India
- Feb- 2019 -6 February
കുരുക്ക് മുറുകുന്നു, റോബര്‍ട്ട് വാദ്രയെ ഇന്ന് എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യും
ന്യൂഡല്‍ഹി : കള്ളപ്പണം വെളുപ്പിച്ച കേസില്‍ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയെ ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യും. വൈകിട്ട് നാലിന്…
Read More » - 6 February
പ്രതിപക്ഷത്തിന്റെ പ്രതിഷേധം അതിരുവിട്ടു : ഗവര്‍ണര്‍ക്കു നേരെ കടലാസ് ചുരുട്ടിയെറിഞ്ഞു
ലഖ്നൗ: ഉത്തര്‍പ്രദേശ് വിധാന്‍സഭയുടെ ബജറ്റ് സമ്മേളനത്തില്‍ പ്രതിപക്ഷ ബഹളവും അനിഷ്ട സംഭവങ്ങളും. ഭരണകക്ഷിയായ ബി.ജെ.പി.യ്ക്കെതിരേ എസ്.പി.-ബി.എസ്.പി.-കോണ്‍ഗ്രസ് അംഗങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സര്‍ക്കാര്‍വിരുദ്ധ മുദ്രാവാക്യങ്ങളുമായി തുടക്കംമുതല്‍ ഇവര്‍ മുദ്രാവാക്യമുയര്‍ത്തി.…
Read More » - 6 February
കുസാറ്റ് ഹോസ്റ്റലില്‍ സംഘര്‍ഷം; എസ്എഫ്ഐ നേതാക്കള്‍ അടക്കം 47 വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍
കുസാറ്റ് എന്‍ജിനിയറിംഗ് കോളേജ് ഹോസ്റ്റലില്‍ വിദ്ധ്യാര്‍ഥി സംഘര്‍ഷം . സംഘടിച്ചെത്തിയ എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഹോസ്റ്റലിലേക്കും ഇരച്ചു കയറുകയും വാഹനങ്ങളും ഫര്‍ണിച്ചറുകളും തല്ലിതകര്‍ക്കുകയുമായിരുന്നു .രാഷ്ട്രീയ ബന്ധമില്ലാത്ത…
Read More » - 6 February
മുണ്ടു മുറുക്കിയുടുക്കാൻ ജനങ്ങളോട് പറയുമ്പോഴും സര്‍ക്കാരിന്റെ ആഘോഷങ്ങൾ കോടികൾ മുടക്കി
കോട്ടയ്ക്കല്‍: പ്രളയാനന്തര കേരളത്തെ പുനര്ജീവിപ്പിക്കാൻ മുണ്ടു മുറുക്കിയുടുക്കണമെന്നു ആഹ്വാനം ചെയ്യുന്ന സർക്കാർ ആഘോഷങ്ങളുടെ പേരിൽ മുടക്കുന്നത് കോടികൾ. നവോഥാന ആഘോഷങ്ങൾക്കും കോടികളാണ് മുടക്കിയത്. ഇപ്പോൾ സംസ്ഥാനസര്‍ക്കാരിന്റെ ആയിരംദിനാഘോഷത്തിന്…
Read More » - 6 February
ഡ്രൈവറുടെ ഭാര്യയെ സ്വന്തമാക്കാന്‍ 58 കാരനായ ഡോക്ടര്‍ ഡ്രൈവറെ കൊലപ്പെടുത്തി കഷണങ്ങളാക്കി ആസിഡില്‍ ലയിപ്പിച്ചു
ഭോപ്പാല്‍•സര്‍ക്കാര്‍ ഡോക്ടര്‍ തന്റെ ഡ്രൈവറെ കൊലപ്പെടുത്തി രണ്ടു ഡസനിലധികം കഷണങ്ങളാക്കി ആസിഡ് നിറച്ച ഡ്രമ്മിലിട്ട് ലയിപ്പിച്ചു. ഡോക്ടര്‍ക്ക് ഡ്രൈവറുടെ ഭാര്യയുമായി അവിഹിതബന്ധമുണ്ടായിരുന്നുവെന്നും, ദ്രയാവരെ ഒഴിവാക്കാന്‍ വേണ്ടിയാണ് കൊലപാതകമെന്നും…
Read More » - 6 February
സെല്‍ഫി അപകട മേഖല കണ്ടെത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശം
ന്യൂഡല്‍ഹി: സെല്‍ഫി അപകട മേഖല കണ്ടെത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശം . രാജ്യത്ത് സെല്‍ഫി അപകടങ്ങള്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് വിനോദസഞ്ചാര കേന്ദ്രങ്ങളിലെ അപകടസാധ്യതാ മേഖലകള്‍ കണ്ടെത്താന്‍ കേന്ദ്ര…
