India
- Jul- 2019 -7 July
ടിബറ്റന്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം വേണം; ചൈനയുമായി പ്രധാനമന്ത്രി മോദി നല്ല ബന്ധം വളര്‍ത്തേണ്ടതുണ്ട്, നിലപാടറിയിച്ച് ദലൈ ലാമ
ചൈനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നല്ല ബന്ധം വളര്‍ത്തേണ്ടതുണ്ടെന്ന് ടിബറ്റന്‍ ആത്മീയാചാര്യന് ദലൈ ലാമ. ടിബറ്റന്‍ പ്രശ്നത്തിന് പരിഹാരം കാണാന്‍ ചൈനീസ് നേതാക്കള്‍ യാഥാര്‍ഥ്യബോധത്തോടെയുള്ള സമീപനം സ്വീകരിക്കണമെന്നും ദലൈലാമ…
Read More » - 7 July
ബിജെപിയിൽ ചേരുമെന്ന് രാജിവെച്ച കോൺഗ്രസ് എംഎൽഎ
ഡൽഹി : കോണ്‍ഗ്രസിലെ പ്രതിസന്ധി തുടരുന്നു. ബിജെപിയിൽ ചേരുമെന്ന് കോൺഗ്രസിൽനിന്ന് രാജിവെച്ച എംഎൽഎ പ്രതാപ ഗൗഡ പാട്ടീൽ അറിയിച്ചു.ബിജെപി ടിക്കറ്റിൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും പ്രതാപ ഗൗഡ വ്യക്തമാക്കി.…
Read More » - 7 July
ക്രിക്കറ്റ് വാതുവയ്പ് സംഘം അറസ്റ്റിൽ
സെക്കന്തരാബാദ്: ക്രിക്കറ്റ് വാതുവയ്പ് സംഘം അറസ്റ്റിലായി.സെക്കന്തരാബാദില്‍നിന്നും നാലുപേരെയാണ് പോലീസ് പിടിക്കൂടിയത്. ശിവകുമാര്‍, കെ. സായി കുമാര്‍, പി. രാജേഷ്, കെ. ബരദ്വാജ് എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് ഒരു…
Read More » - 7 July
മുഖ്യമന്ത്രിയാകാനില്ല: കര്‍ണാടകയില്‍ നടക്കുന്നത് ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമെന്ന് ഖാര്‍ഗെ
ന്യൂ ഡല്‍ഹി: കര്‍ണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധി മറികടക്കാന്‍ ദേശീയ തലത്തില്‍ കൂടിയാലോചനകള്‍ തുടരുന്നു. കോണ്ഡഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് മല്ലികാര്‍ജ്ജുന്‍ ഗാര്‍ഖെ…
Read More » - 7 July
കോൺഗ്രസ് പ്രതിസന്ധി തുടരുന്നു ;ജ്യോതിരാദിത്യ സിന്ധ്യയും സ്ഥാനമൊഴിഞ്ഞു
ഡൽഹി : കോൺഗ്രസിൽ പ്രതിസന്ധി തുടരുന്നു.കോൺഗ്രസ് മുതിർന്ന നേതാവ് ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു.അടുത്തിടെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിനാശകരമായ…
Read More » - 7 July
ദുര്‍മന്ത്രവാദത്തിനിടെ മൂന്ന് വയസുകാരിയുടെ ജീവനെടുക്കാന്‍ ശ്രമം; നാട്ടുകാരുടെ ഇടപെടല്‍ രക്ഷയായി
ഗുവാഹത്തി: ദുര്‍മന്ത്രവാദത്തിനിടെ ബാലികയ്ക്കെതിരെ വീട്ടുകാരുടെ കൊടും ക്രൂരത. നാട്ടുകാരുടെ ഇടപെടല്‍ രക്ഷപ്പെടുത്തിയത് മൂന്ന് വയസ്സുകാരിയുടെ ജീവന്. അധ്യാപികയായ അമ്മയും വീട്ടുകാരും ചേര്‍ന്ന് മൂന്ന് വയസ്സുകാരിയെ കൊലപ്പെടുത്താനുള്ള ശ്രമം…
