India
- Jul- 2019 -15 July
സൈന്യം 60കാരനെ വെടിവെച്ച് കൊന്നു; സംഭവത്തില്‍ ബിഎസ്എഫിന്റെ വിശദീകരണം ഇങ്ങനെ
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചയാളെ സൈന്യം വെടിവച്ച് കൊന്നു. പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരനാണ് ഇയാളെന്നാണ് സംശയം. ജമ്മു കാശ്മീരിലെ സാംബ ജില്ലയിലെ അതിര്‍ത്തിയിലാണ്…
Read More » - 15 July
കര്‍ണാടക പ്രതിസന്ധി: വിശ്വാസ വോട്ടില്‍ തീരുമാനം ഇങ്ങനെ
ബെംഗുളൂരു: കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് വ്യാഴാഴച വിശ്വസ വോട്ട് നടത്താന്‍ തീരുമാനം. ഇന്ന് രാവിലെ നടന്ന നിയമസഭാ കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം. നിയമസഭാ കാര്യോപദേശക…
Read More » - 15 July
കാമുകന്റെ ക്രൂരത, യുവതിയുടെ തല അടിച്ച് തകര്‍ത്ത് കൊന്നു; കാരണം ഇതാണ്
നാഗ്പൂര്‍ : അന്യപുരുഷന്മാരുമായി ബന്ധം ആരോപിച്ച് പത്തൊന്‍പതുകാരിയായ മോഡലിനെ കൊലപ്പെടുത്തിയ കാമുകനെ പൊലീസ് അറസ്റ്റു ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. നാഗ്പൂര്‍ സ്വദേശിയായ ഖുശി പരിഹാര്‍ എന്ന…
Read More » - 15 July
ഡോക്ടര്‍മാര്‍ക്ക് നേരെ രോഗിയുടെ ബന്ധുക്കളുടെ കൂട്ടായ ആക്രമണം
മുംബൈ: കൊല്‍ക്കത്തയില്‍ ഡോക്ടര്‍മാര്‍ക്ക് നേരൈ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് രാജ്യം മുഴുവനുമുള്ള ഡോക്ടര്‍മാര്‍ സമരത്തിനിരങ്ങിയിരുന്നു. എന്നാല്‍ അതിന് പിന്നാലെ മുംബൈയിലും രോഗിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് ഡോക്ടര്‍മാരെ ആക്രമിച്ചതായി…
Read More » - 15 July
മകളുടെ കാമുകനെ കൊലപ്പെടുത്തി; സംഭവം പുറത്താകുമെന്ന ഭയത്തില്‍ മകളെ മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം വെടിവെച്ചു; മാതാപിതാക്കള്‍ അറസ്റ്റില്‍
കാമുകനെ കൊലപ്പെടുത്തിയ വിവരം പുറത്തുപറയുമെന്ന് ഭയന്ന് മകളെ ക്രൂരമായി മര്‍ദ്ദിച്ച് വഴിയിലുപേക്ഷിച്ച മാതാപിതാക്കള്‍ പിടിയിലായി. പതിനെട്ടുകാരിയായ പെണ്‍കുട്ടി മാരകമായി കുത്തേറ്റും വെടിയേറ്റും മരണാസന്നയായി കിടന്ന സംഭവത്തിലാണ് അറസ്റ്റ്.…
Read More » - 15 July
ഇതാണ് രാജ്യസ്നേഹം; ‘ഉറി ‘ കണ്ട് സേനയില്‍ ചേര്‍ന്ന ചെറുപ്പക്കാരന്റെ ഹൃദയസ്പര്‍ശിയായ സന്ദേശം ഇങ്ങനെ
ചില സിനിമകള്‍ രസിപ്പിക്കുന്നു, മറ്റുള്ളവ പ്രചോദനം നല്കുന്നു. വിക്കി കൗശലിന്റെ ‘ഉറി’ രണ്ടാമത്തെ വിഭാഗത്തില്‍പ്പെടും. ഈ സിനിമ കണ്ടതിന് ശേഷം ഇന്ത്യന്‍ നാവികസേനയില്‍ ചേര്‍ന്ന ഒരു 31…
Read More » - 15 July
തോക്കുചൂണ്ടി തട്ടിക്കൊണ്ടു പോകല്‍; ബിജെപി എംഎല്‍എയുടെ മകളെയും ഭര്‍ത്താവിനെയും രക്ഷിച്ചു
