India
- Jun- 2019 -20 June
ചികിത്സ നിഷേധിച്ചു: നാലു ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു
ലഖ്നൗ: നാലു ദിവസം മാത്രം പ്രയമുള്ള കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ചു. ഉത്തര്‍പ്രദേശിലെ ബറേലിയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് അധികൃതരുടെ അനാസ്ഥമൂലം പിഞ്ച് കുഞ്ഞ് മരിച്ചത്. കുഞ്ഞിനെ ചികിത്സിക്കാന്‍…
Read More » - 20 June
കുട്ടികള്‍ക്കുവേണ്ടിയുള്ള പരിപാടികളില്‍ മോശം ഭാഷയും അക്രമരംഗങ്ങളും ഉണ്ടാകരുത്; വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം കർശന നടപടികളിലേക്ക്
ന്യൂഡൽഹി: കുട്ടികള്‍ക്കുവേണ്ടിയുള്ള പരിപാടികളില്‍ മോശം ഭാഷയോ അക്രമരംഗങ്ങളോ ഉണ്ടാകരുതെന്ന കർശന നിർദ്ദേശവുമായി വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. ഇത്തരം പരിപാടികളുടെ സംപ്രേഷണം നിയന്ത്രിക്കണമെന്നും റിയാലിറ്റി ഷോകളിലും അത്തരത്തിലുള്ള…
Read More » - 20 June
ഒമ്പത് പേര് ചേര്‍ന്ന് പീഡിപ്പിച്ചു: മൂന്നു യുവതികളുടെ പരാതിയില്‍ ഏഴ് പേര് പിടിയില്‍
നോയിഡ: നോയിഡയില്‍ മൂന്നു സ്ത്രീകളെ കൂട്ടബലാംത്സഗത്തിനിരയാക്കിയെന്ന് പരാതി. നോയിഡ സെക്ടര്‍ 135-ലെ ഫാംഹൗസില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം നടന്നത്. ഒമ്പത് പേര് ചേര്‍ന്ന് പീഡിപ്പിച്ചു എന്നാണ് യുവതികള്‍…
Read More » - 20 June
28 വര്‍ഷമായി അടിമവേല ചെയ്യുകയായിരുന്ന ആദിവാസി യുവതി ശിവയ്ക്ക് ഒടുവിൽ നീതി: കളക്ടറുടെ ഉത്തരവ് ഇങ്ങനെ
കോഴിക്കോട്: കഴിഞ്ഞ 28 വര്‍ഷമായി അടിമവേല ചെയ്യുകയാണെന്ന പരാതിയെ തുടര്‍ന്ന്, ശിവ എന്ന ആദിവാസി പെണ്‍കുട്ടിയെ മോചിപ്പിച്ച് ജില്ലാ കലക്ടര്‍ സാംബശിവറാവു ഉത്തരവിട്ടു.പന്നിയങ്കര സ്വദേശി പി കെ…
Read More » - 20 June
വെള്ളത്തിനായി കേണ് ചെന്നൈ; അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് വെള്ളമെത്തിക്കാൻ ശ്രമം
ചെന്നൈ: വരള്‍ച്ച കടുത്തതോടെ അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് ചെന്നൈയിലേക്ക് വെള്ളമെത്തിക്കാനുള്ള ശ്രമവുമായി തമിഴ്നാട് സർക്കാർ. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളോട് സഹായം തേടും. അതേസമയം ചെന്നൈയിലേക്ക് വെള്ളം വിതരണം ചെയ്യുന്ന…
Read More » - 20 June
ഉഷോഷി സെന്ഗുപ്തക്കെതിരായ ആക്രണം: എസ്ഐയെ സസ്പെന്‍ഡ് ചെയ്തു
കൊല്‍ക്കത്ത: മിസ് ഇന്ത്യ യൂണിവേഴ്സ് ഉഷോഷി സെന്‍ഗുപ്തയ്ക്കു നേരെയുണ്ടായ ആക്രമണത്തില്‍ കൊല്‍ക്കത്ത പോലീസ് സ്റ്റേഷനിലെ എസ്ഐയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ആക്രമണത്തെക്കുറിച്ചുള്ള നടി ഫേസ്ബുക്കിലിട്ട പോസ്റ്റും…