Read More » - 7 July
സ്കൂളുകളില്‍ ഇനി മുതല്‍ കുട്ടികളെ തത്സമയം നിരീക്ഷിക്കാം
ന്യൂഡല്‍ഹി: ഇനി മുതല്‍ സ്കൂളില്‍ പോകുന്ന കുട്ടികളെയോര്‍ത്ത് പേടിക്കേണ്ട. സ്കൂളില്‍ പോകുന്ന മക്കളെ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ മാതാപിതാക്കള്‍ക്ക് നിരീക്ഷിക്കാന്‍ ഡല്‍ഹിയില്‍ സംവിധാനം ഒരുങ്ങുന്നു. നഗരത്തിലെ മുഴുവന്‍ സര്‍ക്കാര്‍…
Read More » - 7 July
പതിനാറുകാരിയായ മകളെ മാതാപിതാക്കള്‍ കൊന്ന് ഗംഗയിലെറിഞ്ഞു
കൊല്‍ക്കത്ത: പതിനാറുകാരിയായ മകളെ ക്രൂരമായി കൊലപ്പെടുത്തിയ മാതാപിതാക്കള്‍ അറസ്റ്റില്‍. ബംഗാള്‍ മാല്‍ഡ ജില്ലയിലെ മഹേന്ദ്രാദോള ഗ്രാമത്തിലാണ് സംഭവം. ദുരഭിമാനത്തിന്റെ പേരിലാണ് മാതാപിതാക്കള്‍ മകളെ കൊലപ്പെടുത്തിയത്. വീടിനടുത്തുള്ള യുവാവുമായി…
Read More » - 7 July
കര്‍ണാടകത്തിലെ പ്രതിസന്ധി: പ്രതികരണവുമായി കെ.സി വേണുഗോപാല്‍
ന്യൂ ഡല്‍ഹി: കര്‍ണാടകയില്‍ സഖ്യ സര്‍ക്കാര്‍ തുലാസിലായതോടെ പ്രതികരണവുമായി സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കര്‍ണാടകയില്‍ കാര്യങ്ങള്‍ കൈവിട്ടു പോയിട്ടില്ലെന്ന് വേണുഗോപാല്‍ പറഞ്ഞു.…
Read More » - 7 July
കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി: ഖാര്‍ഗെ ബെംഗുളൂരുവിലേയ്ക്ക്
ന്യൂ ഡല്ഡഹി: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചരത്തില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെയെ കോണ്‍ഗ്രസ് ബെംഗുളൂരുവിലേയ്ക്ക് വിളിപ്പിച്ചു. അതേസമയം എംഎല്‍എമാരുടെ ബ്ലാക്ക്മെയിലിങ്ങിനി വഴങ്ങില്ലെന്ന് എഐസിസി…
Read More » - 7 July
തപാല്‍ മേഖലയില്‍ ജീവനക്കാരില്ല; വരുമാനത്തില്‍ വന്‍ കുറവ്
ജീവനക്കാരുടെ ഭീമമായ കുറവിനെയും സാങ്കേതികത്തകരാറിനെയും തുടര്‍ന്ന് തപാല്‍ സേവനങ്ങള്‍ താളം തെറ്റി. പോസ്റ്റല്‍ അസിസ്റ്റന്റ്, പോസ്റ്റ്മാന്, ക്ലാസ് ഫോര്‍ തുടങ്ങി 70,000ത്തോളം തസ്തികയാണ് രാജ്യത്താകെ ഒഴിഞ്ഞുകിടക്കുന്നത്.…
Read More » - 7 July
ബിഹാറിലെ മസ്തിഷ്ക ജ്വരം; കാരണം ലിച്ചിപ്പഴമോ? ആശുപത്രി സൂപ്രണ്ടിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ
പാട്ന: മസ്തിഷ് ജ്വരം വന്നതോടെ വില്ലന്‍ പരിവേഷം ലഭിച്ചത് തോട്ടങ്ങളില്‍ നിറഞ്ഞു നിന്ന ലിച്ചിപ്പഴങ്ങള്ക്കായിരുന്നു. എന്നാല്‍ ബീഹാറിലെ മുസഫര്‍പൂരില്‍ 150ലധികം കുട്ടികള്‍ മരിച്ചത് കടുത്ത ചൂട് കാരണമാവാമെന്ന്…
Read More » - 7 July
