India
- Jul- 2019 -26 July
ഫാക്ടറിയിൽ ഉഗ്രസ്ഫോടനം :ഒരു മരണം ; നിരവധി പേർക്ക് പരിക്കേറ്റു
ലുധിയാന : ഫാക്ടറിയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ ഒരാൾ മരിച്ചു. പഞ്ചാബിൽ ലുധിയാനയിലെ മുണ്ഡിയൻ കലനിലുള്ള ഒരു ഫാക്ടറിയിലാണ് ഇന്ന് സ്ഫോടനമുണ്ടായത്. വാർത്ത ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.…
Read More » - 26 July
കഴുത്തില്‍ ബോംബുകെട്ടി കടത്താന്‍ ശ്രമിച്ച പശുക്കൂട്ടത്തെ ബിഎസ്എഫ് രക്ഷപ്പെടുത്തി
പശ്ചിമ ബംഗാളില്‍ നിന്ന് കടത്താന്‍ ശ്രമിച്ച 365 ഓളം പശുക്കളെ അതിര്‍ത്തി സുരക്ഷാ സേന (ബിഎസ്എഫ്) രക്ഷപ്പെടുത്തി. അതിര്‍ത്തി ജില്ലകളായ മാല്‍ഡ, മുര്‍ഷിദാബാദ്, നോര്‍ത്ത് 24 പര്‍ഗാനാസ്,…
Read More » - 26 July
അസംഖാന്റെ ലൈംഗികപരാമര്ശത്തിനെതിരെ ആഞ്ഞടിച്ച് സ്മൃതി ഇറാനി
ബി.ജെ.പി ലോക്സഭാംഗമായ രാമദേവിക്കെതിരെ സമാജ്വാദി പാര്‍ട്ടി എംപി ആസാം ഖാന് നടത്തിയ ലൈംഗിക പരാമര്‍ശത്തില്‍ ലോക്സഭയില്‍ വന്‍ബഹളം. വെള്ളിയാഴ്ച കോളിളക്കമുണ്ടാക്കി. ശൂന്യവേളയില്‍ വിഷയം ഉന്നയിച്ച കേന്ദ്രമന്ത്രി സ്മൃതി…
Read More » - 26 July
കണ്ണൂരിൽ പറമ്പ് വൃത്തിയാക്കുന്നതിനിടെ ബോംബ് പൊട്ടി, ഒരാൾക്ക് പരുക്ക്
തലശ്ശേരി: പറമ്പ് വൃത്തിയാക്കുന്നതിനിടെ ബോംബ് പൊട്ടി തൊഴിലാളിക്ക് പരിക്കേറ്റു. കണ്ണൂര്‍ തലശ്ശേരിയിലാണ് സംഭവം. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് സ്റ്റീല്‍ ബോംബ് പൊട്ടി തൊഴിലാളിയായ മനോജിന്…
Read More » - 26 July
മുഖ്യമന്ത്രിയായി ബി എസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു
ബെംഗളൂരു : നാലാം തവണയും കർണാടക മുഖ്യമന്ത്രിയായി ബി എസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. ബെംഗളൂരുവിലെ രാജ്ഭവനിൽ വെച്ചായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. കർണാടകയിൽ ബിജെപി അധികാരത്തിൽ…
Read More » - 26 July
അസം ഖാന് മാപ്പ് പറയണമെന്ന് സ്പീക്കര്‍, മാപ്പ് പറഞ്ഞില്ലെങ്കില്‍ നടപടി
ന്യൂദല്‍ഹി: ബിജെപി എംപി രമാ ദേവിക്കെതിരായ ലൈംഗികച്ചുവയുള്ള പരാമര്‍ശത്തില്‍ സമാജ്വാദി പാര്‍ട്ടി എംപി അസംഖാന് മാപ്പുപറയണമെന്ന് സ്പീക്കര്‍. വിവിധ രാഷ്ട്രീയകക്ഷി നേതാക്കളുമായി സ്പീക്കര്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് അസംഖാന്…
Read More » - 26 July
വെള്ളപ്പൊക്കത്തില്‍ ടിക് ടോക്ക് വീഡിയോ ഷൂട്ട് ചെയ്ത യുവാവിന് ദാരുണാന്ത്യം
