ന്യൂഡല്‍ഹി: ലോക സൗഹൃദദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകള്‍ നേര്‍ന്ന് ഇസ്രായേൽ. ഇന്ത്യയിലെ ഇസ്രായേല്‍ എംബസിയാണ് തങ്ങളുടെ ട്വിറ്റര്‍ പേജില്‍ ഇന്ത്യക്ക് ഫ്രണ്ട്ഷിപ്പ് ഡേ ആശംസ നേര്‍ന്ന് ട്വീറ്റ് ചെയ്തത്. ‘യേ ദോസ്തി, ഹം നഹി തോഡേംഗേ’ എന്ന പ്രശസ്തമായ ഹിന്ദി ഗാനത്തിന്റെ വരികൾക്ക് ഒപ്പം മോദിയുയുടെയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതനാഹ്യുവിന്റേയും ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ഭാവിയിലും ഇന്ത്യയും ഇസ്രായേലുമായുള്ള ബന്ധം സുദൃഢമായി തുടരുമെന്ന് ആശംസയ്ക്ക് നന്ദിയര്‍പ്പിച്ച് മോദിയും ട്വീറ്റ് ചെയ്തിട്ടുണ്ട്.
Happy #FriendshipDay2019 India!
May our ever strengthening friendship & #growingpartnership touch greater heights.
??? ये दोस्ती हम नहीं तोड़ेंगे….. ??❤?? pic.twitter.com/BQDv8QnFVj— Israel in India (@IsraelinIndia) August 4, 2019
תודה לך
מאחל יום חברות שמח לאזרחי ישראל הנהדרים ולידידי הטוב @netanyahuהודו וישראל הוכיחו את ידידותם לאורך הזמן. הקשר שלנו הוא חזק ונצחי. מאחל שהידידות בין המדינות שלנו תצמח ותפרח אף יותר בעתיד https://t.co/PsZTgMoXMU
— Narendra Modi (@narendramodi) August 4, 2019
Post Your Comments