ആത്മഹത്യയ്ക്കായി ട്രെയിനിനു മുന്നില്‍ ചാടിയ വയോധികനെ റെയില്‍വെ അധികൃതര്‍ സാഹസികമായി രക്ഷപ്പെടുത്തി: വീഡിയോ
മുംബൈ: റെയില്‍വെ പാളത്തില്‍ കിടന്ന് ആത്മഹത്യക്കു ശ്രമിച്ച വയോധിക റെയില്‍വെ സുരക്ഷാ ഉദ്യാഗസ്ഥര്‍ അതിസാഹസികമായി രക്ഷപ്പെടുത്തി. മുംബൈ റെയില്‍വെ സ്റ്റേഷനിലാണ് സംഭവം നടന്നത്. ട്രെയിന്‍ വരുന്നത് കണ്ടുകൊണ്ട്…
Read More » - 7 July
റഷ്യന്‍ വിപ്ലവം സ്ത്രീ തുല്യത സൃഷ്ടിച്ചുവെന്ന് എം എ ബേബി
തൃശൂര്‍: റഷ്യന്‍ വിപ്ലവത്തിന് ശേഷമാണ് ലോകത്തെ മറ്റ് പ്രമുഖ രാഷ്ട്രങ്ങളിലെല്ലാം സ്ത്രീകള്‍ക്ക് തുല്യതയും വോട്ടവകാശവും കിട്ടിയതെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ…
Read More » - 7 July
ഉത്തരാഖണ്ഡിൽ ചെറു ഭൂചലനം; ആളപായമില്ല
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിൽ ചെറു ഭൂചലനം. എന്നാൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലാണ് ഭൂചലനമുണ്ടായത്.റിക്ടര്‍സ്കെയിലില്‍ 3.1 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ശനിയാഴ്ച രാത്രി ഒമ്പതിനാണ് ഭൂചലനം ഉണ്ടായത്.…
Read More » - 7 July
പത്രമേഖലയ്ക്ക് തിരിച്ചടി; ന്യൂസ് പ്രിന്റിന് 10 ശതമാനം ഇറക്കുമതി തീരുവ
ന്യൂഡല്‍ഹി: പത്ര–മാസികകള്‍ അച്ചടിക്കുന്ന കടലാസിന് 10 ശതമാനം ഇറക്കുമതി തീരുവ ചുമത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് തീരുമാനം പത്രവ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാഴ്ത്തും. പല പത്രങ്ങള്‍ക്കും സര്‍ക്കാര്‍…
Read More » - 7 July
സണ്ണി ഡിയോളിനെ അയോഗ്യനാക്കിയേക്കും കാരണം ഇതാണ്
അമൃത്സര്‍: ഗുര്‍ദാസ്പൂര്‍ എംപിയും നടനുമായ സണ്ണി ഡിയോള്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അനുവദനീയമായതിലും അധികം തുക ചെലവഴിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്. 70 ലക്ഷം രൂപയാണ് തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി…
Read More » - 7 July
ഫോണിന് തീപിടിച്ച സംഭവം; വിശദമായ അന്വേഷണം നടത്തുമെന്ന് വണ്‍പ്ലസ് കമ്പനി
വണ്‍പ്ലസിന്റെ ഫോണിന് തീപിടിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കമ്പനി അധികൃതര്‍. വണ്‍പ്ലസിന്റെ ആദ്യ സ്മാര്‍ട്ഫോണ്‍ മോഡലായ ആയ വണ്‍ പ്ലസ് വണ്ണിനാണ് തീപിടിച്ചത്. രാഹുല്‍ ഹിമലിയന്‍…
Read More » - 7 July
രാജ്യം കാക്കാന്‍ തയ്യാറായി ലക്ഷക്കണക്കിന് വനിതകള്‍; അപേക്ഷകരുടെ എണ്ണം കണ്ട് അമ്പരപ്പ് മാറാതെ അധികൃതര്‍