Read More » - 6 February
‘ശബരിമല യാത്രയ്ക്ക് പിന്നിൽ മാവോയിസ്റ്റ് ബന്ധമെന്ന് സംശയം’ :കനകദുര്‍ഗ്ഗയുടെ അമ്മ കേന്ദ്ര ആഭ്യന്ത്രമന്ത്രാലയത്തിനും സിബിഐക്കും പരാതി നല്കി
എറണാകുളം: ബിന്ദുവും കനകദുര്‍ഗ്ഗയും ശബരിമലയില്‍ എത്തിയതിനു പിന്നില്‍ മാവോയിസ്റ്റ് ബന്ധമുണ്ട് അന്വേഷണം ആവശ്യപ്പെട്ട് കനകദുര്‍ഗ്ഗയുടെ അമ്മ കേന്ദ്ര ആഭ്യന്ത്രമന്ത്രാലയത്തിനും സിബിഐക്കും പരാതി നല്കി. സിബിഐ പോലുള്ള സ്വതന്ത്ര…
Read More » - 6 February
ലോക്സഭാ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കാന്‍ നിര്‍ദേശം
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ അനധികൃത പണമൊഴുക്ക് തടയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഉന്നതതല സമിതിയെ നിയോഗിച്ചു. കമ്മീഷന് ഉദ്യോഗസ്ഥരും ആദായനികുതി വകുപ്പ് അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു തീരുമാനം. സ്ഥാനാര്‍ഥികളുടെ…
Read More » - 6 February
ഇരട്ട പെണ്‍കുട്ടികളെ കെട്ടിത്തൂക്കി മാതാവ് ജീവനൊടുക്കി
മംഗളൂരു•യുവതി തന്റെ ഇരട്ട പെണ്മക്കളെ കെട്ടിത്തൂക്കിയ ശേഷം തൂങ്ങിമരിച്ചു. ബെല്‍തങ്ങാടി താലൂക്കിലെ ഉടല വില്ലേജിലാണ് സംഭവം. കുട്ടികളില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ ആശുപത്രിയില്‍ ജീവനുവേണ്ടി മല്ലിടുകയാണ്. ഉടല…
Read More » - 6 February
ശബരിമല വിഷയത്തിൽ എൻഎസ്എസിന് പിന്തുണയുമായി നാടാർ സമുദായം
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ എൻ എസ് എസിനു പിന്തുണയുമായി നാടാർ സമുദായം. എൻ.എസ്.എസിന്റെ നിലപാട് കണ്ട് സി.പി.എമ്മിന് ഹാലിളകേണ്ടെന്നും രാഷ്ട്രീയത്തില്‍ ഇറങ്ങുന്നുണ്ടെങ്കില്‍ രാഷ്ട്രീയ നിലപാട് വ്യക്തമാക്കണമെന്നും നിഴല്‍…
Read More » - 6 February
ബീഫ് വില്പന നടത്തിയെന്ന് സംശയം: സ്ത്രീക്ക് നേരെ ആക്രമണം
ഹസന്•ബീഫ് വില്പന നടത്തിയെന്ന സംശയത്തില്‍ കര്‍ണാടകയിലെ സകലേഷ് പൂര് ടൌണില്‍ 50 വയസുകാരിയായ സ്ത്രീയ്ക്ക് നേരെ വലതു സംഘടനാ പ്രവര്‍ത്തകരുടെ ആക്രമണം. പ്രേംനഗറിലെ എ.പി.എം.സി മാര്‍ക്കറ്റില്‍ താത്കാലിക…
Read More » - 6 February
അണ്ണാ ഡിഎംകെ- ബിജെപി സഖ്യത്തിന് കളമൊരുങ്ങുന്നു
ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെ- ബിജെപി സഖ്യത്തിന് കളമൊരുങ്ങുന്നു. സഖ്യ ചര്‍ച്ച ചകള്‍ അവസാന ഘടത്തിലേയ്ക്കെന്നാണ് സൂചന. അതേസമയം ഫെബ്രുവരി പത്തിന് ഇത്…
Read More » - 6 February
