India
- Jul- 2019 -27 July
രാമേശ്വരത്തെ മുക്കുവക്കുടിലിൽ നിന്ന് ഇന്ത്യൻ പ്രസിഡന്റ്, അദ്ദേഹം പകര്‍ന്നു തന്ന അഗ്നിയില്‍ ഇന്ന് ലോകത്തിന്റെ അഭിമാനമായി ഇന്ത്യ മാറിയിരിക്കുന്നു: കലാമിന് ആദരപൂർവ്വം…
ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു(2002-2007) അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാം. പ്രശസ്തനായ മിസൈൽ സാങ്കേതികവിദ്യാവിദഗ്ദ്ധനും എഞ്ചിനീയറുമായിരുന്നു ഇദ്ദേഹം. തമിഴ്നാട്ടിലെ രാമേശ്വരത്ത്…
Read More » - 27 July
അഖിലിനോട് കീഴടങ്ങാന്‍ സൈന്യത്തിലെ കമാന്‍ഡിംഗ് ഓഫീസറുടെ നിര്‍ദ്ദേശം
തിരുവനന്തപുരം: രാഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഖിലിനോട് കീഴടങ്ങാന്‍ സൈന്യത്തിലെ മേലുദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. പൊലീസിന് മുന്നില്‍ കീഴടങ്ങാനാണ് നിര്‍ദ്ദേശം. രണ്ടു ദിവസത്തിനകം കീഴടങ്ങുമെന്ന് അഖില്‍ ഫോണില്‍ ബന്ധപ്പെട്ട മാദ്ധ്യമ…
Read More » - 27 July
രാഖിയെ ശ്വാസംമുട്ടിച്ച് ബോധം കെടുത്തിയത് അഖിലിന്റെ സഹോദരൻ രാഹുല്‍, കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം : അമ്പൂരിയില്‍ കൊല്ലപ്പെട്ട രാഖിയും കേസിലെ ഒന്നാം പ്രതിയായ അഖിലും ഭാര്യാഭര്ത്താക്കന്മാരെ പോലെയാണ് കഴിഞ്ഞിരുന്നതെന്ന് വെളിപ്പെടുത്തല്‍. ഭാര്യഭര്‍ത്താക്കന്മാരെപോലെ ഇവര്‍ ജീവിച്ചുവരുമ്പോഴായിരുന്നു വീട്ടുകാര്‍ അന്തിയൂര്‍ക്കോണത്തുനിന്ന് അഖിലിനു മറ്റൊരു…
Read More » - 27 July
എസ്പി ഓഫീസിന് സമീപം മധ്യവയസ്കന് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
പത്തനംതിട്ട: പത്തനംതിട്ട നഗരത്തിൽ വെട്ടിപ്രത്ത് എസ്പി ഓഫീസിന് സമീപം മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മേക്കഴൂർ സ്വദേശി ജോണി എന്ന കോശി തോമസിന്റെ മൃതദേഹമാണ്…
Read More » - 27 July
ഗര്‍ഭിണിക്ക് എച്ച്ഐവി രോഗിയുടെ രക്തം നല്കിയ സംഭവം; നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി
സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ ഗര്‍ഭണിയായ യുവതിക്ക് എച്ച്ഐവി രോഗിയുടെ രക്തം നല്കിയ കേസില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ച് മദ്രാസ് ഹൈക്കോടതി. 25 ലക്ഷം രൂപയും വീടുമാണ് യുവതിക്ക്…
Read More » - 27 July
കാര്‍ഗില്‍ യുദ്ധത്തില്‍ ലോകം ഇന്ത്യയ്ക്കൊപ്പം നിന്നതിന് കാരണം അന്നത്തെ പ്രധാനമന്ത്രി എ.ബി വാജ്പേയിയുടെ ഈ നിർണായക തീരുമാനം