ധർഭംഗ: വെള്ളപ്പൊക്കത്തില്‍ ടിക് ടോക്ക് വീഡിയോ ഷൂട്ട് ചെയ്ത യുവാവിന് ദാരുണാന്ത്യം. ബീഹാറിലെ ധർഭംഗ ജില്ലയിലാണ് സംഭവം. അദൽപുർ ഗ്രാമവാസിയായ അഫ്സലാണ് മരിച്ചത്. വെള്ളത്തിൽ കിടന്ന് സംഘട്ടനം…
Read More » - 26 July
കെട്ടിട സമുച്ചയത്തിൽ വൻ തീപിടിത്തം : രണ്ടു പേരുടെ നില ഗുരുതരം
ഗാന്ധി നഗർ : കെട്ടിട സമുച്ചയത്തിൽ വൻ തീപിടിത്തം. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള അപ്പാർട്മെന്റ് കെട്ടിടത്തിലെ 5-6 നിലകളിലായിരുന്നു തീപിടിത്തമുണ്ടായത്. വാർത്ത ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.…
Read More » - 26 July
അകാലത്തിൽ പൊലിഞ്ഞത് ടിക് ടോക്കിലെ കൊച്ചുരാജകുമാരി; ഒരു വര്‍ഷം മുന്‍പ് അച്ഛന് മരിച്ചതോടെ അമ്മയ്ക്കുണ്ടായിരുന്ന ഏക ആശ്വാസം
കൊല്ലം : കൊല്ലത്ത് പനി ബാധിച്ചു മരിച്ച നാലാം ക്ലാസുകാരി ടിക് ടോക്കിലെ പ്രശസ്ത താരം. കണ്ണനല്ലൂര്‍ ചേരിക്കോണം രമ്യയില്‍ പരേതനായ സനോജ് സോമരാജന്റെയും അശ്വതി സനോജിന്റെയും…
Read More » - 26 July
ഓടിക്കൊണ്ടിരുന്ന കാറിൽ തീപിടിത്തം : ഒരാൾ മരിച്ചു
രിച്ചയാളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Read More » - 26 July
ശബരിമല വന മേഖലയ്ക്ക് സമീപം മാവോയിസ്റ്റ് ഭീകര സാന്നിധ്യം ഉള്ളതായി സംശയം, സ്ത്രീ സാന്നിധ്യവും സംശയം
പീരുമേട് : ശബരിമല വന മേഖലയ്ക്ക് സമീപം മാവോയിസ്റ്റ് ഭീകര സാന്നിധ്യം ഉള്ളതായി സംശയം. വനമേഖലയോടു ചേര്‍ന്ന വീടുകളില്‍ നിന്നു ഭക്ഷണവും വസ്ത്രവും നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് പ്രദേശത്ത്…
Read More » - 26 July
കണ്ണൂരിൽ ബിജെപി പ്രവർത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം
കണ്ണൂര്‍: ബി.ജെ.പി പ്രവര്ത്തകന് കെ.വി സുരേന്ദ്രനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവും 11,000 രൂപ പിഴയും. തലശേരി ജില്ലാ അഡീഷണല്‍…
Read More » - 26 July
ധോണിക്ക് പ്രത്യേക സംരക്ഷണം ഏർപ്പെടുത്തേണ്ടതില്ല; മറ്റു സൈനികർക്കൊപ്പം അദ്ദേഹം നാടിനെ സംരക്ഷിക്കുമെന്ന് കരസേനാ മേധാവി
ന്യൂഡൽഹി: സൈനിക സേവനത്തിനായി പോകുന്ന മഹേന്ദ്രസിങ് ധോണിക്ക് പ്രത്യേക സംരക്ഷണം ഏർപ്പെടുത്തേണ്ടതില്ലെന്നും മറ്റ് സൈനികരെ പോലെ തന്നെ അദ്ദേഹം നാടിനെ സംരക്ഷിക്കുമെന്നും വ്യക്തമാക്കി കരസേനാ മേധാവി ബിപിൻ…
Read More » - 26 July
ഫ്ലാറ്റിൽ തീപിടുത്തം ; രണ്ടുപേർക്ക് പരിക്ക്
അഹമ്മദാബാദ്: കെട്ടിട സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നിലഗുരുതരമാണെന്നാണ് റിപ്പോർട്ട്.ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം.കെട്ടിടത്തിലെ ഫ്ലാറ്റുകളില്‍ ഉണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തെത്തിച്ചതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥന്…