ഇന്ത്യയില്‍ വാര്‍ത്താവിനിമയ രംഗത്ത് വന്‍ മാറ്റങ്ങള്‍ വരുത്താന്‍ ജി-സാറ്റ് 31 : വിക്ഷേപണം വിജയകരം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വാര്‍ത്താവിനിമയ രംഗത്ത് വന്‍ മാറ്റങ്ങള്‍ വരുത്താന്‍ ജി-സാറ്റ് 31. ഇന്ത്യയയുടെ 40-ാമത് വാര്‍ത്താവിതരണ ഉപഗ്രഹമായ ജിസാറ്റ്-31 ആണ് വിജയകരമായി വിക്ഷേപിച്ചത്. ഫ്രഞ്ച് ഗയാനയില്വച്ച് ഇന്ത്യന്‍…
Read More » - 6 February
പന്നിപ്പനി പടര്‍ന്ന് പിടിക്കുന്നു; ആശങ്കയോടെ ജനങ്ങള്‍
ജയ്പൂര്‍: പന്നിപ്പനി പടര്‍ന്നു പിടിക്കുന്നു. രാജസ്ഥാനിലാണ് പന്നിപ്പനി വ്യാപകമായത്. 2019 ജനുവരി ഒന്നു മുതല്‍ ഫെബ്രുവരി അഞ്ചു വരെയുള്ള കണക്കുകള്‍ പ്രകാരം 88 പേരാണ് പന്നിപനി ബാധിച്ച്…
Read More » - 6 February
ശബരിമല സ്ത്രീപ്രവേശനം; ഹരജികള്‍ ഇന്ന് പരിഗണിക്കും
ഡല്‍ഹി : ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ദേവസ്വം ബോര്‍ഡ് നല്കിയ സാവകാശ ഹര്‍ജികളും പുനഃപരിശോധന ഹര്‍ജികളും…
Read More » - 5 February
പ്രിയങ്കയെ താരമാക്കുന്ന ചാനലുകള്‍ക്കെതിരെ രാജ്ദീപ് : സ്വന്തം ചാനല്‍ കൂടി കാണണമെന്ന് സോഷ്യല്‍ മീഡിയ
നോയിഡ :കോണ്‍ഗ്രസിന്റെ ഗ്ലാമര്‍ താരം പ്രിയങ്ക ഗാന്ധിയെ പ്രധാനവാര്ത്തായാക്കുന്ന ന്യൂസ് ചാനലുകളെ വിമര്‍ശിച്ച് പ്രമുഖ മാധ്യമപ്രവര്ത്തകന് രാജ്ദീപ് സര്‍ദേശായി. ട്വിറ്റര്‍ വഴിയായിരുന്നു രാജ്ദീപിന്റെ വിമര്‍ശനം. അതേസമയം സ്വന്തം…
Read More » - 5 February
ശിവസേനയോടൊപ്പം സഹകരിക്കാന്‍ പ്രശാന്ത് കിഷോര്‍
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശിവസേനയോടൊപ്പം പ്രവര്‍ത്തിക്കാന്‍ തിരഞ്ഞെടുപ്പു തന്ത്രങ്ങളുടെ ചാണക്യന് പ്രശാന്ത് കിഷോര്‍ വരുന്നു .ഈ വര്‍ഷം സെപ്റ്റംബറില്‍ നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും പ്രശാന്ത് കിഷോര്‍…
Read More » - 5 February
ഒഴിവ് തൂപ്പിനും ശുചീകരണത്തിനും: അപേക്ഷകര്‍ എം ടെക്, ബി ടെക്ക് ബിരുദക്കാര്‍
ചെന്നൈ: ഉന്നതബിരുദം നേടിയവര്‍ തൂപ്പുജോലിക്കും ശുചീകരണത്തിനും പോകുന്നത് വാര്‍ത്തകളില്‍ നിറയാറുണ്ട്. സര്‍ക്കാര്‍ ജോലിയാണെങ്കില്‍ എന്തും ചെയ്യാന്‍ തയ്യാറാകുന്നവരാണ് അധികവും. തമിഴ്്നാട് നിയമസഭ സെക്രട്ടറിയേറ്റില്‍ ക്ലാസ് ഫോര്‍ ജീവനക്കാരുടെ…
Read More » - 5 February
ജമ്മു കശ്മീരില്‍ വീണ്ടും ഭൂചലനം
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്കെയിലി.ല്‍ 5.6 രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ വര്‍ഷം ഇത് നാലാം തവണയാണ് ജമ്മു കശ്മീരില്‍…
Read More » - 5 February
