India
- Jul- 2019 -4 July
പുൽവാമ ആക്രമണത്തിന് ഉപയോഗിച്ചത് വീര്യം കൂടിയ സ്ഫോടക വസ്തുക്കൾ ; ഫോറന്‍സിക് റിപ്പോര്‍ട്ട് സമർപ്പിച്ചു
ജമ്മു : നാല്‍പ്പത് സി.ആര്.പി.എഫ്. ജവാന്മാരുടെ ജീവനെടുത്ത പുല്‍വാമ ആക്രമണത്തില്‍ ഉപയോഗിച്ചത് വീര്യം കൂടിയ സ്ഫോടക വസ്തുക്കളെന്ന് വ്യക്തമായി. ഫോറന്‍സിക് റിപ്പോര്‍ട്ട് ദേശീയ രഹസ്വാന്വേഷണ ഏജന്‍സിക്ക് സമര്‍പ്പിച്ചു.…
Read More » - 4 July
അപകടം പറ്റിയപ്പോൾ യാത്രക്കാരെ രക്ഷിക്കുന്നതിനിടെ പരിക്കേറ്റ കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ മരിച്ചു
കൊട്ടാരക്കരയില്‍ കെ.എസ്.ആര്.ടി.സി ബസു കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പൊളളലേറ്റ കെ.എസ്.ആര്.ടി.സി ബസിന്റെ ഡ്രൈവര്‍ മരിച്ചു.യാത്രക്കാരെ രക്ഷിക്കുന്നതിനിടയിലാണ് ഇയാള്‍ക്ക് പൊളളലേറ്റത്. ഇക്കഴിഞ്ഞ പതിനാലിനാണ് അപകടം നടന്നത്. തിരുവനന്തപുരം…
Read More » - 4 July
രാജ്യത്ത് ജയ്ശ്രീറാം വിളിക്കാത്തതിന് വേട്ടയാടുകയാണെന്ന് വ്യാജ പ്രചാരണം നടത്തുന്ന പ്രതിപക്ഷ പാര്‍ട്ടികളും മാധ്യമങ്ങളും രാജ്യതലസ്ഥാനത്ത് ക്ഷേത്രം അക്രമിച്ചതിനെ കുറിച്ച് ഒന്നും മിണ്ടുന്നില്ല : സന്ദീപ് വാര്യർ
ഡൽഹിയിൽ ക്ഷേത്രം ആക്രമിച്ചത് മറച്ചു വെച്ച് മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ പൊട്ടൻ കളിക്കുന്നെന്നു യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യർ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ആരോപണം…
Read More » - 4 July
ഡല്‍ഹിയിലെ വര്‍ഗീയ സംഘര്‍ഷം; സമാധാനം പുന:സ്ഥാപിക്കാനുള്ള ശ്രമം തുടരുന്നു, പോലീസ് സുരക്ഷ ശക്തമാക്കി
ചാന്ദ്നി ചൗക്കിലെ ഹൊസ് ഖ്വാസിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് സുരക്ഷ ശക്തമാക്കി. പ്രദേശത്ത് വീണ്ടും സംഘര്‍ഷം ഉണ്ടാകാതെയിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചെന്ന് പൊലീസ് അറിയിച്ചു. കേസില്‍…
Read More » - 4 July
രാഹുല്‍ ഗാന്ധി ഇന്ന് മുംബൈയിലെ കോടതിയില്‍ ഹാജരാകും
മുംബൈ: മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി ഇന്ന് മുംബൈയിലെ കോടതിയില്‍ ഹാജരാകും. മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ആര്‍എസ്എസ് ബന്ധമുണ്ടെന്ന പ്രസ്താവനയിലാണ് രാഹുലിനെതിരെ…
Read More » - 4 July
പ്രധാനമന്ത്രി ആവാസ് യോജന സംസ്ഥാനത്ത് അർഹതപ്പെട്ടവർക്ക് നിഷേധിക്കുന്നതായി പരാതി
തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി സിപിഎം അട്ടിമറിക്കുന്നതായി ആരോപണം. തിരുവനന്തപുരം ജില്ലയിലെ പുളിമാത്ത് ഗ്രാമ പഞ്ചായത്തിലെ കാട്ടുംമ്പുറം വാര്‍ഡിലുള്ളവര്‍ക്കാണ് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം…
Read More » - 4 July
മദ്യക്കുപ്പിയില്‍ ഗാന്ധിജിയെ അവഹേളിക്കുന്ന ചിത്രം: കമ്പനി മാപ്പ് പറഞ്ഞു
ന്യൂ ഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ പരിഹസിച്ചുള്ള ചിത്രം ആലേഖനം ചെയ്ത ബിയര്‍ കുപ്പികള്‍ പുറത്തിറക്കിയ സംഭവത്തില്‍ ഇസ്രയേല്‍ മദ്യനിര്‍മാണ കമ്പനി മാപ്പു പറഞ്ഞു. കമ്പനിക്കെതിരെ പ്രതിഷേധം ശക്തമായതിനെ…
Read More » - 4 July
കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; അഞ്ച് പേര് അറസ്റ്റില്‍
കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ അഞ്ച് പേരെ പൊലീസ് പിടികൂടി. കര്‍ണ്ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലാണ് സംഭവം. പീഡനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി…
Read More » - 4 July
ജർമൻ വനിത ലിസയുടെ തിരോധാനം ആസൂത്രിതമെന്ന് സൂചന, ഭർത്താവിന് അയച്ച സന്ദേശം ഇങ്ങനെ
തിരുവനന്തപുരം : “മധുരിതമായ ഓര്‍മ്മകളുമായി പോകുന്നു, കുട്ടികളെ നന്നായി വളര്‍ത്തണം”-കാണാതായ ജര്‍മ്മന്‍ വനിത ലിസ വെയ്സ് കേരളത്തിലെത്തിയശേഷം അവസാനമായി അമേരിക്കന്‍ വംശജനായ മുന്‍ ഭര്‍ത്താവ് അബ്ദുള്‍ റഹ്മാന്…
Read More » - 4 July
കേന്ദ്ര ബജറ്റ് നാളെ; പ്രതീക്ഷകളുമായി കാര്‍ഷിക മേഖല
ണ്ടാം മോദി സര്‍ക്കാറിന്റെ കന്നി ബജറ്റ് നാളെ അവതരിപ്പിക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കുകയാണ് സര്‍ക്കാരിന് മുന്നിലെ പ്രധാന വെല്ലുവിളി. ബജറ്റില്‍ കാര്‍ഷിക-തൊഴില്‍ മേഖലകള്‍ക്കുള്ള വലിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നു.…
Read More » - 4 July
അഭിഭാഷക കൊല്ലപ്പെട്ട നിലയില്‍; വീട്ടുജോലിക്കാരായ ദമ്പതികളെയും കാണാനില്ല
അഭിഭാഷകയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍ പ്രദേശിലെ നോയിഡയിലാണ് സംഭവം. 60 കാരിയായ കുല്‍ജീത്ത് കൗര്നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുണി ഉപയോഗിച്ച് വായ മൂടികെട്ടിയ…
Read More » - 4 July
പൊലീസ് ദിവസങ്ങളായി അന്വേഷിച്ചിട്ടും കണ്ടെത്താന്‍ കഴിയാതിരുന്ന ബിനോയ് കോടിയേരി ജാമ്യം ലഭിച്ചതോടെ തിരുവനന്തപുരത്ത് നിന്ന് മുംബൈക്ക് പറന്നു
