India
- Aug- 2019 -8 August
രാജ്യത്തെ അഭിസംബോധന ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തെ അഭിസംബോധന ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് വൈകിട്ട് നാല് മണിക്ക് ആള് ഇന്ത്യ റേഡിയോ വഴിയാണ് മോദി ജനങ്ങളുമായി സംസാരിക്കുക.കാശ്മീരിന്റെ പ്രത്യേക പദവി(ആര്‍ട്ടിക്കിള്‍ 370)…
Read More » - 8 August
സൊമാറ്റോയില്‍ കൂട്ടപിരിച്ചുവിടല്‍; ജോലി നഷ്ടമാകുന്നത് കസ്റ്റമര്‍ വിഭാഗത്തിലെ ജീവനക്കാര്‍ക്ക്
ബെംഗളൂരു: ഫുഡ് ഡെലിവറി, റെസ്റ്റോറന്റ് ഡിസ്കവറി പ്ലാറ്റ്ഫോമായ സൊമാറ്റോ കൂട്ടത്തോടെ ജീവനക്കാരെ പിരിച്ചുവിടുന്നു. ഗുഡ്ഗാവിലെ ഓഫീസിലെ കസ്റ്റമര്‍ സപ്പോര്‍ട്ട് ടീമിലെ 70-100 ജീവനക്കാരെയാണ് കമ്പനി പറഞ്ഞു വിടുന്നത്.…
Read More » - 8 August
കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കില്‍ 370 റദ്ദാക്കിയതില്‍ പ്രതികരിച്ച് മലാല യൂസഫ്സായി
ന്യൂഡല്‍ഹി: കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കില്‍ 370 റദ്ദാക്കിയതില്‍ പ്രതികരിച്ച് മലാല യൂസഫ്സായി. കശ്മീരിലെ സ്ത്രീകളുടെയും കുട്ടികളുടെയും കാര്യമോര്‍ക്കുമ്പോള്‍ ആശങ്കയുണ്ട്. കശ്മീരിലെ ജനത അനുഭവിക്കുന്ന പ്രയാസങ്ങള്‍…
Read More » - 8 August
ഭാര്യയുടെ ആത്മഹത്യ; നടന് മധു പ്രകാശിനെ അറസ്റ്റ് ചെയ്തു
ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ തെലുങ്ക് സിനിമാ -സീരിയല്‍ നടന് മധു പ്രകാശ് അറസ്റ്റില്‍. മകളുടെ മരണത്തില്‍ പങ്കുണ്ടെന്ന ഭാര്യാപിതാവിന്റെ പരാതിയെ തുടര്‍ന്നാണ് മധു പ്രകാശിനെ പോലീസ്…
Read More » - 8 August
മുത്തലാഖിനെതിരെ കേസ് നല്‍കിയതിന് ഭര്‍തൃവീട്ടുകാര്‍ മൂക്ക് ചെത്തിയെന്ന് യുവതി
മുത്തലാഖിനെതിരെ കേസ് നല്‍കിയതിന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ യുവതിയയുടെ മൂക്ക് മുറിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ നിന്നുള്ള സ്ത്രീയാണ് തലാഖിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ ആക്രമിക്കപ്പെട്ട് ആശുപത്രിയില്‍ കഴിയുന്നത്. ഭര്‍ത്താവ്…
Read More » - 8 August
കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി : ആഘോഷപരിപാടി സംഘടിപ്പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകനു മർദ്ദനം
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ മധുരം വിതരണം ചെയ്തും, എന്‍ഡിഎ സര്‍ക്കാരിന് അഭിന്ദനമര്പ്പിച്ചും പ്രദേശത്ത് വിവിധ ആഘോഷ പരിപാടികള്‍ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്നു
Read More » - 8 August
വസ്ത്രധാരണത്തിന്റെ പേരില്‍ വാക്കേറ്റം; വിദ്യാര്‍ത്ഥിനിയുടെ കരണത്തടിച്ച് യുവതി
ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെന്ന പേരില്‍ യുവതി വിദ്യാര്‍ത്ഥിനിയുടെ കരണത്തടിച്ചെന്ന് പരാതി. പെണ്‍കുട്ടിയുടെ വസ്ത്രധാരണത്തില്‍ അനിഷ്ടം പ്രകടിപ്പിച്ച യുവതി ഇത് ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ഉത്തര്‍പ്രദേശിലെ ജാദവ്പൂര്‍…
Read More » - 8 August
കശ്മീരി നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനത്തിന് പൂട്ടിടാനൊരുങ്ങി കേന്ദ്രം; ഫറൂഖ് അബ്ദുള്ള നടത്തിയത് ഏഴുകോടിയുടെ തട്ടിപ്പെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
കശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദാക്കിയതോടെ കുരുക്ക് മുറുക്കി കേന്ദ്രം. 370-ാം വകുപ്പ് നീക്കിയതോടെ, കേന്ദ്ര നിയമങ്ങള്‍ ജമ്മു കാശ്മീരിനും ബാധകമാക്കിയതോടെയാണ് അന്വേഷണം…
Read More » - 8 August
ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഭീകരർക്ക് നുഴഞ്ഞുകയറാന്‍ അവസരം ഒരുക്കരുത്, കർശന നടപടിയെടുക്കണം: താക്കീതുമായി യുഎസ്
വാഷിങ്ടണ്‍: കശ്മീര്‍ കേന്ദ്ര ഭരണ പ്രദേശമാക്കിയുള്ള പുനസംഘടനയില്‍ ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് അമേരിക്ക. ഭീകരര്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറാന്‍ അവസരം ഒരുക്കരുതെന്നും ഈ സംഘടനകള്‍ക്കെതിരെ കര്‍ശ്ശന…
Read More » - 8 August
കനത്ത മഴ: റെയില്‍വേ സ്റ്റേഷന് പാര്‍സല്‍ സര്‍വീസ് കെട്ടിടം തകര്‍ന്നു; 2 മരണം
കോയമ്പത്തൂര്‍: ശക്തമായ മഴയില്‍ കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനിലെ പാര്‍സല്‍ സര്‍വീസ് കെട്ടിടം തകര്‍ന്നു രണ്ട് പേര് മരിച്ചു. 3 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. read…
Read More » - 8 August
പിതാവിന്റെ ആഗ്രഹത്തിന് കൈത്താങ്ങായ മകള്‍ക്ക് സോഷ്യല്‍മീഡിയയുടെ കൈയടി
ഒരുപാട് പേരുടെ ജീവിതങ്ങളെ തുറന്നുകാണിച്ചവരാണ് പ്രമുഖ ഫേസ്ബുക്ക് പേജായ ഹ്യൂമന്‍സ് ഓഫ് ബോംബെ. വ്യത്യസ്തമായ ജീവിതാനുഭവങ്ങളാണ് ഈ പേജിലൂടെ പുറത്തുവരുന്നത്. ഇപ്പോഴിതാ അച്ഛനെക്കുറിച്ച് മകള്‍ എഴുതിയ ഫേസ്…
Read More » - 8 August
ഭിന്നശേഷിക്കാരനായ പതിനാറുകാരനെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ വീട്ടമ്മ അറസ്റ്റിൽ : സംഭവം നെടുമങ്ങാട്
നെടുമങ്ങാട് ∙ ഭിന്നശേഷിയുള്ള ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വീട്ടമ്മ അറസ്റ്റിൽ. കരുപ്പൂര് സ്വദേശിയായ മുപ്പതുകാരിയെയാണ് നെടുമങ്ങാട് സിഐ രാജേഷും സംഘവും പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.…
Read More » - 8 August
അമിത വേഗതയിലെത്തിയ ട്രക്ക് കാറിലിടിച്ച് മൂന്ന് മരണം : ഒരാൾക്ക് ഗുരുതര പരിക്ക്
കാറിലുണ്ടായിരുന്ന ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആശുപത്രയിൽ പ്രവേശിപ്പിച്ചു.
