India
- Jun- 2019 -25 June
രാജ്യമൊട്ടാകെ ഒരേതരം ഡ്രൈവിങ് ലൈസന്‍സ്;ഗതാഗതമന്ത്രാലയത്തിന്റെ പുതിയ തീരുമാനം ഇങ്ങനെ
രാജ്യമൊട്ടാകെ ഡ്രൈവിങ് ലൈസന്‍സുകള്‍ ഒരേ തരത്തിലാക്കുന്നു
Read More » - 25 June
അസംബ്ലി നടക്കുന്നതിനിടെ കാര്‍ പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ പരുക്കേറ്റ അധ്യാപിക മരിച്ചു
മൂവാറ്റുപുഴ: സ്കൂളില്‍ യോഗദിനാചരണ പരിപാടിക്കിടെ മുറ്റത്തേക്ക് കാറ് പാഞ്ഞു കയറിയുണ്ടായ അപകടത്തില്‍ പരുക്കേറ്റ അധ്യാപിക മരിച്ചു. വിവേകാനന്ദ വിദ്യാലയത്തിലെ അധ്യാപികയായ വി.എം രേവതിയാണ് മരിച്ചത്. അപകടത്തില്‍ അധ്യാപികയ്ക്കും…
Read More » - 25 June
പല നിര്‍ണായക വിവരങ്ങളുമായി പ്രവാസി വ്യവസായി സാജന്റെ ഡയറി കണ്ടെടുത്തു
കണ്ണൂര്‍: ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഡയറി അന്വേഷണസംഘം കണ്ടെത്തി. ഡയറിയില്‍ പല നിര്‍ണായക വിവരങ്ങളുമുണ്ടെന്നാണ് ലഭ്യമാകുന്ന സൂചനകള്‍.15 കോടി ചിലവില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയം…
Read More » - 25 June
പൊതുജനമധ്യത്തില്‍ വെടിയുതിര്‍ത്ത സംഘത്തിലെ ഡോക്ടര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് പൊതുജനമധ്യത്തില്‍ വെടിയുതിര്‍ത്ത സംഘത്തിലെ ഡോക്ടര്‍ പിടിയിലായി. ശനിയാഴ്ച ഷഹദാരയിലെ ശ്യാം ലാല്‍ കോളജിനു സമീപത്തുവച്ചാണ് സംഭവം. ഡോക്ടറും സംഘവും വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.…
Read More » - 25 June
അക്രമങ്ങളിൽ പ്രതിഷേധിച്ച് ബംഗാളില്‍ മമത സര്‍ക്കാരിനെതിരെ പ്രക്ഷോഭം
കൊല്‍ക്കത്ത: ഭരണഘടന കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് മമത സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ബിജെപി. ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ പോലും ആക്രമിക്കപ്പെടുന്ന സാഹചര്യമാണ് ബംഗാളിലേത്. സ്ത്രീകളോട് പോലും അപമര്യാദയായാണ്…
Read More » - 25 June
ഇന്ത്യ – യുഎസ് നയതന്ത്ര ബന്ധം ശക്തമാക്കുന്നു; സ്റ്റേറ്റ് സെക്രട്ടറി ഇന്ത്യയിലേക്ക്
ന്യൂഡല്‍ഹി: യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇന്ത്യയിലെത്തുന്നു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ എത്തുന്നത്. അദ്ദേഹം ഇന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്…
Read More » - 25 June
എ.പി അബ്ദുള്ളക്കുട്ടി ഇന്ന് ബിജെപിയില്‍ ചേരും
