Latest NewsIndia

ടാറ്റാ ട്രസ്റ്റ്സ് ആർ വെങ്കിട്ടരാമൻ രാജിവച്ചു

മുംബൈ; ടാറ്റ ​ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റാ സൺസിന്റെ 66 % വരുന്ന ഓഹരികൾ കയ്യാളുന്ന ടാറ്റാ ട്രസ്റ്റ്സിൽ നിന്ന് മാനേജിംങ് ട്രസ്റ്റി ആർ വെങ്കിട്ടരാമൻ രാജിവയ്ച്ചു.

ടാറ്റ ​ഗ്രൂപ്പും എയർ ഏഷ്യയും ചേർന്നുള്ള സംരംഭമായ ഏഷ്യാ ഇന്ത്യുമായി ബന്ധപ്പെടുത്തി സാമ്പത്തികക്രമക്കേടും ഇദ്ദേഹത്തിനെതിരെ ഉയർന്ന് കേട്ടിരുന്നു.

രത്തൻ ടാറ്റയുടെ വിശ്വസ്തനായ വെങ്കിട്ടരാമൻ ലണ്ടനിൽ ടാറ്റയുടെ മറ്റേതെങ്കിലും സംരംഭത്തിലേക്ക് ചുവട് മാറ്റുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

രത്തൻ ടാറ്റയുടെ അർധ സഹോദരൻ നോയൽ ടാറ്റയെ ​ഗ്രൂപ്പിലെ മറ്റൊരു ട്രസ്റ്റായ രത്തൻടാറ്റാ ട്രസ്റ്റിന്റെ ട്രസ്റ്റിയായി ചുമതലപ്പെടുത്തി.

shortlink

Related Articles

Post Your Comments


Back to top button