India
- Nov- 2019 -13 November
വിവാഹാഘോഷം അതിരുവിട്ടു, വരന്റെ അച്ഛൻ വെടിയേറ്റ് മരിച്ചു
ഭോപ്പാല്‍: വിവാഹ ഘോഷയാത്രയ്ക്കിടെ വെടിയേറ്റ് വരന്റെ പിതാവ് മരിച്ചു. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം. 47 കാരനായ വിക്രം സിംഗാണ് മരിച്ചത്. അദ്ദേഹത്തിന്റെ മകന് രഞ്ജിത് സിംഗിന്റെ വിവാഹത്തിനാണ്…
Read More » - 13 November
തെരഞ്ഞെടുപ്പിന് മുന്നേ ഫട്നാവിസ് ആണ് മുഖ്യമന്ത്രിയെന്ന് തീരുമാനിച്ചത്: സേന അത് സമ്മതിക്കുകയും ചെയ്തു: സേനയുടെ ആവശ്യം ഒരിക്കലും അംഗീകരിക്കില്ല : അമിത് ഷാ
മുംബൈ: പുതിയ മഹാരാഷ്ട്ര സർക്കാരിൽ റൊട്ടേഷൻ മുഖ്യമന്ത്രിത്വം വാഗ്ദാനം ചെയ്തെന്ന ശിവസേനയുടെ വാദം തള്ളി ബിജെപി അധ്യക്ഷൻ അമിത് ഷാ . പകരം, തങ്ങളുടെ വേർപിരിഞ്ഞ സഖ്യകക്ഷിയുടെ…
Read More » - 13 November
തൂവാലയിൽ വിവാഹ ക്ഷണക്കത്തും തുണിസഞ്ചിയിൽ സമ്മാനവും നൽകി വ്യത്യസ്തമായ ഒരു വിവാഹം
ചെന്നൈ: ആര്‍ഭാടം ഉപേക്ഷിച്ച് പ്രകൃതിയ്ക്ക് അനുയോജ്യമായ രീതിയില്‍ ചെലവുചുരുക്കി നടത്തിയ ഒരു വിവാഹമാണ് ഇപ്പോൾ ചർച്ചയാകുന്നത്. കാഞ്ചിപുരം ഡെപ്യൂട്ടി കളക്ടറായ സെല്‍വമതി വെങ്കിടേഷ് ആണ് തന്റെ മകനായ…
Read More » - 13 November
സര്‍ക്കാര്‍ ജോലിക്കായി ഇളയമകന് പിതാവിനെ കൊലപ്പെടുത്തി കാട്ടിലുപേക്ഷിച്ചു
ജഷ്പുര്‍ : സര്‍ക്കാര്‍ ജോലിക്ക് വേണ്ടി ഇളയമകന് സ്വന്തം പിതാവിനെ കൊലപ്പെടുത്തി കാട്ടിലുപേക്ഷിച്ചു. ചത്തീസ്ഗഡിലെ ജഷ്പുര്‍ ജില്ലയിലെ സന്ന എന്ന ഗ്രാമത്തിലാണ് സംഭവം. സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തില്‍ ജോലി…
Read More » - 13 November
ഡി.കെ ശിവകുമാര്‍ ആശുപത്രി വിട്ടു : ആരോഗ്യ സ്ഥിതി ഇങ്ങനെ
ബെംഗളൂരു, ഡി കെ ശിവകുമാർ ആശുപത്രി വിട്ടു. നെഞ്ചുവേദനയെ തുടര്‍ന്നു തിങ്കളാഴ്ച രാത്രിയാണ് ശിവകുമാറിനെ ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദത്തിലുണ്ടായ വ്യതിയാനത്തെ തുടര്‍ന്നു നവംബര്‍ ഒന്നിനും ശിവകുമാറിനെ…
Read More » - 13 November
അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം ഉടൻ , ക്ഷേത്ര നിർമ്മാണത്തിന്റെ പുരോഗതികൾ ഇങ്ങനെ
ന്യൂഡല്‍ഹി: അയോധ്യയില്‍ ക്ഷേത്ര നിര്‍മ്മാണത്തിനുള്ള നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം.അയോധ്യ ഭൂമി തര്‍ക്ക കേസില്‍ ചരിത്ര പ്രധാനമായ വിധി പ്രസ്താവിച്ച അവസരത്തില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ മൂന്നുമാസത്തിനുള്ളില്‍ ട്രസ്റ്റ്…
Read More » - 13 November
കർണ്ണാടകയിൽ കോൺഗ്രസിനും ജെഡിഎസിനും തിരിച്ചടി, 17 വിമത എംഎല്‍എമാര്‍ ബിജെപിയില്‍ ചേരും