ന്യൂഡല്‍ഹി: കാര്‍ഗില്‍ യുദ്ധത്തില്‍ ലോകം ഇന്ത്യയ്ക്കൊപ്പം നിന്നതിന് കാരണം അന്നത്തെ പ്രധാനമന്ത്രി എ.ബി വാജ്പേയിയുടെ നിർണായക തീരുമാനമായിരുന്നുവെന്ന് വ്യോമസേന മുന്‍മേധാവി അനില്‍ യശ്വന്ത് ടിപ്നിസ്. ഇരുപതു വര്‍ഷങ്ങള്‍ക്ക്…
Read More » - 27 July
ഡെങ്കി ഗുരുതരമാവുന്നതിന് മുന്‍പ് ചില ലക്ഷണങ്ങള്‍ കാണിക്കും, കണ്ടെത്തിയില്ലെങ്കിൽ മരണം വരെ ഫലം
പകര്‍ച്ചപ്പനികളുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ വില്ലനാവുന്ന ഒന്നാണ് ഡെങ്കിപ്പനി. മഴക്കാലത്ത് ഏറ്റവും കൂടുതല്‍ ഭയക്കേണ്ട ഒന്നാണ് ഡെങ്കിപ്പനി. ഇത് പെട്ടെന്ന് പടര്‍ന്നു പിടിക്കാനുള്ള സാധ്യത കൂടുതലാണ്. വളരെ…
Read More » - 27 July
ക്രൈസ്തവ പാസ്റ്റര്‍മാര്‍ക്കും ഇമാമുകള്‍ക്കും വേതനം വര്‍ധിപ്പിച്ച് ജഗൻമോഹൻ സര്‍ക്കാര്‍
വൈഎസ് ജഗന്മോഹന് റെഡ്ഡിയുടെ നേതൃത്വത്തില്‍ അധികാരത്തിലേറിയ ആന്ധ്രാ സര്‍ക്കാര്‍ നിയമസഭയില്‍ വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു. ക്ഷേത്ര ഭാരാവാഹിത്വത്തിലും ചുമതലകളിലും സംസ്ഥാന ഇടപെടലുകളുണ്ടാകുമെന്നും ക്രൈസ്തവ മുസ്ലീം മതസംഘടനകള്‍ക്ക് യഥേഷ്ടം…
Read More » - 27 July
1,42,921 പുരാരേഖകള്‍ കണ്ടെത്തി, ജാതകം, ഗ്രന്ഥങ്ങള്‍, വിഷചികിത്സ, ആയുര്‍വേദം, മന്ത്രങ്ങള്‍, മതഗ്രന്ഥങ്ങള്‍ എന്നിവയുൾപ്പെടുന്ന താളിയോലകളും ഓട്ടക്കാലണയും
തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാ മിഷന് പുരാരേഖ വകുപ്പുമായി സഹകരിച്ച് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത് 1,42,921 പുരാരേഖകള്‍. 5000 വര്‍ഷം പഴക്കമുള്ള ഓട്ടുകാലണ മുതല്‍ 100 വര്‍ഷം പഴക്കമുള്ള…
Read More » - 27 July
ജമ്മുകശ്മീരിന്റെ പൂര്‍ണ അവകാശം ഇന്ത്യക്ക്; പാക് അധീന കശ്മീര്‍ തിരിച്ചുപിടിക്കേണ്ടത് രാഷ്ട്രീയ തീരുമാനം, സൈന്യം സർക്കാരിന്റെ ഉത്തരവുകൾ അനുസരിക്കും: കരസേനാ മേധാവി
ന്യൂദല്‍ഹി: പാക് അധീന കശ്മീര്‍ ഉള്‍പ്പെടെ ജമ്മുകശ്മീരിന് മേല്‍ പൂര്‍ണമായും അവകാശം ഇന്ത്യയ്ക്കാണെന്ന് കരസേനാമേധാവി മേധാവി ബിപിന്‍ റാവത്ത്. കശ്മീരിന്റെ മറ്റ് ഭാഗങ്ങള്‍ പാകിസ്ഥാനില്‍ നിന്ന് തിരിച്ചുപിടിക്കേണ്ടതെങ്ങനെ…
Read More » - 27 July
അവസാന നാടുവാഴി നാടുനീങ്ങി: ഒരുകാലത്ത് 37,000 ഏക്കര്‍ ഭൂമിയുടെയും അളവറ്റ സമ്പത്തിന്റെയും അധിപനായിരുന്ന അദ്ദേഹം മൂന്നു സെന്റിലെ അടച്ചുറപ്പില്ലാത്ത വീട്ടില്‍ യാതനകൾ അനുഭവിച്ച്
പെരുമ്പാവൂര്‍: സംസ്ഥാനത്തെ അവസാന നാടുവാഴി നാഗഞ്ചേരി മന വാസുദേവന്‍ നമ്പൂതിരി (107)അന്തരിച്ചു. ഒരുകാലത്ത് 37,000 ഏക്കര്‍ ഭൂമിയുടെയും അളവറ്റ സമ്പത്തിന്റെയും അധിപനായിരുന്ന അദ്ദേഹം മൂന്നു സെന്റിലെ അടച്ചുറപ്പില്ലാത്ത…
Read More » - 27 July