Read More » - 26 July
ദിവസങ്ങള്‍ നീണ്ട ആദ്യദൗത്യം അഴിമതിയില്‍ വീണ രണ്ടാംവരവ്, ഭൂരിപക്ഷമില്ലാതെ മൂന്നാംവട്ടം-യദ്യൂരപ്പയ്ക്കിത് വെല്ലുവിളികളുടെ നാലാംദൗത്യം
ഒരു ചെറിയ ഇടവേളക്ക് ശേഷം തെക്കന്‍ സംസ്ഥാനമായ കര്‍ണാടകയില്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ്. വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട കുമാരസ്വാമി ഗവര്‍ണര്‍ വാജുഭായ് വാലയ്ക്ക് രാജി…
Read More » - 26 July
ഇന്ത്യന്‍ തടവുകാരെ കൈമാറ്റം ചെയ്യുന്ന കാര്യത്തില്‍ നടപടികള്‍ തുടങ്ങി; കേന്ദ്രവിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ യുഎയിലേക്ക്
യു.എ.ഇയിലുള്ള ഇന്ത്യന്‍ തടവുകാരെ രാജ്യത്തെ ജയിലുകളിലേക്കു മാറ്റുന്ന കാര്യത്തില്‍ നടപടികള്‍ വേഗത്തിലാക്കുന്നു. ന്ദ്രവിദേശകാര്യമന്ത്രാലയത്തിലെ ഉന്നതഉദ്യോഗസ്ഥര്‍ അടുത്തമാസം ആദ്യം യു.എ.ഇിലെത്തും. എഴുപതു തടവുകാരെ ഇന്ത്യന്‍ ജയിലുകളിലേക്കു മാറ്റാനാണ് നീക്കം.…
Read More » - 26 July
സമൂഹമാധ്യമം വഴി ഗായികയെ സെക്സിന് ക്ഷണിച്ചു; സന്ദേശത്തിന്റെ സ്കീന് ഷോട്ട് ട്വിറ്ററിലിട്ടതിന് പിറകെ പൊലിസ് നടപടി
ഫോണില്‍ ലൈംഗിക ബന്ധത്തിന് ക്ഷണിച്ച് സന്ദേശം അയച്ച ആളെ തുറന്നുകാട്ടി നടിയും ഗായികയും ചിത്രകാരിയുമായ സുചിത്ര കൃഷ്ണമൂര്‍ത്തി. ഫേസ് ബുക്കിലാണ് സുചിത്രയ്ക്ക് അശ്ലീല സന്ദേശം അയച്ചത്. സന്ദേശത്തിന്റെ…
Read More » - 26 July
രമാദേവിക്കെതിരായ വിവാദ പരാമര്‍ശം; അസം ഖാനെതിരെ നടപടിയുണ്ടാകുമെന്ന് സ്പീക്കര്‍
ബി.ജെ.പി. എം.പി. രമാദേവിക്കെതിരെ സമാജ് വാദി പാര്‍ട്ടി എം.പി. അസം ഖാന് നടത്തിയ പരാമര്‍ശത്തില്‍ നടപടിയുണ്ടാകുമെന്ന് സ്പീക്കര്‍. നടപടി ആവശ്യപ്പെട്ട് ഭരണപ്രതിപക്ഷ വനിതാ എം.പിമാര്‍ പ്രതിഷേധിച്ചിരുന്നു. എല്ലാ…
Read More » - 26 July
പാലില്‍ രാസവസ്തുക്കള്‍, മില്‍ക്ക് മെയ്ഡില്‍ ഷാമ്പുവും പെയിന്റും; പരിശോധന നടത്തിയ അധികൃതര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
പാലിലും പാലുല്‍പ്പന്നങ്ങളിലും വ്യാപകമായി മായം ചേര്‍ക്കുന്നുണ്ട് എന്ന രഹസ്യവിവരത്തെ തുടര്‍ന്ന് മദ്ധ്യപ്രദേശില്‍ സ്പെഷ്യല്‍ ടാസ്ക്ക് ഫോഴ്സ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന സംഭവങ്ങള്‍. പരിശോധനയില്‍ മായം കലര്‍ത്തിയ…
Read More » - 26 July
