India
- Nov- 2019 -12 November
ശിശുസംരക്ഷണ കേന്ദ്രത്തില്‍ വനിതാ ഉദ്യോഗസ്ഥയെ കുട്ടികൾ മർദിച്ചു
ശിശുസംരക്ഷണ കേന്ദ്രത്തില്‍ വനിതാ ഉദ്യോഗസ്ഥയെ കുട്ടികൾ മർദിച്ചു. ഉത്തര്‍പ്രദേശിലാണ് സംഭവം. റായ്ബറേലി ഗാന്ധിസേവ നികേതിനാലാണ് ചൈല്‍ഡ് വെല്‍ഫയര്‍ ഓഫീസറായ മമ്ത ദുബെ ആക്രമിക്കപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും…
Read More » - 12 November
മഹാരാഷ്ട്ര സർക്കാർ രൂപീകരണം: ഉടൻ തന്നെ സ്ഥിരതയുള്ള സർക്കാർ വരും; നിലപാട് വ്യക്തമാക്കി ഫഡ്നാവിസ്
മഹാരാഷ്ട്രയിൽ ഉടൻ തന്നെ സ്ഥിരതയുള്ള സർക്കാർ വരുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ്. മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം നിലവിൽ വന്നതിന് പിന്നാലെയാണ് അദ്ദേഹം പ്രതികരണം നടത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ ശ്രമം…
Read More » - 12 November
മഹാരാഷ്ട്ര സർക്കാർ രൂപീകരണം: ശിവസേനയുടെ ഹർജി; സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും
ഹാരാഷ്ട്ര സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഗവർണർക്കെതിരെ ശിവസേന സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി ബുധനാഴ്ച പരിഗണിക്കും. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള ഗവര്‍ണറുടെ ശുപാര്ശയ്ക്കെതിരെയായിരുന്നു ഹര്‍ജി.
Read More » - 12 November
മുംബൈ സര്‍ക്കാര്‍ രാഷ്ട്രീയ പ്രതിസന്ധി : കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി എന്‍സിപി
മുംബൈ: മുംബൈ സര്‍ക്കാര്‍ രാഷ്ട്രീയ പ്രതിസന്ധി, കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി എന്‍സിപി. എന്‍സിപി നേതാവ് അജിത് പവാറാണ് കോണ്‍ഗ്രസിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ശിവസേനയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍…
Read More » - 12 November
കർണാടക ഉപതെരഞ്ഞെടുപ്പ്: വലിയ രാഷ്ട്രീയ അട്ടിമറി നടക്കുമോ? ജെഡിഎസ് ബിജെപി പാളയത്തിലേക്ക്
ഡിസംബര്‍ 5 ന് നടക്കാനിരിക്കുന്ന കർണാടക ഉപതെരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ അട്ടിമറി നടക്കുമെന്ന് റിപ്പോർട്ട്. ഉപതെരഞ്ഞെടുപ്പിന് ശേഷം ജെഡിഎസ് ബിജെപി പാളയത്തിലേക്ക് എത്തുമെന്ന സൂചനയാണ് ജെഡിഎസ്…
Read More » - 12 November
കാണാതായ സ്കൂൾ വിദ്യാർത്ഥിയുടെ മൃതദേഹം അയൽക്കാരന്റെ വീട്ടിലെ ബാഗിൽ
വിജയവാഡ: കാണാതായ എട്ടുവയസുകാരിയുടെ മൃതദേഹം അയൽക്കാരന്റെ വീട്ടിലെ ബാഗിൽ. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം. ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് കുട്ടിയെ കാണാതായത്. മകളെ കാണാതായതിനെ തുടർന്ന് അമ്മ…
Read More » - 12 November
ഞങ്ങൾ പിന്തുണയ്ക്കില്ല, മഹാരാഷ്ട്രയില്‍ ശിവസേനയും, എൻ സി പിയും ജനങ്ങളെ വഞ്ചിക്കുകയാണ്;- അസാദുദ്ദീന്‍ ഒവൈസി
മഹാരാഷ്ട്രയില്‍ ശിവസേനയും, എൻ സി പിയും ജനങ്ങളെ വഞ്ചിക്കുകയാണെന്ന് എഐഎംഐഎം അധ്യക്ഷന്‍ അസാദുദ്ദീന്‍ ഒവൈസി. ഞങ്ങള്‍ ഒരിക്കലും ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെയോ ശിവസേനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെയോ പിന്തുണയ്ക്കില്ല.
