India
- Nov- 2019 -14 November
റെയില്‍വേ വനിതാ ജീവനക്കാര്‍ക്ക് സുരക്ഷക്ക് കുരുമുളക് സ്പ്രേ
കണ്ണൂര്‍: റെയില്‍വേയില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാര്‍ക്ക് മദ്യപന്മാരുടെ ശല്യം ദിനംപ്രതി കൂടി വരികയാണ്. ഈ സാഹചര്യത്തില്‍ വനിതാ ജീവനക്കാര്‍ക്ക് കുരുമുളക്ന സ്പ്രേ നല്കാന് സ്റ്റേഷൻ അധികാരികൾ…
Read More » - 14 November
ചാരവൃത്തി ആരോപിച്ച് പാകിസ്താന് വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യന്‍ പൗരന് കുല്ഭൂഷണ് ജാദവിന് സിവില്‍ കോടതിയെ സമീപിക്കാം
ഇസ്ലാമാബാദ്: പാകിസ്താന് ആര്‍മി ആക്ടില്‍ ഭേദഗതിക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ചാരവൃത്തി ആരോപിച്ച് പാകിസ്താന് വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യന്‍ പൗരന് കുല്ഭൂഷണ് ജാദവിന് ശിക്ഷയില്‍ ഇളവ് തേടി സിവില്‍…
Read More » - 14 November
ഇന്ത്യയുടെ അടുത്ത റിപ്പബ്ളിക് ദിനാഘോഷ ചടങ്ങുകളില്‍ പങ്കെടുക്കുന്ന മുഖ്യ അതിഥിയെ തീരുമാനിച്ചു
ബ്രസീലിയ: അടുത്ത വര്‍ഷത്തെ ഇന്ത്യയുടെ റിപ്പബ്ളിക് ദിനാഘോഷ ചടങ്ങുകളില്‍ ബ്രസീല്‍ പ്രസിഡന്റ് ഹെയ്ര്‍ ബൊല്‍സൊനാരോ മുഖ്യാതിഥിയാകും. ബ്രസീല്‍ ആതിഥ്യമേകുന്ന 11-ാം ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബ്രസീലിയയില്‍ എത്തിയതിനോട്…
Read More » - 14 November
വാഹനപരിശോധനക്കിടെ അനധികൃതമായി കടത്താന്‍ ശ്രമിച്ച അരി പിടിച്ചെടുത്തു
ആന്ധ്രാപ്രദേശില്‍ വാഹനപരിശോധനക്കിടെ അനധികൃതമായി കടത്താന്‍ ശ്രമിച്ച അരി പിടിച്ചെടുത്തു. വിജിലൻസ് ആണ് 580 ബാഗ് അരിപിടികൂടിയത്. രണ്ട് വാഹനങ്ങളിലായാണ് അനധികൃതമായി അരി കടത്താന്‍ ശ്രമിച്ചത്.