കുഞ്ഞുമായി യുവതി ജീവനൊടുക്കിയത് തനിക്ക് ക്യാന്‍സര്‍ സ്ഥിരീകരിച്ചതു മൂലമെന്ന് പോലീസ്
പത്തനംതിട്ട: കോന്നി തേക്കുതോട്ടില്‍ കുഞ്ഞിനെ ഷാള്കൊണ്ട് അരയില്‍ ചേര്‍ത്തു വച്ചു കെട്ടി ആറ്റില്‍ച്ചാടി യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ദുരൂഹത. തേക്കുതോട് പാറക്കടവില്‍ വീട്ടില്‍ സുമോജിന്റെ ഭാര്യ ദേവിക(24),…
Read More » - 26 July
കനത്ത മഴ; വിമാനങ്ങൾ വഴി തിരിച്ചുവിടുന്നു
മുംബൈ: കനത്ത മഴയിൽ വലഞ്ഞ് മുംബൈ നഗരം. ഇന്ന് മാത്രം മുംബൈ വിമാനത്താവളത്തില്‍ നിന്ന് ഒൻപത് വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. അതേസമയം ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ…
Read More » - 26 July
മറഞ്ഞുകിടക്കുന്ന നിധി കണ്ടെത്താന്‍ മന്ത്രവാദം നടത്തിയ സംഘം അറസ്റ്റില്‍
മനുഷ്യ ബലി നിര്‍മാര്‍ജ്ജനം, തിന്മ, അഗോരി പ്രാക്ടീസ്, ബ്ലാക്ക് മാജിക് ആക്ട് 2013 എന്നീ വകുപ്പുകള്‍ പ്രകാരമാണ് എട്ടുപേര്‍ക്കെതിരെയും കേസെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Read More » - 26 July
പാക് അധീന കശ്മീര്‍ ഉള്‍പ്പെടെ ജമ്മുകശ്മീരിന് മേല്‍ പൂര്‍ണ അവകാശം ഇന്ത്യയ്ക്കാണെന്ന് കരസേനാമേധാവി
ന്യൂഡല്‍ഹി: പാക് അധീന കശ്മീര്‍ ഉള്‍പ്പെടെ ജമ്മുകശ്മീരിന് മേല്‍ പൂര്‍ണ അവകാശം ഇന്ത്യയ്ക്കാണെന്ന് വ്യക്തമാക്കി കരസേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത്. കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ 20-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന…
Read More » - 26 July
വെള്ളപ്പൊക്കം : മരണസംഖ്യ ഉയരുന്നു
പാറ്റ്ന: ബീഹാറിലുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 127 ആയി. വ്യാഴാഴ്ച വരെ 123 ആയിരുന്നു മരണസംഖ്യ. ധർഭംഗ, കിഷൻഗഞ്ച് ജില്ലയിൽ നാല് പേരുടെ മരണം കൂടി റിപ്പോർട്ട്…
Read More » - 26 July
ഫിസിയോതെറാപ്പി വിഭാഗത്തിനുള്ളില്‍ ടിക് ടോക്ക് വീഡിയോ ചിത്രീകരിച്ച ട്രെയിനികളെ പിരിച്ചുവിട്ട് സര്‍ക്കാര്‍ ആശുപത്രി
ഹൈദരാബാദ്: ഫിസിയോതെറാപ്പി വിഭാഗത്തിനുള്ളില്‍ ടിക് ടോക്ക് വീഡിയോ ചിത്രീകരിച്ച രണ്ട് ഇന്റേണ്‍ഷിപ്പ് ട്രെയിനികളെ പിരിച്ചുവിട്ട് സര്‍ക്കാര്‍ ആശുപത്രി. ഹൈദരാബാദിലാണ് സംഭവം. ആശുപത്രിയിലെ ടെക്നിക്കല്‍ വിഭാഗത്തിലെ ഇന്റേണ്‍ഷിപ്പ് ട്രെയിനികളാണ്…
Read More » - 26 July
സ്ത്രീകൾക്ക് പ്രചോദനമായി ഡൽഹിയിലെ ലേഡി ബസ് ഡ്രൈവർ
ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ(ഡി.ടി.സി) ആദ്യ വനിതാ ഡ്രൈവർ സരിത സ്ത്രീകൾക്ക് മുഴുവൻ പ്രചോദനമാകുകയാണ്.