ന്യൂ ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കു പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ മുന്‍ എംപി എപി അബ്ദുള്ളക്കുട്ടി ഇന്ന്…
Read More » - 25 June
പുറംലോകവുമായി ബന്ധമില്ലാത്ത ചോലനായ്ക്കര്‍ വിഭാഗത്തിലെ ബാല്യം മാറാത്ത പെൺകുട്ടികൾ അമ്മയാകാനൊരുങ്ങുന്നു
മലപ്പുറം: പുറംലോകവുമായി ബന്ധമില്ലാത്ത ചോലനായ്ക്കര്‍ വസിക്കുന്ന നിലമ്പൂര്‍ മാഞ്ചീരി ആദിവാസി കോളനിയില്‍ ബാല്യം മാറാത്ത രണ്ടു പെണ്‍കുട്ടികള്‍കൂടി അമ്മയാകാനൊരുങ്ങുന്നു. പോക്സോ പ്രകാരം കേസെടുക്കാനാവതെ അധികൃതര്‍. ചോലനായ്ക്കവിഭാഗത്തിലെ പെണ്‍കുട്ടികള്‍…
Read More » - 25 June
മുലായം സിംഗ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഗാസിയാബാദ്: മൂത്രാശയ സംബന്ധമായ അസുഖത്തെ തുടർന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശില്‍ യശോദ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ് മുലായം…
Read More » - 24 June
ക്രിമിനല്‍ കേസുകളില്‍ പ്രതികളായുള്ളത് ആയിരത്തിലേറെ പോലീസ് ഉദ്യോഗസ്ഥർ : നടപടിയെന്തായെന്ന് മനുഷ്യാവകാശ കമ്മീഷന്
തിരുവനന്തപുരം: ക്രിമിനല്‍ കേസുകളില്‍ പ്രതികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവില്‍ സ്വീകരിച്ച നടപടികള്‍ അടിയന്തരമായി അറിയിക്കണമെന്ന് കമ്മീഷന് അധ്യക്ഷന്‍ ആന്റണി…
Read More » - 24 June
ഉത്തർപ്രദേശിലെ കോൺഗ്രസ്സ് കമ്മറ്റികൾ പിരിച്ചു വിട്ടതിനു പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി , പ്രിയങ്കയ്ക്കെതിരെ പാർട്ടിയിൽ കലാപം
ന്യൂദല്‍ഹി: ബിജെപിയുടെ വന്‍ വിജയത്തിന് പിന്നാലെ ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലാ കമ്മിറ്റികളും പിരിച്ചു വിട്ട നടപടിക്കെതിരെ പാർട്ടിയിൽ കടുത്ത പ്രതിഷേധം.തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയാറാവാതെ എഐസിസി…
Read More » - 24 June
ബിജെപി രാജ്യസഭാംഗം അന്തരിച്ചു
ന്യൂഡല്‍ഹി: രാജസ്ഥാന് ബിജെപി അധ്യക്ഷനും, രാജ്യസഭാ എംപിയുമായ മദന്‍ലാല്‍ സെയ്നി(75) ഡല്‍ഹിയിൽ അന്തരിച്ചു. ശ്വാസകോശത്തില്‍ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതോടെ ജയ്പൂരിലെ സ്വകാര്യ…
Read More » - 24 June
‘ദേശീയ മീശ’യായി അഭിനന്ദന് വര്‍ധമാന്റെ മീശ പ്രഖ്യാപിക്കണം;- ആധിർ രഞ്ജൻ ചൗധരി
പാകിസ്താന്റെ പിടിയിലാകുകയും പിന്നീട് വിട്ടയയ്ക്കപ്പെടുകയും ചെയ്ത വിങ് കമാൻഡർ അഭിനന്ദൻ വർധമാന്റെ മീശ ‘ദേശീയ മീശ’യായി പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ് ലോക്സഭാ നേതാവ് ആധിർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടു.…