അലഹബാദ് ഹൈക്കോടതി പരിസരത്തു നിന്നും തട്ടിക്കൊണ്ടുപോയ ബിജെപി എംഎല്‍എയുടെ മകളെയും ഭര്‍ത്താവിനെയും പോലീസ് രക്ഷിച്ചു. ബിജെപി എംഎല്‍എയുടെ മകള്‍ ദലിത് യുവാവിനെ വിവാഹം കഴിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ക്കൊടുവിലാണ്…
Read More » - 15 July
ഉഭയ കക്ഷി ചര്‍ച്ച ഫലം കാണുന്നു; കര്‍താര്‍പുര്‍ ഇടനാഴിയെ കുറിച്ച് ഇന്ത്യ പാക് തീരുമാനം ഇങ്ങനെ
ലഹോര്‍ : കര്‍താര്‍പുര്‍ ഇടനാഴിയുടെ നിര്‍മാണവും നടത്തിപ്പും സംബന്ധിച്ച് ഇന്ത്യയും പാക്കിസ്ഥാനും ധാരണയിലേക്ക്. 80% പ്രശ്നങ്ങളും ഇന്നലെ വാഗയില്‍ നടന്ന രണ്ടാംഘട്ട ഉഭയകക്ഷി ചര്‍ച്ചയില്‍ പരിഹരിച്ചുവെന്ന് പാക്ക്…
Read More » - 15 July
ഗോശാലയിലെ പശുക്കള്‍ ചത്തു: വെറ്റെനറി ഓഫീസര്‍ അടക്കം എട്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
ലഖ്നൗ: ഗോശാലയിലെ ഫശുക്കള് ചത്തതിനെ തുടര്‍ന്ന് ഉത്തര്‍ പ്രദേശില്‍ ചീഫ് വെറ്റെനറി ഓഫീസര്‍ അടക്കം എട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സസ്പെന്‍ഡ് ചെയ്തു. മിര്‍സാപുരിലെ…
Read More » - 15 July
വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ചു; നടന് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന് പരാതി
മുന്‍ കാമുകനായ നടനെതിരെ പീഡനാരോപണവുമായി നടി. 2017 ല്‍ ഒരു ഷൂട്ടിനിടെ പരിചയപ്പെട്ട 34കാരനായ നടന്, താന്‍ വിവാഹിതനാണെന്ന കാര്യം മറച്ചുവച്ച് നടിയുമായി പ്രണയത്തിലാവുകയും പിന്നീട് ബലമായി…
Read More » - 15 July
ടിക് ടോക് നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത്
ന്യൂ ഡല്‍ഹി: ചൈനീസ് സാമൂഹിക മാധ്യ ആപ്ലീക്കേഷനുകളായ ടിക് ടോക്, ഹെലോ എന്നിവ നിരോധിക്കണമെന്നാവശ്യപ്പെട്ട് സ്വദേശി ജാഗരണ്‍ മഞ്ച് (എസ്.ജെ.എം) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ഇത്തരം…
Read More » - 15 July
ദളിത് യുവതിയെ പീഡിപ്പിച്ചു: ആറ് പോലീസുകാര്‍ക്കെതിരെ കേസ്
ജയ്പൂര്‍: ദളിത് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയില്‍ ആറ് പോലീസുകാര്‍ക്കെതിരെ കേസെടുത്തു. രാജസ്ഥാനിലാണ് സംഭവം. ഭര്‍തൃ സഹോദരനെ കൊലപ്പെടുത്തിയെന്നും ഇതേ പോലീസുകാര്‍ക്കെതിരെ പീഡനത്തിനിരയായ യുവതി പരാതി നല്‍കിയിട്ടുണ്ട്. ജൂലൈ…
Read More » - 15 July
ചാച്ചാ നെഹ്റു മദ്രസയ്ക്ക് സമീപം വിദ്യാര്‍ത്ഥികള്‍ക്കായി അമ്പലം പണിയാനൊരുങ്ങി സല്‍മ അന്‍സാരി
