ബെംഗളുരു: കർണ്ണാടക എസ്എസ്എൽസി പരീക്ഷക്കൊരുങ്ങുന്നത് ഇതവണ 8,41,649 കുട്ടികൾ . മാർച്ച് 21 മുതൽ ഏപ്രിൽ 4 വരെ നീളുന്ന പരീക്ഷക്കായി ഒരുക്കിയിരിയ്ക്കുന്നത് 2847 സെന്ററുകളാണ് .
എല്ലാ സെന്ററുകളിലും സിസി ക്യാമറകളടക്കമുള്ളവ സ്ഥാപിക്കാൻ കരശന നിർദേശം നൽകി കഴിയ്ഞ്ഞു .14,454 സ്കൂളുകളിൽ നിന്നാണ് 8,41,647 കുട്ടികൾ ഇത്തവണ എസ്എസ്എൽസി പരീക്ഷക്കെത്തുക.
Post Your Comments