Read More » - 24 June
സമഗ്ര മാറ്റങ്ങളുമായി കൂടുതൽ സുരക്ഷാ സംവിധാനങ്ങളോടെ പുതിയ പാസ്പോർട്ട് വരുന്നു
ന്യൂദല്‍ഹി: പാസ്പോര്‍ട്ടുകളിലും സമഗ്ര മാറ്റങ്ങളുമായി മോദി സര്‍ക്കാര്‍. പുതുപുത്തന്‍ സുരക്ഷാ സംവിധാനങ്ങളുള്ള ഇ പാസ്പോര്ട്ടുകള് നിര്‍മ്മിക്കാനാണ് പദ്ധതി. ചിപ്പുകള്‍ ഘടിപ്പിച്ച പാസ്പോര്‍ട്ടുകളാണ് നിര്‍മ്മിക്കുക. ഇതുമായി ബന്ധപ്പെട്ട് നാസിക്കിലെ…
Read More » - 24 June
പാഞ്ചാലിമേട്ടിലെ കയ്യേറ്റം ചരിത്രാവശിഷ്ടങ്ങള്‍ തകര്‍ത്തു കൊണ്ട്
ഇടുക്കി: ഹൈന്ദവ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് ഏറെ ചരിത്രപ്രാധാന്യമുള്ള പാഞ്ചാലിമേടിന്റെ അസ്ഥിവാരം തോണ്ടികൊണ്ടാണ് ടൂറിസത്തിന്റെ മറവിലുള്ള കൈയേറ്റം നടന്നിരിക്കുന്നത്. പഞ്ചപാണ്ഡവര്‍ വസിക്കുകയും ദേവീപൂജ നടത്തുകയും ചെയ്തെന്ന് വിശ്വസിക്കുന്ന ഭൂമിയാണ്…
Read More » - 24 June
ബിജെപിയെ നേരിടാന്‍ സമാജ്വാദി പാര്‍ട്ടി പോര, മഹാസഖ്യം പിരിച്ചു വിട്ടെന്ന് മായാവതി
ലക്നൗ: ലോക്സഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമേറ്റതിനു പിന്നാലെ ഉത്തര്‍പ്രദേശില്‍ മഹാസഖ്യം തകര്‍ന്നെന്ന് പ്രഖ്യാപിച്ച് ബിഎസ്പി അദ്ധ്യക്ഷ മായാവതി. രാജ്യത്ത് ഇനി നടക്കാനിരിക്കുന്ന എല്ലാ ചെറിയ, വലിയ തെരഞ്ഞെടുപ്പുകളിലും…
Read More » - 24 June
തറയില്‍ തുണിവിരിച്ചുറങ്ങിയ കുമാരസ്വാമിയുടെ പ്രകടനത്തിന് ഒരു കോടിരൂപ ചെലവ്
ബെംഗലൂരു: കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ ഗ്രാമത്തിലേക്കുള്ള യാത്ര കെ.എസ്.ആര്.ടി.സിയിലായിരുന്നു. സര്‍ക്കാര്‍ സ്കൂളിലായിരുന്നു താമസം. കിടക്കപോലും തനിക്ക് വേണ്ടന്നു പറഞ്ഞ് അദ്ദേഹം നിലത്ത് പായിലാണ് കിടന്നത്. ചിത്രങ്ങള്‍…
Read More » - 24 June
വീണ്ടും തൃണമൂല്‍ കോൺഗ്രസിൽ നിന്ന് ഒഴുക്ക് ,എംഎല്‍എയും 18 കൗണ്‍സിലര്‍മാരും ബിജെപിയിലേക്ക്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുന്നു. ഒരു എംഎല്‍എയും 18 കൗണ്‍സിലര്‍മാരുമാണ് ബിജെപിയില്‍ ചേരാനൊരുങ്ങുന്നത്.അലിപുര്ദ്വാരയിലെ കല്‍ചിനി മണ്ഡലത്തിലെ എംഎല്‍എ വില്‍സണ്‍ ചംപ്രമാരിയാണ്…
Read More » - 24 June
ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷം ; ഈ സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ കമ്മിറ്റികളും പിരിച്ചു വിട്ടു
പതിനേഴാമത് ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിലെ മുഴുവന്‍ ജില്ലാ കമ്മിറ്റികളും പിരിച്ചു വിട്ടതായി കോണ്‍ഗ്രസ് അറിയിച്ചു.…