ബംഗളൂരു: കര്‍ണാടകയില്‍ രാജിവച്ച 17 കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരും നാളെ ബിജെപിയില്‍ അംഗത്വമെടുക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പ്രഖ്യാപിച്ചു. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കിയ പതിനേഴ് കോണ്‍ഗ്രസ്, ജനതാ…
Read More » - 13 November
‘പോലീസ് ഇന്‍ഫോര്‍മര്‍’ 1.41 കോടിയുടെ മയക്കുമരുന്നുമായി പിടിയില്‍
മുംബൈ•1.41 കോടി രൂപയുടെ ഹെറോയിനുമായി 51 കാരനായ ‘പോലീസ് ഇൻഫോർമര്‍’ പോലീസിന്റെ പിടിയിലായി. ഇതോടെ മുംബൈ പോലീസിന്റെ മയക്കുമരുന്ന് വിരുദ്ധ സെൽ (എഎൻസി) പോലീസ് ഇൻഫോർമറുകളും മയക്കുമരുന്ന്…
Read More » - 13 November
വിവാഹത്തലേന്ന് സ്വീകരണ വേളയിയില്‍ മൊബൈലില്‍ എത്തിയ വധുവിന്റെ ഫോട്ടോകളും വീഡിയോകളും കണ്ട് പ്രതിശ്രുത വരന് ഞെട്ടി; പിന്നീട് നടന്നത്
ചെന്നൈ•യുവതി കാമുകനോട് തങ്ങള്‍ ഒന്നിച്ചുള്ള ഫോട്ടോകള്‍ പ്രതിശ്രുത വരന് അയക്കാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് വിവാഹം മുടങ്ങി. ചെന്നൈ അയനവരത്തിലാണ് സംഭവം. ശനിയാഴ്ച വിവാഹത്തിന് മുമ്പുള്ള സ്വീകരണ വേളയിലാണ് ഫോട്ടോകളുടെയും…
Read More » - 13 November
സഹികെട്ട മാതാപിതാക്കള്‍ മകനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചുകൊന്നു
ഹൈദരാബാദ്: മകനെ മാതാപിതാക്കള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചുകൊന്നു. മദ്യപാനിയായ മകന്റെ മര്‍ദ്ദനം സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് മാതാപിതാക്കള്‍ ക്രൂരകൃത്യം നടത്തിയത്. വാറങ്കല്‍ ജില്ലയിലെ മത്സ്യാലപ്പള്ളി ഗ്രാമത്തില്‍ ചൊവ്വാഴ്ച…
Read More » - 13 November
ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാകാശ നിയമ പരിധിയിൽ വരുമോ : സുപ്രധാന വിധിയുമായി സുപ്രീം കോടതി
ന്യൂ ഡൽഹി : ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാകാശ നിയമ പരിധിയിൽ വരുമെന്ന് സുപ്രീം കോടതി. ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി…
Read More » - 13 November
ശബരിമല യുവതി പ്രവേശനം; പുനപരിശോധന ഹർജികളിൽ നാളെ സുപ്രീംകോടതി വിധി
ന്യൂ ഡൽഹി : ശബരിമല യുവതി പ്രവേശന വിധിക്കെതിരെ നൽകിയ പുനപരിശോധന ഹർജികളിൽ സുപ്രീംകോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് രാവിലെ 10:30നു…
Read More » - 13 November
അയോഗ്യത: കർണാടക എംഎൽഎമാർ നൽകിയ ഹർജിയില്‍ നിർണായക വിധിയുമായി സുപ്രീം കോടതി