Read More » - 8 August
കശ്മീർ ശാന്തമാണെന്നു മനസ്സിലാക്കി പാകിസ്താന്റെ പ്രകോപനം, അങ്ങിങ്ങായി പ്രതിഷേധക്കാർ ഇറങ്ങിയത് സൈന്യത്തിന്റെ മുന്നിലേക്ക് : ഉദ്ദേശിച്ചത് പോലെ പ്രതിഷേധം ഏൽക്കാത്തത് കൊണ്ട് പാകിസ്ഥാനിൽ മോദിയുടെ കോലം കത്തിച്ചു
ന്യൂഡൽഹി: കാശ്മീരിൽ പ്രതീക്ഷിച്ച പോലെ പ്രതിഷേധമൊന്നും കാണാഞ്ഞപ്പോൾ പ്രകോപനവും ആവേശവും വളർത്തി പാകിസ്ഥാൻ. ഇതോടെ അങ്ങുമിങ്ങും പ്രതിഷേധക്കാർ ഇറങ്ങിയെങ്കിലും അപ്പോൾ തന്നെ സൈന്യവും പോലീസും പിടികൂടുകയും ചെയ്തു.…
Read More » - 8 August
എസ്.ബി.ഐ മാനേജര്‍ ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ്, ഇത്തവണ പെട്ടത് മുഖ്യമന്ത്രിയുടെ ഭാര്യ
ചണ്ഡീഗഢ് : എസ് ബി ഐ ഉദ്യോഗസ്ഥന് ചമഞ്ഞ് പഞ്ചാബ് മുഖ്യമന്ത്രിയും, കോണ്‍ഗ്രസ് നേതാവുമായ അമരീന്ദര്‍ സിംഗിന്റെ ഭാര്യ പ്രണീത് കൗറിന്റെ കയ്യില്‍ നിന്നും പണം തട്ടിയ…
Read More » - 8 August
സുഷമ യാത്രയായത് സ്മൃതിക്ക് നൽകിയ വാക്ക് പാലിക്കാതെ.. വിതുമ്പലോടെ സ്മൃതി
സുഷമ സ്വരാജ് മടങ്ങിയത് സ്മൃതി ഇറാനിക്കു നല്കിയ ഒരു വാക്കു പാലിക്കാതെ. അതോര്‍ക്കുമ്പോള്‍ സ്മൃതിക്ക് സങ്കടം. ഈയിടെയാണ് ഒരു ദിവസം, സുഷമയുടെ മകള്‍ ബാംസുരിയോട് സുഷമ പറഞ്ഞത്:…
Read More » - 8 August
കശ്മീര്‍ നഗരങ്ങളില്‍ സാധാരണക്കാരനായി അജിത് ഡോവൽ
ശ്രീനഗര്‍: കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റി ഇന്ത്യയ്ക്കൊപ്പം ചേര്‍ത്ത ശേഷമുള്ള സ്ഥിതിഗതികൾ നിയന്ത്രിച്ചു അജിത് ഡോവൽ കാശ്മീരിൽ. ഷോപ്പിയാനിലെ തെരുവിറങ്ങി നാട്ടുകാരോട് വിശേഷങ്ങള്‍ തിരക്കലും കുശലും പറഞ്ഞുമാണ്…
Read More » - 8 August
മെഡിക്കല്‍ കമ്മീഷന് ബില്‍; ഡോക്ടര്‍മാരുടെ ഇന്നത്തെ സമരം മാറ്റിവെച്ചു
ദേശീയ മെഡിക്കല്‍ കമ്മിഷന് ബില്ലിനെതിരേ ഐ.എം.എ. ഇന്ന് നടത്താനിരുന്ന സമരം മാറ്റിവെച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനില്‍ നിന്നും 'ചില വിശദീകരണങ്ങളും ഉറപ്പും' ലഭിച്ച സാഹചര്യത്തിലാണു സമരം മാറ്റിവെക്കുന്നതെന്ന്…
Read More » - 8 August
ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ ഫാഷനാണ് ഭിന്ന താല്പര്യം ; ഇനി ദൈവം രക്ഷിക്കട്ടെ : വിമർശനവുമായി സൗരവ് ഗാംഗുലി
ന്യൂഡല്‍ഹി: ഭിന്നതാല്‍പര്യത്തിന്റെ പേരില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്‍ രാഹുല്‍ ദ്രാവിഡിന് നോട്ടീസ് അയച്ച സംഭവത്തിൽ ബിസിസിഐയെ രൂക്ഷമായി വിമർശിച്ച് മുന്‍ നായകന് സൗരവ് ഗാംഗുലി. വാര്‍ത്തകളില്‍…
Read More » - 8 August
സുഷമാ സ്വരാജിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഗള്‍ഫിലെ പ്രവാസികള്‍
