India
- Feb- 2019 -3 February
വിസ ലഭിക്കാന്‍ വിവാഹം കഴിച്ചു; നിയമ വ്യവസ്ഥയെ പറ്റിച്ച സഹോദരങ്ങളെ തേടി പോലീസ്
ഛണ്ഡീഗഡ്: ആസ്ട്രേലിയയില്‍ വിസ ലഭിക്കുന്നതിന് വേണ്ടി സഹോദരനും സഹോദരിയും തമ്മില്‍ വിവാഹിതരായി. ആസ്ട്രേലിയയില്‍ വിസ ലഭിക്കാനാണ് സഹോദരി വിസയുള്ള സഹോദരനെ വിവാഹം ചെയ്തത്. ദമ്പതികളില്‍ ഒരാള്‍ക്ക് വിസയുണ്ടെങ്കില്‍…
Read More » - 3 February
തന്റെ കണ്ണീര് തുടയ്ക്കാന്‍ ഭൂമിലെത്തിയ കുഞ്ഞിനെ ലോകത്തിനെ കാണിച്ച് അമൃത
ഹൈദരാബാദ്: രാജ്യം ഏറെ ചര്‍ച്ചചെയ്യപ്പെട്ട ദുരഭിമാന കൊലപാതകമായിരുന്നു പ്രണയിയുടേത്. ഇഷ്ടപ്പെട്ട പെണ്ണിനെ വിവാഹം കഴിച്ചതിന്റെ പേരിലാണ് കുറേ മനുഷ്യത്വമില്ലാത്തവര്‍ പ്രണയിയെ കൊലപ്പെടുത്തിയത്. ഗര്‍ഭണിയായ ഭാര്യയായ അമൃതവര്‍ഷിണിയുടെ മുന്നിലിട്ടാണ്…
Read More » - 3 February
ഈ പ്രായം കഴിഞ്ഞാല്‍ സ്ത്രീകള്‍ ഹോട്ട് ആന്റ് നോട്ടി; മനസ് തുറന്ന് വിദ്യാബാലന്
സ്ത്രീകളുടെ പ്രായത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നു പറഞ്ഞ് ബോളിവുഡ് താരം വിദ്യാബാലന്. നാല്പതുകളിലെത്തുമ്പോള് സ്ത്രീകള്‍ കൂടുതല്‍ ഹോട്ട് ആകുമെന്നാണ് വിദ്യാബാലന്റെ അഭിപ്രായം. നാല്പതു കഴിഞ്ഞ സ്ത്രീകള്‍ ശരിക്കും…
Read More » - 3 February
നെഗറ്റീവ് മാര്‍ക്ക് ആവശ്യമുണ്ടോ?
നെഗറ്റീവ് മാര്‍ക്ക് മത്സരപരീക്ഷകളില്‍ ഏര്‍പ്പെടുത്തുന്ന രീതി പിന്‍വലിക്കുന്നതിനെ കുറിച്ച് പരിശോധിക്കണമെന്ന് സിബിഎസ്ഇയോട് മദ്രാസ് ഹൈക്കോടതി. ഇത്തരം രീതികള്‍ കുട്ടികളുടെ മസ്തിഷ്ക വികാസത്തെ ബാധിക്കുമെന്ന് കണ്ടെത്തിയതിനാല്‍ പല വികസിത…
Read More » - 3 February
മോര്‍ഫ് ചെയ്ത നഗ്ന ചിത്രം കാട്ടി ഒൻപതാം ക്ളാസുകാരിക്ക് ലൈംഗിക പീഡനം; പരപ്പനങ്ങാടിയിൽ മൂന്ന് യുവാക്കള്‍ പിടിയില്‍
പരപ്പനങ്ങാടി: മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂന്ന് പേര് അറസ്റ്റില്‍. പരപ്പനങ്ങാടി ഒട്ടുമ്മല്‍ സ്വദേശികളായ മന്‍സൂര്‍ പവറകത്ത്…
Read More » - 3 February
ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന യുവതി കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നു
ചെന്നൈ: മാതാപിതാക്കള്‍ ഭര്‍തൃവീട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിച്ചതിനെ തുര്‍ന്ന് യുവതി മൂന്ന് വയസ്സുകാരനായ മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. വെല്ലൂര്‍ നത്രംപള്ളിയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് 22…
Read More » - 3 February
ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം ആക്രമണം: രണ്ട് പേര്‍ക്ക് ഗുരുതരം