Read More » - 14 November
അയോധ്യയില്‍ രാമക്ഷേത്രമെന്ന ചരിത്രവിധിക്ക് ശേഷമുള്ള ശാന്തത: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കേന്ദ്രസേനയെ പിന്‍വലിക്കുന്നു, യുപി ഡിജിപിയെ അഭിനന്ദിച്ച് ആഭ്യന്തരവകുപ്പ്
ന്യൂദല്‍ഹി: അയോധ്യയിലെ ചരിത്രവിധിക്കുശേഷം രാജ്യത്ത് ഉണ്ടായ ശാന്തിക്കും സമാധാനത്തിനും കാരണം സുരക്ഷാവിഭാഗങ്ങളുടെയും യുപി ഡിജിപിയുടെയും പഴുതടച്ച നിതാന്ത ജാഗ്രതയെന്ന് ആഭ്യന്തരവകുപ്പ് വൃത്തങ്ങള്‍. അയോധ്യാ വിധിയെ ദുര്‍വ്യാഖ്യാനം ചെയ്യാനും…
Read More » - 14 November
ബ്രിക്സ് ഉച്ചകോടി: റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തും
പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ബ്രസീലിൽ എത്തി. റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവരുമായി മോദി ഇന്ന് എന്നിവരുമായി…
Read More » - 14 November
വൃദ്ധ ദമ്പതികളെ കൊന്ന പ്രതികളെ പോലീസ് പിടിച്ചത് നാടകീയമായി, ഭായിമാരില്‍ പലരും ബംഗ്ലാദേശികള്‍; അന്യസംസ്ഥാന തൊഴിലാളികളെക്കുറിച്ച് ആര്‍ക്കും കണക്കില്ല
ചെങ്ങന്നൂര്‍: അന്യസംസ്ഥാന തൊഴിലാളില്‍ എന്ന വ്യാജേന കേരളത്തിലേക്ക് എത്തുന്ന പലരും ബംഗ്ലാദേശികള്‍. പലരും പകല്‍ സമയം സാധുക്കളായ തൊഴിലാളികളായിട്ടാണ് കാണപ്പെടുന്നതെങ്കിലും കൊടുംകുറ്റവാളികളും ഇവര്‍ക്കിടയില്‍ ഉണ്ടെന്നതിന്റെ സൂചനയാണ് ചെങ്ങന്നൂര്‍…
Read More » - 14 November
കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ വിമത ബിജെപി സ്ഥാനാര്‍ഥിയെ പിന്തുണച്ച് എച്ച്.ഡി. കുമാരസ്വാമി
ബംഗളൂരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ വിമത ബിജെപി സ്ഥാനാര്‍ഥിയെ പിന്തുണച്ച് മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായി എച്ച്.ഡി. കുമാരസ്വാമി. ഉപതെരഞ്ഞെടുപ്പില്‍ ബിജെപി എംപിയായ ബച്ചഗൗഡയുടെ മകന് ശരത് ബച്ചഗൗഡയെ…
Read More » - 14 November
റഫാലിലും ഇന്ന് സുപ്രീംകോടതി വിധി; രാഹുലിനും നിര്‍ണായകം
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള കോടതിയലക്ഷ്യ ഹര്‍ജിയിലും സുപ്രീം കോടതി ഇന്നു വിധി പറയും. റഫാല്‍ യുദ്ധവിമാന ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മോഷണം…
Read More » - 13 November
അന്തരീക്ഷ മലിനീകരണം : സ്കൂളുകളുടെ അവധി നീട്ടുന്നു
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തിന് കുറവില്ല. ഇതോടെ എല്ലാ സ്കൂളുകളും രണ്ട് ദിവസം കൂടി അടച്ചിടാന്‍ നിര്‍ദേശം. അന്തരീക്ഷ മലിനീകരണം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പരിസ്ഥിതി മലിനീകരണ…
Read More » - 13 November
മുലായം സിംഗ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ലക്നൗ: വയറു വേദനയെ തുടര്‍ന്ന് സമാജ്വാദി പാര്‍ട്ടി സ്ഥാപക നേതാവ് മുലായം സിംഗ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലക്നൗവിലെ എസ്ജിപിജിഐ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന്…
Read More » - 13 November
അയോധ്യയിൽ പുനഃപരിശോധ ഹര്‍ജി നല്‍കാത്തതിന്റെ പ്രധാന കാരണങ്ങൾ വെളിപ്പെടുത്തി സുന്നി വഖഫ്ബോര്‍ഡ്
ലഖ്നൗ: അയോധ്യകേസില്‍ സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന നിലപാടിലുറച്ച് സുന്നി വഖഫ് ബോര്‍ഡ്. അയോധ്യ തര്‍ക്ക ഭൂമി കേസില്‍ പ്രധാന കക്ഷികളായിരുന്നു സുന്നി വഖഫ് ബോര്‍ഡ്.…
Read More » - 13 November
ശബരിമല വിധി: സംസ്ഥാനം കനത്ത ജാഗ്രതയില്‍, സോഷ്യൽ മീഡിയയും നിരീക്ഷണത്തിൽ
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിധിക്കെതിരെ സമര്‍പ്പിച്ചിരിക്കുന്ന റിവ്യു ഹര്‍ജികളില്‍ നാളെ വിധി വരാനിരിക്കെ സംസ്ഥാനത്ത് കനത്ത ജാഗ്രത. ശബരിമല വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ അമ്പതിലധികം…
Read More » - 13 November
ആസാമില്‍ ഭൂചലനം; ആളുകൾ ആശങ്കയിൽ
ദിസ്പൂര്‍: ആസാമില്‍ ഭൂചലനം. കര്‍ബി അംഗ്ലോംഗ് ജില്ലയിൽ റിക്ടര്‍ സ്കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല.