തിരുവനന്തപുരം: വിവാഹം വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന കേസില്‍ മുംബൈ പൊലീസ് ദിവസങ്ങളായി അന്വേഷിച്ചിട്ടും കണ്ടെത്താന്‍ കഴിയാതിരുന്ന ബിനോയ് കോടിയേരിയെ ഒടുവിൽ കണ്ടെത്തി. തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്ക് ബിനോയി…
Read More » - 4 July
പശ്ചിമ ബംഗാളിന്റെ പേര് മാറ്റണമെന്ന മമതാ ബാനര്‍ജിയുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി
ന്യൂ ഡല്‍ഹി: പശ്ചിമ ബംഗാളിന്റെ പേര് മാറ്റണമെന്ന മമതാ ബാനര്‍ജിയുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. പശ്ചിമ ബംഗാള്‍ എന്നത് ‘ബംഗ്ല’ എന്നാക്കണമെന്നായിരുന്നു മമതാ ബാനര്‍ജി ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ…
Read More » - 4 July
കരിമ്പട്ടികയിൽ പെടുത്തുമെന്ന ഭയം ,ഹാഫിസ് സയിദിനെതിരെ പാക്കിസ്ഥാൻ കേസെടുത്തു
ഇസ്ലാമാബാദ് : കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന ആശങ്കകൾ നിലനിൽക്കെ ഭീകര സംഘടനകൾക്കെതിരെ നടപടിയെടുക്കാൻ നിർബന്ധിതരായി പാകിസ്ഥാൻ. ലഷ്കർ ഇ തോയ്ബ ഭീകര നേതാവ് ഹാഫിസ് സയിദിനെതിരെ ഭീകര വിരുദ്ധ…
Read More » - 4 July
അധ്യക്ഷൻ രാഹുല്‍ തന്നെ; വോറ അധ്യക്ഷനെന്ന വാര്‍ത്തയെ തള്ളി കോൺഗ്രസ്
ന്യൂഡല്‍ഹി: പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ രാജി എഐസിസി അംഗീകരിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ്. പ്രവര്‍ത്തക സമിതി അംഗീകരിക്കുന്നതുവരെ രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനായി തുടരുമെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന…
Read More » - 4 July
ശബരിമല റോഡ് നവീകരണത്തില്‍ വ്യാപക അഴിമതി, കോടികളുടെ മരാമത്ത് തട്ടിപ്പ്
പത്തനംതിട്ട: ശബരിമല റോഡ് നവീകരണത്തിന്റെ പേരിൽ അരങ്ങേറുന്നത് വ്യാപക പകൽക്കൊള്ള. കരാറുകാരുടെ തട്ടിപ്പിന് ഉദ്യോഗസ്ഥരുടെ ഒത്താശകൂടിയാകുന്നതോടെ ശബരിമല റോഡ് നവീകരണത്തിന്റെ പേരില്‍ ഓരോവര്‍ഷവും അരങ്ങേറുന്നതു കോടികളുടെ അഴിമതിയാണ്.വെട്ടിപ്പിന്…
Read More » - 4 July
17 ദിവസം നീണ്ട സൈക്കിള്‍ യാത്ര ; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കാന്‍ കിംചന്ദ് എത്തി
7 ദിവസം കൊണ്ട് 1170 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയാണ് ഇദ്ദേഹം ഡല്‍ഹിയില്‍ എത്തിയത്
Read More » - 3 July
2,700 കോടി രൂപയുടെ ഹെറോയിൻ പിടിച്ചു
പഞ്ചാബിൽ ലഹരി മരുന്നു വേട്ടയിൽ 2,700 കോടി രൂപയുടെ ഹെറോയിൻ പിടിച്ചു. ലഹരിമരുന്ന് കടത്തിന്റെ സൂത്രധാരനായ കാഷ്മീർ സ്വദേശിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.