Read More » - 20 June
വികസനത്തില്‍ ഊന്നിയുള്ള രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ഇന്ന്
ന്യൂഡല്‍ഹി : രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗം ഇന്ന്. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിലാണ് രാഷ്ട്രപതി നയപ്രഖ്യാപനപ്രസംഗം നടത്തുക. നന്ദി പ്രമേയ ചര്‍ച്ചക്ക്…
Read More » - 20 June
ക്രൈസ്തവ സംഘടനകൾ കുരിശുനാട്ടിയത് ആരുടെ ഭൂമിയിൽ ? പത്ത് ദിവസത്തിനുള്ളിൽ റിപ്പോർട്ടാവശ്യപ്പെട്ട് ഹൈക്കോടതി
കൊച്ചി ; ശബരിമല പൂങ്കാവനത്തിന്റെ ഭാഗമായ ഇടുക്കി പാഞ്ചാലിമേട് അനധികൃതമായി കൈയ്യേറി ക്രൈസ്തവ സംഘടനകൾ കുരിശുകൾ സ്ഥാപിച്ചത് ആരുടെ ഭൂമിയിലെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി .ദേവസ്വം ഭൂമിയിലാണോ ,…
Read More » - 20 June
ഇന്ത്യയിൽ നിന്ന് ഈ രാജ്യത്തേക്ക് നേരിട്ട് വിമാനസർവീസ്
ന്യൂഡല്‍ഹി: ഇന്ത്യയിൽ നിന്ന് വിയറ്റ്നാമിലേക്ക് ഇനി നേരിട്ട് പറക്കാം. ഒക്ടോബര്‍ മൂന്ന് മുതലാണ് കൊല്‍ക്കത്തയില്‍നിന്നും ഹനോയിലേക്കാണ് വിമാനസര്‍വീസുകള്‍ ആരംഭിക്കുന്നത്. ഇന്ത്യയിലെ വിയറ്റ്നാം അംബാസിഡര്‍ ഫാ സാന്ച് ചൗ…
Read More » - 20 June
സെനറ്റിൽ പരീക്ഷ ഫീസ് അടയ്ക്കാനെത്തിയ എബിവിപി പ്രവർത്തകന് എസ്എഫ്ഐ മർദ്ദനം
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി സെനറ്റിൽ പരീക്ഷ ഫീസ് അടയ്ക്കാനെത്തിയ എബിവിപി പ്രവർത്തകനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചു. തിരുവനന്തപുരം ലോ അക്കാദമി വിദ്യാർത്ഥി ശേഖറിനാണ് മർദനമേറ്റത്. മർദ്ദനമേറ്റ ശേഖറിന്…
Read More » - 20 June
ദളിത് സര്‍പഞ്ചിന്റെ ഭര്‍ത്താവിനെ തല്ലിക്കൊന്നു; കാരണമിങ്ങനെ
ബത്താഡ് : ദളിത് ഗ്രാമമുഖ്യയുടെ ഭര്‍ത്താവിനെ തല്ലിക്കൊന്നു. ഗുജറാത്തിലെ ബത്താഡ് ജില്ലയിലെ രണ്‍പുര്‍-ബല്വാല റോഡിലാണു സംഭവം. മന്‍ജിഭായ് സോളങ്കി ബൈക്കില്‍ പോകുമ്പോൾ ആറംഗസംഘം കാർ ഉപയോഗിച്ച് ഇടിച്ചുവീഴ്ത്തി…
Read More » - 20 June
വ്യാപാരിയെ കബളിപ്പിച്ച് ഒന്നരക്കോടിയിലേറെ രൂപയുടെ ഏലക്കാ തട്ടിയെടുത്തു : മലപ്പുറം സ്വദേശി പിടിയിൽ
രാജകുമാരി: ചിന്നക്കനാലിലെ വ്യാപാരിയെ കബളിപ്പിച്ച് ഒന്നരക്കോടിയിലേറെ രൂപയുടെ ഏലക്കാ തട്ടിയെടുത്ത സംഭവത്തില്‍ മലപ്പുറം സ്വദേശിയെ പോലിസ് അറസ്റ്റ് ചെയ്തു. കുറ്റിപ്പുറം എടച്ചാലം കോട്ടയില്‍ ഇസ്മയില്‍ (54) ആണ്…
Read More » - 20 June
സ്റ്റേഷനിലെത്തിയ യുവതിയെ ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ച എസ്ഐയ്ക്കെതിരെകേസ്