നോട്ട്നിരോധനത്തിന്റെ മറവില്‍ കേന്ദ്രസര്‍ക്കാര്‍ കള്ളനോട്ട് മാറാനുള്ള ഒത്താശ നടത്തിയെന്ന് ആരോപണം
ഡല്‍ഹി: നോട്ട്നിരോധനത്തിന്റെ മറവില്‍ വന്‍തോതില്‍ കള്ളനോട്ടുകള്‍ മാറാന്‍ കേന്ദ്രസര്‍ക്കാര്‍ ഒത്താശ ചെയ്യുകയായിരുന്നുവെന്ന് ആരോപണം. തിരിച്ചെത്തിയ നോട്ടുകളെക്കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നാഷണല്‍ ഹെറാള്‍ഡാണ് ഈ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.…
Read More » - 5 February
മോദിയുടെ ബോട്ട് യാത്രയ്ക്ക് സോഷ്യല്‍ മീഡിയയുടെ ട്രോള്‍
ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഞായറാഴ്ച നടത്തിയ ശ്രീനഗര്‍ സന്ദര്‍ശനത്തില്‍ ദാല്‍ തടാകത്തിലൂടെ നടത്തിയ ബോട്ട് യാത്രക്ക് സോഷ്യല്‍ മീഡിയയുടെ ട്രോള്‍. ശൂന്യമായിക്കിടക്കുന്ന തടാകത്തില്‍ നോക്കി…
Read More » - 5 February
ആശയങ്ങള്‍ ക്ഷണിച്ച് വാട്ട്സ്ആപ്പ്; പകരം ലഭിക്കുന്നത് 35 ലക്ഷം രൂപ
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ സ്റ്റാർട്ടപ് ഇന്ത്യ പദ്ധതിയും വാട്സാപ്പും ചേർന്നു നടത്തുന്ന ഗ്രാൻഡ് ചാലഞ്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. രാജ്യത്ത് നടപ്പിലാക്കാന്‍ പറ്റിയ നൂതനമായ ആശങ്ങളാണ് വാട്ട്സ്ആപ്പ് ക്ഷണിക്കുന്നത്. മൊത്തം…
Read More » - 5 February
ജോലി വാഗ്ദാനം ചെയ്ത വേശ്യാ വൃത്തി, വഴങ്ങാത്തതിന് പെൺകുട്ടിയെ ശരീരമാസകലം സിഗരറ്റുപയോഗിച്ച് പൊള്ളിച്ചു, ജനനേന്ദ്രിയം മുറിച്ചു
താനെ: 24 കാരിയായ യുവതിയെ ജോലി വാഗ്ദാനം ചെയ്ത കൊണ്ടുവന്നു വേശ്യാ വൃത്തിക്ക് പ്രേരിപ്പിച്ചു. എന്നാൽ വഴങ്ങാതിരുന്നതോടെ പെൺകുട്ടിയുടെ ജനനേന്ദ്രിയം മുറിച്ച 40 കാരിയായ സ്ത്രീക്ക് തടവ്…
Read More » - 5 February
യന്ത്രത്തകരാര്‍: ഹെലികോപ്റ്റര്‍ കൃഷിയിടത്തിലിറക്കി
ബംഗളൂരു: ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി. കര്‍ണാടകയിലെ കനകാപുരയില്‍ തലഘാട്ടപുര പോലീസ് സ്റ്റേഷന് അതിര്‍ത്തിയിലെ ഉരുളക്കിഴങ്ങ് പാടത്ത് ചൊവ്വാഴ്ച വൈകുന്നേരമാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്. പൈലറ്റ് സുരക്ഷിതനായി…
Read More » - 5 February
രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് റെക്കോര്‍ഡ് ഭേദഗതികളുമായി എ സമ്പത്ത്; 443 നിര്‍ദേശങ്ങള്‍ തെരഞ്ഞെടുത്തു
ഡല്‍ഹി:രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് പാര്‍ലമെന്റിന്റെ ചരിത്രത്തിലെതന്നെ റെക്കൊര്‍ഡ് ഭേദഗതികള്‍ സമര്‍പ്പിച്ച് എ സമ്പത്ത്. സമ്പത്ത് സമര്‍പ്പിച്ച 590 ഭേദഗതികളില്‍നിന്ന് 443 നിര്‍ദ്ദേശങ്ങള്‍ ലോക്സഭാ സെക്രട്ടറിയറ്റ് തെരഞ്ഞെടുത്തു.…
Read More »