Latest NewsIndia

ബാങ്ക് സെക്രട്ടറിയുടെ അക്കൗണ്ടിൽ നിന്ന് കവർന്നത് 87.7 ലക്ഷം

ബാങ്ക് വിവരങ്ങൾ ചോർത്തിയാണ് തട്ടിപ്പ്

 

ബെം​ഗളുരു; സഹകരണ ബാങ്ക് സെക്രട്ടറിയുടെ അക്കൗണ്ടിൽ നിന്ന് കവർന്നത് 87.7 ലക്ഷം രൂപ. ബസവേശ്വരപ്പട്ട സഹകരണ ബാങ്കിലെ ബാങ്ക് സെക്രട്ടറി എംപി ശിവകുമാറിന്റെ പേരിലുള്ള കറന്റ് അക്കൗണ്ടിൽ നിന്നാണ് പണം കവർന്നത്.

ശിവകുമാറിന്റെ ബാങ്ക് വിവരങ്ങൾ ചോർത്തിയാണ് തട്ടിപ്പ് നടത്തിയത്. ഇന്റർനറ്റ് ബാങ്കിംങ് വഴിയാണ് പണം കവർന്നതെന്ന് സൈബർ പോലീസ് വ്യക്തമാക്കി.

ബാങ്ക് സെക്രട്ടറിയുടെ അക്കൗണ്ടിൽ നിന്ന് വൻ തുക കവർച്ചക്കാർ അടിച്മാറ്റിയതിന്റെ ഞെട്ടലിലാണ് ജനങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button