കോട്ട:പോലീസ് സ്റ്റേഷനില്‍ മൊഴി കൊടുക്കാനെത്തിയ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ എസ്ഐയ്ക്കെതിരെ കേസ് എടുത്തു.രാജസ്ഥാനിലാണ് സംഭവം. ജലാവര്‍ ജില്ലയിലെ ദങ്കിപുര പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ രാജു ഉദയ്വാളിനെതിരേയാണ്…
Read More » - 20 June
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: പിന്തുണച്ച് ടിആര്‍എസ്; എതിര്‍ത്ത് ഒവൈസിയുടെ കക്ഷി
ന്യൂഡല്‍ഹി: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയത്തെ അനുകൂലിച്ച് ടിആര്‍എസ്. വര്‍ക്കിംഗ് പ്രസിഡന്റ് കെ.ടി. രാമറാവുവാണ് നിലപാട് വ്യക്തമാക്കിയത്. അതേസമയം, ടിആര്‍എസിന്റെ…
Read More » - 20 June
സിഐഎസ്എഫ് ജവാന് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ
ന്യൂഡല്‍ഹി: സിഐഎസ്എഫ് ജവാനെ ദുരൂഹസാഹചര്യത്തിൽ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബിഹാറിലെ ജഹനാബാദ് സ്വദേശിയായ വിപിന്‍ കുമാറാണ് മരിച്ചത്. ഡല്‍ഹിയിലെ ദില്‍ഷാദ് കോളനിയിലെ വീട്ടില്‍ നിന്ന് കണ്ടെത്തിയ…
Read More » - 19 June
മുംബൈയിൽ വൻ അഗ്നിബാധ
മുംബൈ : മുംബൈയിൽ വൻ അഗ്നിബാധ. സെവ്റി എന്ന പ്രദേശത്തുള്ള ഒരു കമ്പനിയിലെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. വാർത്ത ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അഗ്നിശമന സേനയുടെ…
Read More » - 19 June
ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്
വിവിധ സ്ഥലങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടതോടെ ജനങ്ങൾ പരിഭ്രാന്തരായി.
Read More » - 19 June
ടെന്‍ഷന്‍ മൂത്ത് വരന് താലി ചാര്‍ത്തി വധു; ചിരി പടർത്തുന്ന വീഡിയോ കാണാം
കല്യാണ ദിവസം ഏറ്റവും കൂടുതൽ ടെൻഷൻ അടിക്കുന്ന രണ്ട് പേരാണ് വരനും വധുവും. ഈ ടെൻഷനിൽ ഇവർക്ക് പല അബദ്ധങ്ങളും പറ്റാറുണ്ട്. എന്നാൽ വധു വരന് താലി…
Read More » - 19 June
മുന്‍ മിസ് ഇന്ത്യയെ ആക്രമിക്കാൻ ശ്രമിച്ച ഏഴ് പേർ അറസ്റ്റിൽ
കൊല്‍ക്കത്ത: മുന്‍ മിസ് ഇന്ത്യയും നടിയും മോഡലുമായ ഉഷോശി സെന്‍ഗുപ്തയെ ആക്രമിക്കാൻ ശ്രമിച്ച ഏഴ് പേർ അറസ്റ്റിൽ. ആക്രമണത്തെക്കുറിച്ചുള്ള നടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയായതോടെയാണ് ഇവർക്കെതിരെ നടപടിയുണ്ടായത്.…
Read More » - 19 June
മലയാളി വെടിയേറ്റ് മരിച്ച് സംഭവത്തിൽ രണ്ട് പേര് പിടിയില്‍
പ്രതികളുടെ സിസിടിവി ചിത്രങ്ങൾ പോലീസ് നേരത്തെ പുറത്തു വിട്ടിരുന്നു. അക്രമികൾക്ക് പ്രാദേശിക സഹായമുണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് പോലീസ്.