ഇടുക്കി: തൊടുപുഴയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഐഎം പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. രാത്രി 12 മണിയോടെയായിരുന്നു സംഭവം. യുവമോര്‍ച്ച പ്രവര്‍ത്തകനായ അണ്ണായിക്കണ്ണം…
Read More » - 3 February
കേരളത്തിലെ മത്സരം കോണ്‍ഗ്രസും ബിജെപിയും തമ്മിൽ , സിപിഎമ്മിന് ദേശീയ പാര്‍ട്ടി പദവി വരെ നഷ്ടപ്പെടാന്‍ പോകുന്നു: കെ. സുധാകരന്
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ പൂര്‍ണമായും തള്ളി കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കെ സുധാകരന്. ഇത്തവണ സിപിഎമ്മിന് വോട്ട് ചെയ്യുന്നത് വേസ്റ്റ് ആണെന്ന് സുധാകരന് പറഞ്ഞു. ലോക്സഭാ…
Read More » - 3 February
പരാതി നല്‍കാനെത്തിയ വീട്ടമ്മയെ എസ്ഐ കയ്യേറ്റം ചെയ്തു: 71 പോലീസുകാര്‍ക്ക് സ്ഥലം മാറ്റം
ബെംഗുളൂരു: വീട്ടമ്മയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ 71 പോലീസ് ഉദ്യോഗസ്ഥരെ സ്ഥതം മാറ്റി. പരാതി നല്‍കാനെത്തിയ വീട്ടമ്മയെ എസ്ഐ കയ്യേറ്റം ചെയ്ത സംഭവം ഏറെ വിവാദമായിരുന്നു. ബെംഗളൂരു കുമാര…
Read More » - 3 February
ഭീകരര്‍ വധിച്ച സൈനികൻ ഔറംഗസേബിന്റെ പിതാവ് ബിജെപിയിലേക്ക് ; പ്രധാനമന്ത്രി അംഗത്വം നൽകും
ശ്രീനഗര്‍: ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ച ജവാന്റെ പിതാവ് ബിജെപിയില്‍ ചേരുന്നു. കഴിഞ്ഞ വര്‍ഷം മരണാനന്തരം ശൗര്യ ചക്ര നേടിയ സെനികന് ഔറംഗസേബിന്റെ പിതാവ് മുഹമ്മദ് ഹനീഫാണ് ബിജെപി…
Read More » - 3 February
രാമജന്മഭൂമി കര്‍സേവകരെ കൊന്ന് കുഴിച്ചുമൂടിയ സംഭവം, കൂടുതൽ വിവരങ്ങൾ പുറത്ത്, അന്വേഷണ ആവശ്യം ശക്തം
ന്യൂഡല്‍ഹി: രാമജന്മഭൂമി പ്രക്ഷോഭത്തിനിടെ നിരവധി കര്‍സേവകരെ കൊന്ന് കുഴിച്ചുമൂടിയതായി ‘റിപ്ലബ്ലിക് ഭാരത്’ ചാനലിന്റെ സ്റ്റിങ് ഓപ്പറേഷനിലെ വെളിപ്പെടുത്തലൈന് പിന്നാലെ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപിയും ആദ്ധ്യാത്മിക ആചാര്യന്മാരും.രാമജന്മഭൂമി…
Read More » - 3 February
സമഗ്ര സ്വര്ണനയതിന്റെ കരട് തയ്യാറായി
ന്യൂഡല്‍ഹി: സമഗ്ര സ്വര്ണനയതിന്റെ കരട് തയ്യാറായതായി കേന്ദ്ര ധനമന്ത്രി പീയൂഷ് ഗോയല്‍ വ്യക്തമാക്കി. ഈ കാര്‍ഡ് വിവിധ മന്ത്രാലയങ്ങളുടെ അഭിപ്രായം അറിയുന്നതിനായി അയച്ചിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.…
Read More » - 3 February
പശുക്കളെ സംരക്ഷിയ്ക്കുന്ന ക്ഷേത്രങ്ങള്‍ക്ക് സഹായധനം
