Latest NewsIndia

ലൈം​ഗിക ചൂഷണം; ബാങ്ക് ജീവനക്കാരിയുടെ പരാതിയിൽ സഹപ്രവർത്തകർക്കെതിരെ കേസ്

പുരുഷൻമാർക്കെതിരെ ​ഗുരുതര ആരോപണങ്ങളാണ് ജീവനക്കാരി ഉന്നയിക്കുന്നത്

ബെം​ഗളുരു; മാനേജർ ഉൾപ്പെടെയുള്ളവര് ലൈം​ഗിക ചൂഷണത്തിന് ഇരയാക്കിയെന്ന് പാരതിയുമായി ബാങ്ക് ജീവനക്കാരിയായ യുവതി രം​ഗത്തെത്തി .

കോറമം​ഗയിൽ പ്രവര്‌ത്തിയ്ക്കുന്ന ബാങ്കിനെതിരെയാണ് പരാതി . പുരുഷൻമാർക്കെതിരെ ​ഗുരുതര ആരോപണങ്ങളാണ് ജീവനക്കാരി ഉന്നയിക്കുന്നത്.‌‌

വനിതകൾ ഉൾപ്പെടെയുള്ലള സഹപ്രവർത്തർത്തകർ ആക്ഷേപിക്കുന്നതായും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. എച്ച് ആറിനും കമ്പനി സിഇഒക്കും പരാി നൽകിയെങ്കിലും നടപടികൽ ഉണ്ടായില്ലെന്ന് യുവതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button