Read More » - 12 November
മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണം; കോൺഗ്രസിനെ വിമർശിച്ച് ആം ആദ്മി പാർട്ടി
ന്യൂഡൽഹി: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ താമസം വരുത്തുന്ന കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ആംആദ്മി പാര്‍ട്ടി നേതാവ് പ്രീതി ശര്‍മ്മ മേനോന്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രാദേശിക സഖ്യം എതിര്‍ത്ത് കോണ്‍ഗ്രസ്…
Read More » - 12 November
റോഡില്‍ കിടന്ന പാര്‍ട്ടി കൊടിമരം കണ്ടപ്പോള്‍ സൈഡിലേയ്ക്ക് എടുത്തു : സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിയെ ലോറി ഇടിച്ചുതെറുപ്പിച്ചു
കോയമ്പത്തൂര്‍: റോഡില്‍ കിടന്ന കൊടിമരം കണ്ടപ്പോള്‍ സൈഡിലേയ്ക്ക് എടുത്തു. സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിയെ ലോറി ഇടിച്ചുതെറുപ്പിച്ചു. കോയമ്പത്തൂര്‍ ദേശീയപാതയിലായിരുന്നുസംഭവം. അപകടത്തില്‍ ഗ ുരുതരമായി പരിക്കേറ്റ രാജശ്വേരി(30)…
Read More » - 12 November
രണ്ട് താക്കോലും കൈയ്യിലുണ്ടോ? ഇനി മോഷണം പോയ വാഹനത്തിന് ഇന്‍ഷുറന്‍സ് ലഭിക്കണമെങ്കിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഇനി മോഷണം പോയ വാഹനത്തിന് ഇന്‍ഷുറന്‍സ് ലഭിക്കണമെങ്കിൽ രണ്ട് താക്കോലും കമ്പനിക്ക് നൽകണം. അല്ലാത്ത പക്ഷം വാഹനത്തിന്റെ ഇന്‍ഷുറന്‍സ് ക്ലെയിം തള്ളിയേക്കാം. കാറുവാങ്ങുമ്പോള്‍ രണ്ട് താക്കോലുകളാണ് കമ്പനി…
Read More » - 12 November
സാധാരണക്കാരെ ആദരിക്കുന്ന നില ഉദ്യോഗസ്ഥർ സ്വീകരിക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം•സാധാരണക്കാരെ അവഗണിക്കുന്നതിന് പകരം ആദരിക്കുന്ന നിലയാണ് ഉദ്യോഗസ്ഥർ സ്വീകരിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതുജനസേവനരംഗത്തെ നൂതനആശയാവിഷ്കാരത്തിനുള്ള മുഖ്യമന്ത്രിയുടെ അവാർഡ് ദർബാർ ഹാളിൽ വിതരണം ചെയ്യുകയായിരുന്നു. ഭരണസംവിധാനത്തിൽ…
Read More » - 12 November
എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി താഴെ ഇറക്കി
ദുബായ് : എയര്‍ ഇന്ത്യ വിമാനം ദുബായ് വിമാനത്താവളത്തില്‍ അടിയന്തരമായി താഴെ ഇറക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി താഴെ ഇറക്കിയത്.…
Read More » - 12 November
കോടികള്‍ വിലമതിയ്ക്കുന്ന പട്ടൗഡി പാലസിനെ കുറിച്ചും ഉടമസ്ഥാവകാശത്തെ കുറിച്ചും പുതിയ വെളിപ്പെടുത്തലുകളുമായി ബോളിവുഡ് താരം സെയ്ഫ് അലി ഖാന്