ന്യൂ ഡൽഹി : അയോഗ്യത നീക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകയിലെ വിമത എംഎൽഎമാർ നൽകിയ ഹർജിയിൽ നിർണായക വിധിയുമായി സുപ്രീം കോടതി. 17 എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയ നടപടി…
Read More » - 13 November
അയോധ്യയിൽ മസ്ജിദിന് എവിടെ ഭൂമി നൽകാമെന്നു വെളിപ്പെടുത്തി അയോദ്ധ്യ മേയർ
അയോദ്ധ്യ: പള്ളിക്കുള്ള ഭൂമി കണ്ടെത്തിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ സർക്കാർ നിർദ്ദേശമൊന്നും ലഭിച്ചിട്ടില്ലെന്നു അയോദ്ധ്യ മേയർ റിഷികേശ് ഉപാധ്യായ.അതേസമയം രാമജന്മഭൂമിയിൽ ക്ഷേത്രം ഉണ്ടാക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന് സമീപം മസ്ജിദിന് സ്ഥലം…
Read More » - 13 November
മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നത് മൂന്നാം തവണ
മുംബൈ : മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നത് ഇത് മൂന്നാം തവണ. ഇതിനു മുന്‍പ് സംസ്ഥാനം 1980ലും 2014ലുമാണ് രാഷ്ട്രപതി ഭരണത്തിന് കീഴിലായത്. അടിയന്തരവസ്ഥയ്ക്ക് ശേഷം ,…
Read More » - 13 November
സ്ഥിരമായി പശു കടയില്‍ വരുന്നു, ഫാന്‍ ചുവട്ടില്‍ മൂന്ന് മണിക്കൂര്‍ ചെലവഴിച്ച് മടക്കം: വിൽപ്പന വർധിച്ചെന്ന് ഉടമ
വസ്ത്രകടയില്‍ സ്ഥിരം അതിഥിയായി ഒരു പശു.പശുവിന്റെ പതിവ് സന്ദര്‍ശനം വഴി വില്‍പ്പന ഉയര്‍ന്നതായി കടയുടമ പറയുന്നു. കഴിഞ്ഞ ആറുമാസമായി മുടങ്ങാതെ പശു കടയില്‍ എത്തുന്നതായി ആന്ധ്ര പ്രദേശിലെ…
Read More » - 13 November
വ്യാജ രേഖ ചമച്ച് പ്രമുഖ കൊട്ടരം ഉടമകളറിയാതെ 300 കോടിയ്ക്ക് വിറ്റു : തട്ടിപ്പിലെ കണ്ണികള്‍ക്കായി ലുക്കൗട്ട് നോട്ടീസ്
ഹൈദ്രാബാദ് :വ്യാജ രേഖ ചമച്ച് പ്രമുഖ കൊട്ടരം ഉടമകളറിയാതെ വിറ്റു. ഹൈദ്രാബാദ് നിസാമിന്റ കൊട്ടാരമാണ് വ്യാജ രേഖകള്‍ ഉണ്ടാക്കി 300 കോടിയ്ക്ക് മറിച്ചു വിറ്റത്. കശ്മീരിലുള്ള ഒരു…
Read More » - 13 November
മഹാഭാരത കാലഘട്ടത്തിലെ തലസ്ഥാന നഗരമായിരുന്ന ഇന്ദ്രപ്രസ്ഥം വീണ്ടെടുക്കാൻ പുരാവസ്തുവകുപ്പ്, ചരിത്രാതീതകാലത്തെ മുഴുവന്‍ തെളിവുകളും പുറത്തെത്തിക്കാൻ ശ്രമം
ന്യൂഡല്‍ഹി: മഹാഭാരത കാലഘട്ടത്തിലെ തലസ്ഥാന നഗരമായിരുന്ന ഇന്ദ്രപ്രസ്ഥം വീണ്ടെടുക്കാനുള്ള പുരാവസ്തുവകുപ്പിന്റെ ശ്രമം ഊര്‍ജ്ജിതമാകുന്നു. നിലവില്‍ പുരാനാകില എന്നറിയപ്പെടുന്ന സ്ഥലത്താണ് പാണ്ഡവ രാജധാനിയായിരുന്ന ഇന്ദ്രപ്രസ്ഥം എന്നാണ് അനുമാനം. ആയിരക്കണക്കിന്…
Read More » - 13 November
മഹാരാഷ്ട്രയില്‍ വൻ ട്വിസ്റ്റ്; രാഷ്ട്രീയ നാടകത്തില്‍ നിര്‍ണ്ണായക നീക്കം
മുംബൈ: മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക് എത്തിയെങ്കിലും രാഷ്ട്രീയ കക്ഷികൾ സർക്കാറുണ്ടാക്കാനുള്ള നീക്കം തകൃതിയായി നടത്തുകയാണ്.സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുമെന്ന് ബിജെപി സൂചന നൽകിക്കഴിഞ്ഞു. അതെ സമയം പൊതുമിനിമം പരിപാടി…