Read More » - 24 June
ഡെപ്യൂട്ടി ഗവര്‍ണറുടെ രാജി : വിശദീകരണവുമായി ആര് ബി ഐ
2017 ജനുവരിയില്‍ മൂന്ന് വര്‍ഷത്തേക്ക് ആര് ബി ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുത്ത വിരാല്‍ വി ആചാര്യ കാലാവധി പൂര്‍ത്തിയാകാന്‍ ആറ് മാസം ശേഷിക്കെയാണ് രാജി…
Read More » - 24 June
കാര്‍ഗില്‍ യുദ്ധത്തിന് രണ്ട് പതിറ്റാണ്ട് : ഗ്വാളിയാറിലെ വ്യോമത്താവളം സംഘര്‍ഷ ഭൂമിയാക്കി
ഗ്വാളിയാര്‍: കാര്‍ഗില്‍ യുദ്ധത്തിന് രണ്ട് പതിറ്റാണ്ട് . ഗ്വാളിയാറിലെ വ്യോമത്താവളം സംഘര്‍ഷ ഭൂമിയാക്കി .1999-ലെ കാര്‍ഗില്‍ യുദ്ധത്തിനിടെ ശത്രുക്കള്‍ക്കെതിരെ നടത്തിയ സുപ്രധാന നീക്കങ്ങള്പുനരാവിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് വ്യോമതാവളത്തില്‍ ടൈഗര്‍…
Read More » - 24 June
അമർനാഥിലേക്കുള്ള യാത്രയിൽ പുല്‍വാമ മാതൃക സ്ഫോടനം നടത്താൻ ഭീകരർ പദ്ധതിയിടുന്നു; ഐബിയുടെ റിപ്പോർട്
അമർനാഥിലേക്കുള്ള യാത്രയിൽ പുല്‍വാമ മാതൃക സ്ഫോടനം നടത്താൻ ഭീകരർ പദ്ധതിയിടുന്നതായി ഐബിയുടെ റിപ്പോർട് പുറത്തു വന്നു. അമര്‍നാഥ് യാത്ര ആരംഭിക്കാന്‍ ഒരാഴ്ച്ച മാത്രം ശേഷിക്കെ കശ്മീര്‍ താഴ്വരയില്…
Read More » - 24 June
ബീഹാറി വനിതയുടെ കുഞ്ഞ് ബിനോയ് കൊടിയേരിയുടേതാണെന്ന് കൂടുതല്‍ തെളിവുകള്‍ : ജനന സര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ പേരിന്റെ കോളത്തില്‍ ബിനോയ് കൊടിയേരിയുടെ പേര് വിശദാംശങ്ങള്‍ പുറത്ത്
മുംബൈ : ബീഹാറി വനിതയുടെ കുഞ്ഞ് ബിനോയ് കൊടിയേരിയുടേതാണെന്ന് കൂടുതല്‍ തെളിവുകള്‍ . ജനന സര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ പേരിന്റെ കോളത്തില്‍ ബിനോയ് കൊടിയേരിയുടെ പേര് വിശദാംശങ്ങള്‍ പുറത്ത്…
Read More » - 24 June
ബിജെപിയിലേക്ക് തന്നെ അമിത് ഷാ സ്വാഗതം ചെയ്തുവെന്ന് അബ്ദുള്ളക്കുട്ടി
ന്യൂ ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി മുന്‍ എം പി എ പി അബ്ദുള്ളക്കുട്ടി. ബിജെപിയിലേക്ക് തന്നെ അമിത്…
Read More » - 24 June
വീട്ടുകാരുമായി പിണങ്ങി നാടുവിട്ട യുവതിയെ നാല് ദിവസം മുറിയില്‍ പൂട്ടിയിട്ട് അതിക്രൂരമായി ബലാത്സംഗം ചെയ്തു
ഡല്‍ഹി: വീട്ടുകാരുമായി പിണങ്ങി നാടുവിട്ട യുവതിയെ നാല് ദിവസം മുറിയില്‍ പൂട്ടിയിട്ട് അതിക്രൂരമായി ബലാത്സംഗം ചെയ്തു. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലാണ് സംഭവം. സംഭവത്തില്‍ സഹോദരങ്ങള്‍ അറസ്റ്റില്ലായി. ഡല്‍ഹിയിലാണ് സംഭവം.…
Read More »