Read More » - 13 November
വിവാഹാഘോഷം അതിരുവിട്ടു, വരന്റെ അച്ഛൻ വെടിയേറ്റ് മരിച്ചു
ഭോപ്പാല്‍: വിവാഹ ഘോഷയാത്രയ്ക്കിടെ വെടിയേറ്റ് വരന്റെ പിതാവ് മരിച്ചു. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം. 47 കാരനായ വിക്രം സിംഗാണ് മരിച്ചത്. അദ്ദേഹത്തിന്റെ മകന് രഞ്ജിത് സിംഗിന്റെ വിവാഹത്തിനാണ്…
Read More » - 13 November
തെരഞ്ഞെടുപ്പിന് മുന്നേ ഫട്നാവിസ് ആണ് മുഖ്യമന്ത്രിയെന്ന് തീരുമാനിച്ചത്: സേന അത് സമ്മതിക്കുകയും ചെയ്തു: സേനയുടെ ആവശ്യം ഒരിക്കലും അംഗീകരിക്കില്ല : അമിത് ഷാ
മുംബൈ: പുതിയ മഹാരാഷ്ട്ര സർക്കാരിൽ റൊട്ടേഷൻ മുഖ്യമന്ത്രിത്വം വാഗ്ദാനം ചെയ്തെന്ന ശിവസേനയുടെ വാദം തള്ളി ബിജെപി അധ്യക്ഷൻ അമിത് ഷാ . പകരം, തങ്ങളുടെ വേർപിരിഞ്ഞ സഖ്യകക്ഷിയുടെ…
Read More » - 13 November
തൂവാലയിൽ വിവാഹ ക്ഷണക്കത്തും തുണിസഞ്ചിയിൽ സമ്മാനവും നൽകി വ്യത്യസ്തമായ ഒരു വിവാഹം
ചെന്നൈ: ആര്‍ഭാടം ഉപേക്ഷിച്ച് പ്രകൃതിയ്ക്ക് അനുയോജ്യമായ രീതിയില്‍ ചെലവുചുരുക്കി നടത്തിയ ഒരു വിവാഹമാണ് ഇപ്പോൾ ചർച്ചയാകുന്നത്. കാഞ്ചിപുരം ഡെപ്യൂട്ടി കളക്ടറായ സെല്‍വമതി വെങ്കിടേഷ് ആണ് തന്റെ മകനായ…
Read More » - 13 November
സര്‍ക്കാര്‍ ജോലിക്കായി ഇളയമകന് പിതാവിനെ കൊലപ്പെടുത്തി കാട്ടിലുപേക്ഷിച്ചു
ജഷ്പുര്‍ : സര്‍ക്കാര്‍ ജോലിക്ക് വേണ്ടി ഇളയമകന് സ്വന്തം പിതാവിനെ കൊലപ്പെടുത്തി കാട്ടിലുപേക്ഷിച്ചു. ചത്തീസ്ഗഡിലെ ജഷ്പുര്‍ ജില്ലയിലെ സന്ന എന്ന ഗ്രാമത്തിലാണ് സംഭവം. സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തില്‍ ജോലി…
Read More » - 13 November
ഡി.കെ ശിവകുമാര്‍ ആശുപത്രി വിട്ടു : ആരോഗ്യ സ്ഥിതി ഇങ്ങനെ
ബെംഗളൂരു, ഡി കെ ശിവകുമാർ ആശുപത്രി വിട്ടു. നെഞ്ചുവേദനയെ തുടര്‍ന്നു തിങ്കളാഴ്ച രാത്രിയാണ് ശിവകുമാറിനെ ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദത്തിലുണ്ടായ വ്യതിയാനത്തെ തുടര്‍ന്നു നവംബര്‍ ഒന്നിനും ശിവകുമാറിനെ…
Read More » - 13 November
അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം ഉടൻ , ക്ഷേത്ര നിർമ്മാണത്തിന്റെ പുരോഗതികൾ ഇങ്ങനെ
ന്യൂഡല്‍ഹി: അയോധ്യയില്‍ ക്ഷേത്ര നിര്‍മ്മാണത്തിനുള്ള നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം.അയോധ്യ ഭൂമി തര്‍ക്ക കേസില്‍ ചരിത്ര പ്രധാനമായ വിധി പ്രസ്താവിച്ച അവസരത്തില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ മൂന്നുമാസത്തിനുള്ളില്‍ ട്രസ്റ്റ്…
