റെയിൽവേ ബോർഡ് ജീവനക്കാരനായിരുന്ന അശ്വനി ലൊഹാനിയയെ എയർ ഇന്ത്യുടെ മാനേജിംങ് ഡയറക്ടറായി പ്രഖ്യാപിച്ചു .
ഇത് രണ്ടാം തവണയാണ് അശ്വനി ലൊഹാനി തിരഞ്ഞെടു്കപ്പെടുന്നത്.1 വർഷത്തേകാണ് തിരഞ്ഞെടുപ്പ് .2015 മുതൽ 2017 വരെ അശ്വിനിയെ നിയമിച്ചിരിയ്ക്കുന്നത്.
എയർ ഇന്ത്യയെ ലാഭത്തിലേക്ക് കൊണ്ടുവന്നത് അശ്വിനായിരന്നു ,…2015 ഓഗസ്റ്റ് മുതൽ 17 വരെ അശ്വിനി സിഎംഡിയായിരുന്നു .
Post Your Comments