Read More » - 13 November
രാജ്യം ആകാക്ഷയോടെ കാത്തിരിയ്ക്കുന്ന ആ പ്രധാന മൂന്ന് കേസുകളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും
ന്യൂഡല്‍ഹി : രാജ്യം ആകാക്ഷയോടെ കാത്തിരിയ്ക്കുന്ന ആ പ്രധാന മൂന്ന് കേസുകളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും .ചീഫ് ജസ്റ്റിസ് ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമോ…
Read More » - 13 November
വിദേശ സംഭാവന, നിയമ ലംഘനം നടത്തിയ 1800 സംഘടനകള്‍ക്ക് ഇനി വിദേശ ധനസഹായം സ്വീകരിക്കാന്‍ കഴിയില്ല
ന്യൂഡല്‍ഹി: ഫോറിന് കോണ്ട്രിബ്യൂഷന് റെഗുലേഷന് ആക്ട് പ്രകാരം നിയമ ലംഘനം നടത്തിയ 1800 സംഘടനകള്‍ക്കെതിരെ നടപടിയെടുത്ത് കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളും വിദ്യാഭ്യാസ രംഗത്തുള്ള സ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ളവക്ക്…
Read More » - 13 November
ലതാ മങ്കേഷ്കറുടെ നിലയെക്കുറിച്ച് അധികൃതർ വ്യക്തമാക്കുന്നതിങ്ങനെ
മുംബൈ: ദക്ഷിണ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ഗായിക ലതാ മങ്കേഷ്കറുടെ നില ഗുരുതരമായി തുടരുന്നതായി റിപ്പോർട്ട്. ന്യൂമോണിയയും കടുത്ത ശ്വാസതടസ്സവും മൂലം…
Read More » - 13 November
ഒവൈസി ഞങ്ങളുടെ കാര്യത്തിൽ ഇടപെടേണ്ട സ്വന്തം കാര്യം നോക്കിയാൽ മതിയെന്ന് ഉത്തർപ്രദേശിലെ ഇസ്ലാമിക പണ്ഡിതന്മാർ
ലക്നൗ: അയോധ്യ വിധിക്കെതിരെ പ്രതികരിച്ച ഹൈദരാബാദ് എംപിയും എഐഎംഐഎം അദ്ധ്യക്ഷനുമായ അസദുദ്ദീന്‍ ഒവൈസിക്കെതിരെ ബറൈലിയിലെ ഇസ്ലാമിക പണ്ഡിതന്മാര്. ഒവൈസി മുസ്ലീങ്ങളെ തെറ്റിധരിപ്പിക്കുകയാണ്. ഇതിലൂടെ സമുദായങ്ങളെ തമ്മിലടിപ്പിക്കാനാണ് അദ്ദേഹം…
Read More » - 13 November
ആശുപത്രിയിൽ നിന്ന് കവിത ട്വീറ്റ് ചെയ്ത് ശിവസേന നേതാവ് സഞ്ജയ് റാവുത്ത്
മുംബൈ: സര്‍ക്കാര്‍ രൂപീകരണത്തിനു കൂടുതല്‍ സമയം വേണമെന്ന ആവശ്യം ഗവര്‍ണര്‍ നിരസിച്ചതിനു പിന്നാലെ ആശുപത്രി കിടക്കയിൽ നിന്ന് ട്വിറ്ററില്‍ കവിതയുമായി ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത്.’നമ്മള് വിജയിക്കുമെന്ന’…
Read More » - 13 November
ഗോവ ബീച്ചുകളിലെ പരസ്യ മദ്യപാനം ഇനി നടക്കില്ല; കർശന നടപടിക്കൊരുങ്ങി സർക്കാർ
പനാജി: ഗോവ ബീച്ചുകളിലെ പരസ്യ മദ്യപാനം തടയാൻ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ബീച്ചുകളില്‍ കൂടുതല്‍ പോലീസിനെ നിയോഗിക്കുമെന്നും മദ്യപാനം കര്‍ശനമായി തടയുമെന്നും…
Read More »