സൈന്യത്തില്‍ ജോലി ചെയ്യാന്‍ തയ്യാറായി അപേക്ഷ സമര്‍പ്പിച്ചത് രണ്ടു ലക്ഷം വനിതകള്‍. അടുത്തിടെ വിജ്ഞാപനം ചെയ്ത കോപ്സ് ഓഫ് മിലിട്ടറി പൊലീസ് (സിഎംപി) വിഭാഗത്തിലെ 100 ഒഴിവുകളിലേക്കാണ്…
Read More » - 7 July
യൂത്ത് കോൺഗ്രസ് അഖിലേന്ത്യ അധ്യക്ഷൻ രാജിവെച്ചു
ഡൽഹി : കർണാടകത്തിൽ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ കോൺഗ്രസിൽ വീണ്ടുമൊരു രാജി കൂടി. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ അധ്യക്ഷൻ കേശവ് ചന്ദ് യാദവ് സ്ഥാനം രാജിവച്ചു. ലോക്സഭ…
Read More » - 7 July
പാകിസ്ഥാന്റെ ആക്രമണം; രണ്ട് ഇന്ത്യൻ സൈനികർക്ക് പരിക്ക്
ശ്രീനഗര്‍: പാകിസ്ഥാൻ സൈന്യത്തിന്റെ ആക്രമണത്തിൽ രണ്ടു ഇന്ത്യൻ സെെനികര്‍ക്കു പരിക്ക്. രജൗരി ജില്ലയിലെ നിയന്ത്രണ രേഖയ്ക്കു സമീപമാണ് ആക്രമണം ഉണ്ടായത്. പ്രകോപനമില്ലാതെ പാക് സൈന്യം വെടിയുതിർക്കുകയായിരുന്നുവെന്നാണ് സൂചന.
Read More » - 7 July
വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; ഒടുവില്‍ കാമുകനും സുഹൃത്തുക്കളും പിടിയിലായതിങ്ങനെ
തമിഴ്നാട്ടിലെ പൊള്ളാച്ചിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ഒന്‍പത് പേര് പോലീസ് പിടിയിലായി. സ്കൂളിലേക്ക് പോയ മകള്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛന് പോലീസില്‍ പരാതി നല്‍കിയിരുന്നു.…
Read More » - 7 July
സ്റ്റര്‍ലൈറ്റ് വിരുദ്ധ സമരനേതാവിനെ കണ്ടെത്തി
ചെന്നൈ: തൂത്തുക്കുടി സ്റ്റർലൈറ്റ് കമ്പനി അടച്ചുപൂട്ടാൻ സമരം നടത്തി സമരനേതാവും സാമൂഹ്യപ്രവർത്തകനുമായ മുഗിലനെ പോലീസ് കണ്ടെത്തി.മുഗിലന്റെ സുഹൃത്ത് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ റെയിൽവേ…
Read More » - 7 July
കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി: ഉപാധികളുമായി എംഎല്‍എമാര്‍
ബെംഗുളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതോടെ ഉപാധികളുമായി എംഎല്‍എമാര്‍ രംഗത്ത്. സിദ്ധരാമയ്യയെ മുഖ്യമന്ത്രി ആക്കണമെന്ന് മൂന്ന് എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. അതേസമയം തനിക്ക് മന്ത്രിസ്ഥാനം വേണമെന്നതാണ് രാമലിംഗ റെഡ്ഡിയുടെ…
Read More » - 7 July
ഇന്ത്യ സന്ദര്‍ശനത്തിനായി യുഎഇ വിദേശ കാര്യമന്ത്രി ഇന്ന് ഡല്‍ഹിയിലെത്തും
ന്യൂ ഡല്‍ഹി: ഇന്ത്യാ സന്ദര്‍ശനത്തിനായി യുഎഇ വിദേശകാര്യമന്ത്രി ഷെയ്ക് അബ്ദുള്ള ബിന്‍ സയദ് അല്‍ നഹ്യാന് ഇന്ന് ഡല്‍ഹിയിലെത്തും. മൂന്നു ദിവസം നീണ്ട സന്ദര്‍ശനത്തിനു വേണ്ടിയാണ് അദ്ദേഹം…
Read More »