അലീഗഢ് : മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ ഭാര്യ സല്‍മ അന്‍സാരി ഉത്തര്‍പ്രദേശിലെ അലിഗഢില്‍ നടത്തുന്ന മദ്രസയ്ക്കുള്ളില്‍ പള്ളിക്കൊപ്പം ക്ഷേത്രവും നിര്‍മിക്കുന്നു. അലീഗഢില്‍ പ്രവര്‍ത്തിച്ചു വരുന്ന ചാച്ചാ…
Read More » - 15 July
ചികിത്സയിലിരിക്കെ രോഗി മരിച്ചു ; ഡോക്ടര്‍മാര്‍ക്കു നേരെ ആക്രമണം
മുംബൈ: ചികിത്സയിലിരിക്കെ രോഗി മരിച്ചുവെന്ന കാരണത്താൽ ഡോക്ടര്‍മാര്‍ക്കു നേരെ ആക്രമണം.മഹാരാഷ്ട്രയിലെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരെയാണ് രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ചത്. രോഗി മരിച്ചതോടെ പതിനഞ്ചോളം ബന്ധുകള്‍ ചേര്‍ന്ന്…
Read More » - 15 July
കനത്ത മഴ; വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ദുരിതത്തില്‍
തുടര്‍ച്ചയായ മൂന്നാം ദിവസവും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്തമഴ തുടരുന്നു. മഴ ശക്തമായതോടെ അസമില്‍ ശനിയാഴ്ച ഒരാള്‍കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ഏഴായി. അസമിലെ…
Read More » - 15 July
കര്‍ണാടക പ്രതിസന്ധി: കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ഭീഷണിയെന്ന് വിമത എംഎല്‍എമാരുടെ കത്ത്
ബെംഗുളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. വിമത എംഎല്‍എമാരെ അനുനയിപ്പിാക്കാനുള്ള കോണ്‍ഗ്രസിന്റെ എല്ലാ ശ്രമങ്ങളും പാളിച്ചയില്‍. ഇതിനിടയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഭീഷണിപ്പെടുത്തുവെന്നു കാണിച്ച് വിമത എംഎല്‍എമാര്‍ പോലീസിന്…
Read More » - 15 July
ഐഎസ് ബന്ധം; റെയ്ഡിൽ തമിഴ്നാട് സ്വദേശികള്‍ അറസ്റ്റില്‍
ചെന്നൈ: തമിഴ്നാട്ടില്‍ നാലിടങ്ങളിലായി നടന്ന എന്‍ഐഎ പരിശോധനയില്‍ രണ്ട് പേര് അറസ്റ്റില്‍. ഇസ്ലാമിക് ഹിന്ദ്, തൗഹീദ് ജമാഅത്ത് സംഘടനകളുമായി ബന്ധം പുലര്‍ത്തുന്നവരുടെ വസതികള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍…
Read More » - 15 July
ഹിമാചലില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് അപകടം: മരിച്ച സൈനികരുടെ എണ്ണം ആറായി
ധര്‍മ്മശാല: ഹിമാചലിലെ സോളനില്‍ കനത്ത മഴയെ തുടര്‍ന്ന് കെട്ടിടങ്ങള്‍ തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. മരിച്ചവരില്‍ ഏഴു പേര് സൈനികരാണ്. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ 10…
Read More » - 15 July
കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു ; വിശ്വാസവോട്ടെടുപ്പില്‍ ഇന്ന് തീരുമാനം
ബംഗളൂരു: കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന കർണാടകത്തിൽ വിശ്വാസവോട്ടിന്റെ തീയ്യതി സംബന്ധിച്ച് ഇന്ന് തീരുമാനമാകും. ഇത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി നിയമസഭാ കാര്യോപദേശക സമിതി യോഗം രാവിലെ ചേരും.…