Read More » - 26 July
മണിക്കൂറുകള്‍ക്കുള്ളില്‍ 3 കൊലപാതകങ്ങള്‍, ഭയന്ന് വിറച്ച് കട്ടക്ക് : മനോരോഗിയായ കൊലപാതകിയാകാമെന്ന് പൊലീസ്
കട്ടക്ക്: ഒഡീഷയിലെ കട്ടക്കില്‍ 48 മണിക്കൂറിനുള്ളില്‍ മൂന്ന് കൊലപാതകങ്ങള്‍. ജനങ്ങളെ പരിഭ്രാന്തിയിലാക്കിയ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ മനോരോഗിയായ ഒരു കൊലയാളിയാകാമെന്നാണ് പൊലീസിന്റെ സംശയം. കൊലയാളിയെ എത്രയും പെട്ടെന്ന് കണ്ടെത്താന്‍…
Read More » - 26 July
അമ്പൂരിയില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക സിസി ടിവി ദൃശ്യങ്ങളും ദൃക്സാക്ഷി മൊഴികളും
തിരുവനന്തപുരം: അമ്പൂരിയില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചു. കഴിഞ്ഞ മാസം 21 ന് യുവതി നെയ്യാറ്റിന്‍കരയില്‍ നില്ക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. സി.സി.ടി.വി…
Read More » - 26 July
കാസർകോട് 56 പേർക്ക് മഞ്ഞപ്പിത്തം, വിവാഹവീട്ടിൽ നിന്ന് പടർന്നതെന്നു സൂചന
കാസർകോട്: കാസർകോട് ജില്ലയിലെ അണങ്കൂർ മേഖലയിൽ 56 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. 20 പേർക്ക് മഞ്ഞപ്പിത്ത ബാധയുള്ളതായി ആരോഗ്യവകുപ്പ് സംശയിക്കുന്നു. ഒരു മാസം മുൻപ് ഇവിടെ നടന്ന…
Read More » - 26 July
ഇന്ത്യന്‍ സൈന്യം കാണിച്ച ധൈര്യം നാം അംഗീകരിക്കണമെന്ന് രാഷ്ട്രപതി
ശ്രീനഗര്‍: കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിനായി ജീവന് വെടിഞ്ഞ സൈനികർക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. 1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യം കാണിച്ച…
Read More » - 26 July
കർണാടകയിൽ യെദിയൂരപ്പ സർക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് തിങ്കളാഴ്ച
ബെംഗളൂരു: നാലാം വട്ടവും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ബി എസ് യെദിയൂരപ്പ. രാജ്ഭവനിൽ പ്രവർത്തകരുടെ ആർപ്പുവിളികൾക്കിടെയാണ് സത്യപ്രതിജ്ഞ നടന്നത് .തന്റെ സർക്കാരിനെക്കുറിച്ച് ജനങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ടെന്ന്…
Read More » - 26 July
ബ്രാഹ്മണര്‍ ഉള്‍പ്പെടെ സവര്‍ണഹിന്ദുക്കളില്‍ നല്ലൊരു വിഭാഗം സാമ്പത്തികമായി പിന്നിൽ,സംവരണം വേണമെന്ന് കോടിയേരി ബാലകൃഷ്ണൻ
ബ്രാഹ്മണര്‍ ഉള്‍പ്പെടെ സവര്‍ണഹിന്ദുക്കളില്‍ നല്ലൊരു വിഭാഗമിന്ന് സാമ്പത്തികമായി പിന്നണിയിലാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പിന്നോക്കസമുദായ സംവരണം നിലനില്‍ക്കെത്തന്നെ ഉയര്‍ന്ന ജാതിയിലെ പാവപ്പെട്ടവര്‍ക്ക് നിശ്ചിത ശതമാനം…
Read More » - 26 July
അസംഖാന് മാപ്പുപറയണമെന്ന് മായാവതി
ലക്നൗ: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ അസംഖാന് എല്ലാ സ്ത്രീകളോടും മാപ്പ് പറയണമെന്ന ആവശ്യവുമായി ബിഎസ്പി അധ്യക്ഷ മായാവതി. അസംഖാന് മുഴുവന്‍ സ്ത്രീകളുടേയും അന്തസിനെയാണ് മുറിപ്പെടുത്തിയത്. ഇത് അപലപനീയമാണ്.…
Read More »