India
- Jun- 2019 -26 June
തീരുമാനത്തിൽ ഉറച്ച് രാഹുൽ ; രാജിയെന്ന നിലപാട് ആവർത്തിച്ചു
ഡൽഹി : കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കാനുള്ള തീരുമാനത്തിൽ ഉറച്ച് രാഹുൽ ഗാന്ധി. കോൺഗ്രസ് പാർലമെന്ററി യോഗത്തിലും രാഹുൽ തന്റെ നിലപാട് ആവർത്തിച്ചു. തെരഞ്ഞെടുപ്പിൽ അമേഠിയിൽ തോൽവി…
Read More » - 26 June
ഹെല്‍മെറ്റില്ലെങ്കില്‍ 1000 രൂപ പിഴ; മോട്ടര്‍ വാഹന നിയമ ഭേദഗതി ബില്ലിന് അംഗീകാരം നല്കി കേന്ദ്രമന്ത്രിസഭ, മറ്റു നിര്‍ദേശങ്ങള്‍ ഇങ്ങനെ
മോട്ടര്‍ വാഹന നിയമ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം
Read More » - 26 June
ജാര്‍ഖണ്ഡ് ആള്‍ക്കൂട്ട കൊലപാതകം; മനുഷ്യത്വത്തിനേറ്റ കളങ്കമെന്ന് രാഹുല്‍ ഗാന്ധി
ജാര്‍ഖണ്ഡില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതകം മനുഷ്യത്വത്തിനേറ്റ കളങ്കമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അധികാരികളുടെ നിശബ്ദത തന്നെ ഞെട്ടിക്കുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച്…
Read More » - 26 June
വീട്ടുകാര്‍ പോലും അറിഞ്ഞില്ല: ബാലകോട്ട് ആക്രണം പൂര്ത്തിയാക്കിയ്ത 90 സെക്കന്റില്‍, പുതിയ വെളിപ്പെടുത്തല്‍
ന്യൂ ഡല്‍ഹി: 40 സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ട പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ബാലകോട്ട് ആക്രണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടു. ആക്രമണത്തില്‍…
Read More » - 26 June
വാഹനാപകടം: രണ്ട് മലയാളികള്‍ മരിച്ചു
ബെംഗുളൂരു: ബെംഗുളൂരുവില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മലയാളികള്‍ മരിച്ചു. കോഴിക്കോട് ബാലുശ്ശേരി ്സ്വദേശികളായ ആദിത്ത്, ആഭിറാം എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. ഇവര്‍…
Read More » - 26 June
യുവാവ് സുഹൃത്തിനെ കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളി; കാരണം ഞെട്ടിപ്പിക്കുന്നത്
സുഹൃത്തിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച പ്രതി അറസ്റ്റില്‍. ഡല്‍ഹിയിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് ഗുല്‍കേഷ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » - 26 June
കണ്ണൂർ ജയിലിൽ കൂടുതൽ പരിശോധന, കുഴിച്ചിട്ടിരുന്ന 6 ഫോണുകള്‍ പിടിച്ചെടുത്തു
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും ഫോണുകള്‍ പിടിച്ചെടുത്തു. ജയില്‍ പരിസരത്ത് കുഴിച്ചിട്ട നിലയില്‍ 6 ഫോണുകളാണ് പിടിച്ചെടുത്തത്. സെല്ലുകള്‍ക്ക് മുകളിലെ ഉത്തരത്തില്‍ ഒളിപ്പിച്ചിരുന്ന ഫോണുകളും…
Read More » - 26 June
മൈക്ക് പോംപിയോ ഇന്ത്യയിലെത്തി: വിദേശകാര്യമന്ത്രിയുമായി നിര്‍ണായക കൂടിക്കാഴ്ച
ന്യൂ ഡല്‍ഹി: അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ഇന്ത്യിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായിവിദേശ കാര്യമന്ത്രി എസ് ജയശങ്കറുമായും കൂടിക്കാഴ്ച നടത്തും. യുഎസ് ഭരണകൂടം ഇന്ത്യയെ വ്യാപാര…
Read More » - 26 June
രാജ്കുമാറിന്റെ കാല്‍മുട്ടിനു താഴെയുണ്ടായിരുന്നത് 32 മുറിവുകള്‍ ; കാല്‍വെള്ള തകര്‍ന്നു., ഇടതുകാലിലെ പലഭാഗത്തും അസ്ഥികൾ പൊട്ടി