ഭോപ്പാല്‍ : പശുക്കളെ സംരക്ഷിയ്ക്കുന്ന ക്ഷേത്രങ്ങള്‍ക്ക് സഹായധനം നല്‍കുമെന്ന് മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ക്ഷേത്രപുരോഹിതര്ക്കുള്ള വേതനം ആയിരത്തില്‍ നിന്ന് മൂവായിരം ആക്കി വര്‍ധിപ്പിച്ചു. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി…
Read More » - 3 February
ഗാന്ധി കുടുംബത്തിന്റെ പേര് ജാമ്യ കുടുംബം എന്നാക്കണം: ബിജെപി
ന്യൂഡല്‍ഹി: ഗാന്ധി കുടുംബത്തിലെ ഭൂരിപക്ഷം പേരും ജാമ്യത്തിലാണ് പുറത്തിറങ്ങി നടക്കുന്നതെന്ന് ബി.ജെ.പിയുടെ ഔദ്യോഗിക വക്താവ് സംബിത് പാത്ര. പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്ക് ഡല്‍ഹി കോടതി…
Read More » - 3 February
രാമജന്മഭൂമി പ്രക്ഷോഭ ദിവസങ്ങളില്‍ നൂറോളം രാമഭക്തരെ മുലായം ഗവണ്മെന്റ് കൊന്ന് കുഴിച്ചുമൂടിയതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
അയോധ്യയിലെ 1990 ലെ വെടിവെയ്പിനെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയോട് താരതമ്യം ചെയ്ത് ദേശീയ മാധ്യമം റിപ്ലബ്ലിക്ക് ഭാരത്. ഒളിക്യാമറ ഓപ്പറേഷനിലൂടെയാണ് അവര്‍ ഇത് പുറത്ത് കൊണ്ട് വന്നത്.…
Read More » - 3 February
ഹംപിയിലെ പുരാതന കല്തൂണുകള് തകര്‍ത്ത സംഭവം; യുവാക്കള്‍ക്കെതിരെ പ്രതിഷേധം ശക്തം
ബംഗളൂരു: ഹംപിയിലെ പ്രസിദ്ധമായ കല്തൂണുകള് യുവാക്കള്‍ തകര്‍ത്ത സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പ്രതിഷേധം ശക്തമായി. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിചിരുന്നു. ഇവിടെയെത്തിയ രണ്ട് യുവാക്കള്‍ വലിയൊരു കല്തൂണ്…
Read More » - 3 February
മോദി സര്‍ക്കാരും ചരിത്രം കുറിച്ച് 40 പദ്ധതികളും
ന്യൂഡല്‍ഹി: രാജ്യത്ത് ഇപ്പോള്‍ 40 പദ്ധതികളാണു പ്രധാനമന്ത്രിയുടെ പേരിലുള്ളത്. ഇന്ത്യ കണ്ട 14 പ്രധാനമന്ത്രിമാരില്‍ ആര്‍ക്കും ഇത്രയേറെ പദ്ധതികളുടെ ഉടമസ്ഥാവകാശം ലഭിച്ചിട്ടില്ല. നരേന്ദ്ര മോദി അക്കാര്യത്തില്‍ എല്ലാ…
Read More » - 3 February
ബാഡ്മിന്റണില്‍ താരമാകാന്‍ ഇളയ ദളപതിയുടെ മകള്‍ ദിവ്യ സാഷ
ബാഡ്മിന്റണില്‍ ചുവടുറപ്പിക്കാനായി എത്തിയിരിക്കുകയാണ് തമിഴ്നാടിന്റെ ഇളയദളപതി വിജയ്യുടെ മകള്‍ ദിവ്യ സാഷ. മുന്‍പ് തന്റെ മകളുടെ ബാഡ്മിന്റണ്‍ മത്സരം കാണുന്നതിനായി കാണികളുടെ ഇടയില്‍ ഇരിക്കുന്ന വിജയ്യുടെ ചിത്രം…
Read More » - 3 February
ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ച ദളിത് യുവതി ആത്മഹത്യക്ക് ശ്രമിച്ചു
ബംഗളൂരു: ദളിത് യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ ബിഷപ്പിനെതിരെ പൊലീസ് കേസെടുത്തു. ബംഗളൂരുവിലെ ഹാലുസൂറിലെ ഹോളി ട്രിനിറ്റി ചര്‍ച്ച് (സിഎസ്ഐ) ബിഷപ്പ് പി കെ സാമുവലിനെതിരേയാണ്…
