ന്യൂഡല്‍ഹി: എയിംസിൽ തീപിടിത്തം. ആശുപത്രിയിലെ അത്യാഹിത വാര്‍ഡിനു സമീപമാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ 34 യൂണിറ്റ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
Delhi: 34 fire tenders present at All India Institute of Medical Sciences (AIIMS), after a fire broke out in PC block (a non-patient block) near the emergency ward on the 2nd floor. No causality reported till now. pic.twitter.com/XZ7GKcHxp7
— ANI (@ANI) August 17, 2019
ആളുകളെ വാര്‍ഡില്‍നിന്നും ഒഴിപ്പിച്ചു. കെട്ടിടത്തിലെ ആദ്യത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. ഇവിടെനിന്നും രണ്ടാം നിലയിലേക്കും പുക ഉയര്‍ന്നു. തീപിടിത്തത്തിനു പിന്നിലെ കാരണം വ്യക്തമല്ല. അതേസമയം മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി എയിംസില്‍ മറ്റൊരു കെട്ടിടത്തിലാണ് ചികിത്സയിലുള്ളത്.
Delhi: A fire has broken out on the first and second floor at All India Institute of Medical Sciences (AIIMS). Fire brigade present at the spot. pic.twitter.com/fGviqqI76X
— ANI (@ANI) August 17, 2019
Also read : മികച്ച സേവനത്തിനുള്ള പുരസ്കാരം ലഭിച്ച പോലീസുകാരന് തൊട്ടുപിന്നാലെ കൈക്കൂലി കേസില്‍ പിടിയിലായി
Post Your Comments