നെടുങ്കണ്ടം: ഹരിത തട്ടിപ്പുകേസിലെ മുഖ്യപ്രതി രാജ്കുമാര് റിമാന്‍ഡിലിരിക്കെ മരിച്ച സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. മൂന്നു ദിവസം പോലീസ് കസ്റ്റഡിയിലായിരുന്ന രാജ്കുമാറിന്റെ കാല്‍മുട്ടിനു താഴെയുണ്ടായിരുന്ന 32 മുറിവുകള്‍…
Read More » - 26 June
പീഡന പരാതി: ബിനോയ് കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
മുംബൈ: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന ബിബാര് സ്വദേശിനിയുടെ പരാതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.…
Read More » - 26 June
ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആദ്യ ജമ്മുകശ്മീര്‍ സന്ദര്‍ശനം ഇന്ന്; ശ്രീനഗറില്‍ ഉന്നതതല യോഗം ചേരും
ന്യൂ ഡല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി അമിത് ഷാ ഇന്ന് ജമ്മു കശ്മീരിലെത്തും. കേന്ദ്ര ആഭ്യന്തര മന്ത്രിയായതിന് ശേഷം ആദ്യമായാണ് അമിത് ഷാ കശ്മീര്‍ സന്ദര്‍ശിക്കുന്നത്. അമര്‍നാഥ്…
Read More » - 26 June
നീറ്റ് കൗണ്‍സലിങ് നടപടികള്‍ക്കുള്ള സമയം ദീര്‍ഘിപ്പിച്ചു
ന്യൂഡല്‍ഹി: നീറ്റ് കൗണ്‍സലിങ് നടപടികള്‍ക്കുള്ള സമയം ദീര്‍ഘിപ്പിച്ചു. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ രജിസ്ട്രേഷൻ തുടരാമെന്ന് മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി അറിയിച്ചു. നേരത്തെയുള്ള അറിയിപ്പ് അനുസരിച്ച് നീറ്റിന്റെ ആദ്യഘട്ട രജിസ്ട്രേഷന്…
Read More » - 26 June
മുൻ ഡി.ജി.പി ജേക്കബ് തോമസ് ബി.ജെ.പിയിലേക്കെന്ന് അഭ്യൂഹങ്ങൾ
സസ്പെന്‍ഷനില്‍ കഴിയുന്ന ഡി.ജി.പി ജേക്കബ് തോമസ് ബി.ജെ.പിയിലേക്കെന്നു സൂചനകൾ . പാര്‍ട്ടിയിലേക്ക് എത്തുന്നതിന്റെ ഭാഗമായി ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. ഒരു ഓൺലൈൻ…
Read More » - 26 June
ബിനോയിയെ കാണാനില്ല: കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ ചോദ്യം ചെയ്ത് പരാതിക്കാരിയുടെ ബന്ധുക്കള്‍
എന്നാല്‍ കാണാതായിട്ട് ഇത്ര ദിവസങ്ങളായിട്ടും ബിനോയ് കോടിയേരിയെ കാണാനില്ലെന്ന പരാതി ബന്ധുക്കള്‍ പോലീസില്‍ നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് യുവതിയുടെ കുടുംബം ആവശ്യപ്പെട്ടു. ജനങ്ങളോട് ഉത്തരവാദിത്വമുള്ള നേതാവ് ഇത്തരമൊരു…
Read More » - 26 June
യാഥാര്‍ത്ഥ്യം എല്ലാവര്ക്കും അറിയാം; പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസ്
ന്യൂഡൽഹി: കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി നേതാക്കള്‍. യാഥാര്‍ത്ഥ്യം എല്ലാവര്ക്കും അറിയാമെന്നും എന്താണ് സംഭവിക്കുന്നതെന്ന് എല്ലാവരും കാണുന്നുണ്ടെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറയുകയുണ്ടായി.…
Read More » - 26 June
പിഴ ഈടാക്കുന്നത് കുത്തനെ ഉയരും; റോഡ് നിയമം ലംഘിച്ചാല്‍ ഇനി കര്‍ശന നടപടി
ന്യൂഡല്‍ഹി : ആംബുലന്‍സ് അടക്കമുള്ള അത്യാവശ്യ വാഹനങ്ങള്‍ക്ക് സൈഡ് നല്‍കിയില്ലെങ്കില്‍ 10,000 രൂപ പിഴ ചുമത്തുന്നതടക്കം റോഡുകളിലെ നിയമലംഘനത്തിന് കര്‍ശന നടപടികള്‍ നിര്‍ദേശിക്കുന്ന മോട്ടര്‍ വാഹന നിയമ…
Read More » - 26 June
മെഗാസ്റ്റാർ ചിരഞ്ജീവി ബിജെപിയിലേക്ക്, മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി
ഹൈദരാബാദ്: തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവി ബിജെപിയിൽ ചേരുമെന്ന് സൂചനകൾ. ആന്ധ്രയിലെ പ്രമുഖ ടിഡിപി നേതാവായ അംബിക കൃഷ്ണ ബിജെപിയിൽ ചേരുന്നതിനു പിന്നാലെയാണ് ചിരഞ്ജീവിയും ചേരുന്നെന്ന് അഭ്യൂഹം പ്രചരിക്കുന്നത്.…
Read More » - 26 June
സ്വർണ്ണക്കടത്തിനെ കുറിച്ച് ഖത്തർ പൊലീസിനു വിവരം കൈമാറിയ നഗരസഭ കൗൺസിലറെ ഭീഷണിപ്പെടുത്തി കൊടി സുനി
കോഴിക്കോട് ; സ്വർണ്ണക്കടത്തിനെ കുറിച്ച് ഖത്തർ പൊലീസിനു വിവരം കൈമാറിയ നഗരസഭ കൗൺസിലർക്ക് കൊടി സുനിയുടെ ഭീഷണി . കൊടുവള്ളി നഗരസഭ കൗൺസിലർ കോഴിശേരി മജീദിനാണ് ഭീഷണി…
Read More » - 26 June
തിരുവനന്തപുരത്തു യുവതികൾ ജയിൽ ചാടിയത് ദിവസങ്ങൾ നീണ്ട പദ്ധതിയൊരുക്കി, ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തപുരം: അട്ടകുളങ്ങര വനിത ജയിലിലെ രണ്ട് തടവുകാരികൾ രക്ഷപ്പെട്ടത് മതിൽ ചാടി കടന്ന്. കൃഷിത്തോട്ടത്തിലെ മുരിങ്ങയിലൂടെ കയറിയാണ് മതിൽ ചാടിയത്. ശിൽപ മോൾ, സന്ധ്യ എന്നീ തടവുകാരികളാണ്…
Read More » - 26 June
അര്‍ധരാത്രിയില്‍ റെയ്ഡ്; വര്‍ഷങ്ങള്‍ക്ക് ശേഷം മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് പൊലീസ്, കാരണം ഇങ്ങനെ
ശ്രീനഗര്‍ : മുപ്പത് വര്‍ഷത്തോളം പഴക്കമുള്ള കേസിന്റെ പേരില്‍ കശ്മീരിലെ പത്രസ്ഥാപനത്തിന്റെ പ്രസാധകനെ അര്‍ധരാത്രി റെയ്ഡ് നടത്തി അറസ്റ്റ് ചെയ്ത് പൊലീസ്. ഉറുദു ഭാഷയില്‍ പ്രസിദ്ധീകരിക്കുന്ന ഡെയിലി…
Read More » - 26 June
യുകെ പുറത്തിറക്കിയ നൂറ് കരുത്തരായ വനിതകളുടെ പട്ടികയിൽ നിർമ്മല സീതാരാമൻ
ന്യൂഡൽഹി ; യു കെ പുറത്തിറക്കിയ നൂറ് കരുത്തരായ വനിതകളുടെ പട്ടികയിൽ കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമനും .‘ 100-മോസ്റ്റ് ഇൻഫ്ലുവൻഷ്യൽ ഇൻ യു കെ-ഇന്ത്യ ;…
Read More » - 26 June
ആള്‍ക്കൂട്ട ആക്രമണം; പ്രതികരണവുമായി രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡിലെ ആള്‍ക്കൂട്ട ആക്രമണം മനുഷ്യത്വത്തിനേറ്റ കളങ്കമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത്. അക്രമസംഭവത്തില്‍ കേന്ദ്രസംസ്ഥാനം ഭരിക്കുന്ന ബിജെപിയുടെ മൗനം…
Read More » - 26 June
അമ്മയെ വിഷം കൊടുത്ത് കൊന്ന ശേഷം മലയാളി എഞ്ചിനീയര്‍ ജീവനൊടുക്കി
മുംബൈ: അമ്മയെ വിഷം കൊടുത്ത് കൊന്ന ശേഷം മലയാളി എഞ്ചിനീയര്‍ ജീവനൊടുക്കി. മുംബൈയിലെ മീരാ റോഡില്‍ താമസിക്കുന്ന വെങ്കിടേശ്വര അയ്യര്‍ (42), അമ്മ മീനാക്ഷി (75) എന്നിവരാണ്…
Read More » - 25 June
പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയതിന് മലയാളി യുവതിയെ വയറില്‍ കുത്തി : പ്രതി അറസ്റ്റില്‍
കോയമ്പത്തൂര്‍ : പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയതിന് മലയാളി യുവതിയെ വയറില്‍ കുത്തി . സംഭവത്തെ തുടര്‍ന്ന് പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിലെ ആര് എസ്…
Read More » - 25 June
പുതിയ കളറുമായി ടിവിഎസ് എന്‍ടോര്‍ക്ക് 125
ഹൊസൂര്‍: പ്രമുഖ ഇരുചക്ര-മുച്ചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് അവരുടെ 125 സിസി സ്കൂട്ടര്‍ വിഭാഗത്തിലെ എന്‍ടോര്‍ക്ക് 125 എന്ന മോഡല്‍ പുതിയൊരു നിറത്തില്‍ കൂടി ലഭ്യമാക്കുന്നു. ഇനി…
Read More »