Read More » - 15 July
കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ ഇരുപതാം വാര്‍ഷികം; ആഘോഷങ്ങള്‍ക്ക് തുടക്കമായി
കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ക്ക് ഡല്‍ഹിയില്‍ തുടക്കം കുറിച്ചു. രണ്ടാഴ്ച നീളുന്ന പരിപാടിയുടെ തുടക്കമായി ഇന്ത്യാഗേറ്റിലെ യുദ്ധസ്മാരകത്തില്‍ നിന്നു തുടങ്ങുന്ന ജ്യോതി പ്രയാണത്തിന് പ്രതിരോധ മന്ത്രി…
Read More » - 15 July
യൂണിവേഴ്സിറ്റി കോളേജിലെ അക്രമത്തിലെ മുഖ്യ പ്രതികള്‍ കീഴടങ്ങിയതാണെന്ന് സൂചന
യൂണിവേഴ്സിറ്റി കോളേജിലെ അക്രമത്തിലെ മുഖ്യ പ്രതികള്‍ പോലീസ് പിടിയില്‍. കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്ത്, രണ്ടാം പ്രതി നസീം എന്നീ വരാണ് പിടിയിലായത് .തിരുവനന്തപുരം കേശവദാസപുരത്ത് നിന്നാണ്…
Read More » - 15 July
ഭാര്യയുടെ യൂണിഫോം മോഷ്ടിച്ച് കാമുകിക്ക് നല്കി: പോലീസ് ഉദ്യോഗസ്ഥ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കമിതാക്കള്‍ പിടിയില്‍.
ഇന്‍ഡോര്‍: പോലീസ് ഉ്ദ്യോഗസ്ഥ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കമിതാക്കള്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. പോലീസ് ഉദ്യാഗസ്ഥയായ തന്റെ ഭാര്യയുടെ യൂണിഫോം മോഷ്ടിച്ച് കാമുകിക്ക് നല്‍കിയാണ് ഇവര്‍…
Read More » - 15 July
നഗരസഭാ കൗണ്‍സിലര്‍ ഷംസുദ്ദീന് നടക്കാവില്‍ വീണ്ടും തന്നെ ഉപദ്രവിക്കുമോ എന്ന് പേടിയുണ്ടെന്നു പീഡനത്തിനിരയായ പെണ്‍കുട്ടി
മലപ്പുറം : പ്രായപൂര്‍ത്തിയാകുമ്പോള്‍ കല്ല്യാണം കഴിക്കാമെന്ന് പറഞ്ഞാണ് തന്നെ നഗരസഭാ കൗണ്‍സിലര്‍ ഷംസുദ്ദീന് നടക്കാവില്‍ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. ഒരു വര്‍ഷത്തിലേറെ ഇയാള്‍ തന്നെ പീഡിപ്പിച്ചിരുന്നു. ഇതിനിടക്ക്…
Read More » - 15 July
സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ സര്‍ക്കാര്‍ ജീവനകാര്‍ക്ക് നിയന്ത്രണം
ന്യൂ ഡല്‍ഹി: സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഔദ്യോഗിക ആവശ്യത്തിനുള്ള കമ്പ്യൂട്ടര്‍, മൊബൈല്‍ഫോണ്‍ തുടങ്ങിയവ വഴി സമൂഹ…
Read More » - 15 July
അനധികൃത കുപ്പിവെള്ള വില്‍പ്പന; 1371 പേരെ അറസ്റ്റ് ചെയ്ത് റെയിൽവെ
ഡൽഹി : അനധികൃതമായി അംഗീകാരമില്ലാതെ കുപ്പിവെള്ള വില്‍പ്പന നടത്തിയതിന് 1371 പേരെ അറസ്റ്റ് ചെയ്ത് ഇന്ത്യൻ റെയിൽവെ.രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.ഓപ്പറേഷൻ ടെസ്റ്റ്…
Read More »