Read More » - 19 June
അഞ്ചലിൽ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ സഹപാഠിയും സഹോദരനും ചേര്‍ന്ന് പീഡിപ്പിച്ചു, പുറത്തു പറയാതിരിക്കാന്‍ ഭീഷണിപ്പെടുത്തി പണം തട്ടി
കൊല്ലം: 17 വയസുകാരിയെ സഹപാഠിയും സഹോദരനും ചേര്‍ന്ന് പീഡിപ്പിച്ചു. കൊല്ലം അഞ്ചലിലെ സ്വകാര്യ സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെയാണ് അഞ്ചല്‍ അഗസ്ത്യകോട് സ്വദേശികളായ സഹപാഠിയും ഇയാളുടെ സഹോദരനും ചേര്‍ന്ന്…
Read More » - 19 June
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് : പ്രത്യേകം സമിതി രൂപീകരിക്കാൻ തീരുമാനം
ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന നയം നടപ്പിലാക്കുന്നതിനായി നിർദ്ദേശങ്ങൾ സമർപ്പിക്കാൻ പ്രത്യേകം സമിതി രൂപീകരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച രാഷ്ട്രീയ പാർട്ടി അദ്ധ്യക്ഷൻമാരുടെ യോഗത്തിലാണ്…
Read More » - 19 June
ഒന്നിച്ചുപോകാനുള്ള മോദിയുടെ പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചവർ ഒറ്റപ്പെടുന്നു ; വെവ്വേറെ തിരഞ്ഞെടുപ്പ് നടത്തിയിട്ടും ജയിക്കാത്തവർ ഒന്നിച്ചു നടത്തുന്നതിനെതിരെ
തോറ്റവരെ ഉൾപ്പടെ വിശ്വാസത്തിലെടുക്കാനാണ് മോഡി ശ്രമിച്ചത്. എന്നാൽ യുപിഎ-യിൽ പെട്ട ചിലർക്ക് അതൊക്കെ മനസിലായില്ല അല്ലെങ്കിൽ അവർ പിന്തിരിഞ്ഞു നിന്നു
Read More » - 19 June
ഡോ. ബി.ആര് അംബേദ്കറുടെ ചെറുമകൻ ആനന്ദ്രാജ് അംബേദ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന് വ്യാജവാര്‍ത്ത: കോൺഗ്രസിനെതിരെ പരാതി
ഡോ. ബി.ആര് അംബേദ്കറുടെ ചെറുമകനായ ആനന്ദ്രാജ് അംബേദ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന് വ്യാജവാര്‍ത്ത നല്‍കിയെന്നാരോപിച്ച് കോണ്‍ഗ്രസിനെതിരെ റിപ്പബ്ലിക്കന്‍ സേന പാര്‍ട്ടി പൊലീസില്‍ പരാതി നല്കി. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ്…
Read More » - 19 June
വന്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഭീകരർ പിടിയിൽ
ശ്രീനഗര്‍: കശ്മീരില്‍ വന്‍ ആക്രമണത്തിന് പദ്ധതിയിട്ട ഭീകരരെ പിടികൂടി. ചൊവ്വാഴ്ചയാണ് ആഖിബ് നാസിര്‍ റാത്തര്‍, അമീര്‍ മജീദ് വാണി, സമീര്‍ അഹമ്മദ് ഭട്ട്, ഫൈസല്‍ ഫാറൂഖ് അഹങ്ങെര്‍,…
Read More »