23 വർഷത്തിന് ശേഷം കുറ്റവാളിയല്ലെന്ന് കോടതി വിധിച്ചു ; തിരികെയെത്തിയ അലിയെ കാത്തിരുന്നത് വേദനകൾ മാത്രം
ശ്രീനഗര്‍: 23 വർഷത്തിന് ശേഷം കുറ്റവാളിയല്ലെന്ന് കോടതി വിധിച്ചു. ജയിലിനിന്ന് തിരിച്ചെത്തിയ മുഹമ്മദ് അലി ഭട്ടിനെ കാത്തിരുന്നത് മാതാപിതാക്കളുടെ കുഴുമാടം മാത്രമാണ്. ഭീകരാക്രമണക്കേസില്‍ 23 കൊല്ലത്തെ ജയില്‍…
Read More » - 26 July
അടൂരിനെതിരെയുള്ള ഭീഷണി; വിഷയം ലോക്സഭയിൽ
തിരുവനന്തപുരം: ചലച്ചിത്ര സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണനെതിരെ സംഘ്പരിവാര്‍ ഭീഷണി നടത്തിയ സംഭവം ലോക്സഭയിൽ. പ്രതിപക്ഷം ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കോൺഗ്രസ് എംപിമാരായ ബെന്നി ബഹ്നാന്,…
Read More » - 26 July
അക്രമകാരിയായ പെണ്‍കടുവയ്ക്ക് നേരെ നാട്ടുകാരുടെ ക്രൂരത; വാരിയെല്ലുകളും ശ്വാസകോശവും തകര്‍ത്തു
പിലിബിത്ത്: ഗ്രാമീണരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പെണ്‍കടുവയെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഇരുപത്തിനാലു മണിക്കൂറില്‍ ഒന്‍പത് ഗ്രാമീണരെ ആക്രമിച്ചതില്‍ കുപിതരായ നാട്ടുകാരാണ് കടുവയെ തല്ലിക്കൊന്നത്. ഗ്രാമത്തിലേക്ക് ഇറങ്ങിയ കടുവയെ നാട്ടുകാര്‍…
Read More » - 26 July
രാഷ്ട്രപതി കാർഗിൽ യാത്ര ഉപേക്ഷിച്ചു; ശ്രീനഗറിൽ സൈനികർക്ക് ആദരവ് അർപ്പിച്ചശേഷം മടങ്ങും
ഡൽഹി : കാർഗിൽ യുദ്ധ വിജയദിനമായ ഇന്ന് കാർഗിലിലേക്ക് പോകാനിരുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ് യാത്ര ഉപേക്ഷിച്ചു. മോശം കാലാവസ്ഥയായതിനാൽ ഹെലികോപ്റ്റർ മാർഗം കാർഗിലിലേക്ക് പോകാൻ കഴിയില്ല.…
Read More » - 26 July
അടിയന്തരാവസ്ഥയ്ക്ക് സമാനമായി എബോള ഭീതി; ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
കിന്‍ഷാസ : എബോള രോഗബാധയെ ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച് നേരിടാന്‍ ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചു. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ കരുതിയിരിക്കണമെന്നും മുന്നറിയിപ്പു നല്കി. ഇതുവരെ രോഗബാധ ഉള്‍പ്രദേശങ്ങളില്‍ ഒതുങ്ങിയിരുന്നു.…
Read More » - 26 July
പണത്തട്ടിപ്പ് പ്രതി നീരവ് മോദിയുടെ റിമാന്‍ഡ് നീട്ടി
ലണ്ടന്‍ : പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്നു പണം തട്ടിച്ചു നാടുവിട്ട ശേഷം അറസ്റ്റിലായ വജ്ര വ്യാപാരി നീരവ് മോദിയുടെ റിമാന്‍ഡ് നീട്ടി.ആഗസ്റ്റ് 22വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെക്കാൻ…
Read More »