കോടികള്‍ വിലമതിയ്ക്കുന്ന പട്ടൗഡി പാലസിനെ കുറിച്ചും ഉടമസ്ഥാവകാശത്തെ കുറിച്ചും പുതിയ വെളിപ്പെടുത്തലുകളുമായി ബോളിവുഡ് താരം സെയ്ഫ് അലി ഖാന് മുംബൈ :കോടികള്‍ വിലമതിയ്ക്കുന്ന പട്ടൗഡി പാലസിനെ കുറിച്ചും…
Read More » - 12 November
തുമ്പികൈ കൊണ്ട് പ്ലാവിന് നിന്നും ചക്ക ഇട്ട് തിന്നുന്ന കാട്ടുകൊമ്പൻ; വീഡിയോ വൈറലാകുന്നു
ചക്കപ്പഴം കഴിക്കാനായി നാട്ടിലിറങ്ങിയ ഒരു കാട്ടുകൊമ്പന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ കസ്വാനാണ് ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കാട്ടുകൊമ്പന് ഏറെ പണിപ്പെട്ടാണ് പ്ലാവില്‍ നിന്നും ചക്ക…
Read More » - 12 November
രാമക്ഷേത്ര നിര്‍മ്മാണത്തിന് പണം സംഭാവന നല്കി മുസ്ലിം വിദ്യാര്‍ത്ഥി നേതാവ്
ആഗ്ര•തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക് കൈമാറിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ അയോദ്ധ്യ വിധി പുറത്തുവന്നതിന് പിന്നാലെ, രാമക്ഷേത്രം പണിയുന്നതിനായി പണം സംഭാവന നൽകി നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻഎസ്യുഐ) ജില്ലാ…
Read More » - 12 November
മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി
മുംബൈ : മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. ഗവർണ്ണറുടെ ശുപാർശ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അംഗീകരിച്ചു. സംസ്ഥാനത്ത് ഒരു കക്ഷിയും മുന്നണിയും സർക്കാർ രൂപീകരിക്കാൻ കഴിയുന്ന…
Read More » - 12 November
ശശി തരൂര്‍ എംപിക്കെതിരെ അറസ്റ്റ് വാറന്റ്
ന്യൂ ഡൽഹി : അപകീര്‍ത്തി കേസില്‍ ശശി തരൂര്‍ എംപിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ശിവലിംഗത്തിലെ തേള് എന്ന പരാമര്‍ശത്തിൽ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് നവീന്‍ കുമാര്‍…
Read More » - 12 November
നഗരത്തെ ജനങ്ങളെ ഭയപ്പെടുത്തിയ പ്രേതങ്ങളെ പോലീസ് പിടികൂടി : സംഭവമിങ്ങനെ
ബംഗളൂരു: നഗരത്തെ ജനങ്ങളെ ഭയപ്പെടുത്തിയ പ്രേതങ്ങളെ പോലീസ് പിടികൂടി. തമാശയ്ക്ക് വേണ്ടി നിർമ്മിക്കുന്ന പ്രാങ്ക് വീഡിയോകൾക്കായി പ്രേതവേഷമണിഞ്ഞ് രാത്രി തെരുവിലിറങ്ങിയ ഏഴു യുവാക്കളാണ് ബെംഗളൂരുവിൽ പിടിയിലായത്. കോളേജ്…
Read More » - 12 November
ആധാര്‍ നമ്പര്‍ തെറ്റിച്ചാല്‍ 10,000 രൂപ പിഴ; ആവര്‍ത്തിച്ചാല്‍ 20,000 രൂപ
ന്യൂഡല്‍ഹി•നികുതിദായകരുടെ സൗകര്യാർത്ഥം, സ്ഥിരമായ പെര്‍മനന്റ് അക്കൗണ്ട് നമ്പറിന് (പാന്‍) പകരമായി 12 അക്ക ബയോമെട്രിക് ഐഡി നമ്പർ ഉപയോഗിക്കാൻ ആധാർ കാർഡ് ഉടമകൾക്ക് ആദായനികുതി വകുപ്പ് അടുത്തിടെ…
Read More » - 12 November