Read More » - 13 November
കർണ്ണാടകയിൽ കോൺഗ്രസിനും ജെഡിഎസിനും തിരിച്ചടി, 17 വിമത എംഎല്‍എമാര്‍ ബിജെപിയില്‍ ചേരും
ബംഗളൂരു: കര്‍ണാടകയില്‍ രാജിവച്ച 17 കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരും നാളെ ബിജെപിയില്‍ അംഗത്വമെടുക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പ്രഖ്യാപിച്ചു. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കിയ പതിനേഴ് കോണ്‍ഗ്രസ്, ജനതാ…
Read More » - 13 November
‘പോലീസ് ഇന്‍ഫോര്‍മര്‍’ 1.41 കോടിയുടെ മയക്കുമരുന്നുമായി പിടിയില്‍
മുംബൈ•1.41 കോടി രൂപയുടെ ഹെറോയിനുമായി 51 കാരനായ ‘പോലീസ് ഇൻഫോർമര്‍’ പോലീസിന്റെ പിടിയിലായി. ഇതോടെ മുംബൈ പോലീസിന്റെ മയക്കുമരുന്ന് വിരുദ്ധ സെൽ (എഎൻസി) പോലീസ് ഇൻഫോർമറുകളും മയക്കുമരുന്ന്…
Read More » - 13 November
വിവാഹത്തലേന്ന് സ്വീകരണ വേളയിയില്‍ മൊബൈലില്‍ എത്തിയ വധുവിന്റെ ഫോട്ടോകളും വീഡിയോകളും കണ്ട് പ്രതിശ്രുത വരന് ഞെട്ടി; പിന്നീട് നടന്നത്
ചെന്നൈ•യുവതി കാമുകനോട് തങ്ങള്‍ ഒന്നിച്ചുള്ള ഫോട്ടോകള്‍ പ്രതിശ്രുത വരന് അയക്കാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് വിവാഹം മുടങ്ങി. ചെന്നൈ അയനവരത്തിലാണ് സംഭവം. ശനിയാഴ്ച വിവാഹത്തിന് മുമ്പുള്ള സ്വീകരണ വേളയിലാണ് ഫോട്ടോകളുടെയും…
Read More » - 13 November
സഹികെട്ട മാതാപിതാക്കള്‍ മകനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചുകൊന്നു
ഹൈദരാബാദ്: മകനെ മാതാപിതാക്കള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചുകൊന്നു. മദ്യപാനിയായ മകന്റെ മര്‍ദ്ദനം സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് മാതാപിതാക്കള്‍ ക്രൂരകൃത്യം നടത്തിയത്. വാറങ്കല്‍ ജില്ലയിലെ മത്സ്യാലപ്പള്ളി ഗ്രാമത്തില്‍ ചൊവ്വാഴ്ച…
Read More » - 13 November
ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാകാശ നിയമ പരിധിയിൽ വരുമോ : സുപ്രധാന വിധിയുമായി സുപ്രീം കോടതി
ന്യൂ ഡൽഹി : ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാകാശ നിയമ പരിധിയിൽ വരുമെന്ന് സുപ്രീം കോടതി. ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി…
Read More »