മുന്‍ വിദേശകാര്യ മന്ത്രിയും ബിജെപി നേതാവുമായിരുന്ന സുഷമാ സ്വരാജിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് ഗള്‍ഫിലെ പ്രവാസികള്‍. തങ്ങളുടെ പ്രയാസങ്ങളിലും പ്രതിസന്ധികളിലുമെല്ലാം കൂടെ നിന്ന പ്രിയപ്പെട്ട ഭരണാധികാരിയെയാണ് നഷ്ടപ്പെട്ടതെന്ന് പ്രവാസികള്‍…
Read More » - 8 August
ഔദ്യോഗികവാഹനത്തില്‍ മദ്യപിച്ച് ലക്കുകെട്ട് മൂത്രമൊഴിച്ച ക്രൈം ബ്രാഞ്ച് എസ്.പിക്കു സസ്പെന്ഷന്
തിരുവനന്തപുരം : മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനു മദ്യാസക്തിയുടെ പേരില്‍ സസ്പെന്ഷന്. ഔദ്യോഗികവാഹനത്തിലിരുന്ന് മദ്യപിച്ചു മൂത്രമൊഴിക്കുകയും കീഴുദ്യോഗസ്ഥരെ തെറിയഭിഷേകം നടത്തുകയും ചെയ്ത ക്രൈംബ്രാഞ്ച് എസ്.പി: എസ്. അനില്‍കുമാറിനെതിരേയാണു നടപടി.…
Read More » - 8 August
പി എസ് സി പരീക്ഷാ തട്ടിപ്പ്: പ്രതികൾക്ക് ഉത്തരം അയച്ചത് എസ്.എ.പി കോണ്‍സ്റ്റബിള്‍ : ശരിയുത്തരം എഴുതിയ ചോദ്യങ്ങൾ വീണ്ടും ചോദിച്ചപ്പോൾ ഒന്നിനുപോലും ഉത്തരമില്ലാതെ പ്രതികൾ
തിരുവനന്തപുരം: പി.എസ്.സിയുടെ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ‘റാങ്കുകാരായ’ യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസ് പ്രതികള്‍ക്ക് ഉത്തരങ്ങള്‍ എസ്.എം.എസായി അയച്ച രണ്ടാമന് പേരൂര്‍ക്കട എസ്.എ.പി ക്യാമ്പിലെ പൊലീസുകാരന് വി.എം.ഗോകുലാണെന്ന് കണ്ടെത്തി.പ്രണവും…
Read More » - 8 August
ഐ.എസില്‍ ചേര്‍ന്ന കോട്ടയ്ക്കല്‍ സ്വദേശിയായ യുവാവും അഫ്ഗാനില്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
മലപ്പുറം : ഐ.എസില്‍ ചേര്‍ന്ന മറ്റൊരു മലയാളികൂടി അഫ്ഗാനിസ്ഥാനില്‍വച്ച് കൊല്ലപ്പെട്ടതായി രഹസ്യാന്വേഷണവിഭാഗങ്ങള്‍ക്കു വിവരം. മലപ്പുറം കോട്ടയ്ക്കല്‍ പൂക്കിപ്പറമ്ബ് സ്വദേശി സൈഫുദ്ദീന് (32)കൊല്ലപ്പെട്ടന്നാണു വിവരം. എന്നാല്‍ ഇക്കാര്യം കുടുംബം…
Read More » - 8 August
പറഞ്ഞതെല്ലാം വിഴുങ്ങി സുകുമാരൻ നായർ, മാതൃഭൂമി പത്രത്തിന്റെ ബഹിഷ്കരണം അവസാനിപ്പിക്കാൻ ആഹ്വാനം
ചങ്ങനാശ്ശേരി : മാതൃഭൂമി ദിനപത്രത്തിന്റെ ബഹിഷ്കരണം അവസാനിപ്പിക്കുന്നതായി എന്‍ എസ് എസ്. മാതൃഭൂമി ചെയര്‍മാനും, മാനേജിംഗ് ഡയറക്ടറുമായ എം.പി വീരേന്ദ്രകുമാര്‍ എന്‍ എസ് എസ് ആസ്ഥാനത്ത് നടത്തിയ…
Read More » - 8 August
വെള്ളം നിറഞ്ഞ കുഴിയില്‍ സ്കൂട്ടര്‍ വീണ് യുവതി മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് എന്‍ജിനിയര്‍ അറസ്റ്റില്‍
കോഴിക്കോട് ; റോഡിലെ വെള്ളം നിറഞ്ഞ കുഴിയില്‍ സ്ക്കൂട്ടര്‍ ചാടി വീട്ടമ്മ ലോറിക്കടിയില്‍പ്പെട്ട് മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് എക്സിക്യൂട്ടീവ് അസിസ്റ്റന്റ് എഞ്ചിനീയറെ മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ്…
Read More »