Read More » - 3 July
മധ്യപ്രദേശ് മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ വിമർശനം : യുവാവ് പിടിയിൽ
പ്രാദേശിക കോൺഗ്രസ് നേതാവിന്റെ പരാതിയെ തുടർന്നാണ് അറസ്റ്റ്
Read More » - 3 July
205 യാത്രക്കാരുമായി പറന്നുയർന്ന ഒമാന്‍ എയര്‍ വിമാനം അടിയന്തരമായി തിരിച്ചിറക്കി
അടിയന്തര സാഹചര്യം പരിഗണിച്ച് വിമാനത്താവളത്തിൽ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.
Read More » - 3 July
മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ദളിത് വിദ്യാർത്ഥിനിക്ക് ബിജെപി മലപ്പുറം ജില്ലാകമ്മറ്റിയുടെ ആദരം
കടുത്ത സാമ്പത്തിക പിന്നോക്കാവസ്ഥയിലും വളരെയേറെ പ്രതികൂല ജീവിത സാഹചര്യത്തിലും നിശ്ചയ ദാർഢ്യത്തോടുകൂടി പഠിച്ചു മുന്നേറി മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് ( ST കാറ്റഗറി )…
Read More » - 3 July
പ്രവാസി പുനരധിവാസ പദ്ധതിയും വായ്പാ യോഗ്യത നിർണ്ണയവും പരിശീലനവുമായി നോർക്ക റൂട്സ്
തിരുവനന്തപുരം : നോർക്ക റൂട്ട്സിന്റെ പ്രവാസി പുനരധിവാസ പദ്ധതിയിൽ ഐ.ഒ.ബി യുടെ ആഭിമുഖ്യത്തിൽ ജൂലൈ 9ന് രാവിലെ 10 മണിക്ക് വർക്കല പുത്തൻചന്ത മിഷൻ ആശുപത്രിക്ക് സമീപം…
Read More » - 3 July
ഇന്ത്യപ്പേടിയിൽ അനിശ്ചിതകാലത്തേയ്ക്ക് വ്യോമപാത അടച്ചിട്ടതിലുടെ പാക്കിസ്ഥാന് ഉണ്ടായത് ശതകോടികളുടെ നഷ്ടം
ഇസ്ലാമാബാദ്: അനിശ്ചിതകാലത്തേയ്ക്ക് വ്യോമപാത അടച്ചിട്ടതിലുടെ പാക്കിസ്ഥാന് ഉണ്ടായത് കോടികളുടെ നഷ്ടം. ഏകദേശം 100 മില്യണ്‍ ഡോളറിന്റെ (ഏകദേശം 700 കോടി ഇന്ത്യന്‍ രൂപ) നഷ്ടമാണ് പാകിസ്ഥാന് ഉണ്ടായത്.വ്യോമാതിര്‍ത്തി…
Read More » - 3 July
ഉംറ തീർത്ഥാടകരിൽ നിന്ന് വിമാനത്താവളത്തിലെ പരിശോധനയില്‍ പിടിച്ചെടുത്തത് 2.17 കോടിയുടെ സ്വര്‍ണ്ണം; 14 പേര് കസ്റ്റഡിയില്‍
ഹൈദരാബാദ്: ഹൈദരാബാദ് വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട. ഉംറ തീര്‍ത്ഥാടനത്തിന് ശേഷം തിരിച്ച് എത്തിയ യാത്രക്കാരില്‍ നിന്ന് പിടിച്ചെടുത്തത് 2.17 കോടി രൂപയുടെ സ്വര്‍ണ്ണം. ഉംറ തീര്‍ത്ഥാടനത്തിന്…
Read More » - 3 July
രാജി വെച്ചതിന് പിന്നാലെ ട്വിറ്ററിൽ ബയോ തിരുത്തി രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചുള്ള കത്ത് പുറത്തുവിട്ടതിന് പിന്നാലെ ട്വിറ്ററിലെ ബയോയിൽ തിരുത്തുമായി രാഹുല്‍ ഗാന്ധി. എ.ഐ.സി.സി പ്രസിഡന്റ് എന്ന ബയോ ആണ് തിരുത്തിയിരിക്കുന്നത്.…
Read More »