
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമൻ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി. ശനി, ഞായര്‍ ദിവസങ്ങളില്‍ നിശ്ചയിച്ചിരുന്ന പരിപാടികളാണ് റദ്ദാക്കിയത്. പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യു വരിച്ച കര്‍ണാടകയിലെയും തമിഴ്നാട്ടിലേയും സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി സീതാരാമന് ഇരു സംസ്ഥാനങ്ങളും സന്ദര്‍ശിക്കും.
Post Your Comments