നാഗ നൃത്തവുമായി നവവരന്; വിവാഹം വേണ്ടെന്ന് വധു; പോലീസ് എത്തി; ഒടുവില്‍ സംഭവിച്ചത്
ബറൈലി: ഇന്ന് മിക്ക വിവാഹങ്ങളിലും നൃത്തവും പാട്ടും ഒക്കെ പതിവാണ്. നോര്‍ത്ത് ഇന്ത്യയിലാണെങ്കില്‍ നാഗ നൃത്തവും ഇതിലുള്‍പ്പെടും. എന്നാല്‍ നൃത്തം കാരണം ഒരു വിവാഹം തന്നെ മുടങ്ങിയിരിക്കുകയാണ്.…
Read More » - 12 November
മഹാരാഷ്ട്ര ഭരണത്തിന്റെ കാര്യത്തില്‍ തീരുമാനമായി
ന്യൂഡല്‍ഹി•സര്‍ക്കാര്‍ രൂപീകരണത്തില്‍ അനശ്ചിതത്വം തുടരുന്ന മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ധാരണ. ഇന്ന് ചേര്‍ന്ന അടിയന്തിര കേന്ദ്ര മന്ത്രി സഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. നിയമവശങ്ങള്‍ കൂടി…
Read More » - 12 November
ഭാര്യയുടെ തോക്കെടുത്ത് തെരുവുനായയെ ഡോക്ടര്‍ വെടിവെച്ചു
ബെംഗളുരു: വീടിന് മുന്നില്‍ നിന്ന് നിര്‍ത്താതെ കുരച്ച തെരുവുനായയെ ഡോക്ടര്‍ വെടിവെച്ചു. തെരുവുനായയെ വെടിവെച്ചുകൊല്ലാന്‍ ശ്രമിച്ചതിന് ഡോ. സി ശ്യാം സുന്ദരെ(75) പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിലെ…
Read More » - 12 November
കാശ്മീരിൽ ഏറ്റുമുട്ടൽ : ഭീകരനെ സൈന്യം വധിച്ചു
ശ്രീനഗർ : ഏറ്റുമുട്ടലിൽ ഭീകരനെ സൈന്യം വധിച്ചു. ജമ്മു കാഷ്മീരിലെ ഗന്ദേര്‍ബാല്‍ ജില്ലയിൽ സുരക്ഷാസേനയുമായി ചൊവ്വാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. കുലൻ മേഖലയിൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെത്തുടർന്ന് നടത്തിയ…
Read More » - 12 November
ജനിച്ച കുഞ്ഞിന് ബുള്‍ബുള്‍ എന്നു പേരിട്ട് ദമ്പതികള്‍
കൊല്‍ക്കത്ത: ജനിച്ച കുഞ്ഞിന് ബുള്‍ബുളെന്ന് പേരിട്ട് മാതാപിതാക്കള്‍. ബംഗാളില്‍ ബുള്‍ബുള്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നതിനിടെയാണ് മിഡ്നാപുര് സ്വദേശികളായ ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്. തിങ്കളാഴ്ചയായിരുന്നു സിപ്ര എന്ന യുവതിക്ക് ഡോക്ടര്‍മാര്‍…
Read More » - 12 November
ശിവസേനയ്ക്ക് പിന്തുണ നല്‍കാനുള്ള എന്‍സിപി-കോണ്‍ഗ്രസ് തീരുമാനം ഭാവിയില്‍ വലിയ രാഷ്ട്രീയ തിരിച്ചടിയാകും ; ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ മതേതര മുഖം അഴിഞ്ഞു വീഴുന്നതാവും ശിവസേന സഖ്യം
മുംബൈ : മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ശിവസേനയ്ക്ക്, എന്‍സിപി-കോണ്‍ഗ്രസ് പിന്തുണ നൽകുമെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. അതിനുള്ള ചർച്ചകൾ വേഗത്തിൽ നടക്കുന്നു. എന്നാൽ പിന്തുണ നല്‍കാനുള്ള എന്‍സിപി-കോണ്‍ഗ്രസ്…
Read More »