ത്.
14 ലക്ഷം കിലോ നന്ദിനി നെയ്യാണ് കെഎംഎഫ് നൽകുക. ആദ്യമായാണ് ഒരു സർക്കാർ സ്ഥാപനത്തിന് ഇത്ര വലിയ അളവിലുള്ള നെയ് വിതരണ കരാർ ലഭിയ്ക്കുന്നത് .
പ്രതിദിനം കെഎംഎഫ് 74 ലക്ഷം ലിറ്റർ പാൽ കർഷകരിൽ നിന്ന് സംഭരിയ്ച്ച് 6 സംസ്ഥാനങ്ങളിലായി വിതരണം ചെയ്യുന്നുണ്ട്.
Post Your Comments