Read More » - 3 February
രാജസ്ഥാനില്‍ കോണ്‍ഗ്രസ് കർഷകർക്ക് പിന്നാലെ യുവാക്കളെയും വഞ്ചിച്ചു; ബിജെപി
ജയ്പുര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് കർഷകരുടെ കടം എഴുതി തള്ളുമെന്ന വാഗ്ദാനത്തിൽ നിന്ന് പിന്മാറിയതിനു പിന്നാലെ യുവാക്കളെയും വഞ്ചിച്ചുവെന്ന് ബിജെപി. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെന്നും ബിജെപി…
Read More » - 3 February
രാജസ്ഥാനില്‍ കാർഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന വാഗ്ദാനത്തില്‍നിന്നും കോൺഗ്രസ്സ് പിന്മാറുന്നു
ജയ്പൂര്‍: രാജസ്ഥാനില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍നിന്നും രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പിന്മാറുന്നു. രണ്ടുലക്ഷം രൂപ വരെയുള്ള കടം എഴുതിത്തള്ളുമെന്ന് അധികാരത്തിലേറി രണ്ടു ദിവസത്തിനുള്ളില്‍ പ്രഖ്യാപിച്ചതാണ്.…
Read More » - 3 February
ബംഗാളില്‍ ബിജെപിയോ? മമതയുടെ പ്രതികരണം ഇങ്ങനെ
കൊല്‍ക്കത്ത: ബംഗാളില്‍ ബജെപിയുടെ വിജയ സാധ്യതയെ തള്ളി ചശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാന്്രജി. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മേദിയേയും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനേയും…
Read More » - 3 February
സീമാഞ്ചല്‍ എക്സ്പ്രസ് പാളംതെറ്റി 6 മരണം, നിരവധി പേര്‍ക്ക് പരിക്കേറ്റു
വൈശാലി: സീമാഞ്ചല്‍ എക്സ്പ്രസ് പാളംതെറ്റി ആറു പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പറ്റ്നയില്‍ നിന്നും 30 കിലോമീറ്റര്‍ മാറി ബീഹാറിലെ വൈശാലിയില്‍ ആണ് സംഭവം. ട്രെയിനിന്റെ…
Read More » - 3 February
പുരാതന ശിവക്ഷേത്രത്തിലെ നന്ദിയുടെ 1000 കിലോ ഭാരമുള്ള വിഗ്രഹം മോഷണംപോയി
അമരാവതി: ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോധാവരി ജില്ലയില്‍ പുരാതന ശിവക്ഷേത്രത്തിലെ 1000 കിലോ ഭാരംവരുന്ന നന്ദിയുടെ വിഗ്രഹം മോഷണംപോയി. നാനൂറു വര്‍ഷം പഴക്കമുള്ള രാമചന്ദ്രപുരത്തിലെ അഗസ്ത്യേശ്വര സ്വാമി ക്ഷേത്രത്തിലെ…
Read More » - 3 February
24 സുന്ദരികളില്‍ ആര്? പതിനേഴാമത് മിസ്സ് സൗത്ത് ഇന്ത്യ മത്സരം ഇന്ന്
കോയമ്പത്തൂര്‍: പതിനേഴാമത് മിസ്സ് സൗത്ത് ഇന്ത്യ മത്സരം ഇന്ന് . കോയമ്പത്തൂരില്‍ നടക്കുന്ന മത്സരത്തില്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള 24 സുന്ദരിമാരാണ് അണിനിരക്കുന്നത്. പെഗാസസും റോട്ടറിക്ലബ് കോയമ്പത്തൂര്‍ ടെക്സ്…
Read More »